ആവണി 2 [night rider] 99

ഞാൻ: ആണോ. താങ്ക്യു

 

ആവണി: ഓക്കേ ഡാ.എന്നാൽ ഞങ്ങൾ അങ്ങോട്ട്

 

ഞാൻ : ഓക്കേ ഡി.ശരിയെന്നാൽ.

അങ്ങനെ ഞാനും ജോബിനും തിരികെ ക്ലാസ്സിലേക്ക് തിരിച്ചു  വന്നു.അപ്പോഴേക്കും പൂക്കളമെല്ലാം സെറ്റായിരുന്നു.

ഓണപരിപാടികൾ എല്ലാം വളരെ ഗംഭീരമായിരുന്നു.കുറിയടിയും ബാന്റുമേളവും പിന്നെ വടംവലിയടക്കം അടിപൊളിയായിരുന്നു.

വടം വലിക്കു എന്റെ ക്ലാസ്സിൽ നിന്ന് ഞാനും നമ്മുടെ ടീമും ഉണ്ടായിരുന്നു

വടം വലിക്കുന്ന സമയത്തു ഞാൻ സ്റ്റുഡൻസിന്റെ ഭാഗത്തേക്ക് നോക്കിയപ്പോൾ കാണുന്നത് എന്നെ നോക്കി പുഞ്ചിരിച്ചു പ്രോത്സാഹിപ്പിക്കുന്ന ആവണിയെയാണ്.

അപ്പോൾ നല്ലൊരു എനർജി കിട്ടിയതുപോലെയായിരുന്നു.അപ്പോഴേക്കും ഞങ്ങളുടെ ടീം വാടം വാലിയിൽ വിജയിച്ചിരുന്നു.അങ്ങനെ അടിപൊളി സദ്യയും കഴിച്ചു തിരികെ ഞങ്ങളുടെ ഭാർഗവി നിലയത്തിലേക്കു എത്തിയപ്പോഴേക്കും ആകെ ക്ഷീണിച്ചിരുന്നു.

ഒന്ന് ഫ്രഷ് ആയി കിടന്നതും നിദ്ര ദേവി ഒന്ന് തൊട്ടു തഴുകി എന്നെ.

വൈകിട്ടു ഒരു ഏഴുമണി ആയപ്പോഴത്തേക്കും ഞാൻ ഉണർന്നിരുന്നു.അപ്പോഴേക്കും ഞങ്ങൾ ഫുഡ് കഴിക്കുവാൻ തുടങ്ങി.

ഇന്ന് ദേശ്മുഖിന്റെ വക ബോംബെ സ്റ്റൈൽ ചിക്കൻ ബിരിയാണി ആയിരുന്നു.അടിപൊളി ടേസ്റ്റ് ആയിരുന്നു.

അങ്ങനെ ഫുഡടിച്ചു കുറച്ചു നേരം പുറത്തെ ടെറസിൽ ഇരിക്കുമ്പോഴായിരുന്നു ആവണിയെ കുറിച്ച് ഓർമ്മ വന്നതു.

അവളുടെ ആരെയും മയക്കുന്ന നിറമാർന്ന പുഞ്ചിരിയും വിനയവും ഓർത്തിരിക്കുമ്പോൾ ഹൃദയത്തിനുള്ളിൽ ഒരു കുഞ്ഞു പ്രണയം മൊട്ടിട്ടിരിന്നു.

അങ്ങനെ അത് വലിയൊരു പ്രണയമാകാൻ അധികം സമയമൊന്നും വേണ്ടിവന്നില്ല.അപ്പോഴാണ് അവൾക്കുമെന്നെ ഇഷ്ടമാണോ എന്നൊരു സംശയം മനസിലേക്ക് വന്നത്.

15 Comments

  1. ❤️❤️❤️

  2. കാർത്തിവീരാർജ്ജുനൻ

    ❤️

  3. കൈലാസനാഥൻ

    തുടക്കക്കാരന്റെ തിടുക്ക കൂടുതൽ മാത്രമേ അപര്യാപ്തത ആയി തോന്നിയിട്ടുള്ളൂ. ആവണിയുടെ വീട്ടിലേയ്ക്ക് ആസ്വദിച്ച് യാത്രയായി എന്ന് പറഞ്ഞത് വായനക്കാർക്ക് കൂടി ആ പ്രകൃതി രമണീയതയും നിർമലിന്റെ മനസ്സിലെ ആസ്വാദനവും വിചാരവികാരങ്ങളും കൂടി ഉൾപ്പെടുത്താമായിരുന്നു. നല്ലൊരു കഥാകാരൻ ഈ കഥയിലൂടെ ജനിക്കട്ടെയെന്ന് ആശംസിക്കുന്നു.

  4. നിധീഷ്

    ♥♥♥

  5. കൊള്ളാം നന്നായിട്ടുണ്ട് ബ്രോ??
    ആദ്യം നല്ല flow ഉണ്ടായിരുന്നു എവിടെവച്ചോ കുറച്ചു സ്പീഡ്കൂടിയോ എന്നൊരു ഡൌട്ട് ?
    നിർമലിന് ആവണിയോടുള്ള ഇഷ്ടത്തിന്റെ തീവ്രത അൽപ്പം കുടിവേണം ഇന്ന് തോന്നി ഇടയ്ക്കു കുറച്ചു കുടി ഡീറ്റെലിംഗ് ആകാമായിരുന്നു
    സാരമില്ല എല്ലാം സെറ്റ് ആകും നല്ല ഒരു സ്റ്റോറി ആണ്‌ ബ്രോ പൊളിക്കണം??
    All the very best
    Next part ഇതിലും നന്നാകാൻ സാധിക്കട്ടെ

    Comrade

  6. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  7. Oru lesham koode detailed aakuo chila areas apm speed koranholumnnu thonnunnu…. interesting aayi varunnu subject…. pls ask experts hre for tips….✌

  8. ബ്രോ,
    കഥ നല്ല ഒഴുക്കോടെ ഭംഗിയായി പോകുന്നുണ്ട്, ഞാൻ കഴിഞ്ഞ പാർട്ടിൽ പറഞ്ഞത് പോലെ സ്പീഡ് കുറച്ച് കുറയ്ക്കണം, പറയാൻ ഉദ്ദേശിക്കുന്ന കാര്യത്തിന്റെ ലഘു വിവരണം കൊടുക്കണം അങ്ങനെ സന്ദർഭത്തിലേക്ക് എത്തിയാൽ വായിക്കാൻ ഇമ്പമുണ്ടാകും. അധികം വൈകാതെ തുടർഭാഗം തരിക.
    ആശംസകൾ…

    1. Thank you for you suggession bro.ഞാൻ മനസ്സിൽ വരുന്ന ആശയം അതേപോലെ എടുത്തിടുന്നതുകൊണ്ടാണ് സ്പീഡ് വരുന്നതെന്ന് തോന്നുന്നു.അടുത്ത ഭാഗം മാക്സിമം പരിഹരിക്കാൻ ശ്രമിക്കാം

  9. Bro,
    kollam.nannaittundu.

    1. Thank you bro

  10. Adipoli
    Waiting 4 next part…
    .
    ???

    1. Thank you bro

    1. Thank you bro

Comments are closed.