അപ്പുവിന്റെ അച്ഛൻ [കിസ്മത് നൗഫു ] 4775

 

ഓർമകൾ എട്ടു വർഷം മുന്നേ ഉള്ള മനോഹരമായ കലാലയ കാലഘട്ടത്തിലേക്ക് ചേക്കേറി…

ഒരു കൊച്ചു മലർവാടി….. പാറിനടക്കും ആയിരകണക്കിന് പൂമ്പാറ്റകൂട്ടങ്ങൾ…. അതായിരുന്നു ക്യാംപസ്.

ബി എഡ്‌ അവസാനവർഷ വിദ്യാർത്ഥി ആയിരിക്കുമ്പോഴാണ് ഗസ്റ്റ് ലെക്ചറർ ആയി ശ്യാംമോഹൻ സർ ക്യാമ്പസിന്റെ പടി കടക്കുന്നത്.

യുവകോമളനായ അദ്ദേഹം സൗന്ദര്യത്തിൽ മുൻപന്തിയിലായിരുന്നു.

ആദ്യകാഴ്ചയിൽ തന്നെ അദ്ദേഹം പെണ്കുട്ടികളുടെ മനസു കീഴടക്കിയിരുന്നു.

തന്റെ മനസിലും പ്രണയത്തിന്റെ വിത്തുപാകൻ ഏറെനേരം എടുത്തില്ല.

ആ അധ്യയനവര്‍ഷം തീർത്തും നിശബ്ദം പ്രണയിച്ചു താൻ.

ഒരു ലെക്ചറോഡ് പ്രണയം തുറന്ന് പറയാനുള്ള ധൈര്യം ഒന്നും എന്നിൽ ഇല്ലായിരുന്നു.

എന്നിട്ടും എന്നിലെ പ്രണയം നിറഞ്ഞു കവിഞ്ഞു മറ്റുള്ളവർക്ക് തിരിച്ചറിയാൻ പാകമായപ്പോൾ കൂട്ടുകാരിയുടെ ഉപദേശത്തിന് പുറത്തു എന്നിലെ പ്രണയിനിയെ ശ്യാം സാറിനു മുന്നിൽ തുറന്നു കാട്ടാൻ തന്നെ തീരുമാനിച്ചു.

താൻ ഒത്തിരി വൈകിപോയെന്നു മനസിലായത് തനിക്കു തൊട്ടുമുന്നേ ഇഷ്ടം തുറന്നു പറയാൻ എത്തിയ മറ്റൊരു കുട്ടിയെ കണ്ടപ്പോഴാണ്.

 

Updated: July 30, 2021 — 11:48 am

43 Comments

  1. Evdeyo enthokeyoooo ?????

  2. Shyam chettayaanu onte chellakkonn kodkaan aalillayttaanu….? ennalum olenganaa angane erangi pova ehh thonnya mathiriyo enthaanith evde choykkaanum parayanum aarullye?

    1. കിസ്മത്ത്

      അയ്യോ എന്റെ shyammoottan പാവമാണ് വയക്കൊന്നു പറയല്ലേ…ശാരി പിന്നെ പണ്ടേ പാവമാണ്…

  3. Evde ammu evde ??

    1. അമ്മു രാവിലെ ഫുൾ പാർട്ട്‌ ?

      1. Hihihi kiti bodhichu???❤️

  4. വായിക്കാം ❤️

    1. ഓ വല്ലതും നടക്കുമോ ബായ് ???

  5. കിസ്മത്ത്.

    Thqqqqq❤️❤️ഇക്കു.

  6. ?ASHANTE SHISHYAN?

    Bro katha nannayitunnu… pakshe evdeyo entho oru kuravu pole shyaminte mun kalam kurach parayarnnu.. enthayalum nishedhikkappetta sneham avalkkum avanum appu monum kittiyathil sandhosham.. adutha kathayumayi varuka.. All the very Best..

    ?ASHANTE SHISHYAN?

    1. ഇഷ്ടം ❤❤❤

      പെട്ടന്ന് എഴുതിയ സ്റ്റോറി അല്ലെ അത് കൊണ്ടവും കുറെ നീട്ടി വലിക്കാൻ ശ്രെമിക്കാത്തത്…

      ഇഷ്ടം

  7. നിധീഷ്

    ♥♥♥♥♥

  8. നൗഫു,
    എഴുത്ത് നന്നായിരുന്നു പക്ഷെ കഥയിൽ എന്തോ ഒരു മിസ്സിംഗ്‌ ഫീൽ ചെയ്തു എന്താണെന്ന് ഒട്ടു പറഞ്ഞു തരാനും കഴിയുന്നില്ല.
    അവസാനം നല്ല രീതിയിൽ അവസാനിച്ചല്ലോ അഭിനന്ദനങ്ങൾ…

    1. താങ്ക്യൂ ജ്വാല..

      സംഭവം ആ മിസ്സായത് എനിക്കും മനസിലായിട്ടില്ല ???…

      ഇഷ്ടം ❤❤❤

  9. ??????????????????
    Lovely

    1. താങ്ക്യൂ ❤❤❤

  10. ????❤️❤️❤️❤️❤️❤️❤️?????????????

    1. Harshetta, njangal kaathirikkunnu….

    2. ഹർഷാപ്പി ???

  11. Supper story❣️❣️

    1. താങ്ക്യൂ ❤❤❤

  12. Superb.

    1. താങ്ക്യൂ ❤❤❤

  13. Super noufukka ?????❤️

    1. താങ്ക്യൂ ❤❤❤

  14. തൃശ്ശൂർക്കാരൻ ?

  15. കൂട്ടുകാരിടെ സ്റ്റോറി ആണല്ലേ ? ങ്ങളെ അത്ര പോര ?. സൂപ്പര്‍ മ്മക്ക് ഇഷ്ടയിക്കി പറഞ്ഞോളി

    1. ???

      ഇഷ്ടം മുത്തേ

  16. ❤️❤️❤️

  17. വിശ്വനാഥ്

    Fathers day സ്റ്റോറി friendship day ഇട്ട വലിയ മനസിന്‌ ഒരു ലോഡ് ?? സ്റ്റോറി സൂപ്പർ.

    1. ഒരു കൈയബദ്ധം നാട്ടികരുത ???

  18. ഇതെന്താ ഇക്ക പേര് ക്രിസ്മസ് നൗഫു എന്നൊക്കെ ആക്കിയത്

    1. ക്രിസ്മസ് അല്ലടാ ഊവേ “കിസ്മത്” ??????

    2. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      ക്രിസ്മസ് പപ്പ പോലെ ക്രിസ്മസ് ഇക്ക ?

    3. ???

      ബല്ലാത്ത ജാതി പഹയൻ

  19. ഇക്കാ ????❣️❣️❣️❣️❣️

    ലെങ്ത് കൊറവായിരുനെങ്കിലും നന്നായിട്ടുണ്ട്, പിന്നെ പറയാനുള്ളത് കൊറച്ചു speedy ആയിരുന്നോ എന്ന് തോന്നി.

    1. ബ്രേക്ക് ഉണ്ടാവൂല ???
      . താങ്ക്സ് ❤

Comments are closed.