“ഇല്ല.”
“ഊം… വേണ്ട.”
വീണ്ടും നിശബ്തത. രണ്ടു കയ്യും കൊണ്ടവൾ മുഖം കോരിയെടുത്തു നെറ്റിയിൽ ഒരുമ്മ വച്ചു.
“ഐ വിൽ മിസ് യൂ ഇടിയറ്റ്.”
പിന്നെ പതിയെ മഴയിലേക്ക് ഇറങ്ങി. റോഡ് ക്രോസ്സ് ചെയ്യുന്നതിന് മുൻപ് അവൾ വീണ്ടും തിരിഞ്ഞു നിന്നു ഒന്ന് ചിരിച്ചു.
“തൂവാനതുമ്പികൾ ഞാൻ ഒരു അഞ്ചുവട്ടമെങ്കിലും കണ്ടിട്ടുണ്ട്. “
തിരിഞ്ഞു നോക്കാതെ അവൾ ഗേറ്റുകടന്നു ഹോസ്റ്റലിലേക്ക് പോയി. അവിടുന്ന് വണ്ടിയെടുത്തു മുന്നോട്ട് പോകുമ്പോൾ മഴ തോർന്നിരുന്നെങ്കിലും ഗ്ലാസ്സിലെ വെള്ളത്തുള്ളികൾ കാരണം കാഴ്ച മങ്ങുന്നുണ്ടായിരുന്നു. വൈപ്പർ ഇട്ടു നോക്കി എങ്കിലും മാറ്റമൊന്നുമില്ല. കണ്ണുനിറഞ്ഞിട്ടാണ് കാഴ്ച മങ്ങിയതെങ്കിലും സമ്മതിച്ചുതരാൻ മനസു തയ്യാറാകുന്നുണ്ടായിരുന്നില്ല. ആൺകുട്ടികൾ കരയാൻ പാടില്ലന്നല്ലേ കുട്ടിക്കാലം മുതൽ പഠിപ്പിച്ചിരിക്കുന്നത്. അതായിരുന്നു അവസാനത്തെ കൂടിക്കാഴ്ച്ച.
ഓർമ്മകളിൽ നിന്നുണർന്നു. ബസിന്റെ ഗ്ലാസ്സിലൂടെ പുറത്തേക്ക് നോക്കി. മഴ മാറിയിരിക്കുന്നു. കണ്ണുകൾ അടഞ്ഞു അടഞ്ഞു പോകുന്നു. എട്ടുമണിയോടെ വണ്ടി പൊന്നാനിയിൽ എത്തി. നിളയുടെ കരയിൽ ഉള്ള ഒരു ബാർ ഹോട്ടലിൽ ആയിരുന്നു റൂം ബുക്ക് ചെയ്തിരുന്നത്. റൂമിൽ പോയി ഒന്ന് ഫ്രഷായി പുറത്തേക്കിറങ്ങി. ബാറിലിരുന്നാൽ നിള ആർത്തലച്ചൊഴുകുന്നത് കാണാം. വെയിറ്ററെ വിളിച്ചൊരു ആന്റിക്യുറ്റി ബ്ലൂ ഓർഡർ ചെയ്തു. നാളെ അവളുടെ കുട്ടിയുടെ ഒന്നാം ബർത്ത് ഡേ ആണ്.
“നീ വരണം. ” വാട്സ് ആപ്പിൾ വോയിസ് മെസ്സേജായി ആണ് അവൾ അയച്ചത്, മറുപടി ഒന്നും പറഞ്ഞിരുന്നില്ല.പക്ഷെ വരാൻ തോന്നി.
ബോട്ടിൽ പകുതിയോളം കാലി ആയിരിക്കുന്നു. ഒരു ലാർജ് ഒഴിച്ചെടുത്തു പുഴയുടെ അടുത്തേക്ക് നടന്നു. കാലുകൾ ഇടറുന്നുണ്ടോ. കൈവരിയിൽ പിടിച്ചു വെറുതെ നദിയിലേക്ക് നോക്കി നിന്നു. പെട്ടെന്നാണ് ഒരിടി വെട്ടിയത്. ഞെട്ടലിൽ കയ്യിലിരുന്ന ഗ്ലാസ് താഴേക്ക് വീണു. അത് പിടിക്കാൻ ആഞ്ഞതും കാൽ വഴുതി മുന്നോട്ടു വീണുപോയോ? എന്താണിത്… ചുറ്റും ഇരുട്ടാണല്ലോ… കറുത്ത ബാക്ക്ഗ്രൗണ്ട്… ദേ അവിടെ ഒരു
Mattoruthantte pennine swanthamakkaan agrahikapolum cheyyarth ennaanu ente orith…. pakshe suhruthinodu pranayam thonnanum chance und…. manushyararum ore pole janikunnillalo kuravukal katti enakalde manasil confusion indakarth aarum ennanu ente vere orith…. story oru thiricharivaanu namade swantha property evde thappi aayaalum kandethikonam allel ethe pole pozhel veenu chavendivarum….✌?
Bro njan love failure story adikam vayikarill…..adukondu vaykunillaa..chillapol chilla ormakal varumm athanuu…….
ഒന്ന് വായിച്ചു നോക്ക് മാഷേ
❤️❤️
Super bro
✍️✍️??
കൊള്ളാം ❤️
“പ്രണയം എന്നാൽ സ്വന്തമാക്കാൻ വേണ്ടി മാത്രമുള്ളതല്ലല്ലോ”
ഏറെ ഇഷ്ടപ്പെട്ട വരികള്‍
കുറവുകള്‍ പറയാന്‍ ഒന്നും കണ്ടില്ല പക്ഷേ എവിടെയോ അവരെ ഒന്നിപ്പിക്കാം എന്ന് തോന്നി
സ്നേഹം
സ്നേഹം ?
അവസാനം ശരിയായില്ല
ആരംഭത്തില് ഉള്ള ഒഴുക്ക് നഷ്ടപ്പെട്ടൂ
ഇനി ശ്രെദ്ധിക്കാം ?
നന്നായിരുന്നു. . കുറവുകൾ ഒന്നും തന്നെ ഞാൻ കണ്ടില്ല..
അല്ലേലും ഏറെ കുറവുകൾ ഉള്ള ഞാൻ എങ്ങനെയാ മറ്റൊരാളുടെ കുറവുകളെ കണ്ടെത്തുന്നത്.
അഭിനന്ദനങ്ങളും ആശംസകളും മാത്രം നേരുന്നു.
തുടർന്നും എഴുതുക. നല്ല നല്ല ഭാവനകൾ ഇനിയും ഈ തൂലികയിൽ വിരിയട്ടെ.
സ്നേഹത്തോടെ കാളിദാസൻ. ❤️
സ്നേഹം മാത്രം
എങ്ങനെ ആണ് ഇതിൽ ലോഗിൻ ചെയ്തത്
Dp ഇടുന്നത് ആണോ ഉദ്ദേശിച്ചത്.
അതിന് login ചെയ്യേണ്ട ആവശ്യം ഇല്ല. ഇവിടെ ഓഥേഴ്‌സ് ലിസ്റ്റിൽ വന്നാൽ മാത്രമേ login ചെയ്യാൻ സാധിക്കുകയുള്ളു.
അതിന് മിനിമം 5 കഥയോ അല്ലെങ്കിൽ ഒരു കഥയുടെ 5 പാർട്ടോ പബ്ലിഷ് ചെയ്യണം.
Dp വെക്കാൻ ആണെങ്കിൽ word press എന്നൊരു app ഉണ്ട്. അത് play സ്റ്റോറിൽ available ആണ്. അതിൽ ഇവിടെ യൂസ് ചെയ്യുന്ന മെയിൽ id ഉപയോഗിച്ച് login ചെയ്യുക. എന്നിട്ട് അവിടെ dp ഇട്ടാൽ ഇവടെയും അത് തന്നെ വരും
അതല്ല ഞാൻ ഇതിൽ sign in ചെയ്തിട്ടില്ല അത് എങ്ങനെ ആണെന്ന് അറിയില്ല
5 കഥ എഴുതി കഴിഞ്ഞ് adminu message അയക്കണം ബാക്കി അറിയില്ല
എഴുത്ത് ആസ്വാദകരമായിരുന്നു… ❤
‘എപ്പോഴെങ്കിലും നമുക്കിടയിലെ മണൽത്തിട്ടകൾ ഭേദിച്ചു ഞാൻ നിന്നിലേക്ക് ഒഴുകും’ പ്രണയത്തിന്റെ തീവ്രത മനസിലാക്കാൻ ഈ വരികൾ സഹായിച്ചു…❤
പിന്നെ ക്ലാരയും ജയദേവനും അല്ല ക്ലാരയും ജയകൃഷ്ണനും ആണ് ?
സ്നേഹം ?
❤❤