ആദിഗൗരി [VECTOR] 322

നാണി: അല്ല രാധേ രമ്യെനെറ്റും 6 മാസം മൂപ്പ്‌ ഗൗരി അല്ലേ ഇന്നട്ട്‌ അവൾടെ കല്യാണം ഒന്നും നോക്കുന്നില്ലേ…..

 

രാധ: നോക്കണം ചേച്ചി…രമ്യയുടെ കഴിഞ്ഞിട്ട് നോക്കാം വച്ചു.

 

നാണി ചേച്ചി പറയാനാ കേട്ടാൽ തോന്നും അവളെക്കാൾ 6 വയസ്സ് മൂപ്പ് ഉണ്ട് എനിക്ക് എന്ന്. നല്ലത് പറഞ്ഞ് കൊടുക്കണമെന്ന് ഉണ്ട് പക്ഷേ ആളെ പിണക്കാൻ പറ്റില്ല.പരദൂഷണം ആണ് പക്കാ പരദൂഷണം. 

*****

 

കല്യാണ തിരക്കുകൾ കഴിഞ്ഞ് വളരെ വൈകിയാണ് കിടന്നത്. വീട്ടിൽ പോകനൊന്നും നിന്നില്ല ഇന്ന് കുളിച്ച് ഡ്രസ്സ് മാറ്റാൻ വീട്ടിലേക്ക് പോന്നു.

 

അമ്മേം അച്ചനും നേരത്തെ തന്നെ അങ്ങോട്ട് പോയി. എന്റെ ഒരുക്കത്തിന് വെയിറ്റ് ചെയ്താൽ പിന്നെ സമയത്തിന് എത്താൻ പറ്റില്ല.

 

എന്റെ ഒരുക്കമോക്കെ കഴിഞ്ഞ് ആയം പാടി ആണ് അവിടെ എത്തിയത്. വഴിയിൽ വച്ച് ഞാൻ വായിനോക്കണ ചേട്ടനെ കണ്ടൂ ആ ദർശനം കിട്ടിയപ്പോൾ തന്നെ ഒരു മന സുഖം.

 

കാരണം ആളെ കാണിക്കാനോക്കെ തന്നെയാ ഇൗ കെട്ടിയൊരുങ്ങി പോണത് തന്നെ.

 

പക്ഷേ അവിടെ എത്തിയപ്പോൾ ഒരു പന്തികേട് തോന്നി.

 

പക്ഷേ അവിടെ എത്തിയപ്പോൾ ഒരു പന്തികേട് തോന്നി.

 

രാധ: എന്റെ ചേച്ചി ഇങ്ങനെ കരയാതിരിക്ക്‌. 

 

അമ്മായി: എന്നാലും അവൾക്ക് നമ്മളോട് ഒന്ന് പറയാർന്നില്ലെ ഇതിപ്പോ എല്ലാരുടെം മുന്നിൽ വച്ച് നാണം കെടുത്തില്ലേ ആ പിശാച്.

 

ആദ്യമൊന്നും എനിക്ക് കാര്യം പിടികിട്ടിയില്ല.

പിന്നെയല്ലേ അറിഞ്ഞത് നമ്മുടെ രമ്യകുട്ടി ഓടി പോയി….

66 Comments

  1. മാലാഖയെ പ്രണയിച്ചവൻ

    Kollam ❤️

  2. ❤️❤️❤️❤️????

  3. ❤️❤️

  4. പാലാക്കാരൻ

    ആ ആത്മഗതം പൊളിച്ചു

  5. അടിപൊളി ബ്രോ ?

    1. ഇന്ന് അയക്കും നാളെ കിട്ടുമായിരിക്കും

  6. Next part എന്ന് വരും bro???

    1. ഇന്ന് അയക്കും….

Comments are closed.