“”അത്.. നിവേ പറഞുകാണുമല്ലോ,, നേരെത്തെ നീ ചോദിച്ചത്,, അതു തന്നെ എനിക്ക് നിന്നെ ഇഷ്ടം ആണ് “”
പതറാതെ ഒറ്റയടിക്ക് i love you എന്നങ്ങു പറയാൻ ആയിരുന്നു പ്ലാൻ പക്ഷെ ആദ്യം തന്നെ ആംഗലേയം വേണ്ട,, കുറച്ചു ആത്മാർത്ഥത തോന്നണേൽ മലയാളത്തിൽ തന്നെ പറയണമെന്ന് തോന്നി നമ്മളാരും സായിപ്പൊന്നും അല്ലല്ലോ,,
അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞ് തുടങ്ങിയപ്പോൾ അല്പം പതർച്ച തോന്നിയെങ്കിലും,, പിന്നെ നമ്മുടെ മനസ്സാക്ഷി മച്ചാൻ പറഞ്ഞത് ആലോചിച്ചു കുറച്ചു ധൈര്യത്തിൽ തന്നെയാണ് ബാക്കി പറഞ്ഞത്
ഞാൻ പറഞ്ഞതുകേട്ട് കുറച്ചുനേരം അവളൊന്ന് ആലോചിച്ചു നിന്നു,, പിന്നെ ചിരിച്ചുകൊണ്ട് തന്നെ കാലാകാലങ്ങളായിട്ട് പേമ്പിള്ളേർ അമ്പിള്ളേരുടെ പ്രണയം നിരസിക്കാൻ പറയുന്ന സെയിം വളിച്ച ഡയലോഗ് തന്നെ അവൾ എന്നോട് പറഞ്ഞു
“”വിഷ്ണു,,, എനിക്ക് നിന്നെ ഇഷ്ടം ആണ്.. പക്ഷെ അതു ഒരു ഫ്രണ്ട് ആയിട്ടാണ്,, അതിനപ്പുറം ഒന്നുമില്ല,, നമുക്ക് അങ്ങനെ പോരെ “”
അവൾ പറഞ്ഞു നിർത്തിയപ്പോ സത്യം പറഞ്ഞാൽ ചിരിയാണ് വന്നത്,, കാരണം പ്രേതീക്ഷിച്ച അതെ ഡയലോഗ്,, നമ്മളോട് ഇതുവല്ലതും ഏൽക്കുവോ.. ഏത് തീയിൽ കുരുത്തത് വെയിലത്തു വാടുവോ..
ആദ്യം പറയാൻ വന്നപ്പോഴുള്ള പതർച്ച പോയെങ്കിലും ആദ്യ പ്രൊപോസലിന്റെ വിറയെന്നെവിട്ട് പോയില്ല,, അതു മറച്ചു പിടിക്കാൻ വേണ്ടി ഞാൻ കുറച്ചു അനങ്ങി അനങ്ങിയാണ് നില്കുന്നത്.
“”അതെന്താ ഫ്രിണ്ടിനെ പ്രേമിച്ചുടെ ?എനിക്ക് നിന്നെ ഇഷ്ട്ടവാണ്,, നീയിപ്പോ ഉടനെ ഒരുത്തരം പറയേണ്ട വീട്ടിൽ പോയി നല്ലോണം ആലോചിച്ചു ഇഷ്ടം ആണെന്ന് മാത്രം പറഞ്ഞാൽ മതി ?””
???
❤❤??
ആദിത്യൻ ❤❤❤
എപ്പോഴത്തെയും പോലെ ഇത്തവണയും മനോഹരം. പ്രതേകിച്ചു ഒന്നും പറയാൻ ഇല്ല.മുൻപത്തെതിനെ അപേക്ഷിച്ചു… അക്ഷര പിശകുകളും സ്പീടും കൺട്രോളിൽ വന്നിട്ടുണ്ട്.ആകെ തോന്നിയ പോരായ്മകൾ ഈ പാർട്ടുകൾ തമ്മിൽ ഉള്ള ഗ്യാപ്പും പേജിൽ ഉള്ള കുറവും മാത്രം ആണ്.അതിന്റെ കാരണം ഒരു ഊഹം ഉള്ളതുകൊണ്ട് ഒരു പോരായ്മ ആയി പറയുന്നില്ല.
സ്നേഹം മാത്രം ???
-കുട്ടിമാമൻ
@Menon kutty bro
ഇഷ്ടപ്പെട്ടു എന്നറിയുന്നത് തന്നെ സന്തോഷം ആണ്
എപ്പോഴും കുറവുകൾ ചൂണ്ടിക്കാട്ടനും തെറ്റുകുറ്റങ്ങൾ പറഞ്ഞുതരാനും താങ്കൾ മനസ്സ് കാണിച്ചതുകൊണ്ടാണ് ഇത്രയെങ്കിലും ഇമ്പ്രൂവ് ചെയ്യാൻ എനിക്ക് സാധിച്ചത്
അത് നന്നായി എന്ന് പറഞ്ഞതാണ് എനിക്ക് ഏറ്റവും സന്തോഷം തോന്നുന്ന ഒന്ന്
കൂടുതൽ പേജ് എഴുതാൻ ശ്രെമിക്കുന്നുണ്ട് എങ്കിലും സാധിക്കുന്നില്ല
അടുത്ത ഭാഗത്തിൽ താങ്കൾ ചൂണ്ടികാട്ടിയ ഈ രണ്ട് കാര്യങ്ങൾ കൂടെ പരിഗണിച്ചു കുറവ് നികത്താൻ ഞാൻ ശ്രെമിക്കും ❤❤
വിലപ്പെട്ട അഭിപ്രായത്തിന് നന്ദി ❤❤
തിരിച്ചും സ്നേഹം ❤
വായിക്കാം ❤️
?അഭിപ്രായത്തിനായി കാത്തിരിക്കുന്നു ❤❤
യാദൃച്ഛിക്കം ആയിരിക്കാം എവിടെയോ എന്റെ ജീവിതവുമായി ഒരു സാമ്യം. നല്ല രീതിയിൽ ആസ്വതിച്ചു വായിക്കാൻ പറ്റുന്നു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
എല്ലാരുടെയും ജീവിതത്തിൽ ഒരിക്കെലെങ്കിലും ഇതുപോലെയൊക്കെ അനുഭവങ്ങൾ ഉണ്ടായിരുന്നിരിക്കാം
റിലേറ്റബിൾ ആവും ഉറപ്പായും
ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ബ്രോ
അടുത്ത ഭാഗം അധികം വൈകില്ല ❤❤
സ്നേഹം ബ്രോ ❤❤
ആദിത്യൻ
ഈ ഭഗവും നന്നായിട്ടുണ്ട്. പ്രൊപോസൽ സീൻ ഓക്കേ അടിപൊളി ആയി.//“”അതെന്താ ഫ്രിണ്ടിനെ പ്രേമിച്ചുടെ ?// അത് എനിക്ക് പറ്റി, അണ്ണാക്കിൽ കൊടുക്കുക എന്നൊക്കെ പറയുന്ന പോലെ ആയി അത് ?.
നല്ല കഥ ആണ്, ഇങ്ങനെ വൈകുമ്പോൾ മുൻപത്തെ പാർട്ട് ഓടിച്ചു വായിക്കണ്ട അവസ്ഥ ആണ്, അത് വായിക്കാൻ ഉള്ള മൂഡ് ഇല്ലാതാകും,അടുത്ത ഭാഗം അതികം വൈകാതെ പോസ്റ്റ് ചെയ്യാൻ ശ്രമിക്കുക.
സ്നേഹത്തോടെ
ZAYED ❤️
അത് പറ്റില്ല എന്നാണ് എന്റെ വിനീത മായ അഭിപ്രായം…
ഫ്രണ്ട് എന്നും ഫ്രണ്ട് തന്നെ ആയിരിക്കണം എന്ന് വാശി പിടിക്കുന്ന ഒരു കൂട്ടുകാരൻ ഉണ്ട് എനിക്ക് ???
നല്ലൊരു സുഹൃത്തിനു നല്ലൊരു ജീവിത പങ്കാളിയകാനും സാധിച്ചേക്കും.. ഇല്ലേ??
പെൻപിള്ളേരുടെ സ്ഥിരം ഡയലോഗ് അല്ലെ ?അന്ന് തൊട്ടുള്ള സംശയം ആണത്
ഇനിമുതൽ അധികം വൈകാതെ തുടർ ഭാഗങ്ങൾ ഇടാൻ കഴിയും എന്നാണ് എന്റെ നിഗമനം
തിരിച്ചും സ്നേഹം ബ്രോ ????
Marannirikyaayrnnu…. orthedkaan veendum aadym thott vayichu…. nhanadakkam purakott poyi 5th muthal plus two vare ethi nhn…. orupadu ormakal …. one word enth parayanamnn ariyilla…. but ente manasine vallaand aakarshich pidich kulikki munpottum pinpottum odicha kadhayaanu…. so cool brother keep going….❤✌
????
ഒത്തിരി വൈകിയതിന് ക്ഷമ ചോദിക്കുന്നു,, തിരക്കുകൾ ആയിരുന്നു
താങ്കൾക് ഇത്രയും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം തോന്നുന്നു ❤❤
തുടർന്നും സപ്പോർട്ട് ഉണ്ടാവും എന്ന് കരുതുന്നു
സ്നേഹം ബ്രോ ❤
Continue Aliya varshade val alle athira avl thanr kett aliya matabl thamsha parnja pole avate mathi bro asif ivleyym set akk
❤❤❤
ഇഷ്ടപ്പെട്ടു എന്നറിയുന്നത് തന്നെ സന്തോഷം
എല്ലാം നമുക്ക് നോക്കന്നെ
ആസിഫ്?? മനസ്സിലായില്ല
എന്തായാലും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ബ്രോ ❤❤
ബ്രോ. നല്ല രസമുണ്ട് വായിച്ചിരിക്കാൻ.. ഒരു പാട് കാലം പിറകിലേക് പോയ പോലെ… ഒരാളെ ഇഷ്ടം തോന്നുക അവളോട് അത് പറയാൻ കഴിയാതെ ഇരിക്കുക.. പിന്നെ അവളെ വളക്കാൻ ആയി അവളുടെ ഫ്രണ്ടിന്റെ സിമ്പതി പിടിച്ചു പറ്റുക… ഇതൊക്കെ ഒരു ഓർമ്മകൾ തന്നെ ആണ്..പഴയ 8 ക്ലാസും 9 10 എല്ലാം ഓർമ്മ വരുന്നുണ്ട…
നല്ല എഴുതാണ്.. ബ്രോ.. പക്ഷെ ഇത്രയും ഡിലെ.. അത് മാത്രം ഒന്ന് ശ്രെദ്ധിക്കുക..
കുറച്ചു കൂടെ വേഗത്തിൽ അയച്ചാൽ നമുക്ക് ഒരു ഇമ്പാക്ട് ഉണ്ടാക്കാം അല്ലേൽ കഥ ഇടുവാൻ ഒരു ഡെറ്റോ ഒരു ദിവസമോ കണ്ടു പിടിച്ചാലും മതി..
ഇഷ്ടം.. കഥ യെ യും കഥ എഴുതിയ ആളെയും ഒരു പാട് ഇഷ്ടം ❤❤❤❤
@നൗഫു ബ്രോ
താങ്കളെ പോലെ മികച്ചൊരു എഴുത്തുകാരൻ എന്റെ കഥ വായിച്ചു ഇഷ്ടപ്പെട്ടു എന്നറിയുന്നത് തന്നെ എനിക്ക് പറഞ്ഞറിയിക്കാൻ കഴിയാത്ത വിധം സന്തോഷം തരുന്ന ഒന്നാണ്❤❤❤
അത് വായിച്ചു ഇത്രയും വലിയൊരു കമെന്റ് തരുക കൂടി ചെയ്തപ്പോൾ ??❤❤❤
കുറച്ചു തിരക്കുകൾ പിന്നെ എഴുതാനുള്ള താല്പര്യ്ക്കുറവ് ഇതൊക്കെയാണ് പ്രശ്നം,, എങ്കിലും ഇനിമുതൽ അധികം വൈകാതെ തുടർ ഭാഗങ്ങൾ തരാൻ സാധിക്കും എന്ന് കരുതുന്നു
തിരിച്ചും ഇഷ്ടം ❤സ്നേഹം ❤❤
❤❤❤
❤❤