ആദിഗൗരി [VECTOR] 322

ആദിഗൗരി

Author : VECTOR

 

“അച്ചുവേട്ടാ…ദേ നിങ്ങടെ മോള് ഇത് എവിടെയാ നോക്കിയേ…..ഡീ മരംകേറി ഇങ്ങ് ഇറങ്ങിവാ……”

 

എന്റെ അമ്മയാണ്. ഞാൻ ചുമ്മാ ഒരു പേരക്ക പൊട്ടിക്കാൻ കേറിയതിനാണീ പൊല്ലപ്പോക്കെ.

 

എന്നെ പരിചയപെട്ടില്ലല്ലോ…..ഞാനാണ് ഗൗരി. അച്യുതൻ രാധ ദമ്പതികളുടെ ഏക മകൾ. സുന്ദരിയും സുശീലയും അതിലേറെ സൽസ്വഭാവിയുമായ ഇൗ ഞാൻ ഒരു പ്രൈവറ്റ് കമ്പനിയിലാണ് വർക്ക് ചെയ്യുന്നത്.

 

“എടീ നീ ഇതുവരെ ഉറങ്ങിയില്ലേ…. ഇപ്പോഴും കൊച്ചുകുഞ്ഞാന്നാ വിചാരം”

 

“അതേലോ…ഞാൻ കുഞ്ഞുതന്നെയാണ്”

 

“പിന്നെ ഒരു കുഞ്ഞ് വന്നിരിക്കുന്നു രമ്യയുടെ കല്ല്യാണം കഴിഞ്ഞാൽ അടുത്തത് നീയാ മറക്കണ്ട”  

 

ഗൗരി: എനിക്ക് അറിയാൻ മേലാഞ്ഞിട്ട്‌ ചോദിക്കുവാ നിങ്ങൾക്കൊക്കെ ഇതെന്തിന്റെ കേടാണ്…..കെട്ടിച്ചുവിടാൻ മാത്രം ഞാൻ ഇവിടെ മൂത്ത് നരച്ചു നിൽക്കൊന്നല്ലല്ലോ…..

Iam just 24.

 

രാധ: അത് തന്നെയാ പ്രശ്നം ഇൗ 24 വയസ്സ്. പെൺകുട്ടികൾ ആയകാലത്ത് കല്യാണം കഴിഞ്ഞ് പോകണം അല്ലെലെ ശരിയാവില്ല. 

നിന്റെ പ്രായത്തിലുള്ള കുട്ടികൾക്കെല്ലാം 1,2 കുഞ്ഞുങ്ങളായി. ഞങ്ങൾക്കും ആഗ്രഹമില്ലേ നിന്റെ കൊച്ചുങ്ങളെ താലോലിക്കാൻ…..

 

ഗൗരി: ഒഹ് ഇനിയിപ്പോ അത് പറഞാൽ മതീലോ…അല്ലാണ്ട് എന്നെ കെട്ടിച്ചു വിട്ടിട്ട് രണ്ടാൾക്കും റോമാൻസ് കളിക്കാനല്ല.

 

രാധ: ഡീ അസത്തേ നീ എന്റേന്ന് മേടിക്കും. അതെങ്ങനെയാ അച്ഛൻ നിന്നെ കയറൂരി

66 Comments

  1. മാലാഖയെ പ്രണയിച്ചവൻ

    Kollam ❤️

  2. ❤️❤️❤️❤️????

  3. ❤️❤️

  4. പാലാക്കാരൻ

    ആ ആത്മഗതം പൊളിച്ചു

  5. അടിപൊളി ബ്രോ ?

    1. ഇന്ന് അയക്കും നാളെ കിട്ടുമായിരിക്കും

  6. Next part എന്ന് വരും bro???

    1. ഇന്ന് അയക്കും….

Comments are closed.