അപരാജിതൻ 15 [Harshan] 9652

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. കരഞ്ഞു മെഴുകു ക ആണെല്ലോ… എല്ലാരും..

    1. വലിയ കരച്ചിൽ ഞാൻ അണിയറയിൽ ഒരുക്കുന്നുണ്ട് ?

    2. കാക്കാ.. എന്തെല്ലാ

    3. ༒☬SULTHAN☬༒

      ഏയ്‌… തുടങ്ങിയില്ല…

    4. Ini muthal anju kadhakal per day tharanam ..

  2. ഏത് ഹമുക്കുകളാണ്ടാ ഞമ്മളില്ലാത്ത നേരത്തു പഴയ കുൽസിത പ്രവർത്തികൾ പറഞ്ഞു പരത്തുന്നത്.. ഖല്ബിന്റെ അടിത്തട്ടിൽ നിന്നും ഉറവപൊട്ടി വരുന്ന നിഷ്കളങ്കമായ സ്നേഹത്തെ ഹമുക്കുകളെ ഇങ്ങനെ കിംവദന്തികൾ പറഞ്ഞു പരത്തി തകർക്കാൻ നോക്കിയ ഹമുക്കുകളെ അന്നോടൊക്കെ പടച്ചോൻ ചോദിക്കും..???

    1. കരയണ്ട പ്രമുഖ….

      സത്യം പറയുന്നത് ഇത്ര വലിയ തെറ്റ് ആണോ

      1. ഓടെടാ തൊരപ്പ..??..കുറേ ആയല്ലോടാ കണ്ടിട്ട്

        1. ക്ലാസ് തൊടങ്ങി ഇക്ക അതിന്റെ ഓരോരോ തിരക്ക്

        2. ആരാണ് അങ്ങനെ പറഞ്ഞത് ??

    2. പടച്ചോൻ ചോയ്ക്കട്ടെ അപ്പൊ നോക്കാം ?

      1. രവി മാമൻ എവിടെടാ

        1. രവി മാമൻ എന്ന കഥാപാത്രത്തെ ഞാൻ ഇന്നലെ ഉപേക്ഷിച്ചു…. ?

    3. ༒☬SULTHAN☬༒

      ഒരു നഗ്ന സത്യം പറഞ്ഞതല്ലേ…. പ്രമുഖ

  3. ഞാൻ ഈ ഗ്രൂപ്പിൽ ഏറ്റവും ദ്രോഹം ചെയ്തത് പാവം “ജോനു കുട്ടനോട് ” ആയിരുന്നു…

    ജോനു ❤️ ജാനു

    കഥ ഇറക്കിയത് ഞാൻ ആയിരുന്നു… പിന്നെ നൗഫു അണ്ണൻ എൻറെ കൂടെ കൂടിയത് കൂടി …

    ജാനു ചേച്ചി വൈറൽ ആയി …

    സോറി ജോനു ????

    1. ജാനുചേച്ചി ഫേമസ് ആയി

    2. പാവം ജോനു…. അവനെ കുറെ കാലത്തിനു ശേഷം ജോനു എന്ന് വിളിച്ചത് ഞാൻ ആണെന്ന് ഓർക്കുന്നു ?

  4. ༒☬SULTHAN☬༒

    പോയ llarum ?

    1. ഇല്ലെടോ…. സദ്യ ഉണ്ടാക്കുന്ന തിരക്കിലാണ് ?

    2. സൈറ്റ് സ്ലോ ആയി ?

      1. അതെ

        1. ബാക്കി എല്ലാവരുടെയും കഥ ഉച്ചയ്ക്ക് ശേഷം …

  5. JA August 21, 2021 at 10:24 am
    ഇന്ന് എന്തായാലും കിളവൻ വയലിൻ പഠിക്കാൻ പോയ കഥ പറയിക്കണം …???

    **

    ഇവിടെ കർഷകശ്രീ അവാർഡ് നേടിയ ആളെ മറന്നു,?

    1. ഋഷി അണ്ണൻ ആണോ …???

  6. ഒരു പ്രമുഖൻ രാത്രി ആയാൽ :

    “നമ്മളൊക്കെ ഇവിടുത്തെ ഗതിക്കിട്ടാത്ത പ്രേതങ്ങൾ ആണെടാ ” ??

    ഓർമ്മയുണ്ടോ ആ ഗതി കിട്ടാത്ത പ്രേതങ്ങളെ ?

    1. അതെന്താ സംഭവം…???

      1. ആരുമില്ലാതെ സൈറ്റ് പൂപ്പൽ പിടിച്ചു കിടന്നിരുന്നപ്പോ രാജീവ്‌ മൂപ്പൻ പറഞ്ഞു കൊണ്ട് നടന്നിരുന്നതാ ?

        1. ആ സമയത്ത് കുറച്ചു നാൾ ഹെൽത്ത് ഇഷ്യൂ കാരണം ഞാൻ നേരത്തെ പോയിരുന്നു … അത് കൊണ്ടാണ് അറിയാതെ പോയത് ?

          1. ആഹ് നിങ്ങൾ ഇണ്ടാർന്നില്ല…. എല്ലാർക്കും exam ഒക്കെ ആയിരുന്നു…. ഞാനും മൂപ്പനും മാത്രം ഉണ്ടായിരുന്ന സമയങ്ങൾ വരെ ഉണ്ടായിരുഞ്ഞ് ?

          2. ആ സമയത്ത് ഞാൻ മരുന്ന് കഴിച്ചിട്ട് കിടന്നാൽ അപ്പോൾതന്നെ ഉറങ്ങും ?

  7. രാഗു മമ്മി :-

    വരുന്ന കാലത്ത് അടുക്കളയിൽ ആയിരുന്നു ഫുൾടൈം

    ചായ കാപ്പി ഊണ് എല്ലാം സമായസമയങ്ങളിൽ എത്തിക്കുമായിരുന്നു …

    പിന്നെ പ്രമുഖ ആയപ്പോൾ ചപ്പാത്തിയിലേക്ക് മാറി ???

    1. മോര് കറി നിങ്ങൾ മറന്നുവോ ?

      1. ഇത് ഷോർട്ട് ഫിലിം അല്ലെ ?

    2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      ??

  8. JAAugust 21, 2021 at 10:43 am
    , സക്സസ് ??////

    പുതിയ പിള്ളേർക്ക് ഇതൊന്നും ഓർമ കാണില്ല സപ്പുവേ ??

    1. അതും ശരിയാണ്… ??

    2. ༒☬SULTHAN☬༒

      Innalayum ഉണ്ടായിരുന്നു…. Shanatha mind ചെയ്തില്ലെന്നും പറഞ്ഞു

      1. ഒരു മാറ്റവുമില്ല അല്ലെ ???

        1. ༒☬SULTHAN☬༒

          Evidnn ???

  9. ഷാനു ഇത്ത:-

    അയ്യോ! എൻറെ ഫോട്ടോ ഡിപി ആയി… എങ്ങനെയാണ് ഡിലീറ്റ് ചെയ്യുക … ഫോട്ടോ ആരെങ്കിലും എടുക്കുമൊ …

    നിലവിളി എന്നും ഓർമ്മയിൽ ഉണ്ടാകും ?

    1. ഹമ്മേ… അന്ന് നമ്മൾ ഒക്കെ പേടിപ്പിച്ചതിനു കണക്കുണ്ടോ ??

      അരൂപികൾ ??

      1. Nee kandayirunno

        1. പിന്നില്ലേ ??

      2. ആരോ പേടിപ്പിക്കുക കൂടി ചെയ്തു പിന്നെ അലറി വിളിച്ചു കൊണ്ടാണ് നടന്നത് ??

        1. Njan thanne vere aaru

    2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      ???

  10. ഇനിയും കുറേ പേരേ കാണാനുണ്ട്. അതുൽ, അജയ്, ആമി, ഡികെ
    , nj, goku, ഷാന,ജ്വാല etc അവരൊക്കെ എവിടെ

    1. Thaatha vannayirunn

    2. ഷാന ഇത്തു വന്നിരുന്നു

    3. Dilse, Goku innale vann

  11. റോക്കി ഭായ് (നീരജ്) :-

    പിള്ളേച്ചാ ഇവനെ ഞാൻ അങ്ങ് തട്ടട്ടേ …???

    1. ༒☬SULTHAN☬༒

      ??

    2. Thattan ingott vaada kollam thottil pidich idum ninne

      1. ഇതും ഉണ്ട് ?

    3. ??

      മൂപ്പരുടെ എൻട്രി ?

      1. ??? ആദ്യ ചോദ്യം ഭായ് ഇന്ന് എത്രപേരെ തട്ടി …???

  12. ആദ്യം ഗ്രൂപ്പിലെ പ്രമുഖൻ :-

    “അയ്യോ! അതെന്താ രാഗു എനിക്ക് മാത്രം റിപ്ലേ തരാത്തത് , ഷാനു എന്താണ് റിപ്ലേ തരാത്തത് , പഴയത് പോലെ പ്രമുഖനെ ആർക്കും ഒരു വിലയുമില്ല ” എന്നുള്ള വിലാപങ്ങൾ ??

    1. ༒☬SULTHAN☬༒

      ???

    2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      ??

    3. മനൂസ് പ്രമുഖൻ ?

      1. , സക്സസ് ??

    4. ആരാണാ പ്രമുഖൻ

      1. മനൂസ് ??

  13. ഞാൻ ഓരോത്തരുമായുള്ള അനുഭവങ്ങൾ പങ്കുവെച്ച് തുടങ്ങുകയാണ് …!!!

    എല്ലാവരും അനുഗ്രഹങ്ങൾ ചൊരിഞ്ഞോളൂ …

    1. ༒☬SULTHAN☬༒

      ??

  14. ࿇ꫝηⱥη₫࿇

    നീയാരാ പെണ്ണേ
    എന്റെ ഓരോ സ്വപ്‌നങ്ങളിലും
    നീ നിറഞ്ഞു നിൽക്കുന്നു …

    നീയാരാണെന്നോ
    എവിടെയാണെന്നോ
    എനിക്കറിയില്ല …

    പക്ഷെ, എന്റെയുള്ളിൽ
    നിറഞ്ഞു നിൽക്കുന്ന
    ചിത്രത്തിന് നിന്റെ വെള്ളാരം
    കണ്ണുകളാണ് …

    കാത്തിരിക്കുന്നു പെണ്ണെ
    നിന്നെ കാണുന്ന നിമിഷത്തിനായി …

    നിനക്കായി എന്റെ ഹൃദയത്തിൽ
    മനോഹരമായ ഒരിടവും തുറന്ന്
    വെച്ച് കൊണ്ട് …. ❤️

    1. സൂപ്പർ ആയിട്ടുണ്ട്…

    2. പ്രേമൻ… പ്രേമിക്ക് എഴുതിയ കവിത ❤

      നന്നായിട്ടുണ്ടെടാ ❤

    3. ༒☬SULTHAN☬༒

      ❤❤❤❤❤…..

      നന്നായിട്ടുണ്ടെടാ

    4. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      ???
      നന്നായിട്ടുണ്ട് പ്രേമ

  15. എല്ലാരും അവരവരുടെ ഓർമകളും എക്സ്പീരിയൻസും പറയാൻ പറഞ്ഞ സ്ഥിതിക്ക് ഞാൻ എന്റെ ഇവിടെ വന്നതിന്റെ ഒരു ചിന്ന ഓർമ പറയാം…..❤

    എന്റെ ആദ്യ കമെന്റ് വരുന്നത് നിയോഗം വാളിൽ ആണ്… അതും തറവാട്ടിൽ… അവിടുത്തെ ഒരു നിത്യ വായനക്കാരൻ ആയിരുന്നു ഞാൻ….❤

    അങ്ങനെ അവിടെ നിന്ന് നമ്മുടെ എല്ലാവരുടെയും പ്രിയങ്കരനും നമ്മളെ എല്ലാം വിട്ടു പിരിഞ്ഞു പോയ M.N കാർത്തികേയൻ ബ്രോയാണ് എന്നെ ഈ സൈറ്റിലേക്ക് കൂട്ടി കൊണ്ട് വരുന്നത്…..❤

    ആദ്യമാദ്യം ഇവിടെ ഇട്ടിരുന്ന കമെന്റുകൾ എല്ലാം മോഡറേഷനിൽ പോയി… ?എന്നാലും ഈ അപരാജിതൻ വാളിൽ കേറി കമെന്റുകൾ വായിച്ചു എല്ലാവരെയും പരിചയം ഉണ്ടായിരുന്നു…..❤

    അങ്ങനെ ഒരിക്കൽ എന്റെ കമെന്റ് കുട്ടേട്ടന്റെ കൃപയാൽ അപരാജിതനിൽ വന്നു…? അന്ന് തുടങ്ങിയ ബന്ധം ഇന്നിതാ വേർപിരിയുമ്പോൾ ഒരു തരം നോവായി മനസ്സിൽ നിൽക്കുന്നു……?

    ഇതിനിടയിൽ പുതിയ പലരും വന്നു….പലരും പോയി….പക്ഷെ ആരെയും മറന്നിട്ടില്ല….മറക്കാൻ സാധിക്കുകയുമില്ല….❤

    ഈ അവസരത്തിൽ ഏറ്റവും കൂടുതൽ ഞാൻ മിസ്സ്‌ ചെയ്യുന്നത് കാർത്തികേയൻ ബ്രോയെയും….ആമിയേച്ചിയെയും ആണ്….(ആമിയേച്ചിയെ മാത്രം കണ്ടില്ല….. എന്തേലും വിവരം ഉണ്ടോ?)

    കാർത്തികേയൻ bro എന്നെ ഇങ്ങോട്ട് കൊണ്ടു വന്നു…..❤

    എന്നാൽ ആമിയേച്ചി ആണ് ഇന്ന് നിങ്ങളിൽ ഭൂരിഭാഗം പേരും വിളിക്കുന്ന “വിക്കൂട്ടാ” എന്ന് ആദ്യമായി എന്നെ വിളിച്ചത്….. ❤

    ഓർമകൾ പറയാൻ തുടങ്ങിയാൽ ഒരിക്കലും തീരാത്തത്ര ഓർമ്മകൾ ഈ കുടുംബം എനിക്ക് തന്നിട്ടുണ്ട്…… ❤❤

    1. ༒☬SULTHAN☬༒

      ❤❤❤❤❤❤

    2. സൂപ്പർ ആയിട്ടുണ്ട് ബ്രോ …,??✌️

    3. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      ??

      1. ❤❤❤

    4. ഞനും ആലോയിച്ചു ആമിയേച്ചീനെ പിന്നേ സാന ഇത്തയെയും അതുലിനെയും nj പാപ്പാൻ അങ്ങനെ കൊറേ പേരെ അവരൊക്കെ എവിടെ

      1. അതുലിനെയും nj യെയും അറിയിച്ചു… പാപ്പാൻ രാവിലെ വന്നു… അമിയേച്ചി ഒരു സുപ്രഭാതത്തിൽ പോയതാ…. ? പിന്നെ കണ്ടിട്ടില്ല ?

    5. കാലം സാക്ഷി

      സെന്റ് ആക്കി അല്ലെ വികൂട്ടാ ❤❤❤❤❤

      1. ഇതൊക്കെ എന്ത് സെന്റി ?

        ഞങ്ങൾ ഒക്കെ ഒന്ന് ശെരിക്കും വിട പറഞ്ഞാൽ പുതിയ ആളുകളുടെ ഒക്കെ കണ്ണ് നിറഞ്ഞു പോകും ?

  16. ഞാൻ പോയി കുറച്ച് ഇല വെട്ടി കൊടുക്കട്ടെ

    1. ༒☬SULTHAN☬༒

      Ah പൊക്കോ

    2. ഊണ് കാലം ആയി ??

      1. ഏയ് ഇല്ല

  17. ഇവിടം പൂട്ടിയലും എന്നും വരണം എന്നില്ല ഇങ്ങനെ വിശേഷ ദിവസങ്ങളിൽ എല്ലാർകും ഒന്ന് വന്നൂടെ എല്ലാരേം കാണാലോ

    1. എവടെ വരും

      1. ചാറ്റ് ബോക്സ്‌ അല്ലെങ്കിൽ write to us…. ഇതിൽ രണ്ടുമല്ലെങ്കിൽ നമ്മളിൽ ആരുടെയെങ്കിലും കഥയുടെ വാളിൽ….

      2. ഒന്നേൽ ചാറ്റ്‌ റൂം അല്ലേ ഇത് പോലെ ഹർഷെട്ടന്റെ ഒരു വാളിൽ
        അപ്പോ എല്ലാവരുടേം ഒരു ബന്ധം പുലർത്താലോ

    2. ഞാൻ ഇവിടെ ചാറ്റ് ബോക്സിൽ എങ്കിലും മിനിമം വരും…. നിങ്ങളെ ഒക്കെ കാണാൻ മാത്രം… ❤

      പക്ഷെ പല കിളവന്മാരും സൈറ്റ് വിട്ടു പോകുന്നു… ?

      1. കൂട്ടത്തിൽ ജൂബാബ് ആയ ഈ ഞാനും ??

        1. സപ്പു… Pl or watpd ഉണ്ടേൽ എന്നെ ഫോളോ ചെയ്യൂ…. നമുക്ക് അവിടെ കൂടാം…. ❤ same name.. Same dp❤

        2. Ethra varsham munb

      2. ഞാൻ ഇടക്ക് വല്ലപ്പോഴും വരാ

    3. എവിടെ വരും..???

      1. അത് ആലോയിച്ച മതി

    4. ༒☬SULTHAN☬༒

      എവിടെ വരും ??

  18. ࿇ꫝηⱥη₫࿇

    അവസാന ദിവസം അല്ലെ എന്റെ കുറച്ച് വരികൾ ഇടട്ടെ ?

    1. Site കത്തിക്കാൻ ആണോ??

      1. Vellapokkam akatha ninna mathi that’s all

    2. ഇട് wall പൂട്ടുന്നത് vare ഇട്

    3. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      നേരത്തെ പൂട്ടിക്കാൻ ഉള്ള പ്ലാൻ ആണോ??

  19. സപ്പു എന്തോ ഓർമ്മകൾ ഷെയർ ചെയ്യാൻ പറഞ്ഞിരുന്നു….. അത് ഇപ്പൊ ഇടട്ടെ ഞാൻ ? നിങ്ങൾക്ക് സൗകര്യമായി വായിക്കലോ ?

    1. ആയിക്കോട്ടെ

    2. ഇട്ടോളൂ …. ഇനി സമയം കുറവാണ് ✌️??

  20. സ്ലോ ആവുന്നു

    1. ༒☬SULTHAN☬༒

      ഉണ്ടാകും… നേരത്തെ ഓടിക്കാൻ ഉള്ള ശ്രമം ആണെന്ന് തോനുന്നു

    2. Periya moopar verunnathinte lakchanam anallo

      1. എനിക്കു കുഴപ്പം ഇല്ലല്ലോ

        1. Ohoo… Nikkum belye koyapam elyaa…

  21. ഹാപ്പി ഓണം ഗുയ്സ്

    1. ശങ്കുസ്

      Happy ഓണം ?

        1. ഹാപ്പി ഓണം ??

    2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      Happy onam DC ??

      1. ഓണം ആയിട്ട് യക്ഷി ഇപ്പോഴും കുളത്തിൽ തന്നെ ആണോ

        1. On avide alle onam beutiful collections und avide

        2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

          കൊറോണ ഒക്കെ അല്ലെ purathiranganda ??

    3. Happy onam❤

      1. ഹാപ്പി ഓണം ഭായ്

    4. Happy Onam ???

    5. ༒☬SULTHAN☬༒

      Hpy onam ധ്യാൻ kutta ❤

      1. അസലു മാനെ

    6. ഹാപ്പിയോണം ഡിസി

      1. സന്തോഷോണം റവ

    7. ഹാപ്പി ഓണം ❤

    8. Dc kitta heppy Onam ?

      1. മാക്രി എവിടെടാ?

        നീ പിടിച്ച കരി വെച്ച

    9. ࿇ꫝηⱥη₫࿇

      Happy Onam dc❤️?

      1. ഹാപ്പ്യോണം

      1. ചാത്താ

  22. ZAYED MAZOODZAYED MAZOODAugust 21, 2021 at 10:24 am
    അത് അവര് എന്നോടുള്ള സ്നേഹം പ്രകടിപ്പിച്ചത് അല്ലെ..

    മഞ്ഞപിത്തം പിടിച്ചവന് എല്ലാം മഞ്ഞ ആയെ തോന്നു ?

    ഇടയ്ക്കിടെ ഇടയ്ക്കിടെ അവർ ഇങ്ങനെ സ്നേഹിക്കാറുണ്ട് ഇക്കയെ … ???

    1. അതിന്റെ സ്മാരകങ്ങൾ കുടെ ആഹ് കളസം പൊക്കി കാണിച്ച് koduku.. ?

      1. അതിലൊക്കെ കാന്താരി മുളക് അരച്ച് പുരട്ടിയ പാട് ആണ് ഹേ ??

  23. റിവ കുട്ടി അന്റെ ഹെല്ത്ത് ഒക്കെ എങ്ങനെ ഉണ്ടിപ്പോ.. ok ആയി വരുന്നോ.. ഇനി എന്ന പ്ലാൻസ് ..

    1. കാളിദാസൻ

      എന്റെ പ്ലാൻ കാപ്പി കുടിക്കണം.
      ഉച്ചക്ക് പായസവും കൂട്ടി സദ്യ ഉണ്ണണം.
      വൈകുന്നേരം ചായ..
      രാത്രി അത്താഴം..

      എന്നിട്ട് കൂർക്കം വലിച് ഉറങ്ങണം.. ആഹാ.. എന്താ സുഖം

    2. എന്താണ് റിവയ്ക്ക് പറ്റിയത് , ഇന്നലെ രാത്രിയിൽ ജോനുവും പറയുന്നത് കേട്ടു സുഖമില്ലെന്ന് പിള്ളേർക്ക് എല്ലാം എന്താണ് ഇങ്ങനെ…,??

      1. ശങ്കുസ്

        ജോനു വന്നിരുന്നോ?

    3. കുഴപ്പം ഒന്നൂല്യ ബി.എഡ് ടീച്ചിങ് ഫീൽഡ് ഇഷ്ട്ടം

      1. ആ നിന്റെ intrest പോലെ ചെയ്യ് കരളേ.. all d vry bst..??

  24. ഓണത്തപ്പാ – കുടവയറാ
    തിരുവോണക്കറിയെന്തെല്ലാം?
    ചേനത്തണ്ടും ചെറുപയറും
    കാടും പടലവുമെരിശ്ശേരി
    കാച്ചിയ മോര്, നാരങ്ങാക്കറി,
    പച്ചടി, കിച്ചടിയച്ചാറും!

    1. നന്നായി ✌️

    2. ഇച്ചിരി ചിക്കനും ബീഫും കൂടെ വേണം

  25. ഹോ എന്റെ എത്ര മരം ചുറ്റി പ്രണങ്ങൾക്ക് സാക്ഷ്യം വഹിച്ച സ്ഥലമാണിത്..അതും എത്ര ആളുകളുമായി..????..നൊസ്റ്റു.. കാലമേ വിട..???

    1. ?spotted

      1. ??? apavadam

      2. എങ്കിലും അവസാനത്തെ കോണകം മില്ലാതെ ഉള്ള പ്രമുഖൻറെ ഓട്ടമാണ് ഹൈലൈറ്റ്… ??

    2. ࿇ꫝηⱥη₫࿇

      പൂപ്പലെ വിട

      1. എന്നേന്നേക്കും വിട?

    3. ഉച്ച കഴിഞ്ഞ് ആണ് വിടവാങ്ങല്‍ രാവിലെ അത്തപൂക്കളം ഇടൂ…

      1. ???

    4. കാളിദാസൻ

      എനിക്ക് ആകെ ഉള്ള ആശ്വാസം അത് മാത്രമാണ്. ഇതൊന്നും ഇനി കാണേണ്ടി വരില്ലലോ ???

      1. ആ ബെസ്റ്റ്???..പോടാപ്പാ

    5. ༒☬SULTHAN☬༒

      ഇങ്ങേർ രാവിലെ തന്നെ തുടങ്ങിയോ

      1. ???ഒരു രസം

Comments are closed.