അയനത്തമ്മ 3 ❣️[Bhami] 56

“തേവർകുലത്തച്ചാ ! അമ്മയുടെ മക്കളെ കൊണ്ട് പടനയിക്കാം എന്നാ നിന്റെ ധാരണത്തെറ്റാണ്. “

” അമ്മയുടെ സകല അനുഗ്രഹവും കിട്ടിയവളാണ് ദേവി. അവളിത്ര കാലവും അയനത്ത് സംരക്ഷിച്ചത്. എനിയും അത് തുടരും.

ആരൊക്കെ കച്ചകെട്ടി പുറപ്പെട്ടാലും തച്ചോട്ടില്ലകാർ അയനത്തിനൊപ്പം തുടരും.
ചതിയുടെ അടവ് പയറ്റാൻ ഞങ്ങളില്ല തേവർ കുലത്തച്ചാ ” …

ആ വാകുകൾ ഇടി നാദം കണക്കെയായിരുന്നു.

മുറുക്കി ചുവന്ന ചുണ്ടുകളിൽ പുഛ ഭാവത്തോടെ തേവർ കുലത്തഛൻ നിന്നു.

“മുറ്റത്തിനിന്ന് അയനത്തിനെ പ്രശംസിക്കാനാല്ല ഉണ്ണി നമ്പൂതിരിയെ ഞാൻ ഇങ്ങിട്ട് വിളിപ്പിച്ചത്. “

ചവച്ചരച്ച വെറ്റില കോളമ്പിയിൽ ആഞ്ഞു തുപ്പി തേവർകുലത്തഛൻ  ചൂണ്ടുവിരൽ ഉണ്ണി നമ്പൂതിരിക്കു നേരെ നീട്ടി.

കൂടെ നിൽക്കാൻ പറ്റില്ലെങ്കിൽ പോക്കോണം, വാകുകളിലൂടെ ഭയപ്പെടുത്തുവാൻ തച്ചോട്ടില്ലത്തെ ഇത്തിൾ കണ്ണി വളർന്നിട്ടില്ല. “

പോവുകയാണെടോ….. അധികാര മോഹം തലയ്ക്ക് പിടിച്ച മൂഡൻമാർ നിനക്കൊപ്പം നിൽക്കും.ഹും …. എന്നാൽ അയനത്തിന്റെ അധികാരം എനി ആരിലാണെന്ന് സാക്ഷാൽ അയനത്തിന്റെ പരദൈവങ്ങൾ തീരുമാനിച്ചുറപ്പിച്ചിട്ടുണ്ട്. കാത്തിരുന്നു കണ്ടോളു…….”

ഉണ്ണി നമ്പൂതിരി തോളിൽ വിരിച്ചതോർത്ത് ഒന്നുടെ കുടഞ്ഞു. ചവച്ചു ചുവന്ന കവിൾ കൊണ്ടു തേവർ കുലത്തിന്റെ മുറ്റം ഒന്നൂടെ ചുവപ്പിച്ചു.

കോപത്താൽ അദ്ദേഹത്തിന്റെ കണ്ണുകൾ അഗ്നിക്കു സമമായിരുന്നു.

തച്ചോട്ടില്ലത്തിലേക്കു തിരിക്കുമ്പോൾ അദ്ദേഹത്തിന്റെ മനസിൽ പല ഓർമ്മകളും മിന്നിമറഞ്ഞു.

നമ്പ്യാരുള്ളപ്പോൾ  തുടങ്ങിയതാണ് തേവർക്കുലവുമായുള്ള ഏറ്റുമുട്ടൽ . ബാല്യത്തിലെ  ആയുധമുറകൾ , പയറ്റും, മത്സരങ്ങളും ,

14 Comments

  1. ദ്രോണ നെരൂദ

    അടുത്ത ഭാഗം ഉടനെ വരുമോ..

    1. Varum koduthittund??

  2. Porus (Njan SK)

    kollaam…adipol…nalla reetiyil munnottu pokatte..all the best.

    1. ?????thanqqqq

  3. ❤️❤️

    1. കൊള്ളാം നല്ല ഒരു myth magic combo തന്നെ ആവട്ടെ

      അടുത്ത ഭാഗം എന്നു വരും

      1. Thanqqqq ,next part udanadi varum support undaville,????

    2. ❤️❤️?

  4. നിധീഷ്

  5. അബ്ദു

    Super waiting for next part

    1. Thanqqqq ???????

  6. നന്നയിട്ടുണ്ട് ❤❤❤

    കാത്തിരിക്കുന്നു.. അടുത്ത ഭാഗത്തിനായി ???

    1. Thanqqq ???

Comments are closed.