അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

    1. രാഗേന്ദു

      യോയ്

      1. യേച്ചി ചൂകോമല്ലേ

        1. രാഗേന്ദു

          ചുകം. നിഞ്ചോ

          1. റെസ്റ്റിലാണ്

          2. രാഗേന്ദു

            Kaal ഉടഞ്ഞു എന്ന് കേട്ടു..

          3. അതേ ഒടിഞ്ഞു ഞാൻ വീട്ടിൽ വീഗാലാൻഡ് ഒന്ന് പരീക്ഷിചത

          4. രാഗേന്ദു

            Athukollam.. etra masam rest

          5. 1 മാസാണ് പറഞ്ഞേ ബ്ലാസ്റ്റർ ഇടാൻ

  1. രാഗേന്ദു

    എന്താ ചർച്ച

    1. കന്നഡ ഗോത്തുമോ❓️❓️❓️❓️❓️
      ഗോത്തുന്നവർക് സപ്പു ആയി സംവാദം

      ബോഞ്ചി വെള്ളം ആണോ കരിക്കിൻ വെള്ളം ആണോ നല്ലത് എന്ന്

      1. രാഗേന്ദു

        ഗോത്തില്ല.. ?

        1. നിൻ നൻപുക്‌ ഗൊത്തില്ലാ

          1. അവിടേം തെറ്റ്

          2. രാഗേന്ദു

            ?.. telung pineyum കാണാം.. കന്നഡ എന്തോപോലെ ആണ്

          3. കന്നഡ പോളിയല്ല KGF

        2. ഓക്കേ ഓറഞ്ച് ജ്യൂസ്‌ ആണോ ബോഞ്ചി വെള്ളം ആണോ ബെറ്റർ

          ആഷ്‌ലി എന്താ കരിക്ക് കുടിക്കാത്തത്
          അമേരിക്കയിൽ തെങ്ങ് ഇല്ലേ

          1. രാഗേന്ദു

            അമേരിക്കയിൽ തെങ്ങ് ഇല്ലവും?. അവൻ ഇനി വഴികൂടി പോകുമ്പോ സെറ്റ് ആക്കം?

      2. ശ്ശേടാ ? ഇതെപ്പോൾ ..

    2. ഒന്നുമില്ല….

    3. അമ്മൂട്ടി❣️

      ബെയ്പൂർ സുൽത്താൻ ഓർമ്മയായിട്ട് ഇന്ന് 27 വർഷം….

  2. §hivaJuly 4,
    അത് മാത്രം കണ്ടാൽ അവനു സ്കൂൾ ഓർമ്മകൾ വരും
    വീട്ടിലുള്ള കോഴിയെക്കാൾ മുട്ട വീട്ടിലേക്ക് സംഭാവന ചെയ്ത പുള്ളി ആണ്

    ആ അതൊക്കെ ഇവിടെ പരസ്യപ്പെടുത്തേണ്ട ആവശ്യമില്ല എല്ലാവർഷവും അറിയാവുന്ന കാര്യങ്ങളാണ്…

    ആ വിഷമം മാറ്റാൻ ഒരു 102 വീട്ടിലേക്ക് സംഭാവന ചെയ്യണം ?????

  3. NitinJuly 5,
    ഇക്കാ ഫേൻസിന്റെ തള്ള് ഇവിടെയും തുടങ്ങിയോ. Fbyil കയറിയാൽ ഫ്ലോപ്പ് ഇല്ലാത്ത ലോകത്തിലെ ഏക നടൻ ഇക്കാ ആണെന്ന് കാണിക്കാൻ ഉള്ള മറിക്കൽ…

    ഞാൻ മമ്മൂട്ടിയുടെ ഫാൻ ആയോ…? ഇതെപ്പോൾ ? എനിക്ക് എന്റെ അറിവിൽ ചെറുപ്പം മുതൽ രണ്ടു നടന്മാരുടെ വലിയ ഫാനാണ് ഞാൻ … ആ കൂട്ടത്തിൽ മമ്മൂട്ടി ഇല്ല …

    പിന്നെ മമ്മൂട്ടി, കമലഹാസൻ, വിക്രം, സഞ്ചാരി വിജയ് ഇവരെയൊക്കെ ഇഷ്ടമാണ് .. കാരണം അവരെല്ലാം മികച്ച അഭിനേക്കാൾ എന്ന നിലയിൽ …

    1. മോഹൻലാൽ, ഒടുവിൽ, മുരളി തിലകൻ പോലെ ലിസ്റ്റിൽ ഉള്ളവരെക്കാൾ പ്വോളി ഐറ്റംസ് വേറെയും ഉണ്ട്

      1. ഫാൻ fight അല്ല ലിസ്റ്റ് കണ്ടപ്പോൾ പറഞ്ഞൂന്നു മാത്രം

        1. മോഹൻലാൽ ???????

          സൈഡ് ആക്ടേഴ്സ് ഒരുപാട് ഉണ്ട് ? ഞാൻ മെയിൻ റോൾ ചെയ്യുന്നവരെ മാത്രമേ പരിഗണിച്ചിട്ടുള്ളൂ…

          1. ഞാൻ കണ്ട കാലം വെച്ച് പുള്ളി one ഓഫ് ദി ബെസ്റ്റ് ആണ്. ബട്ട്‌ ഓരോരുത്തർക്കും ഓരോ ഇഷ്ടം ?????

          2. സൈഡ് ആക്ടർസ് മെയിൻ ആക്ടർസ് എന്നൊക്കെ ഉണ്ടോ ഹീറോ മെയിൻ ലീഡ് എന്നൊക്കെ ആവും
            ആക്ടർസ് വെച്ച് നീ പറഞ്ഞ ലിസ്റ്റ് ഉള്ളവർ maybe ഇവരുടെ ലെവൽ വെച്ച് സൈഡ് ആവും

          3. യെസ് … എല്ലാവർക്കും അവരവരുടെതായ ഇഷ്ടങ്ങളുണ്ട് …. നമ്മൾ അതിനെ ചോദ്യം ചെയ്യാതെ ഒഴിഞ്ഞു മാറിയാൽ ഒരു ഫൈറ്റും ഉണ്ടാവില്ല ??

  4. കാളിദാസൻ

    ഇന്നും പരീക്ഷയുണ്ട് ഒരു വക പഠിച്ചിട്ടില്ല.?

    തുണ്ട് എഴുതി പാസാവാം എന്ന് വെച്ചാൽ അതിനും വേണം ഒരു കഴിവ്..

    1. ༒☬SULTHAN☬༒

      അടിപൊളി ????. Mattulole nokki eythanam മിച്ചർ

      1. കാളിദാസൻ

        അടുത്തിരിക്കുന്നവൻ എന്നേലും വല്യ പൊട്ടൻ അതിലും ബെദ്ധം ഞാൻ സ്വന്തമായി വല്ലതും എഴുതി വെക്കുന്നതാ.. ?

    2. Ith sthiram alle… Puthuma ullath vallom parayanam michar?

      1. കാളിദാസൻ

        നാറ്റിക്കല്ലേടോ.. കേക്കുന്നവർ വിചാരിക്കും എനിക്ക് ഇത് തന്നെ തൊഴിലെന്ന് ????

    3. നന്നായി ? ഇവിടെ പാവാട ഉടുത്ത് ഡാൻസ് ചെയ്യുന്ന സമയത്ത് പഠിച്ചിരുന്നെങ്കിൽ …

  5. Good Morning ?????

    1. അമ്മൂട്ടി❣️

      Good morning

    2. കാളിദാസൻ

      ഗുഡ് മോർണിംഗ്

    3. Good morning

    4. ༒☬SULTHAN☬༒

      Mrng Shivetta

  6. ༒☬SULTHAN☬༒

    Good morning ❤

    വൈക്കം മുഹമ്മദ്‌ ബഷീർ
    ഓർമദിനം

    പ്രണയിക്കുമ്പോൾ മതിലുകളൊന്നും അതിരുകളല്ലെന്ന് പഠിപ്പിച്ച വിശ്വവിഖ്യാതനായ മഹാമനുഷ്യൻ

    അക്ഷരങ്ങളുടെ സുൽത്താന്

    ഒരായിരം ഓർമ്മപൂക്കൾ ??

  7. ༒☬SULTHAN☬༒

    Mrng gyzz ❤❤❤

  8. ༒☬SULTHAN☬༒

    ??

  9. യാത്രയില്‍ ആണ് net കിട്ടുന്നില്ല എല്ലാര്‍ക്കും good night nalle വരാം

    1. ༒☬SULTHAN☬༒

      Gd nyt

  10. ആരുമില്ലേ ഇവിടെ… ennal pinne byee… gnite ???

    1. ഗുഡ് നൈറ്റ്‌

      1. Gnite @രാജീവ്

        2 ഡേ കണ്ടില്ലല്ലോ @ശിവ

  11. ഒരു നടൻറെ അഭിനയ മികവ് പരിശോധിക്കുന്നത് ആ നടൻ ചെയ്ത മാനസികാസ്വാസ്ഥ്യം വന്ന കഥാപാത്രത്തെ അടിസ്ഥാനത്തിൽ ആണത്രേ (ഓസ്കാർ ജൂറി മാനദണ്ഡം) …

    മുന്നറിയിപ്പ് കാണുമ്പോൾ തോന്നുന്നത് , മമ്മൂട്ടി ജനിച്ചത് യൂറോപ്യൻ രാജ്യങ്ങളിൽ എവിടെയെങ്കിലും ആയിരുന്നെങ്കിൽ കുറഞ്ഞത് 10 ഓസ്കാർ അവാർഡെങ്കിലും പുള്ളിക്കാരൻറെ വീട്ടിൽ ഉണ്ടായാനെ …!!!

    1. ഇതിൽ എന്തേലും ഒന്ന് കുറയ്ക്കാൻ പറ്റുമോ

      1. Request cheythal എന്തേലും ഒക്കെ കുറച്ചു കിട്ടും

        1. ആഹ് പോട്ടെ പുള്ളി റൗണ്ട് ആക്കി പറഞ്ഞത് ആവും

          1. Round നോക്കിയാൽ 0 മാത്രമല്ലേ round il

          2. അത് മാത്രം കണ്ടാൽ അവനു സ്കൂൾ ഓർമ്മകൾ വരും
            വീട്ടിലുള്ള കോഴിയെക്കാൾ മുട്ട വീട്ടിലേക്ക് സംഭാവന ചെയ്ത പുള്ളി ആണ്

          3. എന്നാല്‍ ഒരു Nobel prize കൊടുക്കാമായിരുന്നു

    2. ഒന്ന് പോയെടാ… അത് നല്ല അഭിനയം ഓക്കെ തന്നെ…പക്ഷെ മലയാളത്തിലെയോ ലോകത്തിലെയോ മികച്ചത് സൈക്കോ വേഷം എന്നൊന്നും പറയാൻ ആകില്ല… ആദ്യം പോയി സദയം എന്ന ഒരു സിനിമ ഉണ്ട്… കണ്ടു നോക്കു…എന്നിട്ടും മതിയായില്ലേ അഹം കൂടെ കാണു… എനിട്ട്‌ ഓസ്കാർ പൊക്കിക്കൊണ്ട് വാ ?

      1. സത്യനാഥൻ ഒക്കെ പുള്ളിയുടെ underrated performance ആണ്.
        നാഷണൽ അവാർഡ് കിട്ടണ്ടതാരുന്നു.അത്ര സെറ്റ് അഭിനയം ?????
        അഹം ?????

        1. സത്യം… ഓരോ തവണ ആ പടം കാണണം… ഓരോ ഓരോ തലങ്ങളിലേക്ക് പോകും… മാസ്റ്റർ പീസ് ആണ് സദയം ❤️

          1. തന്മാത്ര പോലും നോർത്ത് നാറികൾ ചതിച്ചത് ആണ് അപ്പൂപ്പന്റെ ബ്ലാക്കിന് കൊടുത്തു എന്ത് തേങ്ങ കണ്ടിട്ട് ആണോ എന്തോ

            മറ്റേ ഓസ്കാർ ജൂറി സപ്പു പോയോ

          2. ഇക്കാ ഫേൻസിന്റെ തള്ള് ഇവിടെയും തുടങ്ങിയോ. Fbyil കയറിയാൽ ഫ്ലോപ്പ് ഇല്ലാത്ത ലോകത്തിലെ ഏക നടൻ ഇക്കാ ആണെന്ന് കാണിക്കാൻ ഉള്ള മറിക്കൽ

          3. Age kooduthal undu ennu paranju angerkk koduthu.. Thendikal… Northindian lobby ella idavum paraya… Madrasikal ennu paranju nammsle thazhayum thendikal

          4. അമ്മ ഇരുന്നപ്പോൾ മോനു കൊടുത്തടുണ്ട് ശർമിള ട്ടാഗോർ to സൈഫ് അലി ഖാൻ

            അങ്ങനെ ഉള്ളടുത്തു ചത്തു കിടന്നു ആക്ട് ചെയ്തത് ഒക്കെ എന്ത് വില. പ്രായം കൂടി എന്ന് പറഞ്ഞു കൊടുക്കണ്ട സാധനം ആണോ അവാർഡ്
            കന്നഡ തെലുഗ് ഒക്കെ പൊക്കി നടക്കുന്നവർ എന്ന് മനസ്സിലാകുമോ മലയാളം ആക്ടർസ് റേഞ്ച്.

          5. മലയാളത്തിലെ ഏറ്റവും മോശം നടന്മാർ ചെന്ന് തെലുങ്കിൽ ഓക്കെ അഭിനയിച്ചു ഉണ്ടാകുന്ന ഓളം… അതാണ് മലയാളം ഇൻഡസ്ടറി

          6. അതിപ്പോഴും അറിയാതെ കന്നഡ റൊമാൻസ് കണ്ട് രോമാഞ്ചം പൂത്തു കണ്ണീർ ഒഴുകുന്നവർ ഉണ്ട്

        2. മോഹൻലാൽ എന്ന നടനെ ഹൈലി ഓവർറേറ്റഡ് ആണ് കണ്ണേട്ടാ ….

          ബൈ ദി ബൈ എനിക്ക് ഒട്ടും ഇഷ്ടമല്ലാത്ത വ്യക്തിത്വം …

          അത് കൊണ്ട് ? നോ അഭിപ്രായം ????????

          1. ഓവർറേറ്റഡ് ?????

            നടനെ അഭിനയം വെച്ച് വിലയിരുത്തിയാൽ പോരെ

  12. ജെയ്മി ലാനിസ്റ്റർ

    ഹൈ.. ന്താ പരിവാടി..

  13. Good morning ? friends ?

    Ha ….. Brigu is ? ???

    1. അപരിചിതൻ

      Good morning.

    2. അതു വെറും ഒരു മടക്കം അല്ല വാക്‌സിനേഷന്റെ ബ്രാൻഡ് അംബാസഡർ ആയിട്ടാണ്

      1. ആരെങ്കിലും വാക്സിനേഷൻ പബ്ലിസിറ്റി കൊടുത്താൽ ശിവമൂലി തരാമെന്ന് ഓഫർ ചെയ്തു കാണും ?

    1. അപരിചിതൻ

      ?

  14. Good morning….

    1. അപരിചിതൻ

      Good morning..

  15. മാന്യമഹാജനങ്ങളെ ,,,
    സഹോദരി സഹോദരന്മാരെ ,,,
    ലേഡീസ് ആൻഡ് ജെന്റിൽമാൻ ,,,,,

    എല്ലാവരും സുഖമായി കഴിയുന്നു എന്ന് കരുതുന്നു.
    ലോക൦ നന്നായാൽ നാട് നന്നായി
    നാട് നന്നായാൽ വീട് നന്നായി
    വീട് നന്നായാൽ നമ്മൾ നന്നായി
    ലോകവും നാടും നന്നാകുമോ എന്ന് ഉറപ്പില്ലാത്ത കാരണം
    നമ്മളും നമ്മുടെ വീടും നന്നായി ഇരിക്കാൻ ശ്രദ്ധിക്കുക
    അപ്പോ നാട് നന്നായികോളും ,,,
    എല്ലാവരും അതുകൊണ്ടു വാക്സിനെഷൻ എടുക്കുക ,,
    കൊറോണയെ ദൂരെ അകറ്റുക

    എല്ലാവര്ക്കും ശുഭരാത്രീ
    മധുര സ്വപ്‌നങ്ങൾ

    1. എപ്പോളെ കിട്ടി ബോധിച്ചു ❤️?

        1. വാക്‌സിൻ…2 ഡോസ്സ് കംപ്ലീറ്റഡ്

    2. ??..
      Ethraakaalayi ningle kandit ❤

    3. അപരിചിതൻ

      ഹര്‍ഷന്‍…സുഖമാണെന്ന് കരുതുന്നു. എഴുത്തിന്റെയും, ജോലിയുടെയും ഇടയില്‍ പറ്റുന്ന പോലെ ഇവിടെ ഇനിയും വരണം.??

  16. Good night….

    1. ༒☬SULTHAN☬༒

      Goood nyt luttappi❤❤❤❤

  17. കല്ലുവാതുക്കലില്‍ നവജാതശിശുവിനെ ഉപേക്ഷിച്ച സംഭവം: അനന്തു എന്ന പേരില്‍ ചാറ്റ് ചെയ്തത് ആത്മഹത്യ ചെയ്ത യുവതികള്‍
    July 3, 2021
    കാമുകനെന്ന പേരില്‍ രേഷ്മയോട് ഫേസ്ബുക് ചാറ്റ് ചെയ്തത് ആത്മഹത്യ ചെയ്ത യുവതികളെന്ന് പൊലീസ്. രേഷ്മയുടെ ബന്ധുക്കളായ ആര്യയും ഗ്രീഷ്മയുമാണ് ചാറ്റ് നടത്തിയതെന്ന് പൊലീസ് കണ്ടെത്തി.
    അനന്തു എന്ന പേരിലുള്ള വ്യാജ ഫേസ്ബുക് അക്കൗണ്ടില്‍ നിന്നായിരുന്നു ചാറ്റിങ്. ഫോണ്‍ വിളികള്‍ ഉണ്ടായിരുന്നില്ല. രേഷ്മയെ ഇത്തരത്തില്‍ കബളിപ്പിക്കുന്ന വിവരം ഗ്രീഷ്മ സുഹൃത്തിനോട് വെളിപ്പെടുത്തിയിരുന്നു.
    ഗ്രീഷ്മയുടെ സുഹൃത്ത് വിവരങ്ങള്‍ പൊലീസിന് കൈമാറി. ഇയാളുടെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തും. രേഷ്മയെ കബളിപ്പിക്കാനായിരുന്നു ഇരുവരുടേയും ശ്രമം. ബുദ്ധിശൂന്യമായ ഈ പ്രവൃത്തി മൂലം നഷ്ടമായത് നവജാത ശിശുവിന്റെ അടക്കം മൂന്ന് ജീവനുകള്‍.

    Truly sad prank ഒക്കെ ഒരു പരിധി വിട്ട് പോകുമ്പോൾ

  18. തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
    July 3, 2021
    തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. തിങ്കളാഴ്ച ആലപ്പുഴയില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വയും ബുധനും അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
    ജൂലൈ 6, 7 തിയതികളില്‍ ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ എന്നീ ജില്ലകളിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചിച്ചിരിക്കുന്നത്. ഇവിടെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത

  19. ഇന്ന് 12,456 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു: 12,515 പേര്‍ രോഗമുക്തി നേടി
    July 3, 2021
    കേരളത്തില്‍ ഇന്ന് 12,456 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 1640, തൃശൂര്‍ 1450, എറണാകുളം 1296, തിരുവനന്തപുരം 1113, പാലക്കാട് 1094, കൊല്ലം 1092, കോഴിക്കോട് 1091, ആലപ്പുഴ 743, കാസര്‍ഗോഡ് 682, കണ്ണൂര്‍ 675, കോട്ടയം 570, പത്തനംതിട്ട 415, വയനാട് 328, ഇടുക്കി 267 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
    കഴിഞ്ഞ 24 മണിക്കൂറിനിടെ 1,19,897 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.39 ആണ്

  20. മൊഡേണ വാക്‌സിന്‍: ആദ്യ ബാച്ച്‌ വൈകാതെ ഇന്ത്യയിലെത്തും
    July 3, 2021
    യു.എസിൽ വികസിപ്പിച്ച മൊഡേണ വാക്‌സിന്റെ ആദ്യ ബാച്ച്‌ വൈകാതെ ഇന്ത്യയിലെത്തും. ഇന്ത്യയിൽ മൊഡോണ വാക്‌സിൻ ഉപയോഗിക്കാൻ നേരത്തെ ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡി.ജി.സി.ഐ) അനുമതി നൽകിയിരുന്നു.

  21. കാളിദാസൻ

    ജവാനിൽ സ്പിരിറ്റ്‌ കലർത്തിയ വെള്ളമായിരുന്നു ഇത്രയും നാൾ നൽകിയിരുന്നത് എന്ന്.

    പാവം രാജീവേട്ടൻ ഇത് എങ്ങനെ സഹിക്കും. ചതി പറ്റിയല്ലോ കിളവ…???

    1. Rajeev ഏട്ടന് kotuvadiyude ആൾ ആണ്

      1. നിര്‍ത്തി വച്ച റം ഉത്പാദനം തിങ്കളാഴ്ച പുന:രാരംഭിക്കും : സ്പിരിറ്റ് വെള്ളം ചേര്‍ത്ത ജവാനല്ല നല്ല ജവാന്‍‍ റം ലഭ്യമാക്കുമെന്ന് ബെവ്‌കോ
        July 3, 2021
        സ്പിരിറ്റ് കടത്തി പകരം വെള്ളം നിറച്ച്‌ ഉത്പാദന ശാലയിൽ എത്തിച്ചത് കണ്ടെത്തിയതിനെ തുടർന്ന് നിർത്തിവെച്ചിരുന്ന ജവാൻ റം ഉൽപ്പാദനം തിങ്കളാഴ്ച മുതൽ പുന:രാരംഭിക്കുമെന്ന് ബീവറേജസ് കോർപ്പറേഷൻ.തിരുവല്ല ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസിൽ തിങ്കളാഴ്ച തന്നെ പുതിയ ജനറൽ മാനേജറെ നിയമിച്ചേയ്ക്കും. നല്ല മദ്യത്തിന്റെ ലഭ്യതയിൽ തിങ്കളാഴ്ച മുതൽ യാതൊരു കുറവുമുണ്ടാകില്ലെന്നും ബെവ്‌കോ ഉറപ്പുനൽകി.
        തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ സ്പിരിറ്റ് തട്ടിപ്പിൽ പ്രതികളായതിനെ തുടർന്നാണ് ജവാൻ റം ഉൽപ്പാദനം നിർത്തിവെച്ചിരുന്നത്. സംസ്ഥാന സർക്കാറിന് കീഴിൽ പുറത്തിറക്കുന്ന ജവാൻ റം ഉത്പാദിപ്പിക്കുന്ന സ്ഥാപനമാണ് ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ്.

  22. കാലം സാക്ഷി

    അപ്പോൾ എല്ലാവർക്കും ശുഭരാത്രി! നാളെ ഫ്രീ ആകുമെങ്കിൽ വരാം
    ❤❤❤❤

Comments are closed.