“പക്ഷെ അത് നമ്മുടെ സ്റ്റേഷൻ പരിധിയിൽ അല്ലല്ലോ… പിന്നെന്തിനാ നമ്മളെ വിളിച്ചു പറയുന്നത്…”
“പക്ഷെ മരിച്ചത്… മരിച്ചത് മരക്കാർ സർ ആണ് ദേവാ…”
ഒരുനിമിഷം ദേവന് തന്റെ കാതുകളെ വിശ്വസിക്കാൻ ആയില്ല, രണ്ട് മണിക്കൂറുകൾക്ക് മുൻപ് തന്റൊപ്പം ഉണ്ടായിരുന്ന, താൻ തന്നെ ആശുപത്രിയിൽ ഡ്രോപ്പ് ചെയ്ത മരക്കാർ ജീവനോടെ ഇല്ല എന്നത് അവനൊരു ഷോക്ക് ആയിരുന്നു…
ദേവന് തന്റെ കാലുകളുടെ ബലം ക്ഷയിക്കുന്നത് പോലെ തോന്നി., കാലുകൾ ഇടറി നിലത്തു വീഴുമെന്ന് തോന്നിയ നിമിഷം അവൻ ഒരു പിന്ബലത്തിനായി രാജന്റെ തോളിൽ താങ്ങി …
♦️♦️♦️♦️♦️
മന്ത്രി മന്ദിരത്തിന് മുന്നിൽ സിറ്റി പോലീസ് കമ്മീഷ്ണർ ദേവരാജന്റെ ഇന്നോവ വന്ന് നിന്നു. പിൻവാതിൽ തുറന്ന് പുറത്തിറങ്ങിയ അയാളുടെ മുഖത്തു ഭയം തളം കെട്ടി നിന്നിരുന്നു.
കാറിൽ നിന്നും ഇറങ്ങിയ കമ്മീഷ്ണറെ കണ്ടതും പാറാവുകാരൻ അയാൾക്ക് സല്യൂട്ട് നൽകി, അയാളെ ഗൗരവം ഭാവത്തിൽ ഒന്ന് നോക്കിക്കൊണ്ട് ദേവരാജൻ ആ മന്ത്രിമന്ദിരത്തിന്റെ ഉള്ളിലേക്ക് നടന്നു
“സർ…???”
“ഉള്ളിലുണ്ട്, സാറിനെയും കാത്തിരിക്കുകയാണ്…”
“ദേഷ്യത്തിൽ ആണോ…”
സത്യന്റെ പി.എ യുടെ അതേ എന്ന ഭാവത്തിൽ ഉള്ള തലയാട്ടൽ കൂടി കണ്ടപ്പോൾ ദേവരാജന്റെ മുഖത്തുണ്ടായിരുന്ന ഭയത്തിന്റെ കാഠിന്യം കൂടി
മുഖത്ത് പൊടിഞ്ഞു വന്ന വിയർപ്പു കണങ്ങളെ കയ്യാൽ തുടച്ചുകൊണ്ട് അയാൾ സത്യന്റെ മുറി ലക്ഷ്യമാക്കി നടന്നു
മുറിക്ക് പുറത്തെത്തിയപ്പോഴേ അയാൾ കണ്ടു സോഫയിൽ ചാരിക്കിടന്നു ടി.വി കാണുന്ന സത്യനെ, സത്യന്റെ കണ്ണുകൾ ടി.വി യിൽ ആണെങ്കിലും അയാൾ മറ്റെന്തോ കാര്യമായി ചിന്തിക്കുകയാണെന്ന് കണ്ടതും ദേവരാജൻ ഒരു ദീർഘ ശ്വാസം വിട്ടുകൊണ്ട് തുറന്ന് കിടന്ന ആ കതകിൽ തട്ടി വിളിച്ചു
Next part ille bro
Bro.. praneshwari-2 delete aakiyo?
Aakki
ഇതിന്റെ അടുത്ത part ഉണ്ടാവുമോ..??
But why?
❤️❤️
♥️♥️♥️
പ്രൊഫസറെ ദും വായിച്ചാൻ ഇത്തിരി വൈകി..ഭയങ്കര ഇഷ്ടായി …ആ വല്യേ ഓഫിസറെനേ കൊല്ലണ്ടേർന്നില്ല .എവിടേലും തട്ടി കൊണ്ടോയി ഇട്ടാൽ മതീർന്നു .ഇനീപ്പോ പറഞ്ഞിട്ട് കാര്യം ല്ലല്ലോ .ന്തായാലും ഇങ്ങള് ഏഴുതീം .. ഞങ്ങളൊക്കെ ല്ലേ ..കട്ട സപ്പോർട് …
by the way Happy Birth Day….
,♥️♥️♥️♥️
❤❤❤❤
♥️♥️♥️♥️
♥️
♥️
ഒരേ സമയം 2 കഥകൾ അതിൽ ഒന്ന് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആണെങ്കിൽ മറ്റൊന്ന് പ്രണയകാവ്യം….
നൻബാ നീ നവീൻ ബ്രോക്ക് പഠിക്കുവാണോ…
എന്തു തന്നെ ആയാലും 2 കഥയും കുടുക്കി…ഒരു ലാഗും ഫീൽ ചെയ്യാതെ 2 കഥകളിയും മുൻപോട്ട് കൊണ്ടുപോകാൻ നിനക്കു പറ്റുന്നുണ്ട്….
നിന്റെ കഥ ഇഷ്ട്ടപ്പെട്ടു എന്നു പറഞ്ഞു കൊറച്ച് കാണുന്നില്ല…നീ ഏതു കഥ ഇട്ടാലും നമ്മൾ വായിക്കും
ഇങ്ങനെ തന്നെ പോട്ടെ…???
അപ്പുവിനെ പോലെ ആകാൻ അവന് മാത്രമേ പറ്റൂ…
ഇഷ്ടപ്പെട്ടു എന്നറിഞ്ഞത് തന്നെ വളരെ സന്തോഷം
Belated birthday wishes ??
Ee part um ഇഷ്ടമായി..????????
Thanks ബ്രോ, നിങ്ങൾ കുറച്ചു പേര് ആണ് ഈ കഥ ഇവിടെ പോസ്റ്റ് ചെയ്യാനുള്ള പ്രചോദനം
അടിപൊളി കേറിവാ കേറിവാ
Thanks ബ്രോ
Belated birthday wishes
Thanks ബ്രോ
BRO,
INNU ENDHA PRETHEKADHA.
OREA DIVASAM RENDUKADHAKAL.
ADIPOLI.
THUDARATTE.
ഇന്നെന്റെ ബർത്ത് ഡേ ആണ് ബ്രോ
Belated birthday wishes bro
Thanks ബ്രോ
Belated birthday wishes Bro
Thanks ബ്രോ
Belated birthday wishes. Dear professor ?????
Thanks ബ്രോ
അഖിൽ അണ്ണാച്ചി ♥️♥️♥️
സൂപ്പർ ??
♥️♥️♥️
ഹാപ്പി ബര്ത്ഡേ ടു യൂ….?????
ഹൃദയം ♥️
?
നിങ്ങളുടെ രണ്ട് കഥയും ഒരുമിച്ച് വന്നാൽ എങ്ങെനെയാ
ഇവിടെ എനിക്ക് കുറച്ച് പണിയുണ്ട് അതിനാടക്കാണ് പ്രാണേശ്വരി വായിക്കുന്നത്
ഞങ്ങൾ നാളെ പഴനിക്ക് പോകുകയാണ് അതുകൊണ്ട് ഇത് പിന്നെ വായിക്കാം
സമയം പോലെ വായിച്ചാൽ മതി ബ്രോ
Praneshwari-2 എന്താ ബ്രോ ഡിലീറ്റ് ആക്കിയേ ☹️☹️