അയനത്തമ്മ 3 ❣️[Bhami] 56

“മം തേവർ കുലത്ത് പോണത് പറഞ്ഞപ്പോഴെ കരുതിയതാ ക്ഷീണം കൊണ്ടേ വരുള്ളു ….. ആഭിചാരക്രിയകളൊക്കെ അറിയണ ആളാ.. ദേഷ്യം വന്നാൽ എന്തു ചെയ്യും.”
ഒന്ന് ജപിച്ചു കെട്ടണം … “

ഉണ്ണി കോലായി പടിയിൽ ചാർന്നിരുന്നു….

“ഇന്ന് അയനത്ത് പോണില്ലെ…. ദേവിയോടു പറഞ്ഞതല്ലെ….”

“പോണം ചന്ദ്രേ … ഇന്നല്ല ….അതിനു മുമ്പ് മറ്റൊരു കാര്യം ചെയ്യ്ത് തീർക്കാനുണ്ട്. “

“എന്ത് കാര്യം?.”

“അതുണ്ട് ഇപ്പോൾ നീ അറിയണ്ട ….”

“വാസുട്ടാ . ( കാര്യസ്ഥൻ ) .. നമ്മുക്ക് ഒരിടം വരെ പോവണം
എനിയും വൈകിക്കുന്നതിൽ അർഥമില്ല. “

” എങ്ങോട്ടാ എന്താന്നൊക്കെ ഒരു ചോദ്യം വേണ്ട “

ആ വാക്കുകളിൽ കാര്യത്തിന്റെ ഗൗരവം അത്ര മേൽനിഴലിച്ചു നിന്നതായി ചന്ദ്രലേഖയ്ക്ക് തോന്നി ….

എങ്ങോട്ടായിരിക്കും  തിരുമേനിയുടെ മുന്നൊരുക്കം … ? വാസുട്ടനും ആലോചനയിലാണ്ടു….

 

തുടരും ……….

********   ********  ******  ******  ***********  *******

14 Comments

  1. ദ്രോണ നെരൂദ

    അടുത്ത ഭാഗം ഉടനെ വരുമോ..

    1. Varum koduthittund??

  2. Porus (Njan SK)

    kollaam…adipol…nalla reetiyil munnottu pokatte..all the best.

    1. ?????thanqqqq

    1. കൊള്ളാം നല്ല ഒരു myth magic combo തന്നെ ആവട്ടെ

      അടുത്ത ഭാഗം എന്നു വരും

      1. Thanqqqq ,next part udanadi varum support undaville,????

  3. നിധീഷ്

    ❤

  4. അബ്ദു

    Super waiting for next part

    1. Thanqqqq ???????

  5. നന്നയിട്ടുണ്ട് ❤❤❤

    കാത്തിരിക്കുന്നു.. അടുത്ത ഭാഗത്തിനായി ???

    1. Thanqqq ???

Comments are closed.