“സുമംഗല പറഞ്ഞതോർക്കിണില്ലേ നീ ….നിന്നെയും കൂടി അവൾക്ക് നഷ്ടമാവുന്നത് കാണാൻ കഴിയില്യ മോനെ ….”
ദത്തൻ സാഗിക്കരികിൽ ഇരിന്നു… “മുത്തശ്ശൻ… പറയുന്നത് മനസിലാവും …. പക്ഷെ അയനത്ത് അത് വേണ്ടെന്നോ? “
“അതല്ല മോനെ…. ഒന്നു ശ്രദ്ധിക്കണം ….”
“എന്താണ് ശ്രദ്ധിക്കേണ്ടത് …… സാഗി സാമ്രാട്ട് ….”
വാക്കുകൾക്ക് അറുതി വരും മുന്നെ തേവര ഛന്റെ ശബ്ദം അവരുടെ കാതുകളിൽ പ്രവേശിച്ചു.
ഇരുവരും അറിയാതെ തന്നെ എഴുനേറ്റ് നിന്നു പോയി …
“ഏല്ലാം ശ്രദ്ധിക്കണം എന്ന് പറയായിരുന്നു. ”
സാഗി ചെറുതായി ചിരിച്ചു..
“ഇരിക്കൂ …..
പേടിക്കേണ്ട …
തേവർ കുലത്തിൽ വന്നിട്ട് ആരും നിങ്ങളെ ഒന്നും ചെയ്യില്ല. “
തേവരച്ചൻ കസേരയിൽ ചാർന്നിരുന്നു …. കാര്യസ്ഥൻ ശംഭു കൊണ്ടു വച്ച ചെല്ലപെട്ടി കൈയിലെടുത്തു തുറന്നു.
“ഞാനൊന്ന് മുറുക്കട്ടെ …. സാഗി സാമ്രാട്ട് ഇപ്പോഴു…. ഈ ശീലം ഉണ്ടേൽ കൂടെ കൂടാം “
അയാൾ മുഖം കോട്ടി ചിരിച്ചു ഒപ്പം സാഗിയും ….
“ഈ സാമ്രാട്ട് എന്ന വിളി എനിയും മാഞ്ഞില്ല. അല്ലേ …. അത് കേൾക്കുമ്പോൾ തന്നെ മനസിനൊരു ആശ്വാസ നഷ്ടപ്പെട്ട … നാട്ടുഭരണം കൈ കൊണ്ട പോലെ … “
സാഗി പറഞ്ഞു നിർത്തി.
അടുത്ത ഭാഗം ഉടനെ വരുമോ..
Varum koduthittund??
kollaam…adipol…nalla reetiyil munnottu pokatte..all the best.
?????thanqqqq
❤️❤️
കൊള്ളാം നല്ല ഒരു myth magic combo തന്നെ ആവട്ടെ
അടുത്ത ഭാഗം എന്നു വരും
Thanqqqq ,next part udanadi varum support undaville,????
❤️❤️?
❤
????
Super waiting for next part
Thanqqqq ???????
നന്നയിട്ടുണ്ട് ❤❤❤
കാത്തിരിക്കുന്നു.. അടുത്ത ഭാഗത്തിനായി ???
Thanqqq ???