അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. നന്ദൻJuly 10, 2021 at 5:05 pm
    ഒന്ന് നീലനു ഒന്ന് ഹരിതയ്ക്കു

    ഹേയ് അല്ല
    ഇവിടുത്തെ തലമൂത്ത മൂപ്പനും ഋഷി ഭൃഗുവിനും???

    1. അതും അറിയാമോ

  2. പിന്നെ വരാന്നു പറഞ്ഞു പോവാനും പറ്റുന്നില്ലല്ലോ ??

    1. അതെന്താ അങ്ങനെ പറഞ്ഞത് ?

      1. പിണക്കം പറയും ?‍♂️

        1. അങ്ങനെ ഒന്നുമില്ല…

          1. നോക്കാം ?

    2. പോവല്ലേ

      1. ?‍♂️?‍♂️പോവും

        1. പോണ്ടാന്ന് പറഞ്ഞില്ലേ

    3. പോവുമ്പോൾ എങ്കിലും പോസിറ്റീവ് പറഞ്ഞിട്ടു പോയെന്നു വെച്ച് നാക്കിനു ചൊറി ഒന്നും വരില്ല

      ഫുൾ നെഗറ്റീവ്

      1. ഞാനോ ???

    4. ഇനി നീ ആണോ ആ പോൾ ബാർബർ

      1. എനിക്ക് ഞാൻ ആവാനല്ലേ പറ്റു ?

  3. //മൃദുലമൃദുലJuly 10, 2021 at 4:56 pm
    അവനു ഇഷ്ടായിച്ചാ എന്നെ പ്രോപോസ് ചെയ്യട്ടെ അപ്പോ അറിയാം???//

    പ്രൊപോസ് ചെയുന്നവരെ കോഴി ആക്കാൻ ചാൻസ് ഉള്ളത് കൊണ്ട് വേണ്ട എന്ന് വച്ചിരിക്കുന്നു ?

    1. അതോണ്ട് മാത്രം അല്ലാതെ പേടി കൊണ്ടല്ല

      1. അതാണ് സത്യം….

    2. സൈക്കോളിജിക്കൽ മൂവ്…. ആര്യ… ഇവിടെ എവിടേലും ഉണ്ടേൽ ഓടി വായോ ?

      1. ഞാൻ ആൾറെഡി പറഞ്ഞല്ലോ താല്പര്യമില്ല എൻഗേജ്ഡ് ആണെന്ന് ??

    3. അല്ലാതെ ആര്യ(പാറു) ചവിട്ടും എന്നു കരുതിയല്ലാട്ടോ???

      1. കണ്ടു പിടിച്ചു കളഞ്ഞു ??

    4. ?? എടാ….. ഭീകരാ

    5. കാളിദാസൻ

      മാറങ്ങോട്ട്…???

      ഇങ്ങളെ ആരാ.. വിളിച്ചേ…

      ഓള് ഉദ്ദേശിക്കുന്ന ആള് ബിസിനസ് കാരൻ ആണ്.. അതായത്….. ???

      1. നിങ്ങൾ തന്നെ മുന്നോട്ടു നീങ്ങി നിൽക്കണം …

  4. കാളിദാസൻ

    §hivaJuly 10, 2021 at 4:59 pm
    Rajeev July 10, 2021 at 4:57 pm
    Chance ഇല്ലെന്ന് eduthadichu പറഞ്ഞതാണ് ഇന്നലെ

    അത് ശരി ആണല്ലോ നമ്മൾ കിളവന്മാരെ ഫുൾ ഇന്നലെ ആട്ടി വിട്ടത് മറന്നു പോയി. അപ്പോൾ നന്ദനും കൂടി ഇങ്ങു പോരെ.കാളി കണ്ടാൽ ചെറുതേലും വായിന്നു വരുന്നത് 40+ ആണ് സൊ അവനും കിളവൻ ലിസ്റ്റ്

    ബാക്കി ഉള്ളവർ മാത്രം വെയ്റ്റിംഗ് ലിസ്റ്റിൽ ഇടാം

    ശോ.. എന്റെ പ്രേതിക്ഷകൾ ഒക്കെ അസ്ഥാനത് ആക്കിയല്ലോ ശിവേട്ടാ…

    1. നിനക്ക് ഏതേലും സപ്തതി കഴിഞ്ഞു സെഞ്ച്വറിയിലേക്ക് കുതിക്കുന്ന അമ്മുമ്മാരെ ട്രൈ ചെയ്ത് കൂടെ… ?

      1. കാളിദാസൻ

        അതിലൊരു ത്രില്ലില്ലാ.. ???

        1. എന്നാൽപ്പിന്നെ എൻറെ ഒപ്പം കൂടിക്കൊ …. മതില് ചാട്ടം ???

  5. RajeevRajeevJuly 10, 2021 at 5:03 pm
    Kilavanmare വേണ്ട എന്ന് പറഞ്ഞിട്ടുണ്ട്.. വായ adachu പിടിക്ക്

    ###

    എന്റെ രാജീവണ്ണ.. ഇപ്പോ കിളവന്മാർക്കാ മാർക്കറ്റ്… ?ആ ഇന്ദു വരുന്നത് കൊണ്ട അല്ലേൽ ശിവൻ ഭായിയും ഒരു കൈ നോക്കിയേനെ ?

    1. മാർക്കറ്റ് ഉണ്ടെന്നു പറഞ്ഞു ഒരാൾ ഇന്നലെ ഇരുന്നതാ കിളവന്മാരെ വേണ്ടാ എന്ന് പറഞ്ഞു ആട്ടി വിട്ടു

    2. ആ ഇന്ദു ഇപ്പോൾ വരാറില്ല.. shivettan block ചെയതു

    3. ????

    4. ഇന്ദു എന്ന പേര് എവിടെ കണ്ടാലും ഇങ്ങാർക്ക് ആക്രാന്തമാണല്ലോ ….?

  6. ലില്ലി പൂവേ നീ ഒരു മാലാഖയെ കൊടുക്കാം എന്നു രണ്ടു പേർക്ക് വാക്കു കൊടുത്തിരുന്നു…. കൊടുത്തോ???

    1. ഒന്ന് നീലനു ഒന്ന് ഹരിതയ്ക്കു

      1. ???.. അണ്ണൻ എനിക്കൊരു ഏട്ടത്തിയമ്മയെ കൊണ്ട് വരാം എന്ന് പറഞ്ഞു പോയതാ… ആ വഴിക്കാങ് പോയി പിന്നെ കണ്ടില്ല

  7. മൃദുലJuly 10, 2021 at 4:56 pm
    അവനു ഇഷ്ടായിച്ചാ എന്നെ പ്രോപോസ് ചെയ്യട്ടെ അപ്പോ അറിയാം???

    ####

    ശോ എനിച്ചു നാണം വരുന്നു…???

    1. നാണിക്കാൻ പറ്റിയ മുതൽ???

    2. Kilavanmare വേണ്ട എന്ന് പറഞ്ഞിട്ടുണ്ട്.. വായ adachu പിടിക്ക്

  8. അജയാ… മോനെ… നീ പണ്ട് പ്രിയ ചേച്ചീനെ പ്രോപ്പസ് ചെയ്‌ത പോലെ ഇതിനെ കൂടെ ട്രൈ ചെയ്യടാ ?

    1. Best time.. അന്നും photo session കഴിഞ്ഞ സമയം ആയിരുന്നു

    2. ജീവേട്ടാ അത് തമാശ ആയിരുന്നു
      അന്നത്തെ ഞാൻ അല്ലല്ലോ ഇപ്പോൾ തമാശ കുറഞ്ഞു

      1. കട്ട സീരിയസ്… ? അന്ത മാസ്സ് ബിജിഎം പോട്രാ ??

        1. കണ്ണീർ പൂവിന്റെ കവിളിൽ തലോടി bgm മതി

          1. വേണ്ട

            സൂര്യകിരീടം വീണുടഞ്ഞു.bgm മതി

      2. ༒☬SULTHAN☬༒

        എന്ത് പറ്റി ?

        1. എന്ത്പറ്റാൻ ??

    3. ഇപ്പോൾ കമണ്ഡലവും കുടുക്കയും എല്ലാം ശിക്ഷ്യൻ ആനന്ദിനെ ഏല്പിച്ചു വിശ്രമത്തിൽ ആണ് പുള്ളി

      1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

        Anand ന്റെ ഗുരു ആണോ??

        1. ???ഒരിക്കലും അല്ല

        2. ࿇ꫝηⱥη₫࿇

          ഒരിക്കലും നഹി.?

      2. അപ്പോൾ പാറുവിനെ ഉപേക്ഷിച്ചു ???

      3. ?‍♂️?‍♂️?‍♂️

    4. ഹൌ ന്റെ മോനേ എജ്ജാതി .. ഡയലോഗ് ?

  9. ༒☬SULTHAN☬༒

    എന്റെ കമന്റ്‌ ഒന്നും post ആകുന്നില്ല ??

    1. ഇവിടെ വന്നിട്ടുണ്ട്….ഈ പേജിന്റെ ഏറ്റവും താഴെ ഒരു മറുപടി സുൽത്താനു ഇട്ടിരുന്നു…

      1. ༒☬SULTHAN☬༒

        Njn kandikk അതിന് റിപ്ലൈ post ആകുന്നില്ല sechi/settan

      2. ༒☬SULTHAN☬༒

        Ingalod njn അല്ലെ sry parende അങ്ങനെ vilichen…

        Ath njn appoye വിട്ടതാ…

        ഇതൊക്കെ ഒരു രസല്ലേ……

    2. അപ്പൊ പിന്നെ ഇതെന്താ മണ്ടാ

      1. ༒☬SULTHAN☬༒

        Ella cmntsum postakanilla

  10. Rajeev July 10, 2021 at 4:57 pm
    Chance ഇല്ലെന്ന് eduthadichu പറഞ്ഞതാണ് ഇന്നലെ

    അത് ശരി ആണല്ലോ നമ്മൾ കിളവന്മാരെ ഫുൾ ഇന്നലെ ആട്ടി വിട്ടത് മറന്നു പോയി. അപ്പോൾ നന്ദനും കൂടി ഇങ്ങു പോരെ.കാളി കണ്ടാൽ ചെറുതേലും വായിന്നു വരുന്നത് 40+ ആണ് സൊ അവനും കിളവൻ ലിസ്റ്റ്

    ബാക്കി ഉള്ളവർ മാത്രം വെയ്റ്റിംഗ് ലിസ്റ്റിൽ ഇടാം

    1. ഞാൻ പിന്നെ നന്നേ ചെറുത് ആയോണ്ട്… ഞാനും ഔട്ട്‌ ?

      1. ༒☬SULTHAN☬༒

        Njnum ??

      2. നീ paakamanu

        1. ?? ദേ കിളവാ… എന്നെക്കൊണ്ടൊന്നും പറയിപ്പിക്കരുത്..

          1. നീയാണ് correct..touth icon

          2. ** youth icon

    2. ഞാൻ ഒരു 50 കൊല്ലത്തേക്ക് വെയ്റ്റിംഗ് ലിസ്റ്റിൽ ആണ്

  11. JAJAJuly 10, 2021 at 4:55 pm
    പുള്ളിക്കാരൻ പ്ലേ ബോയ് അല്ലെ ?

    ####

    ങ്ങും മൗത് പ്ലേ ഒൺലി…

    തെറ്റിധരിക്കണ്ട ?… വാചകമടി മാത്രേ ഉള്ളു ന്നു., ?

    1. ഈശ്വരാ…. Night class ഇപ്പോൾ പകല്‍ ആണോ

      1. ഉടനെ പൂട്ടാൻ സാധ്യത കൂടുതലാണ് ??

    2. ࿇ꫝηⱥη₫࿇

      ഞാൻ തെറ്റിദ്ധരിച്ച് പോയി..!!

    3. നന്ദാപ്പി തറവാട് അല്ലാട്ടോ????

    4. പറഞ്ഞത് നന്നായി ?

  12. §hiva§hivaJuly 10,
    ഓഹ് നിങ്ങൾക് ചാൻസ് ഉണ്ടോന്നു നോക്കുവാണോ കിളവാ അയിന്റെ ഇടയിൽകൂടി

    കള്ള കിളവാ ശഷ്ഠി പൂർത്തി ആഘോഷിക്കുന്നതിനിടയിൽ ഇതും കൂടി വേണോ???

    1. ࿇ꫝηⱥη₫࿇

      ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്?

      1. സന്തോഷത്തിനൊക്കെ വാലിഡിറ്റി ഇല്ലെ ?

  13. RivanaJuly 10, 2021 at 4:55 pm
    ഈ റെയർ പീസെന്ന് പറയുമ്പോൾ കേട് വന്ന് ആരും ഉപയോഗിക്കാത്ത വല്ലതുമാണോ

    ######

    മോളേതു കേടാണ് ഉദ്ദേശിക്കുന്നത്????

    1. അതും പറയണോ ?

      1. കൊച്ചു നമ്മൾ കരുതുന്ന പോലെ അല്ല????

  14. RivanaRivanaJuly 10, 2021 at 4:51 pm
    വണക്കോം തമ്പി അല്ല അണ്ണാ

    #####

    ?

    1. പാവം വിട്ടേക്ക്

    2. ചിരിക്കുന്ന സ്മൈലി ഒരഞ്ചാറെണ്ണം

    3. ജീവാപ്പി കറക്ട് ആകും…

      1. കലങ്ങിയില്ല ?

        1. തമ്പി ആകുമ്പോൾ പ്രായം കൂടും റിവയ്ക്ക് …

          അതുകൊണ്ട് തിരുത്തി അണ്ണൻ ആക്കി …

  15. ഉറങ്ങാനും സമ്മതിക്കില്ല… ഭയങ്കര ബഹളം ?

    1. ങാ…

    2. ?‍♂️?‍♂️?‍♂️?‍♂️

    3. കേട്ടാൽ തോന്നും whatsappil പുളിക്കു തുരുതുരാ msg വന്നെന്ന്??

  16. “”അതു റെയർ പീസാണ് മോളെ??””

    വേറെ ക്ലൂ വേണം ഇവിടുള്ളതെല്ലാം ആ ഗണത്തിൽ പെട്ടതാണ് ?

    1. സോറി??
      ഞാൻ ഇവിടെ ഇപ്പോൾ ഉണ്ട് സൊ നോ

    2. അവനു ഇഷ്ടായിച്ചാ എന്നെ പ്രോപോസ് ചെയ്യട്ടെ അപ്പോ അറിയാം???

      1. പണ്ട് അജയൻ പ്രിയ അഞ്ജലിയോട് പ്രൊപ്പോസ് ചെയ്യാൻ പോയത് ഓർമ വരുന്നു ??

        “I didn’t and I don’t want to”????? നോക്കളാജിയ?

        1. പാവം… പകച്ച് പോയി അവൻറെ ബാല്യം ?

  17. RivanaRivanaJuly 10, 2021 at 4:50 pm
    ആ രസവും കയ്യിൽ പിടിച്ചു കുടിക്കാനേ പറ്റുള്ളൂ, വല്ല പെമ്പിള്ളേരും വന്ന് കൊത്തികൊണ്ട് പോണേന് മുന്നേ പറയാൻ നോക്കി…

    ******
    അതു റെയർ പീസാണ് മോളെ??

    1. ആര്‍ക്കും vendathavan എന്നർത്ഥം ഉണ്ടോ അതിനു

      1. അത്രയും ദാരിദ്ര്യം ഉള്ളവൻ ആരാണ്???

        1. ഞാനല്ല എന്ന് പറഞ്ഞിട്ടുണ്ട്.. വേറെ ഏതു ദരിദ്രവാസിയ ഇവിടെയുള്ളത് ?

      2. ഓഹ് നിങ്ങൾക് ചാൻസ് ഉണ്ടോന്നു നോക്കുവാണോ കിളവാ അയിന്റെ ഇടയിൽകൂടി

        1. Chance ഇല്ലെന്ന് eduthadichu പറഞ്ഞതാണ് ഇന്നലെ

    2. ഈ റെയർ പീസെന്ന് പറയുമ്പോൾ കേട് വന്ന് ആരും ഉപയോഗിക്കാത്ത വല്ലതുമാണോ

  18. കാളിദാസൻ

    ഇനി അഖിൽ എങ്ങാനും ആണോ..

    മൃദുല പറ ആള്

    1. പുള്ളിക്കാരൻ പ്ലേ ബോയ് അല്ലെ ?

      1. എന്ത് പ്ലേ…???

  19. കണ്ണേട്ടാ… നിങ്ങക്ക് മതിയായില്ല ല്ലേ…

    @മൃദുല… എന്റെ നീലണ്ണൻ കുറച്ച് നാളായിട്ട് മിസ്സിങ്ങാണ്..

    ?

    1. അനാർക്കലി യിലെ ഡയലോഗ്

      1. ഹാ ഉള്ളതാ പറഞ്ഞെ.. ഇല്ലേ ചോദിച്ചു നോക്ക്…. ഇപ്പോ ഭയങ്കര മിസ്സിങ്ങാ.. പറഞ്ഞാ മനസ്സിലാവൂല

        1. ഈ ഡയലോഗും കേട്ടിട്ടുണ്ട്

  20. മൃദുലമൃദുലJuly 10, 2021 at 4:48 pm
    അവൻ തിരിച്ചറിയുമോ എന്നു നോക്കാം…. അതല്ലേ ഒരു രസം

    ####

    ഇനി ഞാനെങ്ങാനും ആണോ??? അല്ല യൂത്ത് എന്നൊക്കെ പറഞ്ഞത് കൊണ്ട് ചോദിച്ചതാ ?

    1. 34 okke യൂത്ത് ആണെങ്കിൽ 39 um youth അല്ലെ

      1. രണ്ടും ജൂത്ത് അല്ല ?

        1. അങ്ങനെ പറയരുത്

    2. ഒരു ക്ലൂ തരാമോ…? തലയിൽ മുടി ഉണ്ടോ ..??

    3. ഏത് കാലഘട്ടത്തിലെ യൂത്താണ്

      1. തിക്കുറിശ്ശി സൂപ്പർ സ്റ്റാർ ആയിരുന്ന കാലത്ത് ??

    4. ഞാൻ ആണേൽ പറ്റൂല്ല എൻഗേജ്ഡ് ആണെന്ന് പറഞ്ഞേക്ക് ??

      1. ആരോഗ്യം മുഖ്യം ബിഗിലേ ?

  21. ࿇ꫝηⱥη₫࿇࿇ꫝηⱥη₫࿇July 10, 2021 at 4:47 pm
    എന്റെ അടുത്ത് തുറന്ന് പറഞ്ഞത് പോലെ ഇതും പറ മൃദു?

    ###

    ആനന്ദേ ആറല്ല അറുപതാണ് പ്രായം ?

    1. ༒☬SULTHAN☬༒

      Arikk ?

    2. നാറ്റിക്കരുത് ???

    3. ࿇ꫝηⱥη₫࿇

      അതറിയാവുന്നത് കൊണ്ടല്ലേ അപ്പോ തന്നെ വിട്ടത്??

  22. ༒☬SULTHAN☬༒

    Koooooooiiiiii

    1. ༒☬SULTHAN☬༒

      ????

      1. ༒☬SULTHAN☬༒

        Hlo

        1. എന്താണ് പരിപാടി

          1. ༒☬SULTHAN☬༒

            Kovilakam kanua ??

            Avidayo

          2. അതെന്തോന്ന്

            ഫോണിൽ നോക്കുന്നു മച്ചാനെ അത് പോരെ അളിയാ ?

          3. ༒☬SULTHAN☬༒

            കണിമംഗലം കോവിലകം.

            അത് മതി..

            Corona -ve ayo.
            Eni പഴയ പോലെ akan tym edkkum

          4. മ്മ് ടൈം എടുക്കും എന്നാലും 70% റിക്കവർ ആയി

  23. വണക്കം എന്താ ചർച്ച ?

    1. ഒരു ചെറിയ വലിയ പ്രണയകഥ …

      1. Ninte pranayam ano… Enkil valla durantha kadha akum?

        1. തളർത്തി ???

    2. വണക്കോം തമ്പി അല്ല അണ്ണാ

  24. മൃദുലJuly 10, 2021 at 4:42 pm
    എനിക്ക് ഒരാളെ ഭയങ്കര ഇഷ്ട്ടമാണ് …… ആ ആളിന് ഇതുവരെ അതു മനസിലായില്ല എന്നു തോന്നുന്നു…..

    ####

    ഞാൻ നോക്കിയിട്ടു… അത് രാജീവേട്ടൻ അല്ലെ.,. പക്ഷെ കുറച്ചു പാടാണ്… നല്ല ചാർമിനാർ ഇട്ടു വാറ്റിയ നാടൻ സാധനം കിട്ടിയാൽ. നമ്മുടെ ബ്രോക്കർ കാളിയോട് പറഞ്ഞു സെറ്റ് ആക്കി തരാം… ?

    1. ഇനി ബ്രോക്കറെ തന്നെ ആവുമോ

      1. കാളിദാസൻ

        ഏത്… ഈ ഗ്ലാസും സുഗരറ്റും കണ്ടിട്ടാണോ ഓൾക്ക് പ്രേമം തോന്നിയത് ?

        1. എന്തോ ഓരോരോ ടേസ്റ്റ് അല്ലെ ഓരോരുത്തർക്കും

          1. കാളിദാസൻ

            ???

    2. കാളിദാസൻ

      ഫാ …..

      ഞാനാര് മാമയോ…

      1. Customer satisfaction

      2. ഇന്ന് രാവിലെ ഈ ഡിപി സെറ്റ് ചെയ്തപ്പോഴെ തോന്നി.. ഇന്ന് വല്ലതും നടക്കുമെന്ന് ?

    3. അല്ലെന്ന് ഇന്നലെ പറഞ്ഞു.. youth മതിയെന്ന്

    4. ഇവിടെ ബ്രോക്കറും ഉണ്ടായിരുന്നോ???

      1. പ്രണയത്തിൽ ബ്രോക്കർ ഇല്ല … ഹംസങ്ങൾ മാത്രം ?

  25. ࿇ꫝηⱥη₫࿇

    RivanaRivanaJuly 10, 2021 at 4:42 pm
    ഇത്തിയുടെ മോളാണ്

    ത്ര വയസ്സായി?

    1. ആറ് മാസത്തോളം ആയിട്ടുള്ളു

Comments are closed.