അവള്‍ ഹൃദ്യ ?‍♀️ [ഖല്‍ബിന്‍റെ പോരാളി ?] 1638

(ഇത് വല്യ ട്വിസ്റ്റോ മറ്റോ ഇല്ലാത്ത ഒരു ചെറിയ ലൌ സ്റ്റോറിയാണ്. ഇഷ്ടപ്പെടുമെന്ന് വിശ്വസിക്കുന്നു.

NB: ഈ കഥയിലെ കഥയും കഥപാത്രങ്ങളും അവയുടെ പേരുകളും സങ്കല്പികമാണ്. നിങ്ങള്‍ക്ക് പരിചയമുള്ള ആരേങ്കിലുമായി ‘സാമ്യം തോന്നിയാല്‍’ തികച്ചും യാദൃശ്ചികം മാത്രമാണ്.)

◆━━━━━━━━━━━◆ ❃ ◆━━━━━━━━━━━◆

?‍♀️അവള്‍ ഹൃദ്യ ?‍♀️

Aval Hridya | Author : Khalbinte Porali

◆━━━━━━━━━━━◆ ❃ ◆━━━━━━━━━━━◆

നഗരത്തിലെ പ്രശസ്തമായ ഒരു ഹോസ്പിറ്റല്‍… മാനം മുട്ടെ ഉയർന്ന് നില്‍ക്കുന്ന ആ കെട്ടിടത്തിന്റെ 12 നിലയിലാണ് ഈ കഥ നടക്കുന്നത്… സമയം ഒരു പൊൻ പ്രഭാതം…

ഇന്നലെ രാത്രിയിലെ ജോലി കഴിഞ്ഞ് പുറത്തേക്ക്‌ നടക്കുന്ന സുമുഖനും സുന്ദരനുമായ ഒരു ഡോക്ടര്‍ യുവാവ്… രാത്രി എമർജൻസി കേസ് ഒന്നും ഇല്ലാത്തതിനാല്‍ തന്റെ റൂമിൽ കിടന്ന് ഒന്ന് മയങ്ങാൻ കഴിഞ്ഞു. മയക്കം കുടിയാലെ ഉള്ളു. അത് കഴിയുമ്പോ സമയം എട്ടര കഴിഞ്ഞിരുന്നു. അതിനാൽ രാവിലെ തീരെ ഉറക്ക ക്ഷീണം ഇല്ല. രാവിലെ തന്നെ തന്റെ പ്രിയപ്പെട്ട പേഷ്യന്റായ എക്സ് സർവ്വീസ്മാൻ മേജർ കൃഷ്ണന്‍ നായര്‍ എന്ന ബഡായി നായരെ കണ്ടുള്ള വരവാണ് കക്ഷി.

നീലയും വെള്ളയും കള്ളികളുള്ള ഷർട്ട് ഇന്‍സൈഡ് ചെയ്ത ഗ്രേ കളർ പാന്റും ഷർട്ടിന് മുകളില്‍ തൂവെള്ള ഓവർകോട്ടും. കഴുത്തിൽ മഹാദേവന് പാമ്പ് എന്ന പോലെ ചുറ്റി കിടക്കുന്ന സ്റ്റേതസ്കോപ്പ്…

ആ ഹോസ്പിറ്റല്‍ ഇടനാഴിയിലൂടെ നടന്നു വരുന്ന അവനാണ് നമ്മുടെ കഥ നായകന്‍. പേര് രാഹുല്‍. ആവശ്യത്തിന് സൗന്ദര്യവും അതിലേറെ വാക്ക് ചാതുര്യവും ഉള്ളതിനാല്‍ ആളൊരു റോമിയോ ആണ്. ആ ഹോസ്പിറ്റലിലെ ഏറ്റവും വലിയ പൂവാലൻ…

പൂവാലൻ ഡോക്ടര്‍ എന്ന പേര് ചുരുക്കി പിവി ഡോക്ടർ എന്നാണ്‌ ഹോസ്പിറ്റല്‍ ജീവനക്കാർക്കിടയിൽ പ്രചാരം… എന്തൊക്കെ ആയാലും കിട്ടുന്ന സമയത്ത്‌ ഒരു യുവ ലേഡി നേഴ്സിനെയും ഡോക്ടഴ്സിനേയും ആശാന്‍ വിടില്ല….

ഡോക്ടറിനെ പറ്റി പറയുകയാണെങ്കില്‍ ഏകദേശം അറടിയോളം ഉയരം. നല്ല ഒത്ത ശരീരം. ശ്രീത്വം തുളുമ്പുന്ന മുഖം. ഒരു വശത്തേക്ക് ചെരിച്ച് ഒതുക്കി വെച്ച മുടി. ദൈവം അനുഗ്രഹിച്ച് നല്‍കിയ സൗന്ദര്യത്തിന് മാറ്റ് കൂട്ടും വിധം കണ്ണും മൂക്കും ചുണ്ടുകളും…

254 Comments

  1. Alla ee Rahul pv
    evideyo kand maranja pole.. ?

    1. നോക്കണ്ട അബു സാറേ…

      അവൻ തന്നെ ?

  2. ഒന്നും പറയാനില്ല. കുറച്ച് ഉമ്മകൾ അയച്ചിട്ടുണ്ട്
    ??????

    1. ☺️☺️☺️

      ഒന്നും മിസ്സാവതെ കിട്ടിയിട്ടുണ്ട്… ?

      1. ☺️☺️☺️

    2. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤❤❤️❤❤❤❤❤❤❤❤❤❤❤❤️❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤️❤️❤️❤❤️❤❤️❤❤️❤❤❤❤️❤❤️❤❤❤️❤❤❤❤️❤️❤️❤️❤️❤❤️❤❤️❤❤️❤❤️❤️❤❤️❤❤️❤❤❤❤️❤❤❤️❤️❤️❤️❤❤️❤❤️❤❤❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤❤❤️❤️❤️❤️

  3. Pv അണ്ണന്റെ ഗസ്റ്റ് റോൾ. ഐശ്വര്യം കണ്ടോ. കെ അടിച്ചു. തീപ്പൊരി തന്നെ.

    1. വിഷ്ണു?

      അവൻ ഗസ്റ്റ് അല്ല main അല്ലേ ?

    2. ഗസ്റ്റ് റോള്‍ അല്ല…
      അവനാണ് നുമ്മ പറഞ്ഞ നടന്‍…

      ഗസ്റ്റ് റോളിൽ വന്നവന്‍ ഇതിന്‌ മുകളില്‍ കമന്റ് ഇട്ടിട്ടുണ്ട് ?

      1. ഒരു കൈയബദ്ധം. ഗസ്റ്റ് റോൾ എന്നുദ്ദേശിച്ചത് നിന്റെ കഥയിൽ അഥിതി ആയി വന്നു എന്നാണ്

        1. അത് അവന്‍ ചോദിച്ച് വന്നപ്പോ അങ്ങ് കൊടുത്തു… കുടെ ഇത്തിരി പണിയും…?

          ഇപ്പോൾ കിട്ടിയ റിപ്പോര്‍ട്ട് വെച്ച് ഇനി ആ പേര്‌ പലയിടത്തും അതേ സ്വഭാവത്തില്‍ കാണാം ??

  4. പ്രണയിനി

    Super story…orupad ishtamayi..
    Loved very much??❤️❤️

    1. ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം പ്രണയിനി ❤️?

  5. നന്നായിട്ടുണ്ട് ?മുത്തേ

  6. ????

  7. Mr.പോരാളി ബ്രൊ..

    ഇതിപ്പോ തുടർക്കഥയൊക്ക ഉപേക്ഷിച്ചു ചെറുകഥയിലേക്ക് മാറിയോ…ഇതിപ്പോ pv ബ്രോയുടെ കഥ ആയതുകൊണ്ട് okk ,ഇനി വേണ്ടത് ചിന്നുവിന്റെയും കണ്ണന്റെയും പ്രണയത്തിനെ കവച്ചുവെക്കുന്ന ഒരെണ്ണമാണ്….അതും ആവനാഴിയിൽ ഒരുങ്ങുന്നുണ്ടെന്നു എനിക്കറിയാം…!

    അപ്പോ pv യുടെയും ഹൃദ്യയുടെയും കഥക്ക് എന്റെ എല്ലാ സന്തോഷവും ഞാൻ അറിയിക്കുന്നു….

    With love…

    1. Fireblade ചേട്ടായി..

      ചെറുകഥ ആവുമ്പോ പെട്ടെന്ന് തീര്‍ന്നോളും… മറ്റത് മാസങ്ങൾ നീണ്ടുനില്‍ക്കുന്ന പരുപാടി ആണ്‌. ഒരു സീരീസ് എഴുതുന്നുണ്ട്. എന്താവോ എന്തോ…

      കഥ ഇഷ്ടമായി എന്ന് അറിഞ്ഞതിൽ സന്തോഷം ബ്രോ ❤️?

  8. അപ്പൂട്ടൻ❤??

    ഇഷ്ടം….. ഇഷ്ടപ്പെട്ടു ❤❤❤❤?

  9. ♨♨ അർജുനൻ പിള്ള ♨♨

    കഥ അടിപൊളി ആയിട്ടുണ്ട് ???.

    രാഹുൽ pv ഒരു സംഭവം തന്നെ. പെണ്ണിനെ കണ്ടാൽ pv തനി കോഴി ആവും. എത്ര എന്നതിനെ അവൻ തേച്ചേക്കുന്നു.pv കോളേജ് ലും കോഴി ആയിരുന്നു അല്ലെ.

    ഇപ്പോൾ ആണ് കഥ വായിച്ചത്.വായിച്ചു തീർന്നത് അറിഞ്ഞില്ല.

    1. 10 എണ്ണത്തിൻ്റെ കയ്യിൽ നിന്ന് തേപ്പ് കൊടുക്കുകയും വാങ്ങിക്കുകയും ചെയ്ത പിള്ളേച്ചൻ അല്ലേ എൻ്റെ ഗുരു ?
      അപ്പോ ഞാൻ അങ്ങനെ ആയില്ല എങ്കിൽ പിള്ളേച്ചന് അല്ലേ നാണക്കേട് ?

      1. ♨♨ അർജുനൻ പിള്ള ♨♨

        നിനക്ക് ഒന്ന് നന്നായി കൂടെ ?

        1. കൂട്ടിൽ കയറിയ കോഴി ഇതുവരെ നന്നായില്ല പിന്നെയാ ഞാൻ ഒന്ന് പോടോ ഹേ

    2. ആശാനും ശിഷ്യനും നല്ല പോരാട്ടം ആണല്ലോ…

      ശിഷ്യന്‍ ആശാനെക്കാൾ വളരാനുള്ള സാധ്യത ഉണ്ട്…

  10. ഖൽബെ…

    കഥ സൂപ്പർ ?

    PV ഇത്രയും നാൾ കെട്ടിപ്പടുത്ത ഇമേജ് ഒരൊറ്റ കഥ കൊണ്ട് പൊളിച്ചടുക്കിയല്ലോ പാവം.
    Pv ന്റെ ഫുൾഫോം പൂവാലൻ എന്നായിരുന്നല്ലേ.

    പിന്നെ നായകന് അത്ര ബിൽഡപ്പ് ഒന്നും വേണ്ടായിരുന്നു.ഇങ്ങനെ എഴുതാൻ അവൻ എന്താ ഓഫർ ചെയ്തേ..

    ഹൃദ്യ അവളെയും ഒരുപാട് ഇഷ്ടമായി, കൂടെ ആ പേരും എനിക്ക് ഇഷ്ടമായി. ദുഃഖങ്ങൾ മാത്രം അനുഭവിച്ച അവളെ അതിൽ നിന്നും കരകയറ്റിയ pv തന്നെ അവളെ കെട്ടി എന്നാലോചിക്കുമ്പോളാ ഇനി ആ പാവം കുട്ടി എന്തൊക്കെ അനുഭവിക്കണം..

    കഥ നന്നായിട്ടുണ്ട് ഒരുപാട് ഇഷ്ടപ്പെട്ടു ❤️

    1. Thanks Zayed Mazood ♥️❤️

      PV യെ സ്വഭാവം വെച്ച് ഒന്ന് പൊക്കിയടിച്ചൂന്ന് മാത്രം… ? പാവം ചെക്കന്‍… എന്തൊക്കെയോ പണി തരും എന്ന് പറഞ്ഞിട്ടുണ്ട്…

      ഹൃദ്യയുടെ അവസ്ഥ എന്താവോ എന്തോ ? പാവം എങ്ങനെ ജീവിക്കുന്നു ആവോ ?? നന്നായി നോക്കണം എന്ന് പറഞ്ഞിട്ടുണ്ട്… നമ്മുക്ക് നോക്കാം… ??

      കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതില്‍ സന്തോഷം ?❤️ നല്ല വാക്കുകള്‍ക്ക് നന്ദി ♥️

    2. ഇതൊക്കെ എന്ത് ഇതിലും വലിയ പണി എനിക്ക് അണിയറയിൽ ഒരുങ്ങുന്നു 2 എണ്ണത്തിൻ്റെ കയ്യിൽ നിന്ന് ഉടനെ വാങ്ങിക്കാൻ ഉണ്ട് അതൊക്കെ കോഴി വേഷം ആണോ അല്ലയോ എന്ന് മാത്രമേ ഇനി അറിയാൻ ഉളളൂ✌️✌️✌️

      പിന്നെ എൻ്റെ ഇമേജ് അങ്ങനെ ഒന്നും പോവൂല ഇതൊക്കെ എനിക്ക് കിട്ടുന്ന പൂച്ചെണ്ടുകൾ ആയി ഞാൻ കാണുന്നു
      ഹൃദ്യ ഇതുവരെ സഹിച്ച അത്രയൊന്നും ഇനി സഹിക്കേണ്ടി വരില്ല ഞാൻ അത്രയ്ക്ക് നാറി ഒന്നുമല്ല❤️

      പിന്നെ നിന്നോട് കഥ വായിക്കാൻ പറഞ്ഞത് ഞാൻ ആ എൻ്റെ നെഞ്ചത്തേക്ക് തന്നെ കയറിയത് മോശമായി പോയി ?

  11. സംഗതി പൊളീച്ചൂ ട്ടാ…..

    1. അത് കേട്ട മതി മനു ബ്രോ ♥️❤️?

  12. ഇതിലെന്താടാ മോനെ ഇഷ്ടപ്പെടാതെ ഇരിക്കാൻ??????

    1. ഇഷ്ടപ്പെട്ടല്ലോ അത് മതി ?

      ❤️♥️

  13. കറുപ്പിനെ പ്രണയിച്ചവൻ

    ഇഷ്ട്ടായി ❤️ സ്നേഹം ബ്രോ ?

    1. താങ്ക്സ് മച്ചാനെ ❤️

      സ്നേഹം ബ്രോ ??

  14. വിഷ്ണു?

    പോരാളി❤️

    പാവം പിവി..ഇവൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത ആ നല്ല ഇമേജ് ഒരൊറ്റ കഥ കൊണ്ട് പൊളിച്ചു കൈയിൽ കൊടുത്ത നീയാണ് നമ്മുടെ ഹീറോ???

    പിന്നെ മറ്റൊരു ഡോക്ടറിൻ്റെ കാര്യം പറഞ്ഞല്ലോ ഇടയ്ക്ക്..എനിക്ക് ഒരു സംശയം ഇല്ലാതില്ല കേട്ടോ..?

    അപ്പോ കഥ വന്നു എന്ന് അറിഞ്ഞിരുന്നു.പക്ഷേ വായിക്കണം എങ്കിൽ ഒരു പ്രത്യക സമയം,ഒരു മൂഡ് ഒക്കെ വരണം.അത് ഉണ്ടായത് 11 മണ് ആയപ്പോൾ ആണ്?..അതിൻ്റെ ഗുട്ടൻസ് രാഹുലിന് അറിയാം(23)

    ഇത് വളരെ നന്നായിട്ടുണ്ട്..സത്യം എന്തെന്നാൽ pv ആദ്യം ഒരു സാധാരണ കോഴി ഡോക്ടർ ആയിരുന്നു എങ്കിലും ഹൃദ്യയെ സ്നേഹിക്കുന്നതിനു ശേഷം അവനെയും നമ്മുക്ക് ഇഷ്ടമാകും.ഹൃദ്യ…ഈ പേര് പോലും മനോഹരം..ഇത് ഇവിടെന്ന് ചൂണ്ടിയതാ???.വെറൈറ്റി പേര് ആയിരുന്നു.അതാണ് എനിക്ക് ഒരുപാട് ഇഷ്ടപെട്ടത്.പിന്നെ ആ സംസാരവും,ചിരി വരെ മനസ്സിൽ ഉണ്ട്?

    പിന്നെ ആദ്യം മുതലേ വായിച്ചിരിക്കാൻ എപ്പോഴും ഉണ്ടാവരുള്ള ആ ഫീൽ ഉണ്ടായിരുന്നു..♥️.

    ആദ്യം സീരീസ് ആണെന്ന് ഓർത്തു.പക്ഷേ ഇത് ചെറുകഥ ആയിരുന്നു അല്ലേ..സാരമില്ല നമ്മുക്ക് സമയം ഉണ്ടല്ലോ..?

    അപ്പോ ഇത്ര മനോഹരമായ ഒരു പ്രണയ കഥ ഞങ്ങൾക്കായി സമ്മാനിച്ച പൊരാളിക്ക് ഒരുപാട് സ്നേഹം..?

    ഒരു പാവം ആരാധകൻ

    1. രാത്രി 11 മണിക്കണോടാ കോപ്പേ കഥ വായിക്കുന്നത്, മേലാൽ ആവർത്തിക്കരുത്, അന്തസ്സ് ഉണ്ടല്ലോടാ മനുഷ്യന്…?

      1. വിഷ്ണു?

        എനിക്ക് **യാണ്?

        1. തുടങ്ങിയോ രണ്ടാളും ????

    2. വിഷ്ണു കുട്ടാ ?
      PV നമ്മൾ വിചാരിച്ച ആള്‌ അല്ല സർ… ?

      പിന്നെ കുടെ ഉണ്ടായിരുന്നോ ഡോക്ടർ ? ഒരു രണ്ടാം ഭാഗം വന്നാൽ അവൻ ഇത്രേയും നാൾ ഉണ്ടാക്കിയ ബിൽഡപ്പും നമ്മുക്ക് പൊളിച്ചടക്കാം???

      പേര് അവന്റെ ആണെങ്കിലും സ്വഭാവം മൊത്തമായി അവന്റെ പോലെ ആക്കാന്‍ പറ്റില്ലല്ലോ… അതുകൊണ്ട്‌ നായകനെ ഒന്ന് ബലപ്പെടുത്തി ?

      പിന്നെ ഹൃദ്യ ആ പേരില്‍ ഒരു കുട്ടി പത്താം ക്ലാസ് വരെ എന്റെ കുടെ പഠിച്ചിരുന്നു. വേറെ കടകളിലും സിനിമകളിലും ആ പേര്‌ കാണാത്തത് കൊണ്ട്‌ ഇവിടെ അതങ്ങ് എടുത്തു. നായകന്റെ പേര്‌ ക്ലീഷേ ആണെങ്കിലും നായികയുടെ പേരില്‍ എങ്കിലും ഒരു പുതുമ കിടന്നോട്ടെ…

      പറഞ്ഞ വാക്കുകള്‍ക്കും നല്‍കിയ പിന്തുണയ്ക്കും ഖൽബ് നിറഞ്ഞ പ്യാർ❤️?

      1. വിഷ്ണു?

        ??

  15. Poraaali super peruthishttayi page kootumallllloooo…..

    1. Thanks Happydays??

      Page ഇത്രേ ഉള്ളു ?

  16. സൂപ്പർ ബ്രോ..❤️❤️ പിന്നെ.ഇനി ഇതിനൊരു സെക്കന്റ് പാർട് ഉണ്ടാവുമോ?

    1. നന്ദി മനു ♥️?

      രണ്ടാം ഭാഗത്തെ കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ല… ഹാ നമ്മുടെ നായകനുമായി ഒന്നുടെ അടുക്കട്ടെ വല്ല സ്പാർക്ക് കിട്ടിയ എഴുതാം ??

  17. പോരാളി ബ്രോ
    Hats off❤❤❤
    ന്നാലും പി വി ക്കുള്ളിൽ ഇങ്ങനൊരു മാടമ്പിള്ളിയിലെ മനോരോഗി ഉണ്ടാരുന്നല്ലേ.
    അറിഞ്ഞില്ല ആരും പറഞ്ഞുമില്ല.
    ഗസ്റ്റ് റോളിൽ വിഷ്‌ണുവും ഉണ്ടാരുന്നത് കൊണ്ട് ബാലൻസ് ആയി.
    ഹൃദ്യക്ക് വരാനിരിക്കുന്ന ആപത്തുകളുമായി ഒരു സെക്കന്റ് പാർട്ട് പരീക്ഷിക്ക് ബ്രോ.
    പി വി അല്ലെ ആശയങ്ങൾക്ക് പഞ്ഞമുണ്ടാവില്ല???

    1. Achilies Bro…

      നമ്മൾ ഒന്നും കണ്ടതല്ല യഥാർത്ഥ PV. പത്ത് തലയിലുള്ള തനി രാവണനാ… ? അവനെ പറ്റീ എഴുതിയ കുറെ പാര്‍ട്ട് ഉണ്ടാവും.

      സെക്കണ്ട് പാര്‍ട്ടിൽ ചിലപ്പോ സംഹാരതാണ്ഡകയായ ഹൃദ്യയെയാവും… അത് PV താങ്ങുമോ ആവോ… ???

      1. വൈഷ്ണവ്

        നമ്മുക്ക് നോക്കാം ബ്രോ അടുത്ത പാർട് ഒന്നു ശ്രമിച്ചു നോക്ക്.ലാസ്റ്റ് വന്നപ്പോ സ്പീഡ്‌ബ്കുറച്ച കൂടി പോയി എന്ന് ഒരു തോന്നൽ അത് കൊണ്ട അടുത്ത ഒരു പാർട് കൂടി തയോ എന്റെ പോരാളി അവരുടെ പ്രണയ നിമിഷത്തിനു വേണ്ടി മാത്രം….

        1. അവസാനം ഇത്തിരി സ്പീഡ് കൂടി പോയി. ശെരിയാണ്. ?

          ഇതിന്‌ ബാക്കി എന്താവും എന്ന് ഇതുവരെ ആലോചിച്ചില്ല… നല്ല ഒരു കഥ കിട്ടിയ ബാക്കി എഴുതാന്‍ നോക്കാം ❤️♥️?

  18. Super♥️♥️♥️♥️♥️

  19. എന്താ പറയുക athrak pwoli ആണ്‌
    Part part aayi eghuthya കുറച്ച് koodyi നല്ലത് ആയേനെ. ചുരുക്കി eghuthiya polae thonnyi. But feel pwoli
    സ്നേഹത്തോടെ
    ദാവീദ്

    1. കഥ വലിച്ച് നീട്ടാന്‍ ആഗ്രഹം ഉണ്ടായിരുന്നില്ല. ആദ്യം മൊത്തം പറഞ്ഞത് വെറും 24 മണിക്കൂറിനുള്ളിലെ കാര്യങ്ങൾ ആണ്‌. ആകെ അവസാനം മാത്രമേ കുറച്ച് സ്പീഡിൽ പോയി ഉള്ളു. അതൊരിക്കലും ഒരു ഫുൾ പാര്‍ട്ടിന് ഉള്ള കഥ ഇല്ല താനും…

      എന്തായാലും കഥ ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ?

  20. ❤️❤️❤️

  21. ഖൽബേ നല്ലൊരു പ്രണയകഥ???ഇഷ്ടായി
    നായകൻ പിവി ആയതോണ്ട് അത്ര ബിൽഡപ്പ് ഒന്നും വേണ്ടായിരുന്നു എന്ന് തോന്നി,പിന്നെ ഒരു ആശ്വാസം അവന്റെ മുഴുവൻ പേര് നീ എല്ലാരുടെയും മുന്നിൽ വെളിപെടുത്തി എന്നതാണ്…അതേതായാലും നന്നായി. പിന്നെ ഹൃദ്യ,അവളെയും ഒത്തിരി ഇഷ്ടപ്പെട്ടു…പക്ഷെ കുഴപ്പങ്ങളിൽ നിന്നും വലിയ കുഴപ്പത്തിലേക്ക് ആണല്ലോ ആ പാവം കുട്ടി പോയതെന്ന് ആലോചിക്കുമ്പോഴാണ്…
    പിന്നെ ആ സെയിൽസ്ഗേളിനോട് ചോദിച്ചിട്ടാണ് വാങ്ങിയതെന്ന് കള്ളം പറഞ്ഞത് ശരിയായില്ല…അവന്റെ കയ്യിൽ പിവി സ്കാനറുണ്ട്?

    വീണ്ടും നല്ലൊരു കഥ സമ്മാനിച്ചതിന്?

    1. എന്റെ ഹൈദർ ബ്രോ…

      പറ്റിയ ഒരു വേഷം കിട്ടിയപ്പോ അവന് കൊടുത്തു എന്നെ ഉള്ളു. ഹൃദ്യയുടെ ഗതി എന്താവോ എന്തോ… പിന്നെ സ്കാനറിന്റെ കാര്യം അതൊക്കെ അപ്പൊ പറഞ്ഞ അവള് പിടിച്ചാലോ എന്ന് വെച്ച് ചെക്കന്‍ എടുത്ത നുറുങ്ങു വിദ്യകള്‍ അല്ലെ ഇത് ?

      ചെക്കന്‍ മറ്റേ വിഷയത്തിൽ ഡോക്ടറേറ്റ് എടുത്ത് ഡോ.രാഹുല്‍ ആയതാണോ എന്ന് സംശയം ഉണ്ട്… ഈശ്വരാ സെക്കണ്ട് പാര്‍ട്ട് എഴുതേണ്ടി വരുമോ…

      ചെക്കന്‍ അവളെ നന്നായി നോക്കാമെന്ന് പറഞ്ഞിട്ടുണ്ട്… ഇല്ലെങ്കിൽ അവൾ ഒരു 22FK ആയി വരേണ്ടി വരും ✂️??️. എന്തൊക്കെ കാണേണ്ടി വരുമോ ആവോ… ???

      ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ബ്രോ ?❤️?❤️

  22. DoNa ❤MK LoVeR FoR EvEr❤

    Nannayittundu

  23. അപ്പൊ PVയുടെ ഫുൾ ഫോം പൂവാലൻ എന്നായിരുന്നല്ലേ, ഓഹ് ഇപ്പൊ പിടി കിട്ടി ?

    നിന്റെ ജീവിതകഥ നീ പോരാളിക്ക് മാത്രം പറഞ്ഞു കൊടുത്തല്ലേ, കൊള്ളാം അടിപ്പാൻ ആയിട്ടുണ്ട്, എങ്കിലും പാവം ഹൃദയകുട്ടിയുടെ വിധി, ആ ഇനി അനുഭവിക്കുക തന്നെ.. ?

    പോരാളി ഒരു രക്ഷേം ഇല്ലായിരുന്നു, വണ്ടർഫുൾ സ്റ്റോറി ടെല്ലിങ് ആയിരുന്നു, ഇന്നലെ വായിക്കാൻ ഒരു മൂഡ് ഇല്ലായിരുന്നു, അതാണ് ഇത്രേം വൈകിയേ. ഞാൻ കഥ കണ്ടപ്പോ കരുതി തുടർകഥ ആകുമെന്ന, ഇന്ന് ചുമ്മാ ലാസ്റ്റ് പേജ് എടുത്ത് നോക്കിയപ്പോഴാ ഒറ്റ പാർട്ട്‌ കഥയാണെന്ന് കണ്ടേ..!

    എന്തായാലും മനോഹരം ആയിരുന്നൂട്ട ??

    ഇടക്ക് ഇടക്ക് ഇങ്ങനത്തെ ചെറുകഥയായിട്ട് വാ, നല്ല ഫീൽ ഒണ്ട് വായിച്ചിരിക്കാൻ ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. ഇത്രേയും കാലത്തെ പരിചയം വെച്ച് നിനക്ക് അങ്ങനെ തോന്നിയോ… എന്നാൽ ശെരിയാവും.. ????

      പിന്നെ അവന്റെ പേരും അവന്‍ പറഞ്ഞ്‌ തന്ന കുറച്ച് പേരും ഞാൻ ഇവിടെ പരാമര്‍ശിച്ചു എന്ന് മാത്രം… ?

      വായിക്കാൻ ഒരു ദിവസം വൈകി എങ്കിലും വന്നാലോ… നിന്റെ കമന്റ് വന്നില്ലല്ലോ എന്ന് വിചാരിച്ചിരിക്കുകയായിരുന്നു. ഒരു സീരിസ് കഥയുടെ പണിപ്പുരയിലാണ്. ഈ മാസം അവസാനം തൊട്ട് ഓരോ ഭാഗം വന്ന് തുടങ്ങും എന്ന് വിചാരിക്കുന്നു.

      മനസില്‍ ഒരു കഥ വരുമ്പോ അത് എന്റെ രീതിയില്‍ എഴുതുന്നു എന്ന് മാത്രം. നിങ്ങള്‍ക്കൊക്കെ ഇഷ്ടപ്പെടുന്നു എന്ന് അറിയുന്നതാണ് ഏറെ സന്തോഷകരം… ♥️??

      കുറച്ച് ചെറുകഥകൾ മനസില്‍ ഉണ്ട്. നോക്കട്ടെ പതിയെ പതിയെ എഴുതി തുടങ്ങണം. ഹാ നോക്കിയോക്കാം… ??

  24. കൽബേ നന്നായിക്ക്ണ്

Comments are closed.