അപ്പുവിന്റെ അച്ഛൻ [കിസ്മത് നൗഫു ] 4775

 

പക്ഷെ താൻ ആ ഒരൊറ്റ വാക്കിൽ പകച്ചു നിൽക്കുകയായിരുന്നു.

“”””ഭർത്താവ്….””””

ഞങ്ങൾക്ക് സംസാരിക്കാനെന്നോണം ചേച്ചി തിരിച്ചു വീട്ടിലേക്കു പോയി.

മനസു പലവക ചിന്തയിലാണ്ടു….അദ്ദേഹം….ഇല്ല ഒരിക്കലുമില്ല…

എന്നെ ഭാര്യയായി കാണാൻ പറ്റില്ലെന്ന് പറഞ്ഞതാണ്..

പിന്നെന്തിനു വരണം. അതും വർഷങ്ങൾക്കു ശേഷം.

ഇല്ല മറ്റാരോ ആണ്…എന്തുദ്ദേശത്തിലാണെങ്കിലും നടക്കില്ല.പോലീസിനെ വിളിക്കും… പല കണക്കുക്കൂട്ടലുകളിലൂടെ അവൾ അവനു പിന്നിൽ ചെന്നു മുരടനക്കി…

“””ആരാ…എന്തു വേണം….

നിങ്ങൾക്കു വീട് മാറിയതാണ്..ഇതാ……”””

ഞാൻ സംസാരിച്ചുകൊണ്ടിരിക്കെ അയാൾ തിരിഞ്ഞതും ഞെട്ടിത്തരിച്ചുപോയി…

അതേ അദ്ദേഹം തന്നെ…. ശ്യാം…

“””ശ്യാമേട്ടൻ…”””

ചുണ്ടുകൾ നിശബ്ദം മൊഴിഞ്ഞു

അദ്ദേഹത്തിന്റെ ചിരിയിൽ നിന്നും വ്യക്തമായി താൻ പറഞ്ഞതു കേട്ടെന്നു.

“”എന്താ ചോദിച്ചത്… ആരാണെന്നല്ലേ…. പേരു ശ്യാം…”””

വർഷങ്ങൾക്കു ശേഷം ആ ശബ്ദം വീണ്ടും കേട്ടു…

ഒരുകാലത്തു ആ ശബ്ദമൊന്നു കേൾക്കാതെ ആ സാമിപ്യം അറിയാതെ ആ നെഞ്ചിലല്ലാതെ താൻ ഉറങ്ങാറില്ലയിരുന്നു.

 

Updated: July 30, 2021 — 11:48 am

43 Comments

  1. Evdeyo enthokeyoooo ?????

  2. Shyam chettayaanu onte chellakkonn kodkaan aalillayttaanu….? ennalum olenganaa angane erangi pova ehh thonnya mathiriyo enthaanith evde choykkaanum parayanum aarullye?

    1. കിസ്മത്ത്

      അയ്യോ എന്റെ shyammoottan പാവമാണ് വയക്കൊന്നു പറയല്ലേ…ശാരി പിന്നെ പണ്ടേ പാവമാണ്…

  3. Evde ammu evde ??

    1. അമ്മു രാവിലെ ഫുൾ പാർട്ട്‌ ?

      1. Hihihi kiti bodhichu???❤️

  4. വായിക്കാം ❤️

    1. ഓ വല്ലതും നടക്കുമോ ബായ് ???

  5. കിസ്മത്ത്.

    Thqqqqq❤️❤️ഇക്കു.

  6. ?ASHANTE SHISHYAN?

    Bro katha nannayitunnu… pakshe evdeyo entho oru kuravu pole shyaminte mun kalam kurach parayarnnu.. enthayalum nishedhikkappetta sneham avalkkum avanum appu monum kittiyathil sandhosham.. adutha kathayumayi varuka.. All the very Best..

    ?ASHANTE SHISHYAN?

    1. ഇഷ്ടം ❤❤❤

      പെട്ടന്ന് എഴുതിയ സ്റ്റോറി അല്ലെ അത് കൊണ്ടവും കുറെ നീട്ടി വലിക്കാൻ ശ്രെമിക്കാത്തത്…

      ഇഷ്ടം

  7. നിധീഷ്

    ♥♥♥♥♥

  8. നൗഫു,
    എഴുത്ത് നന്നായിരുന്നു പക്ഷെ കഥയിൽ എന്തോ ഒരു മിസ്സിംഗ്‌ ഫീൽ ചെയ്തു എന്താണെന്ന് ഒട്ടു പറഞ്ഞു തരാനും കഴിയുന്നില്ല.
    അവസാനം നല്ല രീതിയിൽ അവസാനിച്ചല്ലോ അഭിനന്ദനങ്ങൾ…

    1. താങ്ക്യൂ ജ്വാല..

      സംഭവം ആ മിസ്സായത് എനിക്കും മനസിലായിട്ടില്ല ???…

      ഇഷ്ടം ❤❤❤

  9. ??????????????????
    Lovely

    1. താങ്ക്യൂ ❤❤❤

  10. ????❤️❤️❤️❤️❤️❤️❤️?????????????

    1. Harshetta, njangal kaathirikkunnu….

    2. ഹർഷാപ്പി ???

  11. Supper story❣️❣️

    1. താങ്ക്യൂ ❤❤❤

  12. Superb.

    1. താങ്ക്യൂ ❤❤❤

  13. Super noufukka ?????❤️

    1. താങ്ക്യൂ ❤❤❤

  14. തൃശ്ശൂർക്കാരൻ ?

  15. കൂട്ടുകാരിടെ സ്റ്റോറി ആണല്ലേ ? ങ്ങളെ അത്ര പോര ?. സൂപ്പര്‍ മ്മക്ക് ഇഷ്ടയിക്കി പറഞ്ഞോളി

    1. ???

      ഇഷ്ടം മുത്തേ

  16. ❤️❤️❤️

  17. വിശ്വനാഥ്

    Fathers day സ്റ്റോറി friendship day ഇട്ട വലിയ മനസിന്‌ ഒരു ലോഡ് ?? സ്റ്റോറി സൂപ്പർ.

    1. ഒരു കൈയബദ്ധം നാട്ടികരുത ???

  18. ഇതെന്താ ഇക്ക പേര് ക്രിസ്മസ് നൗഫു എന്നൊക്കെ ആക്കിയത്

    1. ക്രിസ്മസ് അല്ലടാ ഊവേ “കിസ്മത്” ??????

    2. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      ക്രിസ്മസ് പപ്പ പോലെ ക്രിസ്മസ് ഇക്ക ?

    3. ???

      ബല്ലാത്ത ജാതി പഹയൻ

  19. ഇക്കാ ????❣️❣️❣️❣️❣️

    ലെങ്ത് കൊറവായിരുനെങ്കിലും നന്നായിട്ടുണ്ട്, പിന്നെ പറയാനുള്ളത് കൊറച്ചു speedy ആയിരുന്നോ എന്ന് തോന്നി.

    1. ബ്രേക്ക് ഉണ്ടാവൂല ???
      . താങ്ക്സ് ❤

Comments are closed.