പറന്നുയര്‍ന്നു ലൂസിഫര്‍ ആകാശത്തെത്തിയതും അപ്രതീക്ഷിതമായി ലൂസിഫറിനെ മൈക്കിള്‍ തന്റെ മിന്നല്പിണറുകള് ഉപയോഗിച്ചു പ്രഹരിച്ചു. മൈക്കിൾ ലൂസിഫറിനു മുകളിൽ പറന്നെത്തി.
മിന്നലിന്റെ പ്രഹരമേറ്റ ലൂറിഫറിന് ഒരു നിമിഷം തന്റെ ചിറകുകള് ചലിപ്പിക്കാനായില്ല.. പറക്കാൻ കഴിയാതെ താഴേക്കു പതിക്കാന്‍ തുടങ്ങിയ ലൂസിഫറിനെ മൈക്കിള്‍ വീണ്ടും മിന്നൽ പിണറുകൾ കൊണ്ട് തുടരെ തുടരെ പ്രഹരിച്ചു.
ഞൊടിയിടയില്‍ ലൂസിഫര്‍ തന്റെ ചിറകുകള് ഉപയോഗിച്ചു മൈക്കിളിനെ പ്രഹരിച്ചു. ലൂസിഫറിന്റെ ചിറകിലെ പ്രകാശം മൈക്കിളിന്റെ കണ്ണുകളിലേക്കടിച്ചു.
പ്രകാശത്തിന്റെ കാഠിന്യം സഹിക്കാനാവാതെ മൈക്കിള്‍ തന്റെ കണ്ണുകള്‍ ഇറുക്കിയടച്ചു പോയി.. ഈ സമയം ലൂസിഫര്‍ മൈക്കിളിനെ വീണ്ടും പ്രഹരിച്ചു..
ഇരുവരും ഒരിക്കലും തളരാത്ത പോരാളികളായിരുന്നു.. അവരുടെ പോരാട്ടം ഭൂമിയെയും ആകാശത്തെയും ഒരു പോലെ വറകൊള്ളിച്ചു.. പല ഗ്രഹങ്ങളും തകര്‍ന്നു.. ഒരു വേള ഇരുവരുടെയും ശക്തിയില്‍ സ്വര്‍ഗം വരെ തകരുമോയെന്നു ദൈവത്തിനു തോന്നി..
എല്ലാം കണ്ടു നിന്ന സർവ ശക്തനായ ദൈവം ലൂസിഫറിനെ ദയനീയമായി നോക്കി.. തന്റെ പിതാവിന്റെ ആ നോട്ടം ലൂസിഫറിന്റെ ഹൃദയം പിളര്‍ത്താന്‍ പോന്നതായിരുന്നു. ലൂസിഫര്‍ തന്റെ പിതാവിന്റെ കണ്ണുകളിലേക്കുതന്നെ നോക്കി നിന്നു.. അപ്പോഴേക്കും തന്റെ സര്‍വ ശക്തിയും ഉപയോഗിച്ചു മൈക്കിള്‍ ലൂസിഫറിന്റെമേല് പ്രഹരമേൽച്ചു. ഒന്നു ചലിക്കാൻപോലുമാവാതെ ലൂസിഫര്‍ താഴെ തന്റെ പിതാവനു മന്നിലേക്കു വീണു.
വീണ്ടും ലൂസിഫറിനു നേരെ ആയുധം വശീയ മൈക്കിളിനെ ദൈവം തടഞ്ഞു.
ലൂസിഫറേ ഈ അപ്പനു നേരെ നീ പലയാവർത്തി ശബ്ദം ഉയര്‍ത്തിയിട്ടും ഞാന്‍ ഒരക്ഷം മിണ്ടിയില്ല.. പക്ഷേ ഇന്നു നീ നീന്റെ സഹോദരനു നേരെ ആയുധമുയര്‍ത്തി. അത് ഈ അപ്പനു സഹിക്കാന്‍ പറ്റില്ല മോനേ. മക്കള്‍ തമ്മിതല്ലുന്നത് ഒരപ്പനും സഹിക്കാന്‍ പറ്റുന്നതല്ല.
Oru Hollywood Cinema kanunna feel.. adipoli aayitund… kidu..?
adipoli..kidu aayittund…thudakkam vaayichapol thanne othiri ishtappettu….adutha partinayi waiting…
Tnx bro
❤️❤️❤️❤️❤️
ക്ലാസിക് റൈറ്റിങ്?.. മാസികയിൽ വരുന്ന നോവലുകളോട് ചേർത്ത് താരതമ്യം ചെയ്യാമ്പറ്റിയ കിടിലൻ പീസ്.. ഒത്തിരിയിഷ്ടം ?
Tnx bro
❤️❤️❤️
ഒത്തിരി സ്നേഹം ഒത്തിരി സന്തോഷം
Oru Hollywood Cinema kanunna feel.. adipoli aayitund… kidu..?
Tnx bro
❤️❤️❤️❤️
????
Führer ബ്രോ,
ഷാന പറഞ്ഞപ്പോൾ ഞാൻ ഇത്ര അങ്ങോട്ട് വിശ്വസിച്ചില്ല.
ബ്രോയുടെ കഥ വായിച്ചപ്പോൾ ആണ് മനസ്സിലായത്,
ക്ലാസിക്ക് കഥയുടെ മട്ടും ഭാവവും അതിലെ വിഷയം അതിലും കേമം, എഴുത്ത് സൂപ്പർ, കഥ ഒരു ട്രാക്കിലേക്ക് കടക്കാത്തത് കൊണ്ട് ഒന്നും പറയുന്നില്ല, ഇനി എഴുത്ത് നിർത്തരുത്. അടുത്ത ഭാഗം ഉടനെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…
പ്രീയപ്പെട്ട ജ്വാല,
കമൻ്റ് വായിച്ച് സന്തോഷം തോന്നി. കഥയുടെ ഒരു ആമുഖം മാത്രമാണ് ഈ ഭാഗം. പ്രധാന കഥാപാത്രങ്ങൾ രംഗ പ്രവേശം ചെയാൻ ഇരിക്കുന്നതേയുള്ളൂ. അവ അടുത്ത ഭാഗങ്ങളിൽ പ്രതീക്ഷിക്കാം. ചില സ്വപ്നങ്ങളും ചില കാര്യങ്ങൾ വായിച്ചപ്പോൾ തോന്നിയ ആശയങ്ങളും കോർത്തിണക്കിയ കഥയാണ് അസ്രേലിന്റെ പുത്രൻ. അടുത്ത ഭാഗങ്ങൾ ഉടനേ പ്രതീക്ഷിക്കാം.
സ്നേഹപൂർവം
Führer
❤️❤️❤️
അടുത്ത പാർട്ടോടെയെ ഒരു അഭിപ്രായം പറയാൻ പറ്റു
❤️❤️❤️❤️
Adutha bagam udane post cheyum
അതേ ബ്രോ
❤️❤️
രൗദ്രം വായിച്ചിരുന്നു അടിപൊളി കഥ ആയിരുന്നു. അതുപോലുള്ള കഥകൾ എഴുതണം ബ്രോ ?
അടിപൊളി.. ഒരുപാട് ഇഷ്ടയിട്ടോ.. കഥ ട്രാക്കിലേക്ക് വരുന്നത് അല്ലേ ഉള്ളൂ. അപോൾ അടുത്ത ഭാഗത്തിൽ കൂടുതൽ മനസിലാവും എന്ന് വിശ്വസിക്കുന്നു..
അപ്പോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
സ്നേഹത്തോടെ❤️
Tnx❤️❤️❤️
കഥ തുടങ്ങുന്നേ ഉള്ളൂ. ഈ ഭാഗം ഒരു ആമുഖം പോലെയാണെന്ന് വേണമെങ്കിൽ പറയാം. പ്രധാന കഥാപാത്രങ്ങൾ വരുന്നതേയുള്ളൂ.
❤❤❤❤❤❤?????❤????????
Tnx bro ❤️❤️❤️❤️❤️❤️❤️
❤️❤️❤️❤️❤️
Tnx bro❤️❤️❤️
Ennaa njan 3rd
???
4th എടോ
കഥ വായിച്ചിട്ട് 4 ഇട്….
❤️❤️❤️❤️
2 nd
??
??
❤️❤️❤️
2nd
pappaaaa…..
എന്താ മോനെ… ചുകല്ലെ
???
❤️❤️❤️
1st ?
?
❤️❤️❤️