അപ്പുവിന്റെ അച്ഛൻ [കിസ്മത് നൗഫു ] 4710

 

പക്ഷെ ഈ നാലര വർഷങ്ങൾക്കിടയിൽ ഒരിക്കൽ പോലും അദ്ദേഹത്തിന്റെ ചൂടറിഞ്ഞിട്ടില്ല.

“”എനിക്ക് വീട് മാറിയിട്ടില്ല…
എന്റെ അറിവിൽ മിസ്സിസ് ശാരിക ശ്യാം , ആദിക് ശ്യാം എന്നീ രണ്ടു പേരും ഇവിടെയാണ് താമസം…

പിന്നെ എനിക് വേണ്ടത്…എന്റെ രക്തത്തിൽ പിറന്ന എന്റെ കുഞ്ഞ്…

ആദിക്…”””

ശാരി ഒരുവേള തളർന്നു പോയി…

കുഞ്ഞപ്പു ഇവരുടെ സംഭാഷണങ്ങൾ മനസ്സിലാവാതെ രണ്ടാളുടെയും ഉറ്റുനോക്കുന്നു.

ശാരി അവനെ ഒന്നൂടെ തന്നോട് ചേർത്തു പിടിച്ചു…

ഒരിക്കൽ തന്റെ എല്ലാമെല്ലാമായ പ്രണയത്തെ കാലം എന്നില്‍നിന്ന് തട്ടിപറിച്ചു… ഇനി മോനെകൂടെ വയ്യ… എന്നെക്കൊണ്ട് പറ്റില്ല. എന്റെ മോനെ ആർക്കും വിട്ടുകൊടുക്കാൻ എന്നെക്കൊണ്ട് പറ്റില്ല.

അപ്പോഴാണ് ശ്യാം തന്നെ തന്നെ ഉറ്റുനോക്കുന്ന ആ നാലു വയസുകാരൻ കുഞ്ഞപ്പുവിനെ കാണുന്നത്.. അവൻ കുഞ്ഞപ്പുവിനെ മാടിവിളിച്ചു.

പക്ഷെ ശാരി അവനെ മുറുക്കെ പിടിച്ചു.അതു കാണേ ശ്യാമിനു ദേഷ്യം വന്നിരുന്നു.

പൊയ്ക്കോട്ടെ എന്നവളോട് കുഞ്ഞപ്പു അനുവാദം ചോദിച്ചതും വേണ്ട എന്നു വിലങ്ങനെ തലയാട്ടി.

അതുകൂടി ആയതും ശ്യാമിന്റെ നിയന്ത്രണം വിട്ടിരുന്നു.. പാഞ്ഞു ചെന്നവളുടെ കവിളിൽ കൈവീശി ഒന്നു കൊടുത്തു. കുഞ്ഞപ്പുവിനെ വലിച്ചു തന്റെ മാറോടണച്ചു.. ഒരച്ഛന്റെ വാത്സല്യത്തോടെ.

 

Updated: July 30, 2021 — 11:48 am

43 Comments

  1. Evdeyo enthokeyoooo ?????

  2. Shyam chettayaanu onte chellakkonn kodkaan aalillayttaanu….? ennalum olenganaa angane erangi pova ehh thonnya mathiriyo enthaanith evde choykkaanum parayanum aarullye?

    1. കിസ്മത്ത്

      അയ്യോ എന്റെ shyammoottan പാവമാണ് വയക്കൊന്നു പറയല്ലേ…ശാരി പിന്നെ പണ്ടേ പാവമാണ്…

  3. Evde ammu evde ??

    1. അമ്മു രാവിലെ ഫുൾ പാർട്ട്‌ ?

      1. Hihihi kiti bodhichu???❤️

  4. വായിക്കാം ❤️

    1. ഓ വല്ലതും നടക്കുമോ ബായ് ???

  5. കിസ്മത്ത്.

    Thqqqqq❤️❤️ഇക്കു.

  6. ?ASHANTE SHISHYAN?

    Bro katha nannayitunnu… pakshe evdeyo entho oru kuravu pole shyaminte mun kalam kurach parayarnnu.. enthayalum nishedhikkappetta sneham avalkkum avanum appu monum kittiyathil sandhosham.. adutha kathayumayi varuka.. All the very Best..

    ?ASHANTE SHISHYAN?

    1. ഇഷ്ടം ❤❤❤

      പെട്ടന്ന് എഴുതിയ സ്റ്റോറി അല്ലെ അത് കൊണ്ടവും കുറെ നീട്ടി വലിക്കാൻ ശ്രെമിക്കാത്തത്…

      ഇഷ്ടം

  7. നിധീഷ്

    ♥♥♥♥♥

  8. നൗഫു,
    എഴുത്ത് നന്നായിരുന്നു പക്ഷെ കഥയിൽ എന്തോ ഒരു മിസ്സിംഗ്‌ ഫീൽ ചെയ്തു എന്താണെന്ന് ഒട്ടു പറഞ്ഞു തരാനും കഴിയുന്നില്ല.
    അവസാനം നല്ല രീതിയിൽ അവസാനിച്ചല്ലോ അഭിനന്ദനങ്ങൾ…

    1. താങ്ക്യൂ ജ്വാല..

      സംഭവം ആ മിസ്സായത് എനിക്കും മനസിലായിട്ടില്ല ???…

      ഇഷ്ടം ❤❤❤

  9. ??????????????????
    Lovely

    1. താങ്ക്യൂ ❤❤❤

  10. ????❤️❤️❤️❤️❤️❤️❤️?????????????

    1. Harshetta, njangal kaathirikkunnu….

    2. ഹർഷാപ്പി ???

  11. Supper story❣️❣️

    1. താങ്ക്യൂ ❤❤❤

  12. Superb.

    1. താങ്ക്യൂ ❤❤❤

  13. Super noufukka ?????❤️

    1. താങ്ക്യൂ ❤❤❤

  14. തൃശ്ശൂർക്കാരൻ ?

  15. കൂട്ടുകാരിടെ സ്റ്റോറി ആണല്ലേ ? ങ്ങളെ അത്ര പോര ?. സൂപ്പര്‍ മ്മക്ക് ഇഷ്ടയിക്കി പറഞ്ഞോളി

    1. ???

      ഇഷ്ടം മുത്തേ

  16. ❤️❤️❤️

  17. വിശ്വനാഥ്

    Fathers day സ്റ്റോറി friendship day ഇട്ട വലിയ മനസിന്‌ ഒരു ലോഡ് ?? സ്റ്റോറി സൂപ്പർ.

    1. ഒരു കൈയബദ്ധം നാട്ടികരുത ???

  18. ഇതെന്താ ഇക്ക പേര് ക്രിസ്മസ് നൗഫു എന്നൊക്കെ ആക്കിയത്

    1. ക്രിസ്മസ് അല്ലടാ ഊവേ “കിസ്മത്” ??????

    2. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      ക്രിസ്മസ് പപ്പ പോലെ ക്രിസ്മസ് ഇക്ക ?

    3. ???

      ബല്ലാത്ത ജാതി പഹയൻ

  19. ഇക്കാ ????❣️❣️❣️❣️❣️

    ലെങ്ത് കൊറവായിരുനെങ്കിലും നന്നായിട്ടുണ്ട്, പിന്നെ പറയാനുള്ളത് കൊറച്ചു speedy ആയിരുന്നോ എന്ന് തോന്നി.

    1. ബ്രേക്ക് ഉണ്ടാവൂല ???
      . താങ്ക്സ് ❤

Comments are closed.