ഉടനെ ഞാൻ ഫോൺ എടുത്തു നോക്കിയപ്പോഴാണ് അവളുടെ നമ്പർ വാങ്ങിയിട്ടില്ലല്ലോ എന്ന് മനസിലായത്.
അപ്പോൾ ഞാൻ വേഗം ജോബിൻ മുകേന അയന വഴി ആവണിയുടെ നമ്പർ ഒപ്പിച്ചു അവളെ വിളിച്ചു.
അല്പംനേരത്തെ റിങ്ങിനു ശേഷം അവൾ ഫോൺ എടുത്തു.
ഞാൻ: ഹലോ ആവണിയല്ലേ?
ആവണി: അതെ ആരാണ്?
ഞാൻ: നിർമലാണ്.
ആവണി: ഹായ് നിർമൽ,നിങ്ങൾ എപ്പോഴെത്തി? ഫുഡ് കഴിച്ചോ? ആരാണ് നമ്പർ തന്നത്?
ഞാൻ: ഞങ്ങൾ ഒരു നാലുമണിക്കെ എത്തി.നമ്പർ ജോബിനു അയന സെൻറ് ചെയ്തിരുന്നു. കഴിച്ചൂഡാ .നീ കഴിച്ചോ?
ആവണി: ഇല്ലടാ കഴിക്കാൻ പോവുന്നേയുള്ളു.എന്താണ് ഡിന്നറിനു?
ഞാൻ: ഇന്ന് ദേശ്മുഖിന്റെ വക ബിരിയാണി ആയിരുന്നു.അവിടെ എന്താണ് പാചകം ചെയ്യുന്നത്?
ആവണി: ആഹാ കൊള്ളാമല്ലോ.ഇവിടെ പ്രത്യേകിച്ചൊന്നുമില്ലടാ.ചപ്പാത്തിയും ഫിഷ്കറിയുമുണ്ടാക്കുന്നുണ്ട്
❤️❤️❤️
❤️
തുടക്കക്കാരന്റെ തിടുക്ക കൂടുതൽ മാത്രമേ അപര്യാപ്തത ആയി തോന്നിയിട്ടുള്ളൂ. ആവണിയുടെ വീട്ടിലേയ്ക്ക് ആസ്വദിച്ച് യാത്രയായി എന്ന് പറഞ്ഞത് വായനക്കാർക്ക് കൂടി ആ പ്രകൃതി രമണീയതയും നിർമലിന്റെ മനസ്സിലെ ആസ്വാദനവും വിചാരവികാരങ്ങളും കൂടി ഉൾപ്പെടുത്താമായിരുന്നു. നല്ലൊരു കഥാകാരൻ ഈ കഥയിലൂടെ ജനിക്കട്ടെയെന്ന് ആശംസിക്കുന്നു.
♥♥♥
കൊള്ളാം നന്നായിട്ടുണ്ട് ബ്രോ??
ആദ്യം നല്ല flow ഉണ്ടായിരുന്നു എവിടെവച്ചോ കുറച്ചു സ്പീഡ്കൂടിയോ എന്നൊരു ഡൌട്ട് ?
നിർമലിന് ആവണിയോടുള്ള ഇഷ്ടത്തിന്റെ തീവ്രത അൽപ്പം കുടിവേണം ഇന്ന് തോന്നി ഇടയ്ക്കു കുറച്ചു കുടി ഡീറ്റെലിംഗ് ആകാമായിരുന്നു
സാരമില്ല എല്ലാം സെറ്റ് ആകും നല്ല ഒരു സ്റ്റോറി ആണ് ബ്രോ പൊളിക്കണം??
All the very best
Next part ഇതിലും നന്നാകാൻ സാധിക്കട്ടെ
Comrade
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Oru lesham koode detailed aakuo chila areas apm speed koranholumnnu thonnunnu…. interesting aayi varunnu subject…. pls ask experts hre for tips….✌
ബ്രോ,
കഥ നല്ല ഒഴുക്കോടെ ഭംഗിയായി പോകുന്നുണ്ട്, ഞാൻ കഴിഞ്ഞ പാർട്ടിൽ പറഞ്ഞത് പോലെ സ്പീഡ് കുറച്ച് കുറയ്ക്കണം, പറയാൻ ഉദ്ദേശിക്കുന്ന കാര്യത്തിന്റെ ലഘു വിവരണം കൊടുക്കണം അങ്ങനെ സന്ദർഭത്തിലേക്ക് എത്തിയാൽ വായിക്കാൻ ഇമ്പമുണ്ടാകും. അധികം വൈകാതെ തുടർഭാഗം തരിക.
ആശംസകൾ…
Thank you for you suggession bro.ഞാൻ മനസ്സിൽ വരുന്ന ആശയം അതേപോലെ എടുത്തിടുന്നതുകൊണ്ടാണ് സ്പീഡ് വരുന്നതെന്ന് തോന്നുന്നു.അടുത്ത ഭാഗം മാക്സിമം പരിഹരിക്കാൻ ശ്രമിക്കാം
Bro,
kollam.nannaittundu.
Thank you bro
Adipoli
Waiting 4 next part…
.
???
Thank you bro
♥
Thank you bro