ആദ്യ ചുംബനം…? [VECTOR] 209

ആദ്യ ചുംബനം…?

Author : VECTOR

 

“വല്യമാമ എനിക്ക് ദേവൂനെ കെട്ടണം നാളെ തന്നെ…!!!”ആറ് വർഷത്തെ ജയിൽ വാസത്തിന് ശേഷം ഇന്ന് വീട്ടിലേക്ക് കയറിയതെ ഒള്ളു *കാശി*… ഫ്രഷ് ആയി ഭക്ഷണം കഴിക്കുമ്പോൾ ആണ് അവൻ ഇക്കാര്യം പറഞ്ഞത്…

 

 

മാധവന്റെ ചൊടിയിൽ ഒരു കുഞ്ഞ് ചിരി വിരിഞ്ഞു… കൂടെ ഒട്ടും താല്പര്യം ഇല്ലാതെ ഭക്ഷണത്തിന് മുന്നിൽ ഇരിക്കുന്ന ജലജ ഓരോന്ന് പിറുപിറുത്ത് കൊണ്ട് ഭക്ഷണം ബാക്കി വെച്ച് എഴുന്നേറ്റു…

 

 

“ഞാൻ നോക്കിക്കോളാം മോനേ… നീ കഴിക്ക്…!” കുറച്ച് കൂടി മാമ്പഴ പുളിശ്ശേരി അവന്റെ പാത്രത്തിലേക്ക് സ്നേഹത്തോടെ ഇട്ട് കൊടുത്ത് കൊണ്ട് അയാൾ അവനെ വാത്സല്യത്തോടെ തലയിൽ തലോടി…

 

 

_______________________________°°°

 

“നിങ്ങൾക്ക് ഭ്രാന്ത് ഉണ്ടോ മനുഷ്യാ ആ ചെക്കന്റെ വാക്കും കേട്ട് നടക്കാൻ… നിങ്ങളെയും കൊല്ലും എന്നുള്ള പേടി കൊണ്ടാണോ പറയുന്നത് എല്ലാം കേട്ട് അവന്റെ പിറകെ നായയെ പോലെ വാലാട്ടി നടക്കുന്നത്… ഇനി ആ ഭ്രാന്തി പെണ്ണിനെ കൂടി ഞാൻ നോക്കേണ്ടി വരും…” ദേഷ്യത്തിൽ അവർ കിടക്കയിൽ കയ്യുകൾ അമർത്തി…

 

 

“അല്പം എങ്കിലും മനുഷ്യത്വം ഉണ്ടോ ജലജേ നിനക്ക്… ഒന്നുമില്ലെങ്കിലും കടം കൊണ്ട് കിടപ്പറ വരെ നഷ്ട്ടപ്പെട്ട നമുക്ക് താമസിക്കാൻ ഒരു വീട് തന്നത് കാശി മോനല്ലേ..?? ഇക്കണ്ട സ്വത്തും പണവും ഒന്നും അവന് അനുഭവിക്കാൻ കഴിഞ്ഞിട്ടില്ല എല്ലാം ഇത്രയും കാലം നമ്മുടെ കയ്യിൽ ആയിരുന്നു… ആവശ്യത്തിൽ അധികം നമ്മൾ ചെലവഴിച്ചിട്ടും ഉണ്ട്… ഈ സമയം വരെ അതിന്റെ കണക്ക് ചോദിച്ച് അവൻ വന്നോ…?? അനാഥൻ ആയ

65 Comments

    1. Thanks ???❤?❤???
      Mi means

  1. മുത്തെ… അടിപൊളി….. ആത്മാർത്ഥ പ്രണയത്തെ പലരും തിരിച്ചറിയില്ല കപട പ്രണയം കണ്ട് അത് സത്യമാണെന്ന് വിചാരിച്ച് അതിനു പിന്നാലെ പോകും…… മനോഹരമായിരുന്നു…. ഇനിയും ഇതുപോലെ കഥകൾ വേണം കേട്ടോ…..????

    1. ???????വേറെ ഒരാളുടെ ഒരു കഥ ഞാൻ ഇടുന്നുണ്ട് സപ്പോർട്ട് വേണം

  2. കിടുക്കി… നല്ല എഴുത്ത്…. കുറച്ചു സമയം മുൾമുനയിൽ നിർത്തി എങ്കിലും ഹാപ്പി ആയല്ലോ….

    ❤❤❤❤

    1. ????❤❤❤❤❤

  3. കിടുക്കി…??

  4. അടിപൊളി ആയിട്ടുണ്ട്.. നല്ല എഴുതു ??

  5. Set….✌✌✌✌adipoli❤

  6. നിധീഷ്

    ❤❤❤

    1. ❤❤❤❤

    1. ?❤?❤??❤?❤?❤

  7. ♥️♥️

    1. ❤❤❤❤❤

  8. വിക്ടർ,
    ആദ്യം തന്നെ അഭിനന്ദനങ്ങൾ, മികച്ച എഴുത്ത് അതിനുമപ്പുറം പ്രണയത്തിന്റെ അനർഘനിമിഷങ്ങൾ മനോഹരമായി എഴുതി.
    കിടു…

    1. ജ്വാല thanks ❤❤❤
      പിന്നെ ഇത് എന്റെ സ്റ്റോറി അല്ല മഞ്ഞുപെണ്ണ്
      ആണ് എഴുതിയത് അയച്ചപ്പോൾ name കൊടുത്തതാണ് പക്ഷെ വന്നില്ല എന്റെ പേരില വന്നത്

  9. Wonderful muzhuvan vannu alle

    1. അതെ ഇന്നലെ എന്തൊക്കെയോ നടന്നു സോറി ഫോർ ദാറ്റ്‌
      And thanks❤❤❤❤

  10. വളരെ നന്നായി

    1. ????ബാബു ❤❤❤❤

  11. Adipoli aayittondu??

    1. ❤❤❤❤❤❤ameen?????

  12. രണ്ടാമത് അയചിരുന്നല്ലേ പക്ഷെ അത് ഓരേ പേരിൽ രണ്ടെണ്ണം അയച്ചത് കൊണ്ട് ട്രാഷ് ചെയ്തിരിക്കുന്നു കുട്ടേട്ടൻ. നിങ്ങൾ ഒരു വട്ടം കൂടെ ഇതിന്റെ സെക്കന്റ് പാർട്ട്‌ ആയി അയച്ചു നോക്കു ചിലപ്പോ ശെരിയാകും

    1. ഓക്കേ തകങ്ക്സ്

  13. Mwuthe adhutha part pettan tharuvo… Thante stories enik valare eshtamaanu

    1. Rkd പാർട്ട്‌ ഒന്നും ഇല്ല ഫുൾ story ആണ് ഇട്ടത് ഇവിടെ വന്നപ്പോൾ ഇങ്ങനെയാണ്
      മൊതലാളിയോട് പറഞ്ഞിട്ടോണ്ട്, ഒന്നുടെ അയച്ചിട്ടും ഉണ്ട് വരുമായിരിക്കും

  14. തുടക്കം നന്നായിരുന്നു, പൂർണമായ ഭാഗം പിന്നാലെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…

    1. എന്തൊക്കെയോ നടന്നു ഞാൻ ഫുള്ളും അയച്ചത ഒന്നുടെ നോക്കട്ടെ

  15. നിധീഷ്

    ആളെ പറ്റിക്കല്ലേ…

  16. കഥ മുഴുവനായും അയച്ചതാണ് പബ്ലിഷ് ചെയ്തതിൽ മൊതലാളിയുടെ ഭാഗത്തുനിന്നും ടെക്നിക്കൽ മിസ്റ്റേക്ക് എന്തോ സംഭവിച്ചു
    വായിക്കാൻ വന്നവർ നിരാശറായി പോകുന്നതിൽ വിഷമമുണ്ട് എല്ലാവരോടും മാപ്പ് ചോദിക്കുന്നു

  17. പാലാക്കാരൻ

    Teaser ano

    1. ടീസർ ഒന്നും അല്ല മുഴുവൻ കഥയും ആണ്
      സൈറ്റ് മൊത്തം ഏതാ അവസ്ഥ
      ഈ കഥ ഉൾപ്പെടെ ഇന്ന് ഇട്ട 3 കഥയും 1 പേജ് മാത്രമേ വന്നോളൂ
      മൊതലാളിയോട് പറഞ്ഞു ചെലപ്പോ മാറ്റി ഇടുമായിരിക്കും
      അല്ലെങ്കിൽ ഞാൻ വൈകുന്നേരം ഒന്നുടെ അയച്ചു കൊടുക്കും
      ഇങ്ങനെ ഒരു അവസ്ഥ വന്നതിൽ എല്ലാവരോടും മാപ്പ് ചോദിക്കുന്നു

  18. പറ്റിച്ചതാ ??????
    ??????????

  19. 0 views yet 5 comments..!

  20. കുട്ടേട്ടന് എന്ത് പറ്റി.. ഒരു പേജ് പബ്ലിഷ് ചെയ്തു പോയല്ലോ…

  21. വിച്ചൂസ്

    ഇതേ പ്രശ്നം തന്നെയാ എനിക്കും എന്റെ കഥയുടെ പകുതിയേ ullo

  22. വിച്ചൂസ്

    1st

Comments are closed.