ആതിര 4 [ആദിത്യൻ] 129

എവിടെയൊക്കെയോ എപ്പോഴൊക്കെയോ കേട്ട സിനിമ ഡയലോഗിന്റെ ബലത്തിൽ ഞാൻ വച്ചു കാച്ചി,, സത്യം പറഞ്ഞാൽ ഇത് ഞാൻ തന്നെയാണോ എന്നെനിക് തന്നെ തോന്നിപോയി,, ഉഫ് നമ്മുടെ മനസ്സാക്ഷി അണ്ണന്റെ മോട്ടിവേഷന്റെ ഒരു പവറെ ?

 

അതുകേട്ടപ്പോ ഊറിവന്ന ചിരി മറച്ചു വച്ചവൾ വീണ്ടും പറഞ്ഞു

 

“”വിഷ്ണു,, പറയുന്നേ കേൾക്കട..””

 

“”ഒന്നും പറയേണ്ട.. i love you.. വീട്ടിൽ പോയി ആലോചിച്ചു നാളെ പറഞ്ഞാൽ മതി “”

ഞാൻ തിരിഞ്ഞു ആസിഫിന് അടുത്തേക്ക് നടന്നുകൊണ്ട് പറഞ്ഞു

 

“”വിഷ്ണു “”

 

കെഞ്ചുന്ന സ്വരത്തിൽ അവൾ വിളിച്ചു

അവൾക് നേരെ തിരിഞ്ഞു പിറകോട്ടു നടക്കുന്നതുപോലെ നടന്നു,, (അപ്പോഴങ്ങാൻ അലച്ചു തല്ലി വീണിരുന്നെങ്കിൽ,,എന്റെ ശിവനെ.. നാറി നാണം കേട്ടുപോയേനെ ?)ആസിഫിനടുത്തേക്ക് അടുത്തുകൊണ്ട് ഞാൻ വീണ്ടും പറഞ്ഞു

 

“”എനിക്കൊന്നും കേൾക്കേണ്ട,,ഒരു വിഷ്ണുവും ഇല്ല,,ആലോചിച്ചു പറ “”

 

അവൾ വീണ്ടും എന്നെ തന്നെ നോക്കി നിൽകുവാണ് ഇതൊക്കെ കണ്ടു നിവേദിത ചിരിയടക്കുന്നുമുണ്ട് ആതിര ഇങ്ങനെ നിന്ന് ഉരുകുന്നത് ആദ്യമായിട്ട് കാണുവല്ലേ,, അവളുടെ ദയനീയ അവസ്ഥ

20 Comments

    1. ആദിത്യൻ

      ❤❤??

  1. ആദിത്യൻ ❤❤❤

    എപ്പോഴത്തെയും പോലെ ഇത്തവണയും മനോഹരം. പ്രതേകിച്ചു ഒന്നും പറയാൻ ഇല്ല.മുൻപത്തെതിനെ അപേക്ഷിച്ചു… അക്ഷര പിശകുകളും സ്പീടും കൺട്രോളിൽ വന്നിട്ടുണ്ട്.ആകെ തോന്നിയ പോരായ്മകൾ ഈ പാർട്ടുകൾ തമ്മിൽ ഉള്ള ഗ്യാപ്പും പേജിൽ ഉള്ള കുറവും മാത്രം ആണ്.അതിന്റെ കാരണം ഒരു ഊഹം ഉള്ളതുകൊണ്ട് ഒരു പോരായ്മ ആയി പറയുന്നില്ല.

    സ്നേഹം മാത്രം ???

    -കുട്ടിമാമൻ

    1. ആദിത്യൻ

      @Menon kutty bro

      ഇഷ്ടപ്പെട്ടു എന്നറിയുന്നത് തന്നെ സന്തോഷം ആണ്
      എപ്പോഴും കുറവുകൾ ചൂണ്ടിക്കാട്ടനും തെറ്റുകുറ്റങ്ങൾ പറഞ്ഞുതരാനും താങ്കൾ മനസ്സ് കാണിച്ചതുകൊണ്ടാണ് ഇത്രയെങ്കിലും ഇമ്പ്രൂവ് ചെയ്യാൻ എനിക്ക് സാധിച്ചത്
      അത് നന്നായി എന്ന് പറഞ്ഞതാണ് എനിക്ക് ഏറ്റവും സന്തോഷം തോന്നുന്ന ഒന്ന്

      കൂടുതൽ പേജ് എഴുതാൻ ശ്രെമിക്കുന്നുണ്ട് എങ്കിലും സാധിക്കുന്നില്ല

      അടുത്ത ഭാഗത്തിൽ താങ്കൾ ചൂണ്ടികാട്ടിയ ഈ രണ്ട് കാര്യങ്ങൾ കൂടെ പരിഗണിച്ചു കുറവ് നികത്താൻ ഞാൻ ശ്രെമിക്കും ❤❤

      വിലപ്പെട്ട അഭിപ്രായത്തിന് നന്ദി ❤❤

      തിരിച്ചും സ്നേഹം ❤

  2. വായിക്കാം ❤️

    1. ആദിത്യൻ

      ?അഭിപ്രായത്തിനായി കാത്തിരിക്കുന്നു ❤❤

  3. യാദൃച്ഛിക്കം ആയിരിക്കാം എവിടെയോ എന്റെ ജീവിതവുമായി ഒരു സാമ്യം. നല്ല രീതിയിൽ ആസ്വതിച്ചു വായിക്കാൻ പറ്റുന്നു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. ആദിത്യൻ

      എല്ലാരുടെയും ജീവിതത്തിൽ ഒരിക്കെലെങ്കിലും ഇതുപോലെയൊക്കെ അനുഭവങ്ങൾ ഉണ്ടായിരുന്നിരിക്കാം
      റിലേറ്റബിൾ ആവും ഉറപ്പായും

      ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ബ്രോ
      അടുത്ത ഭാഗം അധികം വൈകില്ല ❤❤

      സ്നേഹം ബ്രോ ❤❤

  4. ആദിത്യൻ

    ഈ ഭഗവും നന്നായിട്ടുണ്ട്. പ്രൊപോസൽ സീൻ ഓക്കേ അടിപൊളി ആയി.//“”അതെന്താ ഫ്രിണ്ടിനെ പ്രേമിച്ചുടെ ?// അത് എനിക്ക് പറ്റി, അണ്ണാക്കിൽ കൊടുക്കുക എന്നൊക്കെ പറയുന്ന പോലെ ആയി അത് ?.

    നല്ല കഥ ആണ്, ഇങ്ങനെ വൈകുമ്പോൾ മുൻപത്തെ പാർട്ട്‌ ഓടിച്ചു വായിക്കണ്ട അവസ്ഥ ആണ്, അത് വായിക്കാൻ ഉള്ള മൂഡ് ഇല്ലാതാകും,അടുത്ത ഭാഗം അതികം വൈകാതെ പോസ്റ്റ്‌ ചെയ്യാൻ ശ്രമിക്കുക.

    സ്നേഹത്തോടെ
    ZAYED ❤️

    1. അത് പറ്റില്ല എന്നാണ് എന്റെ വിനീത മായ അഭിപ്രായം…

      ഫ്രണ്ട് എന്നും ഫ്രണ്ട് തന്നെ ആയിരിക്കണം എന്ന് വാശി പിടിക്കുന്ന ഒരു കൂട്ടുകാരൻ ഉണ്ട് എനിക്ക് ???

      1. ആദിത്യൻ

        നല്ലൊരു സുഹൃത്തിനു നല്ലൊരു ജീവിത പങ്കാളിയകാനും സാധിച്ചേക്കും.. ഇല്ലേ??

    2. ആദിത്യൻ

      പെൻപിള്ളേരുടെ സ്ഥിരം ഡയലോഗ് അല്ലെ ?അന്ന് തൊട്ടുള്ള സംശയം ആണത്

      ഇനിമുതൽ അധികം വൈകാതെ തുടർ ഭാഗങ്ങൾ ഇടാൻ കഴിയും എന്നാണ് എന്റെ നിഗമനം

      തിരിച്ചും സ്നേഹം ബ്രോ ????

  5. Marannirikyaayrnnu…. orthedkaan veendum aadym thott vayichu…. nhanadakkam purakott poyi 5th muthal plus two vare ethi nhn…. orupadu ormakal …. one word enth parayanamnn ariyilla…. but ente manasine vallaand aakarshich pidich kulikki munpottum pinpottum odicha kadhayaanu…. so cool brother keep going….❤✌

    1. ആദിത്യൻ

      ????
      ഒത്തിരി വൈകിയതിന് ക്ഷമ ചോദിക്കുന്നു,, തിരക്കുകൾ ആയിരുന്നു
      താങ്കൾക് ഇത്രയും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം തോന്നുന്നു ❤❤

      തുടർന്നും സപ്പോർട്ട് ഉണ്ടാവും എന്ന് കരുതുന്നു

      സ്നേഹം ബ്രോ ❤

  6. Continue Aliya varshade val alle athira avl thanr kett aliya matabl thamsha parnja pole avate mathi bro asif ivleyym set akk

    1. ആദിത്യൻ

      ❤❤❤
      ഇഷ്ടപ്പെട്ടു എന്നറിയുന്നത് തന്നെ സന്തോഷം
      എല്ലാം നമുക്ക് നോക്കന്നെ
      ആസിഫ്?? മനസ്സിലായില്ല

      എന്തായാലും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ബ്രോ ❤❤

  7. ബ്രോ. നല്ല രസമുണ്ട് വായിച്ചിരിക്കാൻ.. ഒരു പാട് കാലം പിറകിലേക് പോയ പോലെ… ഒരാളെ ഇഷ്ടം തോന്നുക അവളോട് അത് പറയാൻ കഴിയാതെ ഇരിക്കുക.. പിന്നെ അവളെ വളക്കാൻ ആയി അവളുടെ ഫ്രണ്ടിന്റെ സിമ്പതി പിടിച്ചു പറ്റുക… ഇതൊക്കെ ഒരു ഓർമ്മകൾ തന്നെ ആണ്..പഴയ 8 ക്ലാസും 9 10 എല്ലാം ഓർമ്മ വരുന്നുണ്ട…

    നല്ല എഴുതാണ്.. ബ്രോ.. പക്ഷെ ഇത്രയും ഡിലെ.. അത് മാത്രം ഒന്ന് ശ്രെദ്ധിക്കുക..

    കുറച്ചു കൂടെ വേഗത്തിൽ അയച്ചാൽ നമുക്ക് ഒരു ഇമ്പാക്ട് ഉണ്ടാക്കാം അല്ലേൽ കഥ ഇടുവാൻ ഒരു ഡെറ്റോ ഒരു ദിവസമോ കണ്ടു പിടിച്ചാലും മതി..

    ഇഷ്ടം.. കഥ യെ യും കഥ എഴുതിയ ആളെയും ഒരു പാട് ഇഷ്ടം ❤❤❤❤

    1. ആദിത്യൻ

      @നൗഫു ബ്രോ

      താങ്കളെ പോലെ മികച്ചൊരു എഴുത്തുകാരൻ എന്റെ കഥ വായിച്ചു ഇഷ്ടപ്പെട്ടു എന്നറിയുന്നത് തന്നെ എനിക്ക് പറഞ്ഞറിയിക്കാൻ കഴിയാത്ത വിധം സന്തോഷം തരുന്ന ഒന്നാണ്❤❤❤

      അത് വായിച്ചു ഇത്രയും വലിയൊരു കമെന്റ് തരുക കൂടി ചെയ്തപ്പോൾ ??❤❤❤

      കുറച്ചു തിരക്കുകൾ പിന്നെ എഴുതാനുള്ള താല്പര്യ്ക്കുറവ് ഇതൊക്കെയാണ് പ്രശ്നം,, എങ്കിലും ഇനിമുതൽ അധികം വൈകാതെ തുടർ ഭാഗങ്ങൾ തരാൻ സാധിക്കും എന്ന് കരുതുന്നു

      തിരിച്ചും ഇഷ്ടം ❤സ്നേഹം ❤❤

    1. ആദിത്യൻ

      ❤❤

Comments are closed.