ആ രാത്രിയിൽ 6 [പ്രൊഫസർ ബ്രോ] 205

അവൻ കയ്യിലിരുന്ന ഫോൺ കട്ടിലിലേക്ക് വലിച്ചെറിഞ്ഞുകൊണ്ട് തലയിണയും കെട്ടിപ്പിടിച്ചു കമിഴ്ന്നു കിടന്നു ചിരിച്ചു

അടുത്ത നിമിഷം തന്റെ ദേവന്റെ ഫോൺ റിങ് ചെയ്തു തുടങ്ങി, ഒരു സെക്കന്റ്‌ കൊണ്ട് അവൻ ഫോൺ തന്റെ കൈപ്പിടിയിൽ ഒതുക്കി

ഗംഗയുടെ കാൾ പ്രതീക്ഷിച്ച സമയത്ത് രാജന്റെ കാൾ കണ്ടപ്പോൾ അവന്റെ മുഖത്തു ഒരു നിരാശ മിന്നിമാഞ്ഞു.

“രാജേട്ടാ…”

“,..,……….,.,..,.,.,.,.,….”

“വീട്ടിലാ രാജേട്ടാ…”

“,,..,.,.,.,.,,.,.,..,…”

“ആ പോരെ… ഞാൻ ഇവിടെ തന്നെ ഉണ്ടാകും”

രാജന്റെ കാൾ കട്ട്‌ ചെയ്ത ഉടൻ തന്നെ ദേവന്റെ ഫോൺ വീണ്ടും റിങ് ചെയ്തു. ഡിസ്‌പ്ലേയിൽ ഗംഗ എന്നെഴുതി വന്നതും ദേവന്റെ മുഖം സന്തോഷത്താൽ വിടർന്നു

വിറയ്ക്കുന്ന കൈകളാൽ അവൻ ആ കാൾ അറ്റൻഡ് ചെയ്ത് സ്പീക്കർ മോഡിൽ ഇട്ടു

“ഹ.. ഹലോ…”

അവന്റെ ശരീരത്തിൽ ഉണ്ടായിരുന്ന വിറയൽ ശബ്ദത്തിലും പ്രതിഫലിക്കുന്നത് അവന് മനസ്സിലായി. മുഖത്തെ ഉഴിഞ്ഞു വന്ന കൈകൾ വിയർപ്പിനാൽ കുതിർന്നിരുന്നു

“ഹലോ സർ… എന്തിനാ വിളിച്ചത്…”

“അത്… വെറുതെ… ”

“ആണോ… എന്നാൽ ഞാൻ വച്ചോട്ടെ…”

അവൾ ചിരി മറക്കാൻ ബുദ്ധിമുട്ടുന്നത് ദേവനും മനസ്സിലാകുന്നുണ്ടായിരുന്നു,.

“വയ്ക്കുവാണോ…”

“ആ, സാർ വെറുതെ വിളിച്ചതല്ലേ…”

“ആം..”

“എന്നാൽ,ശരി ബൈ…”

ദേവന് മറുത്തൊന്നും പറയാൻ സാധിക്കുന്നതിന് മുൻപ് തന്നെ ഗംഗ കാൾ കട്ട്‌ ചെയ്തിരുന്നു.

37 Comments

  1. Next part ille bro

  2. Bro.. praneshwari-2 delete aakiyo?

    1. പ്രൊഫസർ ബ്രോ

      Aakki

      1. ഇതിന്റെ അടുത്ത part ഉണ്ടാവുമോ..??

  3. ❤️❤️

  4. ഏക - ദന്തി

    പ്രൊഫസറെ ദും വായിച്ചാൻ ഇത്തിരി വൈകി..ഭയങ്കര ഇഷ്ടായി …ആ വല്യേ ഓഫിസറെനേ കൊല്ലണ്ടേർന്നില്ല .എവിടേലും തട്ടി കൊണ്ടോയി ഇട്ടാൽ മതീർന്നു .ഇനീപ്പോ പറഞ്ഞിട്ട് കാര്യം ല്ലല്ലോ .ന്തായാലും ഇങ്ങള് ഏഴുതീം .. ഞങ്ങളൊക്കെ ല്ലേ ..കട്ട സപ്പോർട് …
    by the way Happy Birth Day….

  5. നിധീഷ്

    ❤❤❤❤

  6. മല്ലു റീഡർ

    ഒരേ സമയം 2 കഥകൾ അതിൽ ഒന്ന് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആണെങ്കിൽ മറ്റൊന്ന് പ്രണയകാവ്യം….

    നൻബാ നീ നവീൻ ബ്രോക്ക് പഠിക്കുവാണോ…

    എന്തു തന്നെ ആയാലും 2 കഥയും കുടുക്കി…ഒരു ലാഗും ഫീൽ ചെയ്യാതെ 2 കഥകളിയും മുൻപോട്ട് കൊണ്ടുപോകാൻ നിനക്കു പറ്റുന്നുണ്ട്….

    നിന്റെ കഥ ഇഷ്ട്ടപ്പെട്ടു എന്നു പറഞ്ഞു കൊറച്ച് കാണുന്നില്ല…നീ ഏതു കഥ ഇട്ടാലും നമ്മൾ വായിക്കും

    ഇങ്ങനെ തന്നെ പോട്ടെ…???

    1. അപ്പുവിനെ പോലെ ആകാൻ അവന് മാത്രമേ പറ്റൂ…

      ഇഷ്ടപ്പെട്ടു എന്നറിഞ്ഞത് തന്നെ വളരെ സന്തോഷം

  7. Belated birthday wishes ??
    Ee part um ഇഷ്ടമായി..????????

    1. Thanks ബ്രോ, നിങ്ങൾ കുറച്ചു പേര് ആണ് ഈ കഥ ഇവിടെ പോസ്റ്റ്‌ ചെയ്യാനുള്ള പ്രചോദനം

  8. അടിപൊളി കേറിവാ കേറിവാ

  9. മാലാഖയെ പ്രണയിച്ച ചെകുത്താൻ

    Belated birthday wishes

  10. BRO,
    INNU ENDHA PRETHEKADHA.
    OREA DIVASAM RENDUKADHAKAL.
    ADIPOLI.
    THUDARATTE.

    1. ഇന്നെന്റെ ബർത്ത് ഡേ ആണ് ബ്രോ

      1. Belated birthday wishes bro

      2. Belated birthday wishes Bro

      3. Belated birthday wishes. Dear professor ?????

  11. അഖിൽ അണ്ണാച്ചി ♥️♥️♥️

    സൂപ്പർ ??

  12. ഹാപ്പി ബര്ത്ഡേ ടു യൂ….?????

  13. MRIDUL K APPUKKUTTAN

    ?

    1. MRIDUL K APPUKKUTTAN

      നിങ്ങളുടെ രണ്ട് കഥയും ഒരുമിച്ച് വന്നാൽ എങ്ങെനെയാ
      ഇവിടെ എനിക്ക് കുറച്ച് പണിയുണ്ട് അതിനാടക്കാണ് പ്രാണേശ്വരി വായിക്കുന്നത്
      ഞങ്ങൾ നാളെ പഴനിക്ക് പോകുകയാണ് അതുകൊണ്ട് ഇത് പിന്നെ വായിക്കാം

      1. സമയം പോലെ വായിച്ചാൽ മതി ബ്രോ

      2. അസ്സുരൻ

        Praneshwari-2 എന്താ ബ്രോ ഡിലീറ്റ് ആക്കിയേ ☹️☹️

Comments are closed.