ദേവൻ പറഞ്ഞതിൽ കാര്യമുണ്ടെന്ന് മരക്കാർക്കും തോന്നി, അയാൾ മൗനമായി എന്തോ ആലോചിച്ചിരുന്നു
“സർ ഒരു മിനിറ്റ്… ആ വീഡിയോ ഒന്നൂടെ പ്ലേ ചെയ്തേ…”
“എന്താടോ…”
“ഒരു ചെറിയ സംശയം…”
രാജൻ വീണ്ടും ആ വീഡിയോ പ്ലേ ചെയ്തു
“സർ… ഇത് അവൻ അല്ല അവൾ ആണ്… ആ ശരീര ഭാഷയും നടപ്പും ശ്രദ്ധിച്ചില്ലേ”
ദേവൻ പറഞ്ഞത് കേട്ട് മരക്കാർ ആ വീഡിയോ ഒരിക്കൽക്കൂടി പരിശോദിച്ചു, ദേവൻ പറഞ്ഞത് സത്യമാണെന്ന് തോന്നിയതും അയാളുടെ മുഖം പ്രസന്നമായി
“Good work ദേവാ…ടോ… താൻ സൈബർ സെല്ലിൽ വിളിച്ചില്ലേ… എന്തായി”
“സർ, അയാളുടെ ഫോൺ രാവിലെ നാലര ആയപ്പോൾ ആ വീടിന്റെ അടുത്ത് വച്ച് തന്നെ സ്വിച്ച് ഓഫ് ആയതാണ്, ഇനി എപ്പോഴെങ്കിലും ആ ഫോൺ ഓൺ ആവാതെ അവർക്ക് ഒന്നും പറയാൻ ആകില്ല എന്ന്”
“അപ്പോൾ ആ വഴിയും അടഞ്ഞന്നാണോ…”
“മുഴുവനായും ഇല്ല സർ ”
ദേവൻ കഴിഞ്ഞ ദിവസം ഗൗതം അവനോട് പറഞ്ഞ കാര്യങ്ങൾ മുഴുവൻ മരക്കാരോട് വിശദീകരിച്ചു
“കൊള്ളാല്ലോടോ രാജന്റെ മോൻ… താൻ ഇപ്പൊ തന്നെ അതിനുള്ള ഏർപ്പാടുകൾ ചെയ്യ്”
Superrrr
♥️♥️♥️
പൊളി
♥️♥️♥️♥️
♥♥♥♥
♥️♥️♥️
???????
♥️♥️♥️
???
♥️♥️♥️
മുന്നോട്ട് തന്നെ പോകട്ടെ ഇതുപോലെ തന്നെ
നിങ്ങളുടെയൊക്കെ പിന്തുണ ഉണ്ടെങ്കിൽ ഉറപ്പായും.. ♥️♥️
❣️❣️❣️❣️
♥️♥️♥️
Nice one
Thanks ബ്രോ
?
♥️♥️♥️
???
♥️♥️♥️
Super
♥️♥️♥️
❤️????????❤️
,♥️♥️♥️
ഈ പാർട്ടും ഒരുപാട് ഇഷ്ട്ടമായി ?
ദേവന്റെ കാര്യം കഷ്ട്ടത്തിൽ ആയല്ലോ ഞാൻ ഒരുപാട് അങ്ങ് പ്രീതിക്ഷിച്ചു ? പിന്നെ ഗംഗയുടെ പെരുമാറ്റവും ആ വിടും പരിസരവും മൊത്തത്തിൽ ഒരു നിഗൂഢത ചിലപ്പം ഇത് വെറും തോന്നൽ ആയിരിക്കും ? എല്ലാം വരും പാർട്ടുകളിൽ ക്ലിയർ ആവും എന്ന് കരുതുന്നു
സ്നേഹത്തോടെ
♥️♥️♥️
കഥയിലേക്ക് കടക്കാൻ സമയം ആകുന്നു
Ee partum kalakkiyittund bro ???
Thanks നൻപാ….
കൊള്ളാം കൊള്ളാം…ee bhagavum നല്ലതായിരുന്നു ????
Thanks ബ്രോ
Nannayittund bro
Thanks ബ്രോ
Kollam bro…
Oru samshayam… Gangayku aa kolapathakangalumaayi entho oru bandhamille…
ആഹാ… താങ്കൾക്ക് അങ്ങനെ തോന്നിയോ…
Cheruthaayittoru doubt… Athintethaaya chila cheriya clues tharunnundo ennoru samshayam
Anyway ishtappettu.. adutha partinaayi kaathirikkunnu
ഞാൻ ആദ്യം മുതൽ എല്ലാ പാർട്ടുകളിലും ഓരോരോ ക്ലൂകൾ ഇടാറുണ്ട് ആരും കണ്ടുപിടിക്കുന്നില്ല എന്ന് മാത്രം, നിങ്ങൾ ഈ പറഞ്ഞത് അല്ലാട്ടോ വേറെ ഒരുപാട് ക്ലൂ ഉണ്ടായിരുന്നു അതിൽ ഒന്ന് അടുത്ത പാർട്ടിൽ reveal ചെയ്യും
Gangayude kalinu deman vedi vachathale
നന്നായിട്ടുണ്ട്…
♥️♥️♥️
???.അടുത്ത ഭാഗം ഉടൻ കാണുമോ ?…
ഉടൻ ഉണ്ടാക്കാം
Bro,
adipoli.thangalukku pranaya kadha mathram alla,
crime storyum vazhangum ennu manasilai.
nannaittundu,thudaratte
Thanks bro
?????
♥️♥️♥️
❣️❣️❣️❣️
♥️♥️♥️
❤️
♥️
♥️♥️♥️
♥️♥️♥️♥️
❤❤❤❤
♥️♥️♥️