(ഇത് വല്യ ട്വിസ്റ്റോ മറ്റോ ഇല്ലാത്ത ഒരു ചെറിയ ലൌ സ്റ്റോറിയാണ്. ഇഷ്ടപ്പെടുമെന്ന് വിശ്വസിക്കുന്നു.
NB: ഈ കഥയിലെ കഥയും കഥപാത്രങ്ങളും അവയുടെ പേരുകളും സങ്കല്പികമാണ്. നിങ്ങള്‍ക്ക് പരിചയമുള്ള ആരേങ്കിലുമായി ‘സാമ്യം തോന്നിയാല്‍’ തികച്ചും യാദൃശ്ചികം മാത്രമാണ്.)
◆━━━━━━━━━━━◆ ❃ ◆━━━━━━━━━━━◆
?♀️അവള്‍ ഹൃദ്യ ?♀️
Aval Hridya | Author : Khalbinte Porali
◆━━━━━━━━━━━◆ ❃ ◆━━━━━━━━━━━◆
നഗരത്തിലെ പ്രശസ്തമായ ഒരു ഹോസ്പിറ്റല്‍… മാനം മുട്ടെ ഉയർന്ന് നില്‍ക്കുന്ന ആ കെട്ടിടത്തിന്റെ 12 നിലയിലാണ് ഈ കഥ നടക്കുന്നത്… സമയം ഒരു പൊൻ പ്രഭാതം…
ഇന്നലെ രാത്രിയിലെ ജോലി കഴിഞ്ഞ് പുറത്തേക്ക് നടക്കുന്ന സുമുഖനും സുന്ദരനുമായ ഒരു ഡോക്ടര്‍ യുവാവ്… രാത്രി എമർജൻസി കേസ് ഒന്നും ഇല്ലാത്തതിനാല്‍ തന്റെ റൂമിൽ കിടന്ന് ഒന്ന് മയങ്ങാൻ കഴിഞ്ഞു. മയക്കം കുടിയാലെ ഉള്ളു. അത് കഴിയുമ്പോ സമയം എട്ടര കഴിഞ്ഞിരുന്നു. അതിനാൽ രാവിലെ തീരെ ഉറക്ക ക്ഷീണം ഇല്ല. രാവിലെ തന്നെ തന്റെ പ്രിയപ്പെട്ട പേഷ്യന്റായ എക്സ് സർവ്വീസ്മാൻ മേജർ കൃഷ്ണന്‍ നായര്‍ എന്ന ബഡായി നായരെ കണ്ടുള്ള വരവാണ് കക്ഷി.
നീലയും വെള്ളയും കള്ളികളുള്ള ഷർട്ട് ഇന്‍സൈഡ് ചെയ്ത ഗ്രേ കളർ പാന്റും ഷർട്ടിന് മുകളില്‍ തൂവെള്ള ഓവർകോട്ടും. കഴുത്തിൽ മഹാദേവന് പാമ്പ് എന്ന പോലെ ചുറ്റി കിടക്കുന്ന സ്റ്റേതസ്കോപ്പ്…
ആ ഹോസ്പിറ്റല്‍ ഇടനാഴിയിലൂടെ നടന്നു വരുന്ന അവനാണ് നമ്മുടെ കഥ നായകന്‍. പേര് രാഹുല്‍. ആവശ്യത്തിന് സൗന്ദര്യവും അതിലേറെ വാക്ക് ചാതുര്യവും ഉള്ളതിനാല്‍ ആളൊരു റോമിയോ ആണ്. ആ ഹോസ്പിറ്റലിലെ ഏറ്റവും വലിയ പൂവാലൻ…
പൂവാലൻ ഡോക്ടര്‍ എന്ന പേര് ചുരുക്കി പിവി ഡോക്ടർ എന്നാണ് ഹോസ്പിറ്റല്‍ ജീവനക്കാർക്കിടയിൽ പ്രചാരം… എന്തൊക്കെ ആയാലും കിട്ടുന്ന സമയത്ത് ഒരു യുവ ലേഡി നേഴ്സിനെയും ഡോക്ടഴ്സിനേയും ആശാന്‍ വിടില്ല….
ഡോക്ടറിനെ പറ്റി പറയുകയാണെങ്കില്‍ ഏകദേശം അറടിയോളം ഉയരം. നല്ല ഒത്ത ശരീരം. ശ്രീത്വം തുളുമ്പുന്ന മുഖം. ഒരു വശത്തേക്ക് ചെരിച്ച് ഒതുക്കി വെച്ച മുടി. ദൈവം അനുഗ്രഹിച്ച് നല്‍കിയ സൗന്ദര്യത്തിന് മാറ്റ് കൂട്ടും വിധം കണ്ണും മൂക്കും ചുണ്ടുകളും…
Bro eppolla vaikan pattiyath…adipoli story
Thank You Bro ??
സൂപ്പർ കഥ… ഒരുപാട് ഇഷ്ടായി…❤️❤️❤️❤️???
Thank You Bro ?
വായനക്കാരനെ ഒരു ഫീലിൽ അങ്ങനെ അങ്ങ് കൊണ്ട് പോകുന്ന ആൾ ആണ് ട്ടോ മച്ചാൻ . വായനക്കാരനെ അധികം ടെൻഷൻ അടിപ്പിക്കാതെ എന്നാൽ ഒരു ആകാംഷ നില നിർത്തിയും കഥയെ കൊണ്ട് പോകും അവസാനം വരെ ?. വായിച്ചു തീരുമ്പോൾ ഒരു സംതൃപ്തിയും തോന്നും.
എന്തായാലും കഥ നന്നായിരുന്നു.
നല്ല രീതിയിൽ എഴുത്തു തുടരുക
നല്ല വാക്കുകള്‍ക്ക് നന്ദി ജോൺ❤️♥️
സത്യം പറഞ്ഞാൽ മനസില്‍ തോന്നുന്നത് എഴുതുന്നു എന്ന് മാത്രം… അത് നിങ്ങള്‍ക്ക് ഇഷ്ടപ്പെടുന്നു എന്ന് അറിയുന്നതാണ് ഏറ്റവും വലിയ സന്തോഷം ?
Short & simple without any twist and turns yet very much powerful. Really beautiful….
Thanks
നല്ല വാക്കുകള്‍ക്ക് നന്ദി സുജിത്ത് ❤️?
❤️❤️❤️❤️????
Good story ?
Thank you bro ? ?
❤️
❤️???
ഒരു കുഞ്ഞു നല്ല കഥ??
താങ്ക്സ് ബ്രോ ?
Simple story നല്ല എഴുത്തു
Thank you ?♥️
❤️❤️
❤️??♥️
Adipoly bro.. ending pettan teerta pole oru feel but baki superr??.pinne aa ammayi thallak valla panim kodukayrnu?.enthayalm awesome ??
ഹാ… ജീവിതം അല്ലെ… എല്ലാം ഫാന്‍റസി അല്ലലോ ?
Polichu?
നന്ദി അപ്പുസേ… ♥️
ചേട്ടാ…. പൊളിച്ചു സൂപ്പർ നല്ല ഫീൽ….?
നന്ദി ശ്രീദേവി ?❤️
nice kettoo enikke
eshttamaayi
താങ്ക്സ് മുത്തേ ?
സൂപ്പർ ,, ഹൃദ്യ …. മനസ്സിന് ഹൃദ്യമായി ??
നന്ദി ജീനാ_പ്പു ?
അനുപല്ലവി,aparajithan,ipo അവൾ ഹൃദ്യയും….sooo goood..thanks 4 a wonderful story,expecting more
നല്ല വാക്കുകൾക്ക് നന്ദി സുഹൃത്തേ…
❤️??
നന്നായിട്ടുണ്ടെടാ, ഇത് പോലത്തെ ഫീൽ ഗുഡ് സ്റ്റോറീസ് വായിക്കുമ്പോൾ കിട്ടുന്ന സന്തോഷമുണ്ടല്ലോ,ആഹാ അന്തസ്, ഇനിയും എഴുത് കേട്ടോ
ഇതുപോലുള്ള നല്ല വാക്കുകൾ ആണ് എനിക്ക് സന്തോഷം നല്‍കുന്നത്… ♥️?.
Super story
നന്ദി വിശാല്‍ ❤️?♥️?
?
??
❤️❤️❤️
PS : ee PV aa PV alle!?
???♥️
ആ PV ഈ PV തന്നെയാ ??
രണ്ടും ഞാൻ തന്നെയാ കർണ്ണാ ഒരു തേണ്ടിയുടെ ജീവിത കഥ അവൻ എനിക്ക് ചാർത്തി തന്നതാ
Adipoli story …
Loved it … ???
Pineaa … Poovaln PV nammde ivde ulla rahul pv aaanoo …. ??? enik ee stry vaayikumbol avnte mugham maathrmaan manasil vannath …?
എന്നാൽ പിന്നെ മറച്ച് ചിന്തക്കണ്ട… അവന്‍ തന്നെ ? സ്വഭാവം ഒക്കെ ഏകദേശം ഇങ്ങനെ ആയത് കൊണ്ടാണ് അവന്റെ മുഖം പെട്ടെന്ന് വന്നത് ??
കഥ ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതില്‍ സന്തോഷം ?
ഒത്തിരി സ്നേഹം ♥️?
Feel good love story bro???just loved it??
Thanks Nadhan ❤️??
♥️♥️♥️
Nice Story
Adutha katha ayit vegam varane?
Thanks Romanova.. ❤️
കഥ എഴുതുന്നുണ്ട്… വരും ???
❤️❤️❤️
♥️❤️♥️❤️♥️❤️
Mmm ?????? അടിപൊളി പടം
Thanks Frnd ❤️♥️?
Dear പോരാളി
താൻ വേറെ ലെവൽ ആണെടോ.. കഥ കലക്കി ..വായിച്ചു തീർന്നത് അറിഞ്ഞില്ല ..ആരും ഇല്ലാത്തവർക്ക് ഈശ്വരൻ ഉണ്ടാകും എന്ന് പറയുന്നത് വെറുതെ അല്ല …കുറെ കാലമായി ഇതുപോലെ ഒരു മാലാഖക് വേണ്ടി കാത്തിരിക്കുന്നു …വരുമായിരിക്കും
അടുത്ത കഥകയി കാത്തിരിക്കുന്നു ..ഒരു സീരീസ് പ്രതീക്ഷിക്കുന്നു
വിത് ലൗ
കണ്ണൻ
കണ്ണന്‍ ഭായ് ♥️?
കഥ ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ?❤️? ആരും ഇല്ലാത്തവരെ ഈശ്വരൻ ഓരോ ആളുകളുടെ രൂപത്തിൽ രക്ഷിക്കും… ഇവിടെ ഡോക്ടറാണ് ആ ദൂതന്‍…
ഒരു സീരീസ് എഴുതുന്നുണ്ട്….ഞാൻ വളരെ സ്ലോ ടൈപ്പിംങാണ്… അതിനാൽ പെട്ടെന്ന് തീർക്കാൻ പറ്റുന്നില്ല… ?