എനിക്കല്ലേ അറിയൂ എന്റെ ഇഷ്ടം. ഉണ്ട് എനിക്കും ഇഷ്ടം ഉണ്ട് പക്ഷേ one side ആണെന്ന് മാത്രം.
മനസ്സിലായില്ലേ….കാലത്ത് വരുമ്പോൾ കണ്ടില്ലേ ഞാൻ വായിനോക്കണ ചേട്ടൻ.രമ്യയുടെ കല്യാണം കഴിഞ്ഞ് സെറ്റ് ആക്കാൻ നിക്കാർന്നു പക്ഷേ അന്നും ഇന്നും അവള് തന്നെ വിലങ്ങുതടി.
നമ്മുടെ ചേട്ടന് രമ്യനെ ഇഷ്ടമായിരുന്നു. അത് ആരെക്കാളും നന്നായിട്ട് എനിക്ക് അറിയാം. പുള്ളി എന്നോടാണ് അവളെ ഇഷ്ടമാണെന്ന് പറഞ്ഞത് രമ്യയോട് പറയാൻ ധൈര്യമില്ലന്നും സഹായിക്കണമെന്നും.
ചങ്ക് തകർന്നു പോയ നിമിഷം.
എന്നാല് ഇൗ ഞാനുണ്ടല്ലോ അവളോട് ഇക്കാര്യം പറഞ്ഞില്ല.സ്വാർഥത അല്ലാണ്ട് എന്താ….
പിന്നീട് ആ ചേട്ടൻ നിക്കണ വഴി ഒന്നും ഞങ്ങൾ പോകാറില്ല. അല്ല ആ വഴി ഒന്നും ഞാൻ അവളെ കൊണ്ട് പോകാറില്ല എന്നതാണ് സത്യം.
ഇൗ കല്ല്യാണമൊക്കെ കഴിഞ്ഞ് എന്റെ ഇഷ്ടം പറയാന്ന് വച്ചതാ…..
ശാപം ആകും നല്ല ഉഗ്രൻ ശാപം അതും ആ ചേട്ടന്റെ.
“മോളെ നീ എന്ത് ആലോചിച്ച് നിൽക്കുവാ….ഇങ്ങോട്ട് ഇറങ്ങി വാ ചേറുക്കനോക്കെ എത്തി” അമ്മയാണ് എന്നെ കൊല്ലാൻ ആള് വന്നുന്ന് പറയാൻ വന്നതാ….
******
കുറെ കുട്ടിപട്ടാളങ്ങൾക്ക് നടുവിലൂടെ നടന്നു ഞാൻ മണ്ഡപത്തിൽ കയറിയിരുന്നു.
നേരെ നോക്കിയപ്പോൾ ദേ ഗൗരി weds ആദിത്യൻന്ന് എഴുതീക്കണൂ. ഇതൊക്കെ ഏപ്പോൾ നടന്നു ആവോ…..
Kollam ❤️
❤️❤️❤️❤️????
❤️❤️
ആ ആത്മഗതം പൊളിച്ചു
Thanks
അടിപൊളി ബ്രോ ?
Thanks bro
Nxt part enna
ഇന്ന് അയക്കും നാളെ കിട്ടുമായിരിക്കും
Next part എന്ന് വരും bro???
ഇന്ന് അയക്കും….