ഇത് ഉപയോഗിച്ചു പോകുവാണേൽ നിങ്ങൾക്ക് അവരുടെ മുന്നിലോ അല്ലെങ്കിൽ ഓഫീസിലോ നല്ലൊരു അട്ട്രാക്ഷൻ കിട്ടും.അത് കൊണ്ട് ഇതൊന്നു പരീക്ഷിച്ചു നോക്കു.
ഞാനും അവളും ഇവിടെ അടുത്തുള്ള പാർക്കിലൂടെ സംസാരിച്ചു നടക്കുകയായിരുന്നു സംസാരത്തിൽ നിന്ന് തന്നെ എനിക്ക് മനസിലായി അവൾ കോയമ്പത്തൂരിനടുത്തുള്ള അവിനാശയിൽ നിന്നാണ് വരുന്നതെന്നും മൈസൂരിൽ നിന്നും അവിനാഷിയിലേക്കു സ്ഥലമാറിയതാണെന്നും പറഞ്ഞു .എന്നാൽ വീട്ടുകാരെ പറ്റി അവൾ അധികം സംസാരിക്കുന്നതും കണ്ടില്ല.
.
അങ്ങനെ ഞങ്ങൾ സംസാരിച്ചു കൊണ്ട് അടുത്തുള്ള അന്നപൂർണ റെസ്റ്ററന്റിൽ കയറി.
അവിടെ നിന്ന് ഇവിടുത്തെ സ്പെഷ്യൽ ആയ മയ് സൂർ വെജിറ്റബിൾ ബിരിയാണി തന്നെ ഓർഡർ ചെയ്തു.
സംശയിക്കേണ്ടാ…നമ്മുടെ ദേവ് നാരായണിന്റെ ബിരിയാണി തന്നെ.
പുള്ളിയുടെ ഒരു ആത്മ കഥയാണ് ഋതുഭേദം .അത് ഞാൻ വായിച്ചിരുന്നു കഥകൾ.കോം എന്ന സൈറ്റിൽ .അതിന്റെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുകയാണ്.
അങ്ങനെ ബിരിയാണി കഴിക്കുവാൻ തുടങ്ങി.എന്താ പറയുക അന്യായ ടേസ്റ്റ് ആയിരുന്നു.അങ്ങനെ ബിരിയാണിയെല്ലാം കഴിച്ചു ഞങ്ങൾ പുറത്തിറങ്ങി അപ്പോഴേക്കും സമയം രാത്രി ഏഴുമണിയായിരുന്നു.പെട്ടന്നായിരുന്നു അവൾക്കു പോവണമെന്ന് പറഞ്ഞത്.അപ്പോൾ എന്റെ ഇഷ്ട്ടം പറയുവാൻ ഞാൻ തീരുമാനിച്ചു.
ഞാൻ: ആവണി എനിക്കൊരു കാര്യം പറയാനുണ്ട്
ആവണി:എന്താടാ നിനക്ക് ഇത്രക്കും പറയാൻ?
ഞാൻ:അത് ആവണി എനിക്ക് തന്നെയിഷ്ടമാണ്.ഇത് ഞാൻ പെട്ടന്ന് എടുത്ത തീരുമാനമല്ല ഒരുപാട് ആലോചിച്ചു എടുത്ത തീരുമാനമാണ്.
എന്നാൽ അവളുടെ മറുപടി അക്ഷരാർത്ഥത്തിൽ എന്നെ ഞെട്ടിച്ചു കളഞ്ഞു
❤️❤️❤️
❤️
തുടക്കക്കാരന്റെ തിടുക്ക കൂടുതൽ മാത്രമേ അപര്യാപ്തത ആയി തോന്നിയിട്ടുള്ളൂ. ആവണിയുടെ വീട്ടിലേയ്ക്ക് ആസ്വദിച്ച് യാത്രയായി എന്ന് പറഞ്ഞത് വായനക്കാർക്ക് കൂടി ആ പ്രകൃതി രമണീയതയും നിർമലിന്റെ മനസ്സിലെ ആസ്വാദനവും വിചാരവികാരങ്ങളും കൂടി ഉൾപ്പെടുത്താമായിരുന്നു. നല്ലൊരു കഥാകാരൻ ഈ കഥയിലൂടെ ജനിക്കട്ടെയെന്ന് ആശംസിക്കുന്നു.
♥♥♥
കൊള്ളാം നന്നായിട്ടുണ്ട് ബ്രോ??
ആദ്യം നല്ല flow ഉണ്ടായിരുന്നു എവിടെവച്ചോ കുറച്ചു സ്പീഡ്കൂടിയോ എന്നൊരു ഡൌട്ട് ?
നിർമലിന് ആവണിയോടുള്ള ഇഷ്ടത്തിന്റെ തീവ്രത അൽപ്പം കുടിവേണം ഇന്ന് തോന്നി ഇടയ്ക്കു കുറച്ചു കുടി ഡീറ്റെലിംഗ് ആകാമായിരുന്നു
സാരമില്ല എല്ലാം സെറ്റ് ആകും നല്ല ഒരു സ്റ്റോറി ആണ് ബ്രോ പൊളിക്കണം??
All the very best
Next part ഇതിലും നന്നാകാൻ സാധിക്കട്ടെ
Comrade
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Oru lesham koode detailed aakuo chila areas apm speed koranholumnnu thonnunnu…. interesting aayi varunnu subject…. pls ask experts hre for tips….✌
ബ്രോ,
കഥ നല്ല ഒഴുക്കോടെ ഭംഗിയായി പോകുന്നുണ്ട്, ഞാൻ കഴിഞ്ഞ പാർട്ടിൽ പറഞ്ഞത് പോലെ സ്പീഡ് കുറച്ച് കുറയ്ക്കണം, പറയാൻ ഉദ്ദേശിക്കുന്ന കാര്യത്തിന്റെ ലഘു വിവരണം കൊടുക്കണം അങ്ങനെ സന്ദർഭത്തിലേക്ക് എത്തിയാൽ വായിക്കാൻ ഇമ്പമുണ്ടാകും. അധികം വൈകാതെ തുടർഭാഗം തരിക.
ആശംസകൾ…
Thank you for you suggession bro.ഞാൻ മനസ്സിൽ വരുന്ന ആശയം അതേപോലെ എടുത്തിടുന്നതുകൊണ്ടാണ് സ്പീഡ് വരുന്നതെന്ന് തോന്നുന്നു.അടുത്ത ഭാഗം മാക്സിമം പരിഹരിക്കാൻ ശ്രമിക്കാം
Bro,
kollam.nannaittundu.
Thank you bro
Adipoli
Waiting 4 next part…
.
???
Thank you bro
♥
Thank you bro