ആതിര 4 [ആദിത്യൻ] 129

അവളുടെ മുഖത്തുനോക്കാതെ പുറത്തേക്കും താഴേക്കും ഒക്കെ നോക്കിനിന്ന് ചിരിച്ചു, എന്റെ കാട്ടിക്കൂട്ടലൊക്കെ കണ്ടിട്ടാണോ എന്തോ അവളും ചിരിയടക്കാൻ പാടുപെടുന്നുണ്ട്

 

ദൈവരക്ഷപോലെ അന്നേരം ബെല്ലടിക്കുന്നത്.. ,ഹാവു

അവളുമ്മാര് ക്ലാസ്സിലേക്ക് പോയി ഞാൻ എന്റെ ക്ലാസ്സിലും

 

അവിടെവച്ചു ഞങ്ങൾ സംസാരിച്ചത് മറ്റുനാറികളൊന്നും കേട്ടിട്ടില്ല എന്നത് കുറച്ചു ആശ്വാസം ആയിരുന്നു

 

ക്ലാസ്സ്‌ നടക്കുമ്പോഴും എന്റെ മനസ്സ് അവിടെയൊന്നും ആയിരുന്നില്ല,, കഴിഞ്ഞുപോയ കാര്യംതന്നെ ആയിരുന്നു

 

ഞാൻ എന്താ അന്നേരം ഒന്നുംപറയാതിരുന്നേ?,പെണ്ണൊരുത്തി ധൈര്യമായി മുന്നിൽവന്നു ചോദിച്ചിട്ട് ഞാൻ ഒരുപോട്ടനെപോലെ ചിരിക്കുവല്ലേ ചെയ്തത്,,ചിരിച്ചു തള്ളേണ്ട കാര്യമാണോ പ്രേമം,,അവൾക്കുള്ള ധൈര്യം ആണൊരുത്തനായിട്ട് എനിക്കില്ലേ ?,അവളെന്തു കരുതിക്കാണും,, ഇതുപോലെ ധൈര്യമില്ലാത്ത ഒരുത്തനെ അവള് ഇഷ്ടപ്പെടുവോ അയ്യേ,,, എനിക്ക് തന്നെ എന്നോട് പുച്ഛം തോന്നി

 

അങ്ങനെ തലപുകഞ്ഞു കാടുകയറി ചിന്തിച്ചു അവസാനമൊരു കാര്യം തീരുമാനിച്ചു,, മനസ്സിലുള്ള ഇഷ്ടം, അത് ധൈര്യമായിട്ട് അവളുടെമുഖത്ത് നോക്കി പറയുക

പിന്നീട് ലാസ്റ്റ് പിരീഡ് കഴിയുന്നത് വരെയെനിക് ഇരിക്കപ്പൊറുതിയില്ലായിരുന്നു ഇതൊക്കെ കണ്ടു അടുത്തിരുന്ന ആസിഫ്,, നിന്നെ വല്ല ഉറുമ്പും കടിച്ചോടാ മലരേ എന്നൊരു ചോദ്യവും

 

അവസാന ബെൽ കേൾക്കേണ്ട താമസം ബാഗും എടുത്ത് ഒറ്റയൊട്ടം പുറത്തേക്ക്,, നേരെ മെയിൻ ഗേറ്റിന്റെ മുന്നിൽ പോയി നിന്നു,, ഞാൻ ഇതെന്ത് തേങ്ങയാ കാട്ടികൂട്ടുന്നെ എന്നറിയാതെ എന്നെ മിഴിച്ചുനോക്കികൊണ്ട് അസിഫും ഒപ്പം നിന്നു

20 Comments

    1. ആദിത്യൻ

      ❤❤??

  1. ആദിത്യൻ ❤❤❤

    എപ്പോഴത്തെയും പോലെ ഇത്തവണയും മനോഹരം. പ്രതേകിച്ചു ഒന്നും പറയാൻ ഇല്ല.മുൻപത്തെതിനെ അപേക്ഷിച്ചു… അക്ഷര പിശകുകളും സ്പീടും കൺട്രോളിൽ വന്നിട്ടുണ്ട്.ആകെ തോന്നിയ പോരായ്മകൾ ഈ പാർട്ടുകൾ തമ്മിൽ ഉള്ള ഗ്യാപ്പും പേജിൽ ഉള്ള കുറവും മാത്രം ആണ്.അതിന്റെ കാരണം ഒരു ഊഹം ഉള്ളതുകൊണ്ട് ഒരു പോരായ്മ ആയി പറയുന്നില്ല.

    സ്നേഹം മാത്രം ???

    -കുട്ടിമാമൻ

    1. ആദിത്യൻ

      @Menon kutty bro

      ഇഷ്ടപ്പെട്ടു എന്നറിയുന്നത് തന്നെ സന്തോഷം ആണ്
      എപ്പോഴും കുറവുകൾ ചൂണ്ടിക്കാട്ടനും തെറ്റുകുറ്റങ്ങൾ പറഞ്ഞുതരാനും താങ്കൾ മനസ്സ് കാണിച്ചതുകൊണ്ടാണ് ഇത്രയെങ്കിലും ഇമ്പ്രൂവ് ചെയ്യാൻ എനിക്ക് സാധിച്ചത്
      അത് നന്നായി എന്ന് പറഞ്ഞതാണ് എനിക്ക് ഏറ്റവും സന്തോഷം തോന്നുന്ന ഒന്ന്

      കൂടുതൽ പേജ് എഴുതാൻ ശ്രെമിക്കുന്നുണ്ട് എങ്കിലും സാധിക്കുന്നില്ല

      അടുത്ത ഭാഗത്തിൽ താങ്കൾ ചൂണ്ടികാട്ടിയ ഈ രണ്ട് കാര്യങ്ങൾ കൂടെ പരിഗണിച്ചു കുറവ് നികത്താൻ ഞാൻ ശ്രെമിക്കും ❤❤

      വിലപ്പെട്ട അഭിപ്രായത്തിന് നന്ദി ❤❤

      തിരിച്ചും സ്നേഹം ❤

  2. വായിക്കാം ❤️

    1. ആദിത്യൻ

      ?അഭിപ്രായത്തിനായി കാത്തിരിക്കുന്നു ❤❤

  3. യാദൃച്ഛിക്കം ആയിരിക്കാം എവിടെയോ എന്റെ ജീവിതവുമായി ഒരു സാമ്യം. നല്ല രീതിയിൽ ആസ്വതിച്ചു വായിക്കാൻ പറ്റുന്നു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. ആദിത്യൻ

      എല്ലാരുടെയും ജീവിതത്തിൽ ഒരിക്കെലെങ്കിലും ഇതുപോലെയൊക്കെ അനുഭവങ്ങൾ ഉണ്ടായിരുന്നിരിക്കാം
      റിലേറ്റബിൾ ആവും ഉറപ്പായും

      ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ബ്രോ
      അടുത്ത ഭാഗം അധികം വൈകില്ല ❤❤

      സ്നേഹം ബ്രോ ❤❤

  4. ആദിത്യൻ

    ഈ ഭഗവും നന്നായിട്ടുണ്ട്. പ്രൊപോസൽ സീൻ ഓക്കേ അടിപൊളി ആയി.//“”അതെന്താ ഫ്രിണ്ടിനെ പ്രേമിച്ചുടെ ?// അത് എനിക്ക് പറ്റി, അണ്ണാക്കിൽ കൊടുക്കുക എന്നൊക്കെ പറയുന്ന പോലെ ആയി അത് ?.

    നല്ല കഥ ആണ്, ഇങ്ങനെ വൈകുമ്പോൾ മുൻപത്തെ പാർട്ട്‌ ഓടിച്ചു വായിക്കണ്ട അവസ്ഥ ആണ്, അത് വായിക്കാൻ ഉള്ള മൂഡ് ഇല്ലാതാകും,അടുത്ത ഭാഗം അതികം വൈകാതെ പോസ്റ്റ്‌ ചെയ്യാൻ ശ്രമിക്കുക.

    സ്നേഹത്തോടെ
    ZAYED ❤️

    1. അത് പറ്റില്ല എന്നാണ് എന്റെ വിനീത മായ അഭിപ്രായം…

      ഫ്രണ്ട് എന്നും ഫ്രണ്ട് തന്നെ ആയിരിക്കണം എന്ന് വാശി പിടിക്കുന്ന ഒരു കൂട്ടുകാരൻ ഉണ്ട് എനിക്ക് ???

      1. ആദിത്യൻ

        നല്ലൊരു സുഹൃത്തിനു നല്ലൊരു ജീവിത പങ്കാളിയകാനും സാധിച്ചേക്കും.. ഇല്ലേ??

    2. ആദിത്യൻ

      പെൻപിള്ളേരുടെ സ്ഥിരം ഡയലോഗ് അല്ലെ ?അന്ന് തൊട്ടുള്ള സംശയം ആണത്

      ഇനിമുതൽ അധികം വൈകാതെ തുടർ ഭാഗങ്ങൾ ഇടാൻ കഴിയും എന്നാണ് എന്റെ നിഗമനം

      തിരിച്ചും സ്നേഹം ബ്രോ ????

  5. Marannirikyaayrnnu…. orthedkaan veendum aadym thott vayichu…. nhanadakkam purakott poyi 5th muthal plus two vare ethi nhn…. orupadu ormakal …. one word enth parayanamnn ariyilla…. but ente manasine vallaand aakarshich pidich kulikki munpottum pinpottum odicha kadhayaanu…. so cool brother keep going….❤✌

    1. ആദിത്യൻ

      ????
      ഒത്തിരി വൈകിയതിന് ക്ഷമ ചോദിക്കുന്നു,, തിരക്കുകൾ ആയിരുന്നു
      താങ്കൾക് ഇത്രയും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം തോന്നുന്നു ❤❤

      തുടർന്നും സപ്പോർട്ട് ഉണ്ടാവും എന്ന് കരുതുന്നു

      സ്നേഹം ബ്രോ ❤

  6. Continue Aliya varshade val alle athira avl thanr kett aliya matabl thamsha parnja pole avate mathi bro asif ivleyym set akk

    1. ആദിത്യൻ

      ❤❤❤
      ഇഷ്ടപ്പെട്ടു എന്നറിയുന്നത് തന്നെ സന്തോഷം
      എല്ലാം നമുക്ക് നോക്കന്നെ
      ആസിഫ്?? മനസ്സിലായില്ല

      എന്തായാലും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ബ്രോ ❤❤

  7. ബ്രോ. നല്ല രസമുണ്ട് വായിച്ചിരിക്കാൻ.. ഒരു പാട് കാലം പിറകിലേക് പോയ പോലെ… ഒരാളെ ഇഷ്ടം തോന്നുക അവളോട് അത് പറയാൻ കഴിയാതെ ഇരിക്കുക.. പിന്നെ അവളെ വളക്കാൻ ആയി അവളുടെ ഫ്രണ്ടിന്റെ സിമ്പതി പിടിച്ചു പറ്റുക… ഇതൊക്കെ ഒരു ഓർമ്മകൾ തന്നെ ആണ്..പഴയ 8 ക്ലാസും 9 10 എല്ലാം ഓർമ്മ വരുന്നുണ്ട…

    നല്ല എഴുതാണ്.. ബ്രോ.. പക്ഷെ ഇത്രയും ഡിലെ.. അത് മാത്രം ഒന്ന് ശ്രെദ്ധിക്കുക..

    കുറച്ചു കൂടെ വേഗത്തിൽ അയച്ചാൽ നമുക്ക് ഒരു ഇമ്പാക്ട് ഉണ്ടാക്കാം അല്ലേൽ കഥ ഇടുവാൻ ഒരു ഡെറ്റോ ഒരു ദിവസമോ കണ്ടു പിടിച്ചാലും മതി..

    ഇഷ്ടം.. കഥ യെ യും കഥ എഴുതിയ ആളെയും ഒരു പാട് ഇഷ്ടം ❤❤❤❤

    1. ആദിത്യൻ

      @നൗഫു ബ്രോ

      താങ്കളെ പോലെ മികച്ചൊരു എഴുത്തുകാരൻ എന്റെ കഥ വായിച്ചു ഇഷ്ടപ്പെട്ടു എന്നറിയുന്നത് തന്നെ എനിക്ക് പറഞ്ഞറിയിക്കാൻ കഴിയാത്ത വിധം സന്തോഷം തരുന്ന ഒന്നാണ്❤❤❤

      അത് വായിച്ചു ഇത്രയും വലിയൊരു കമെന്റ് തരുക കൂടി ചെയ്തപ്പോൾ ??❤❤❤

      കുറച്ചു തിരക്കുകൾ പിന്നെ എഴുതാനുള്ള താല്പര്യ്ക്കുറവ് ഇതൊക്കെയാണ് പ്രശ്നം,, എങ്കിലും ഇനിമുതൽ അധികം വൈകാതെ തുടർ ഭാഗങ്ങൾ തരാൻ സാധിക്കും എന്ന് കരുതുന്നു

      തിരിച്ചും ഇഷ്ടം ❤സ്നേഹം ❤❤

    1. ആദിത്യൻ

      ❤❤

Comments are closed.