ആദിഗൗരി [VECTOR] 322

കുളി കഴിഞ്ഞത് കൊണ്ട് ഉറക്കവും വരുന്നില്ല. മൊബൈൽ ഉണ്ടായിരുന്നു എങ്കിൽ അതിൽ കളിച്ചിരിക്കാമായിരുന്നൂ.

 

ഇന്നലെ മൊബൈൽ എടുക്കാൻ നല്ലവണ്ണം ടൈം ഉണ്ടായിരുന്നല്ലോ………?????

 

അപ്പോളാണ് ഒരു ഫോൺ റിംഗ് ചെയ്തത് എടുക്കണോ……. വേണ്ടയോ……വിചാരിച്ച് അടുത്തു എത്തിയപ്പോഴേക്കും  അത് കട്ട് ആയി.

 

വാൾപേപ്പർ നോക്കിയപ്പോൾ ആദി യുടെ ഫോട്ടോ ആയിരുന്നു.

 

മറ്റൊരാളുടെ ഫോൺ അനുവാദമില്ലാതെ നോക്കരുത് എന്ന് അറിയാം പക്ഷേ എനിക്ക് എന്തേലും ടൈം പാസ് വേണ്ടെ അതോണ്ട് ഓപ്പൺ ചെയ്തു. ഭാഗ്യത്തിന് ലോക്ക് ഇല്ല.

 

ഗ്യാലറി ഓപ്പൺ ചെയ്തപ്പോഴുണ്ട് അതിൽ മുഴുവൻ രമ്യയുടെ ഫോട്ടോസ്. തിരിഞ്ഞ് നിൽക്കുന്നതും ചെരിഞ്ഞ് നിൽക്കുന്നതും ഒക്കെ ഉണ്ട്. ഒരു ഏറു വച്ചുകൊടുക്കൻ തോന്നി……..????

 

ഞാൻ പിന്നേം ഫോണിൽ നോക്കികൊണ്ടിരിക്കുമ്പോൾ പെട്ടന്ന് ഒരു സൗണ്ട് കേട്ട് ഞെട്ടി.ആദിയായിരുന്നൂ.

 

“ഡീ…നീ ആരോട് ചോദിച്ചിട്ട് എന്റെ ഫോൺ നോക്കിയേ ..”

 

“ഞാൻ ചുമ്മാ നോക്കിയതാ”

 

“ഇനി മേലാൽ എന്റെ ഫോൺ തോട്ടുന്ന് ഞാൻ അറിഞ്ഞാൽ നീ വിവരം അറിയും….കേട്ടല്ലോ…”

 

“കേൾക്കണ്ടിരിക്കാൻ ഞാൻ ബധിരയൊന്നുമല്ല… പിന്നെ ഫോൺ റിംഗ് ചെയ്തപ്പോൾ എടുത്തതാ…അല്ലാണ്ട് ഇയാളുടെ ഫോൺ കിട്ടിയിട്ട് എനിക്ക് പുഴുങ്ങി തിന്നനൊന്നുമല്ല.”

66 Comments

  1. മാലാഖയെ പ്രണയിച്ചവൻ

    Kollam ❤️

  2. ❤️❤️❤️❤️????

  3. ❤️❤️

  4. പാലാക്കാരൻ

    ആ ആത്മഗതം പൊളിച്ചു

  5. അടിപൊളി ബ്രോ ?

    1. ഇന്ന് അയക്കും നാളെ കിട്ടുമായിരിക്കും

  6. Next part എന്ന് വരും bro???

    1. ഇന്ന് അയക്കും….

Comments are closed.