ആദിഗൗരി [VECTOR] 322

Iam trapped

 

അമ്മാവൻ അത് പറഞ്ഞതും എന്റെ തലയാകെ ചുറ്റുന്നതുപോലെ തോന്നി. തോന്നിയത് അല്ല ഞാൻ തല കറങ്ങി താഴെ വീണു.

 

“മോളെ മോളെ… ഒന്ന് എണീക്ക്….”അമ്മയുടെ കരച്ചിൽ കേട്ടാണ് ഞാൻ എഴുനേറ്റത്.

 

ഞാൻ ചുറ്റും നോക്കിയപ്പോൾ എല്ലാവരും കരഞ്ഞു കൊണ്ട് നിൽക്കുന്നുണ്ട്.അമ്മാവൻ തളർന്ന് ഇരിപ്പാണ്. എനിക്കിതൊന്നും സഹിക്കാൻ പറ്റണില്ല. പക്ഷേ അത് വിചാരിച്ച് എന്താ ഏതാന്ന് അറിയാത്ത ഒരാളെ കല്യാണം കഴിക്കാൻ പറഞാൽ അതും പറ്റില്ല.

 

അമ്മാവൻ: ന്റെ കുട്ടിക്ക് ഇഷ്ടല്ലാച്ചാൽ വേണ്ട. ഞങ്ങള് കാരണം അവരുടെ കുടുംബത്തിന് കൂടി നാണക്കേടാകും വിചാരിച്ചാണ് ഇൗ തീരുമാനത്തിൽ എത്തിയത്.

 

രാധ: എന്റെ മോളല്ലെ ഒന്ന് സമ്മതിക്ക് അമ്മാവന് വേണ്ടിയെങ്കിലും.

 

അച്യുതൻ: മോളെ അച്ഛൻ ഇന്നെ വരെ നിന്നോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ല.പക്ഷേ ഇന്ന് ഇക്കാര്യം മോൾ സാധിച്ചുതരണം. നിന്റെ അമ്മാവന്റെ അവസ്ഥ കണ്ട് സഹിക്കാൻ പറ്റണില്ല ഇൗ അച്ചക്ക്‌. 

 

അന്നേരം ഇവർ എന്റെ അചനും അമ്മയും തന്നെയാണോ എന്ന് വരെ തോന്നി. അത്രക് അവർ ഇൗ വിവാഹത്തിന് എന്നെ നിർബന്ധിക്കുണ്ടായിരുന്നു.

 

അവസാനം എല്ലാവരുടെയും ആഗ്രഹത്തിന് വഴങ്ങി കൊടുക്കേണ്ടി വന്നു.

 

അവളെ ഒരുക്കാൻ വന്നവർ എന്നെ ഒരുക്കി തുടങ്ങി.

 

അപ്പോൾ അച്ഛൻ അങ്ങോട്ട് വന്ന് ചോദിച്ചു 

“മോളെ നിനക്ക് ഇനി വല്ല ഇഷ്ടവും ഉണ്ടോ????…..” 

 

ഞാൻ ഇല്ലെന്ന് തല കുലുക്കി കാണിച്ചു.അച്ഛൻ ഒന്ന് പുഞ്ചിരിച്ച് അവിടന്ന് പോയീ…..

66 Comments

  1. മാലാഖയെ പ്രണയിച്ചവൻ

    Kollam ❤️

  2. ❤️❤️❤️❤️????

  3. ❤️❤️

  4. പാലാക്കാരൻ

    ആ ആത്മഗതം പൊളിച്ചു

  5. അടിപൊളി ബ്രോ ?

    1. ഇന്ന് അയക്കും നാളെ കിട്ടുമായിരിക്കും

  6. Next part എന്ന് വരും bro???

    1. ഇന്ന് അയക്കും….

Comments are closed.