അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. പീലിയേഴും വീശി വാ സ്വരരാഗമാം മയൂരമേ
    പീലിയേഴും വീശി വാ സ്വരരാഗമാം മയൂരമേ
    ആയിരം വര വർണ്ണങ്ങൾ, ആയിരം വര വർണ്ണങ്ങൾ
    ആടുമീ ഋതു സന്ധ്യയിൽ
    പീലിയേഴും വീശി വാ സ്വരരാഗമാം മയൂരമേ
    ❤️❤️❤️❤️❤️❤️❣️

    1. വന്നിട്ടില്ല

    2. ༒☬SULTHAN☬༒

      ??

    3. അഹ് നല്ല നേരത്താ വന്നത്.. ദേണ്ടെ നിക്കണ്..

      അങ്ങോട്ട് ചോദിക്കൂ… ആരാ അയാളെന്ന് ?

      എന്നിട്ട് എന്നെ വെറുതെ വിടൂ

  2. കാലം സാക്ഷി

    അപ്പോൾ ഞാൻ പോട്ടെ! നാളെ രാവിലെ പണിയുണ്ട്

    ഗുഡ് നൈറ്റ്‌ ❤❤❤

    1. Gnite സാക്ഷി

    2. ༒☬SULTHAN☬༒

      Gdnyt ikkus❤❤

  3. സൈറ്റ് സ്ലോ ആയി ?

    എല്ലാവർക്കും ശുഭരാത്രി ??

    1. കാലം സാക്ഷി

      ശുഭ രാത്രി ❤❤❤

    2. ༒☬SULTHAN☬༒

      Gnyt ❤

        1. ༒☬SULTHAN☬༒

          Tata ??

  4. RajeevRajeevJuly
    നിന്നെ paithal എന്ന് വിശ്വസിച്ചു mandanayathanu.. ഇനിയും വിശ്വസിക്കണോ ??

    അതെ ? അങ്ങനെ വിശ്വസിച്ചു, അവസാനം പാപ്പിച്ചായൻ വരെ ചേട്ടൻ എന്ന് വിളിക്കേണ്ട അവസ്ഥയായി

    1. Ammoottiyude മുണ്ടുടുത്ത് bullet il ഇരിക്കുന്ന photo കണ്ടിട്ട് ഇത്രയും ഞെട്ടല്‍ ഉണ്ടായില്ല

      1. എന്നെയങ്ങു എടുത്തിട്ടു ട്രോലുവാണോ ?…

        ശരിക്കും എനിക്ക് 20 ഉള്ളു

        1. അതെ 2000ൽ …

        2. വളർച്ച കൂടുതലാണ് അപ്പോൾ ??

          1. ജൈജൻറീസം ??

          2. ഹോർമോൺ ഹോർമോൺ ?

          3. ഏയ്‌ ആവശ്യത്തിനുള്ളത് ഉണ്ട്.. കൂസുതാലൊന്നും ഇല്ല….

      2. Ly ആണോ പൈതൽ ?. അന്ന് pic കണ്ട് ഞെട്ടി….

        1. ടേയ് വേണ്ടാ വേണ്ടാ

      3. ആദ്യം ആ ഫോട്ടോയിൽ ഉള്ളത് അമ്മൂട്ടിയാണോ .. ? കുട്ടേട്ടൻ ആണോ ??? എന്ന് കണ്ടെത്തണം…??

      4. പെണ്പിള്ളേര് മുണ്ടുടുത്ത എന്താ കുഴപ്പം ??.

        പക്ഷെ അമ്മൂട്ടീടെ പിരിച്ചുവച്ച മീശേം താടീം ആണ് ഹൈലൈറ്റ് ??

        1. ഇതൊക്കെ എങ്ങനെ സാധിച്ചു… ഞാൻ ഇതുവരെ പിൻവശത്തെ താജ്മഹൽ മാത്രമേ കണ്ടിട്ടുള്ളൂ ?

        2. ༒☬SULTHAN☬༒

          ???

        3. ദൈവമേ ഇവിടെയും cliche fans ?‍??‍??‍?

          1. ഇപ്പൊ ഓണത്തിനൊക്കെ പെണ്പിള്ളേര് മുണ്ടുടുക്കണത് ഫാഷൻ ആണെന്ന കേട്ടെ ??

    1. കാലം സാക്ഷി

      അന്നെ കാണാനില്ലല്ലോ? നീ റോകെറ്റിൽ കിട്ടിയപ്പോൾ മുതൽ കറക്കമാണല്ലേ?

      1. ഒന്നും പറയണ്ട… എനിക്കിന്ന് എക്സാം തുടങ്ങി.

        നാളെ മാത്‍സ് ആണ്. Sin cos ന്റെ ഒക്കെ ഇടെല് തല കുടുങ്ങി ഇരിക്കുവാ

        1. കാലം സാക്ഷി

          നന്നായി പഠിക്കു കുട്ടാ! ഉടനെ എല്ലാം മറക്കാൻ ഉള്ളതല്ലേ ???

          1. Supply ആണ് എഴുതണേ ?. നാളെയും 3ജി

          2. കാലം സാക്ഷി

            ഏതാ സബ്ജെക്ട്?

          3. കാലം സാക്ഷി

            ഏത് സെമ്

    2. മലാലയുടെ കഥ അടുത്ത ഭാഗം വരുന്നു കുട്ടപ്പൻ-2 ???

      1. ഒരുവട്ടം airil കേറിയെന്റെ ഹാങ്ങോവർ മാറീട്ടില്ല…. അപ്പൊ ആണ് ??

        1. സാരമില്ല എൻജ്ജോയ് ???

          1. ഇനിയും airil കേറാൻ എന്റെ ജീവിതം ബാക്കി

          2. ഞാനാണ് മോട്ടിവേഷൻ കൊടുത്തത് ??

          3. ഈശ്വരാ… ഇവനെ കാത്തോണേ…

            നല്ലത് ചെയ്താ നല്ലത് കിട്ടും.

            ശപ്പുണ്ണി 2.0 ഞാൻ ഇറക്കും ?

    3. ജാഡ കൂട്ടു

      1. കെളവൻ രാജു ?.

        ആഹാ നല്ല ചേർച്ച ഉണ്ട്

    4. ༒☬SULTHAN☬༒

      Machan penn kittiya ?

      1. Aah കുട്ടപ്പൻ ഞാനല്ല ?.

        Airil നിന്ന് ഇറങ്ങാൻ സമയമില്ലാത്തൊണ്ടു ഒരു റോക്കറ്റ് അങ്ങ് വാങ്ങി ?

        1. ༒☬SULTHAN☬༒

          നല്ലതാ ???

          1. എന്നോടാ കളി

  5. va§hivaJuly 8,
    ആഹാ രണ്ടു കവികൾ തമ്മിലുള്ള പ്രണയം ?????

    അയ്യേ വൃത്തികേട് പ്രകൃതി വിരുദ്ധം ????

    1. Pranayathil എന്ത് പ്രകൃതിവിരുദ്ധം

      1. അതെക്കുറിച്ച് വിശദമായി അജയ് ബ്രോ ക്ലാസ്സ് എടുക്കുന്നുണ്ട് ?

  6. Rajeev July 8, 2021 at 10:48 pm
    സത്യമായും അറിയില്ല.. അവർ അന്വേഷിച്ച അയാളെക്കുറിച്ച് ഒരു doubt ഉണ്ട്..അത്രമാത്രം

    ആഹ് reveal ചെയ്യൂ

    1. കാലം സാക്ഷി

      അതാണ് ആരാണ് ആ നിർഭാഗ്യവാൻ

    2. Nandettane ആണ് എനിക്ക് സംശയം.. ഇന്ന് അങ്ങേരെ mention ചെയ്തിരുന്നു

      1. ആഹാ രണ്ടു കവികൾ തമ്മിലുള്ള പ്രണയം ?????

        1. കണ്ണേട്ടാ ???

      2. ഒരിക്കൽ നന്ദാപ്പീ ഡീകോഡ് ചെയ്തിട്ടുണ്ട്..

      3. കാലം സാക്ഷി

        പുള്ളികാരന്റെ വല്ല വിവരവും ഉണ്ടോ?

        1. ഇടയ്ക്ക് വന്നല്ലോ സൺ‌ഡേ ആണെന്ന് തോന്നുന്നു.

          1. കാലം സാക്ഷി

            ആണോ? ഞാൻ കണ്ടില്ല. പുള്ളിയുടെ കഥയുടെ കാര്യം വല്ലതും പറഞ്ഞോ?

          2. അത് ഉടനെ ഒന്നും പ്രതീക്ഷിക്കേണ്ട…

          3. എന്തോ അറിയില്ല

          4. കാലം സാക്ഷി

            @JA

            ഇനി വന്നാലും എല്ലാം ഓന്നെന്ന് വായിക്കേണ്ടി വരും ???

          5. അപരാജിതൻറെ കാര്യവും വ്യത്യസ്തമല്ല ??

          6. കാലം സാക്ഷി

            അത് ഞാൻ വിയിച്ചു പകുതി എത്തിയപ്പോൾ നിർത്തിയതാ ഇനി ഫുള്ള് വന്നോട്ടെ വായിക്കുന്നുള്ളു ????

      4. ആഹ് അങ്ങനെയങ് പറഞ്ഞു കൊടുക്കെന്റെ അണ്ണാ ???

        1. നിന്നെ സംശയമില്ല എന്ന് പറഞ്ഞിട്ടില്ല

          1. Oooooo നെഗറ്റീവ്…

          2. നിന്നെ paithal എന്ന് വിശ്വസിച്ചു mandanayathanu.. ഇനിയും വിശ്വസിക്കണോ ??

  7. കാളിദാസൻ

    നാളെ കാണാം..
    ശുഭരാത്രി..

    1. ശുഭരാത്രി ?

    2. കാലം സാക്ഷി

      ശുഭരാത്രി ❤❤❤

    3. ༒☬SULTHAN☬༒

      ഗുണ്ട് nyt മാമാ ❤❤

    4. ശുഭരാത്രി ?

    5. ഗുഡ് നൈറ്റ്‌

  8. LyJuly 8,
    കണ്ണേട്ടാ ?..

    രാജീവണ്ണന് അറിയാം ആളെ ..

    അല്ലാതെ ഞാനൊന്നുവല്ല

    ലില്ലി കുട്ടാ നീ മൊതലാളീയെ തേച്ച് ഭിത്തിയിൽ ഒട്ടിച്ചു അല്ലെ ?

    1. ഏയ്‌ ഞാനങ്ങനെ ചെയ്യോ

      1. നീ അങ്ങനെ ചെയ്യില്ല എന്ന് ഉറപ്പൊന്നുമില്ല

      2. ഇവിടുത്തെ ചർച്ചകൾ അങ്ങനെയാണല്ലോ സൂചിപ്പിക്കുന്നത് ??

  9. ആരോഗ്യ ടിപ്സ് :-2

    ഭക്ഷണം നന്നായി ചവച്ചരച്ചു കഴിക്കുക …

    അല്ലാതെ ആക്രാന്തം കാണിക്കരുത്

    കാണിച്ചാൽ ഭക്ഷണം തൊണ്ടയിൽ കുരുങ്ങി ചാവാൻ സാധ്യതയുണ്ട് ??

    1. കാളിദാസൻ

      ഈ കുരുപ്പിനെ ഒന്ന് കൊന്നു തരാൻ പറ്റോ ആർക്കേലും

      1. ഒരു ദുവ അങ്ങ് ചൊല്ല് ?

    2. അയിന്റെ ഇടയിൽ കൂടി
      വാരി അങ്ങ് പൊത്തുവാണല്ലോ ?‍♂️?‍♂️?‍♂️?‍♂️?‍♂️

      1. ഇതൊക്കെ എന്ത് ???

    3. കാലം സാക്ഷി

      എന്ന് മീന്റെ മുള്ള് തൊണ്ടയിൽ കുരുങ്ങി ചത്ത മഹാൻ ????

      1. ലോകത്തിൽ ഏതെങ്കിലും പൂച്ച മീൻമുൾ തൊണ്ടയിൽ കുരുങ്ങി ചത്തിട്ടുണ്ടോ …??? ??

        1. കാലം സാക്ഷി

          അങ്ങനെ ഒരു റെക്കോർഡ് അന്റെ പേരിലല്ലേ ????

        2. പൂച്ചയുടെ autopsy report ഉണ്ടോ കൈയില്‍

          1. കാലം സാക്ഷി

            അതാ അതൊക്കെ വേണ്ടി വരും ???

          2. നാളെ രാവിലെ എടുത്തു തരാം ??

          3. കാലം സാക്ഷി

            രാവിലെ മതി ???

  10. ༒☬SULTHAN☬༒

    Hlo gys

    1. കാലം സാക്ഷി

      എന്തല്ല മുത്തേ ???

      1. ༒☬SULTHAN☬༒

        Onnulla ഇക്ക

        ജലദോഷം പിടിച്ചു. Ake pett

        1. കാലം സാക്ഷി

          മൂക്ക് ചീറ്റൽ ഒക്കെ ഉണ്ടോ? വിക്സോ ടൈഗർ ബമോ തേച്ചോ?

          1. ༒☬SULTHAN☬༒

            No raksha. ഇന്നത്തെ urakk ഗുദാ ഹവാ

          2. കാലം സാക്ഷി

            നല്ലതാ! തണുപ്പ് അടിച്ചിട്ടാകും

          3. ༒☬SULTHAN☬༒

            തണുപ്പിന്റെ ഒന്നും alla. ഇത് ഇടക്ക് ഉള്ളതാ

          4. കാലം സാക്ഷി

            ആണോ? അലർജിയോ മറ്റോ ആണോ?

          5. ༒☬SULTHAN☬༒

            Ha അലർജിയാ. കൊറേ കാലം ആയി

          6. കാലം സാക്ഷി

            ഡോക്ടറെ ഒന്നും കാണിച്ചില്ലേ?

          7. ༒☬SULTHAN☬༒

            കൊറേ കാണിച്ചു. കണ്ടമാനം മരുന്നും kaich. Oru മാറ്റോം illand ayeram njn mind akkand ആയി. ഇപ്പൊ oru കൂടപ്പിറപ്പിനാ പോലെ koode ind ?

        2. ࿇ꫝηⱥη₫࿇

          ജലദോഷം ആണെങ്കിൽ paracetamol കഴിക്ക്?

  11. എന്താണ് പ്രശ്നം

    1. കാളിദാസൻ

      ലില്ലിയോട് ഒരാൾക്ക് പ്രേമം

      1. കാളിദാസൻ

        Love കാതൽ, ഇഷ്‌ക്ക്

        1. എടേയ് ടേയ്… എങ്ങോട്ടാ ഇജ്ജാതി കത്തിക്കല് ?

          1. മാലാഖ കളയേണ്ട.. നിനക്ക് ഉപകാരപ്പെടും

          2. അണ്ണാ ?

    2. പൈതലിന്റെ കവിത കണ്ടൊരു കുട്ടിക്ക് അവനോടു പ്രണയം നമ്മൾ എല്ലാം ഉള്ളോണ്ട് അവനാണേൽ സമ്മതിക്കാനും വയ്യ

      1. കണ്ണേട്ടാ ?..

        രാജീവണ്ണന് അറിയാം ആളെ ..

        അല്ലാതെ ഞാനൊന്നുവല്ല

        1. നീ ആണല്ലേ ആള്‍

          1. ? അണ്ണാ പക പോകുവാണോ.. ☹️

            അണ്ണനല്ലേ അയാള് തിരക്കിലാ വരില്ല എന്നൊക്കെ പറഞ്ഞത് അപ്പൊ അണ്ണന് അറിയില്ലേ

          2. ഞാന്‍ പറഞ്ഞ ആള്‍ busy ആണെന്നാണ് പറഞ്ഞത്…

        2. ഇങ്ങേർക്ക് അറിയാം sure

          1. സത്യമായും അറിയില്ല.. അവർ അന്വേഷിച്ച അയാളെക്കുറിച്ച് ഒരു doubt ഉണ്ട്..അത്രമാത്രം

          2. എന്നാ അതാരാണെന്നെങ്കിലും പറയൂ ?

      2. കാളിദാസൻ

        പാവം ലില്ലി പൂ…

        അവന്റെ സങ്കടം ആരും കാണുന്നില്ലേ

      3. ആ കൊച്ചിനെ ആരോ സ്മരിച്ചു എന്ന്.. ഇവിടെ നമ്മൾ smarichathu vereyorale ആണ്.. അപ്പോൾ അത് ??

        1. അതാരെയാ സ്മരിച്ചത് ?

    3. കാലം സാക്ഷി

      ഹാ ഹാ മൂപ്പൻ വന്നാല്ലോ എവിടെയായിരുന്നു

      1. കുറച്ചു മിനുക്ക് പണികള്‍ ??

        1. കാലം സാക്ഷി

          നിങ്ങൾ ആ മിനുക്കം നിർത്തിയതല്ലേ ???

          1. Food food… പിന്നെ നിരത്തിയത് June July il മാത്രമാണ്

          2. കാലം സാക്ഷി

            ഓഹ് അങ്ങനെ ഞാൻ കരുതി നേരത്തെ തുടങ്ങിയെന്നു ???

  12. കാളിദാസൻ

    കാലം സാക്ഷിJuly 8, 2021 at 10:33 pm
    പക്ഷെ ആ സർട്ടിഫിക്കറ്റ് വന്നാൽ കുട്ടേട്ടൻ ചവിട്ടി പുറത്താക്കും ???

    കുട്ടേട്ടന് ചെയ്യാം. പാവം ഞാൻ പറയുന്നതിനാണ് കുഴപ്പം.

    ചില നേരത്ത്‌ പുള്ളി സർട്ടിഫിക്കേഷൻ പോലും ഇല്ലാതെയാണ് ഇവിടെ പ്പോസ്റ്റുന്നത്

    1. കാലം സാക്ഷി

      അത് പുള്ളിക്ക് മാറിപ്പോയതാ! അവിടെ ഇടേണ്ടത് ഇവിടെ ഇട്ടു.

      1. കാളിദാസൻ

        എന്തായാലും കാണാൻ ഉള്ളത് നാട്ടുകാര് കണ്ടില്ലേ..

        എന്റേതും അത് പോലെയാണ്. പറയാൻ ഉള്ളത് പറയും. എന്നിട്ട് ഒരു ബോർഡും വെക്കും..

        1. കാലം സാക്ഷി

          പൊളി ഐഡിയ! അവസാനം അന്നെ പുറത്താക്കിന്നവരെ ഉണ്ടാകു ????

  13. LyJuly
    ഒന്ന് പോ കിളവാ… അങ്ങനെയൊക്കെയാണെങ്കിൽ ഇവിടെ എത്രെണ്ണം ഉണ്ടായിരുന്നു.. എന്തിന് കണ്ണേട്ടൻ തന്നെ ഉണ്ടായിരുന്നല്ലോോ

    ആ ബെസ്റ്റ് ? ഇന്ദുവേച്ചി … ഭദ്രകാളി ആകാൻ ??

  14. ഞാൻ വന്നു

    1. ബെസ്റ്റ് സമയം ? കുട്ടേട്ടൻ തട്ടിൻ പുറത്ത് നിന്നും ഇറങ്ങി വന്നു ഇവിടം പൂട്ടാൻ…

      1. ഇത് എത്ര മണിക് പൂട്ടും

    2. കാലം സാക്ഷി

      എത്തിയോ എന്തല്ല?

      1. നല്ലത്

        1. കാലം സാക്ഷി

          ആണോ അപ്പോൾ മോശമാക്കാം!

  15. Ly July 8, 2021 at 10:32 pm
    ഒന്ന് പോ കിളവാ… അങ്ങനെയൊക്കെയാണെങ്കിൽ ഇവിടെ എത്രെണ്ണം ഉണ്ടായിരുന്നു.. എന്തിന് കണ്ണേട്ടൻ തന്നെ ഉണ്ടായിരുന്നല്ലോ

    അതല്ലേ കിളവന്മാരെ താല്പര്യമില്ലെന്നു പറഞ്ഞു എന്നെയും കിളവനെയും ആദ്യമേ ഒഴിവാക്കിയത് ?????

    1. ഓഹ് … അപ്പൊ നൈസ് ആയിട്ടാങ് ഒഴിവായില്ലേ….. കിളവാ എന്ന് ഒര് ഫ്ലോയിലങ് വന്നതല്ലേ ഇങ്ങളല്ലേ ഞമ്മള ജൂത്തിന്റെ മെയിൻ ?

      1. ഇല്ല ഞാൻ കിളവൻ ?????

        1. ഹാ നിങ്ങള് പോകല്ലേ ന്ന്

    2. ഓ അമിത വിനയം ??

  16. ആരോഗ്യ ടിപ്സ് :-

    രാത്രിയിൽ നേരത്തെ കിടന്നുറങ്ങാൻ ശ്രമിക്കുക …

    എന്നാലേ അതിരാവിലെ എഴുന്നേറ്റ് പഴംകഞ്ഞി കുടിക്കാൻ കഴിയൂ …?

    1. കാളിദാസൻ

      എണീച്ച് പോടെ..

      1. ആ ….. അല്ലെങ്കിലും നല്ലതിന് വിലയില്ലല്ലോ …??

    2. കാലം സാക്ഷി

      അത് കൊള്ളാം! പക്ഷെ വീട്ടിൽ പഴങ്കഞ്ഞി ഇല്ലെങ്കിൽ അടുത്ത വീട്ടിൽ നിന്നുമെടുത്ത് കുടിച്ചാൽ കുഴപ്പമുണ്ടോ?

      1. ഒരു കുഴപ്പവുമില്ല … ദയവായി പഴം കഞ്ഞി മാത്രം എടുത്തിട്ട് പോരുക ??

        1. കാലം സാക്ഷി

          അത്രേ ഉള്ളു ???

  17. Ly July 8, 2021 at 10:22 pm
    ഹഹഹ ഞാനൊരു പാവം …

    ചെറിയ പയ്യനാ

    നമ്പാതെ ഹാശിം അംലയെക്കാൾ താടി ഒക്കെ ഉള്ള മുതുക്കൻ ആണ്.

    1. കാളിദാസൻ

      താടി എവിടെയാണ് എന്നൂടെ പറഞ്ഞു കൊട്.. ?

      1. ഡെയ് നിനക്ക് പലപ്പോഴും ഫ്ലാറ്റ് മാറിയ കാര്യം ഓർക്കാതെ ആണ് വർത്താനം ?????

        1. ആന്നെ… ഒരുമാതിരി ?.. തെണ്ടിത്തരം പറയുന്ന കണ്ടില്ലേ

          1. സെൻസർ ചെയ്യുന്ന സ്വിച്ച് ഞെക്ക് അമ്മൂട്ടീ

          2. അതാമ്മൂട്ടിയോട് പറയൂ മിച്ചർ .. അല്ലാതെ എന്റെ മൂട്ടിലല്ല ?

          3. കാളിദാസൻ

            ഇനി മുതൽ എന്റെ കമന്റ്സിൽ ?️ സർട്ടിഫിക്കേഷൻ കൊടുക്കാം.

            പിന്നെ എന്ത് തെണ്ടിത്തരവും പറയാമല്ലോ

          4. കാലം സാക്ഷി

            പക്ഷെ ആ സർട്ടിഫിക്കറ്റ് വന്നാൽ കുട്ടേട്ടൻ ചവിട്ടി പുറത്താക്കും ???

        2. കാളിദാസൻ

          അയ്‌ന് ഞാൻ എന്നാ… പറഞ്ഞു..
          നിങ്ങൾ വെറുതെ ആവശ്യമില്ലാത്തോരോന്നു ചിന്തിച്ചു വെറുതെ..
          നിഷ്കളങ്കനായ എന്നെ കുറ്റപ്പെടുത്തല്ലേ..

          1. കാലം സാക്ഷി

            അതെ എത്ര സത്യസന്തനായ കള്ളൻ ??

          2. കാളിദാസൻ

            ???

    2. ???? താടിയിലെന്തിരിക്കുന്നു…

      ഞാനിപ്പഴും മധുരപ്പതിനേഴാ ?

    3. കാലം സാക്ഷി

      ആണോ? ഇനി വല്ല മനുശ്യൻറെ പൂർവികനുമാണോ? വാലൊക്കെ ഉണ്ടോ?

      1. വാലുള്ളവൻ ഇവന്റെ ചേട്ടൻ നീലൻ മൂപ്പൻ

        1. കാലം സാക്ഷി

          ആണോ എന്നിട്ട് മൂപ്പനിപ്പോൾ എവിടാ?

          1. മൂപ്പന് റെയിൽവേ പോലീസിന്റെ ഒരു ചെറിയ പോക്സോ കേസ് വന്നു അങ്ങനെ ഒളിവിൽ ആണ്

          2. ഒന്ന് തലപൊക്കിയതാ … പിന്നെ പൊടിപോലും കണ്ടില്ല

          3. കാലം സാക്ഷി

            ഡാർക്ക് സീനാണല്ലോ? അപ്പോൾ ഇനി പത്തു പന്ത്രണ്ടു വർഷം കഴിഞ്ഞ് പരിചയപ്പെടാം ????

          4. അമ്മൂട്ടീ സൈറ്റ് ഉള്ളവരെ വരില്ല
            ജീവപര്യന്തം ആണ് ഒളിവ്

          5. കാലം സാക്ഷി

            അത് വലിയ കഷ്ടമായി ???

  18. കാളിദാസൻ

    അങ്ങനെ എട്ടും പൊട്ടും തിരിയാത്ത ചെക്കന് വരെ ഒരു പെണ്ണ് സെറ്റായി.
    ഞാൻ ഇവിടെ അട്ടം നോക്കിയിരിക്കുന്നു

    1. എടേയ് അത് ഞാനൊന്നുവല്ല… എന്നെ എല്ലാരും കൂടി ?

      1. കാളിദാസൻ

        നിന്നെ എല്ലാവരും കൂടി ഇന്ന് ചന്ദ്രനിലേക്ക് അയക്കും

      2. ആ കുട്ടി ആളെ പറയുന്നതുവരെ പൈതലേ നീ പെട്ടു

        1. ?… ഓഹ് ഷിറ്റ്…

          Ooh ആ സാധനത്തിനോട്‌ ഞാനിന്ന് വരേ സംസാരിച്ചിട്ട് പോലുമില്ല…

          പാവം ഞാൻ ?

          1. ?????
            നീ ഫോട്ടോ ഇട്ടത് കണ്ടപ്പോൾ ഇഷ്ടം തോന്നിയത് ആവും

          2. ഒന്ന് പോ കിളവാ… അങ്ങനെയൊക്കെയാണെങ്കിൽ ഇവിടെ എത്രെണ്ണം ഉണ്ടായിരുന്നു.. എന്തിന് കണ്ണേട്ടൻ തന്നെ ഉണ്ടായിരുന്നല്ലോ

    2. കാലം സാക്ഷി

      നിങ്ങൾക്ക് സ്വന്ധമായിയിട്ട് പാവാടയുള്ളപ്പോൾ എന്തിന് വിഷമിക്കണം

      1. അത് പോയിന്റ് ….

  19. കാളിദാസൻ

    ലിലി കുട്ടാ.. നിന്നെ തേടി ഒരാളിവിടെ വന്നിരുന്നു

    1. പോടെയ് പാവാടെ … അയാളെ എനിക്ക് അറിയുകപോലുമില്ല.. അത് വേറെ ആരെയെങ്കിലുമായിരിക്കും

      1. കാളിദാസൻ

        മ്മ്.. മ്മ്..

        കോളടിച്ചല്ലോ… ??

        1. ? ഓരോ പാവാട വരും .. അതിന് ഞാനെന്ത് പിഴച്ചു.. പിന്നെ ആള് തിരക്കുന്നത് എന്നെയല്ല..

      2. ഇന്നും വാതിലിൽ മുട്ടും പേടിച്ചു ഇരിക്കണമല്ലോ പൈതലേ

        1. ??? കണ്ണേട്ടാ.. പോ അവിടെന്ന്… ☺️

          1. നീലന് ചേട്ടത്തിയെ വീഴ്ത്താൻ കവിത എഴുതി ഇട്ടു ലാസ്റ്റ് പൈതലിന് പ്രേമം ആയി

            മറ്റവൻ ഇപ്പോഴും ചേമ്പും ചുട്ടു വള്ളിയിലും തൂങ്ങി നടക്കുന്നു

          2. കാലം സാക്ഷി

            ???

          3. കണ്ണേട്ടാ ???.. പാവം എന്റെ നീലണ്ണൻ… എവിടെയാണോ എന്തോ ☹️

          4. അമ്മൂട്ടീ ഉള്ളോണ്ട് വരവ് നിർത്തി ബ്ലൂ സേട്ടൻ

          5. പാവം എനിക്കൊരു ഏട്ടത്തിയമ്മയെ കിട്ടാത്തതിന്റെ ബെഷമം കാണും

    1. ആരൂല്ലേ ?

      1. കാലം സാക്ഷി

        ഇല്ലാലോ ???

        1. അപ്പൊ ഞാനെന്നോട് തന്നെ സംസാരിക്കേണ്ടിവരും

          1. കാലം സാക്ഷി

            അത് നല്ല ഐഡിയ ????

          2. അല്ലാതെപിന്നെ വേറെന്ത് ചെയ്യാൻ ?

          3. കാലം സാക്ഷി

            പാവം ലില്ലി

    2. കാലം സാക്ഷി

      എന്തല്ല?

      1. എവിടെയാണ് man

        1. കാലം സാക്ഷി

          കിടക്കാൻ പോകുവാ! നാളെ ചെയ്യാൻ ഒരുപാട് പണിയുണ്ട്! അവിടെ എന്താ പരുപാടി

          1. വെറുതെ ഇരിക്കുന്നു ?

          2. കാലം സാക്ഷി

            ഫുഡ്‌ കഴിച്ചോ?

          3. കഴിച്ചു കഴിച്ചു .. അവിടെയോ

          4. കാലം സാക്ഷി

            കഴിച്ചു നിങ്ങൾ എന്താ ചെയ്യുന്നത്?

          5. ഓഹ് നിങ്ങള് എന്നൊന്നും പറയല്ലേ man.

            ഞാൻ ഡിഗ്രി ചെയ്യുന്നു

          6. കാലം സാക്ഷി

            ഡിഗ്രി ചെയ്യണെ ഉള്ളല്ലേ അപ്പോൾ ഞാനാ സീനിയർ. B-tech കഴിഞ്ഞിട്ട് രണ്ട് വർഷമായി. ഡിഗ്രി ഏതാ ഇയർ

          7. ഹഹഹ ഞാനൊരു പാവം …

            ചെറിയ പയ്യനാ

          8. കാലം സാക്ഷി

            പാവം പയ്യൻ നല്ലതാ!

            എക്സാം തുടങ്ങിയില്ലേ ??

          9. ഇല്ലില്ല ഞാൻ last year ആണ്..
            ഇപ്പൊ 2 sem ന്റെ മലയാളം എക്സാം ഉണ്ട്

          10. കാലം സാക്ഷി

            അപ്പോൾ ഈ വർഷത്തോടെ കോഴ്സ് കഴിയും!

            ഇനി എന്താ പ്ലാൻ?

          11. ദൈവം തമ്പുരാനറിയാം

    1. ശുഭരാത്രി ?

    2. ࿇ꫝηⱥη₫࿇

      Night…..♥️

  20. മൃദുലJuly 8, 2021 at 9:25 pm
    തോന്നിയതാവും എന്നാൽ??//

    എല്ലാമൊരു തോന്നൽ മാത്രം ??

    1. കാളിദാസൻ

      നൗഫു മാമാ

    2. കാക്കാ

  21. അവൻ വരുമ്പോൾ ഞാൻ തിരകിയെന്നു പറയണം???

    1. കാളിദാസൻ

      പറയാം

Comments are closed.