“എങ്ങനെ വിളിക്കാതിരിക്കും സാമ്രാട്ടിനെ നാടു ഭരണം ഇല്ലെങ്കിലും രാമാ ഭദ്രനെ ആയുധമുറ പഠിപ്പിച്ച വളർത്തഛൻ തന്നെയല്ലെ ഇപ്പോ ദാ … കൊച്ചുമകൻ ദത്തന്റെ മാർഗനിർദ്ദേശിയും…. “
തേവരഛൻ വെറ്റില സാഗിക്ക് നേരെ നീട്ടി….
“ബുദ്ധിയുടെ കാര്യത്തിൽ ഇപ്പോഴും ആ ചുറുചുറുക്ക് മാറിട്ടില്ല മുത്തശ്ശന്റെ “
ദത്തൻ പറഞ്ഞു.
“അപ്പോ എങ്ങനെയാ കാര്യങ്ങൾ …. അയനത്തിനെതിരെ പടയൊരുക്കം …. തുടങ്ങാം അല്ലേ …. ” തേവരഛൻ പകയോടെ …. ഇരു വരെയും
മാറി മാറി നോക്കി.
സാഗി ഇരിപ്പിടത്തിൽ വിരലോടിച്ചു കൊണ്ടെയിരുന്നു. ദത്തൻ കാര്യസ്ഥൻ കൊണ്ടുവന്ന പാനിയം ഒരു കവിൾ ഇറക്കി തലയാട്ടി.
“…. ഒരാളെ കൂടി ഞാൻ ഇങ്ങിട് ക്ഷണിച്ചിട്ടുണ്ട് ….”
ഇരുവരും സംശയ ഭാവത്തിൽ തേവരഛനെ ഒന്നു നോക്കി ….
“ആര് ?”
” തച്ചോട്ടില്ലത്തെ ഉണ്ണി നമ്പൂതിരിയെ ….”
സാഗി നെറ്റി ചുളിച്ചു.
അവരോ … അവർ നമ്മുക്കൊപ്പം നിൽക്കും എന്ന് വല്ല നിശ്ചയവും ഉണ്ടോ?
അയനത്തിന്റെ കുടുംബ സുഹൃത്താണ് പണ്ടേ തച്ചോട്ടില്ലക്കാർ….
ഇല്ല പരീക്ഷണമാണ് …. കൂടെ നിന്നാൽ നമ്മുകുള്ളൊരു ബലമാവും അവർ.
“അവൻ വരും ….ഉണ്ണി. “
അയാൾ ചെറുതായി മന്ദഹസിച്ചു.
അടുത്ത ഭാഗം ഉടനെ വരുമോ..
Varum koduthittund??
kollaam…adipol…nalla reetiyil munnottu pokatte..all the best.
?????thanqqqq
❤️❤️
കൊള്ളാം നല്ല ഒരു myth magic combo തന്നെ ആവട്ടെ
അടുത്ത ഭാഗം എന്നു വരും
Thanqqqq ,next part udanadi varum support undaville,????
❤️❤️?
❤
????
Super waiting for next part
Thanqqqq ???????
നന്നയിട്ടുണ്ട് ❤❤❤
കാത്തിരിക്കുന്നു.. അടുത്ത ഭാഗത്തിനായി ???
Thanqqq ???