ശ്യാമിന്റെ കണ്ണും മനസും നിറഞ്ഞൊഴുകി. അവൻ അപ്പുവിനെ എടുത്തുയർത്തി ശാരിയെ നോക്കി കണ്ണുരുട്ടി അകത്തേക്ക് പോയി…
കുറച്ചു നിമിഷംകൊണ്ട് എന്തൊക്കെയാണ് നടന്നെതെന്ന പകപ്പിലായിരുന്നു ശാരി.
ആ വീട്ടിന്റെ ഉമ്മറത്തു നിൽക്കെ തനിച്ചായപോലെ തോന്നി അവൾക്കു.
ഒരിക്കൽ ഇതേപോലെ തനിച്ചായപ്പോൾ കൂട്ടിനു ഉദരത്തിൽ തന്റെ പ്രണയത്തിന്റെ തുടിപ്പുണ്ടായിരുന്നു.
മരണത്തെ പുൽകാൻ ആശിച്ച വേളയിൽ അവനായിരുന്നു മുന്നോട്ടു ജീവിക്കാനുള്ള പ്രചോദനം.
ഇനി എന്ത്….
അകത്തു നിന്നും അച്ഛന്റെയും മോന്റെയും കളിചിരികൾ ഉയർന്നു കേൾക്കാം.
അമ്മ എപ്പോഴും എല്ലാവർക്കും ഭാരമായിരുന്നു..ഇപ്പൊ അപ്പുവിനും.. അന്നും ഇന്നും അമ്മ എല്ലാരേയും സ്നേഹിച്ചിട്ടെ ഉള്ളു….പക്ഷെ വേദന തിന്നാൻ വിധിക്കപ്പെട്ടവൾ….
അകത്തു നിന്നും കുഞ്ഞപ്പു എന്തോ കുറുമ്പു പറഞ്ഞതും ശ്യാമിന്റെ പൊട്ടിച്ചിരി അവിടെ ഉയർന്നു.
വീണ്ടും വീണ്ടും ഉറക്കെ ഉറക്കെ ചിരിക്കുന്ന അവന്റെ ശബ്ദത്തിൽ ഒരുവേള ലയിച്ചവൾ.
അതേ ഇതേ ചിരിയാണ് എട്ടുവർഷം മുന്നേ തന്റെ ഉറക്കം നഷ്ടപ്പെടുത്തിയത്.
ഇതേ ചിരിയിലാണ് താൻ തന്നെ തന്നെ മറന്നു അവൻ ഹൃദയം നൽകിയത്….ആ ശ്യാമിനു…………..
❤❤❤
Evdeyo enthokeyoooo ?????
Shyam chettayaanu onte chellakkonn kodkaan aalillayttaanu….? ennalum olenganaa angane erangi pova ehh thonnya mathiriyo enthaanith evde choykkaanum parayanum aarullye?
അയ്യോ എന്റെ shyammoottan പാവമാണ് വയക്കൊന്നു പറയല്ലേ…ശാരി പിന്നെ പണ്ടേ പാവമാണ്…
Evde ammu evde ??
അമ്മു രാവിലെ ഫുൾ പാർട്ട് ?
Hihihi kiti bodhichu???❤️
വായിക്കാം ❤️
ഓ വല്ലതും നടക്കുമോ ബായ് ???
Thqqqqq❤️❤️ഇക്കു.
???
Bro katha nannayitunnu… pakshe evdeyo entho oru kuravu pole shyaminte mun kalam kurach parayarnnu.. enthayalum nishedhikkappetta sneham avalkkum avanum appu monum kittiyathil sandhosham.. adutha kathayumayi varuka.. All the very Best..
?ASHANTE SHISHYAN?
ഇഷ്ടം ❤❤❤
പെട്ടന്ന് എഴുതിയ സ്റ്റോറി അല്ലെ അത് കൊണ്ടവും കുറെ നീട്ടി വലിക്കാൻ ശ്രെമിക്കാത്തത്…
ഇഷ്ടം
♥♥♥♥♥
❤❤❤
നൗഫു,
എഴുത്ത് നന്നായിരുന്നു പക്ഷെ കഥയിൽ എന്തോ ഒരു മിസ്സിംഗ് ഫീൽ ചെയ്തു എന്താണെന്ന് ഒട്ടു പറഞ്ഞു തരാനും കഴിയുന്നില്ല.
അവസാനം നല്ല രീതിയിൽ അവസാനിച്ചല്ലോ അഭിനന്ദനങ്ങൾ…
താങ്ക്യൂ ജ്വാല..
സംഭവം ആ മിസ്സായത് എനിക്കും മനസിലായിട്ടില്ല ???…
ഇഷ്ടം ❤❤❤
??????????????????
Lovely
താങ്ക്യൂ ❤❤❤
????❤️❤️❤️❤️❤️❤️❤️?????????????
Harshetta, njangal kaathirikkunnu….
ഹർഷാപ്പി ???
Supper story❣️❣️
താങ്ക്യൂ ❤❤❤
Superb.
താങ്ക്യൂ ❤❤❤
Super noufukka ?????❤️
താങ്ക്യൂ ❤❤❤
❤
❤❤❤
കൂട്ടുകാരിടെ സ്റ്റോറി ആണല്ലേ ? ങ്ങളെ അത്ര പോര ?. സൂപ്പര് മ്മക്ക് ഇഷ്ടയിക്കി പറഞ്ഞോളി
???
ഇഷ്ടം മുത്തേ
❤️❤️❤️
❤❤❤
Fathers day സ്റ്റോറി friendship day ഇട്ട വലിയ മനസിന് ഒരു ലോഡ് ?? സ്റ്റോറി സൂപ്പർ.
ഒരു കൈയബദ്ധം നാട്ടികരുത ???
ഇതെന്താ ഇക്ക പേര് ക്രിസ്മസ് നൗഫു എന്നൊക്കെ ആക്കിയത്
ക്രിസ്മസ് അല്ലടാ ഊവേ “കിസ്മത്” ??????
ക്രിസ്മസ് പപ്പ പോലെ ക്രിസ്മസ് ഇക്ക ?
???
ബല്ലാത്ത ജാതി പഹയൻ
ഇക്കാ ????❣️❣️❣️❣️❣️
ലെങ്ത് കൊറവായിരുനെങ്കിലും നന്നായിട്ടുണ്ട്, പിന്നെ പറയാനുള്ളത് കൊറച്ചു speedy ആയിരുന്നോ എന്ന് തോന്നി.
ബ്രേക്ക് ഉണ്ടാവൂല ???
. താങ്ക്സ് ❤
??
???