അടുത്തുള്ള സ്കൂളിൽ ടീച്ചർ ആണ് ശാരി…
അവിടെ തന്നെ മോണ്ടിസോറി സെക്ഷനിൽ എൽ.കെ.ജി. വിദ്യാർഥിയാണ് അപ്പു എന്ന ആദിക്ക്.
വീട്ടിൽ നിന്നും രണ്ടു വളവു തിരിഞ്ഞാൽ സ്കൂൾ ആയതുകൊണ്ട് എന്നും ശാരിയും അപ്പുവും നടക്കാറാണ്…
വർത്താനം പറഞ്ഞും കളിച്ചും ചിരിച്ചും വളരെ സന്തോഷത്തോടെയാണ് അവർ ഇരുവരും സ്കൂളിൽ പോകുന്നത്…
രണ്ടുമൂന്നു ദിവസമായി അപ്പുവിൽ കാര്യമായ മാറ്റങ്ങൾ കാണാൻ തുടങ്ങിയിട്ട്.
ഇപ്പോൾ അധികവും അവന്റെ സംസാരവിഷയം അച്ഛൻ ആണ് .
കുഞ്ഞിനെന്തു മറുപടി കൊടുക്കുമെന്ന് അറിയാതെ ഉഴറുവായിരുന്നു ശാരിയുടെ മാതൃഹൃദയം.
????????
“”എന്താ ടീച്ചറെ…മഴയത്തും കുടയും മടക്കി പിടിച്ചു വരുന്നത്.””
സൗമ്യ ടീച്ചറുടെ ചോദ്യമാണ് ശാരിയെ ബോധത്തിൽ കൊണ്ടുവന്നത്.
ശരിയാണ് മഴ ചെറുതായി ചാറുന്നുണ്ട്…
മോണ്ടിസോറി വിഭാഗം മറ്റൊരു കെട്ടിടത്തിലാണ്…അവിടെ മോനെ കൊണ്ടുചെന്നാക്കി മെയിൻ ബ്ലോക്കിലേക്ക് ഗ്രൗണ്ടിലൂടെ നടന്നതാണ് താൻ.
Evdeyo enthokeyoooo ?????
Shyam chettayaanu onte chellakkonn kodkaan aalillayttaanu….? ennalum olenganaa angane erangi pova ehh thonnya mathiriyo enthaanith evde choykkaanum parayanum aarullye?
അയ്യോ എന്റെ shyammoottan പാവമാണ് വയക്കൊന്നു പറയല്ലേ…ശാരി പിന്നെ പണ്ടേ പാവമാണ്…
Evde ammu evde ??
അമ്മു രാവിലെ ഫുൾ പാർട്ട് ?
Hihihi kiti bodhichu???❤️
വായിക്കാം ❤️
ഓ വല്ലതും നടക്കുമോ ബായ് ???
Thqqqqq❤️❤️ഇക്കു.
???
Bro katha nannayitunnu… pakshe evdeyo entho oru kuravu pole shyaminte mun kalam kurach parayarnnu.. enthayalum nishedhikkappetta sneham avalkkum avanum appu monum kittiyathil sandhosham.. adutha kathayumayi varuka.. All the very Best..
?ASHANTE SHISHYAN?
ഇഷ്ടം ❤❤❤
പെട്ടന്ന് എഴുതിയ സ്റ്റോറി അല്ലെ അത് കൊണ്ടവും കുറെ നീട്ടി വലിക്കാൻ ശ്രെമിക്കാത്തത്…
ഇഷ്ടം
♥♥♥♥♥
❤❤❤
നൗഫു,
എഴുത്ത് നന്നായിരുന്നു പക്ഷെ കഥയിൽ എന്തോ ഒരു മിസ്സിംഗ് ഫീൽ ചെയ്തു എന്താണെന്ന് ഒട്ടു പറഞ്ഞു തരാനും കഴിയുന്നില്ല.
അവസാനം നല്ല രീതിയിൽ അവസാനിച്ചല്ലോ അഭിനന്ദനങ്ങൾ…
താങ്ക്യൂ ജ്വാല..
സംഭവം ആ മിസ്സായത് എനിക്കും മനസിലായിട്ടില്ല ???…
ഇഷ്ടം ❤❤❤
??????????????????
Lovely
താങ്ക്യൂ ❤❤❤
????❤️❤️❤️❤️❤️❤️❤️?????????????
Harshetta, njangal kaathirikkunnu….
ഹർഷാപ്പി ???
Supper story❣️❣️
താങ്ക്യൂ ❤❤❤
Superb.
താങ്ക്യൂ ❤❤❤
Super noufukka ?????❤️
താങ്ക്യൂ ❤❤❤
❤
❤❤❤
കൂട്ടുകാരിടെ സ്റ്റോറി ആണല്ലേ ? ങ്ങളെ അത്ര പോര ?. സൂപ്പര്‍ മ്മക്ക് ഇഷ്ടയിക്കി പറഞ്ഞോളി
???
ഇഷ്ടം മുത്തേ
❤️❤️❤️
❤❤❤
Fathers day സ്റ്റോറി friendship day ഇട്ട വലിയ മനസിന് ഒരു ലോഡ് ?? സ്റ്റോറി സൂപ്പർ.
ഒരു കൈയബദ്ധം നാട്ടികരുത ???
ഇതെന്താ ഇക്ക പേര് ക്രിസ്മസ് നൗഫു എന്നൊക്കെ ആക്കിയത്
ക്രിസ്മസ് അല്ലടാ ഊവേ “കിസ്മത്” ??????
ക്രിസ്മസ് പപ്പ പോലെ ക്രിസ്മസ് ഇക്ക ?
???
ബല്ലാത്ത ജാതി പഹയൻ
ഇക്കാ ????❣️❣️❣️❣️❣️
ലെങ്ത് കൊറവായിരുനെങ്കിലും നന്നായിട്ടുണ്ട്, പിന്നെ പറയാനുള്ളത് കൊറച്ചു speedy ആയിരുന്നോ എന്ന് തോന്നി.
ബ്രേക്ക് ഉണ്ടാവൂല ???
. താങ്ക്സ് ❤
??
???