അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. ലാസ്റ്റ് കുട്ടന്റെ ബൊമ്മയിൽ ഗുണ്ട് വെച്ച് പൊട്ടിച്ചു ചെണ്ടയും കൊട്ടി അവസാനിപ്പിക്കണം

    1. ഒരു വറൈറ്റിക്ക് ആറ്റം ബോംബ് പൊട്ടിച്ചാലോ

      1. സപ്പു ഉണ്ടേൽ ചക്ക തിന്നിട്ടു നാറ്റം ബോംബ് പൊട്ടിക്കുമാരുന്നു

        1. ༒☬SULTHAN☬༒

          ????

  2. ജീവൻ അഖിൽ അമ്മൂട്ടി ഞാൻ വിളിച്ചിട്ടുണ്ട്
    വരുമായിരിക്കും. ആരെയെങ്കിലും അന്ധർദ്ധാര ബാഹർധാര ഒക്കെ ഉണ്ടേൽ വിളിക്കു

    1. ശങ്കുസ്

      എന്റെ അന്തർധാര പൂർണമായി ഞാൻ ഇവിടെ എത്തിച്ചു. ആനന്ദ്, വിക്ക് പിന്നെ വിളിക്കാതെ തന്നെ റിവയും.. I ആം ഔട്ട്‌ കംപ്ലീറ്റെലി

    2. ഒരു ധാരയും ഇല്ലെങ്കി എന്താ ചെയ്യാ

      1. കാത്തിരിക്കണം
        ക്ഷമ വേണം അവർ വരാൻ സമയം എടുക്കും

    3. ༒☬SULTHAN☬༒

      Lyfettonod ഞാൻ paranjikk ?

  3. ༒☬SULTHAN☬༒

    കുട്ടേട്ടത്തിയെ കൂടെ വിളിക്ക് പിള്ളേച്ചാ

    1. വിളിച്ചു

  4. ༒☬SULTHAN☬༒

    എല്ലാർക്കും ഇച്ചിരി നേരത്തെ വന്നിരുന്നേൽ vishadamayi ഒന്നും പരിചയപേടമായിരുന്നു ?….

    കൊറേ കാലത്തിനുശേഷം വരുന്നവരെ ആണ്???

      1. ༒☬SULTHAN☬༒

        Ah…. നിങ്ങളെ ഒന്നും പരിചയപ്പെടാൻ പറ്റിയില്ലലോ ചേച്ചി ?

    1. ഇവിടെ ഇപ്പൊ വന്നവർ ഒക്കെ ആരാന്നാ നിന്റെ വിചാരം…. ??

      ഇവരൊക്കെ ആയിരുന്നെടാ ഇവിടുത്തെ കിങ്‌സ്..?
      പിന്നെ ഓരോ തിരക്കുകൾ കാരണം പോയതാ… കണ്ടപ്പോ മനസ്സിന് ഒരു സുഖം ?

      1. ༒☬SULTHAN☬༒

        കണ്ടില്ലേലും ഇവിടെ പലരുടെയും വാക്കുകളിലൂടെ അറിയാം ?

      2. ശങ്കുസ്

        ഇവർ കിങ്‌സ് ആണേൽ ഞാൻ lights??

        1. ࿇ꫝηⱥη₫࿇

          ഞാൻ darks?

    2. വാ പരിചയപ്പെടാം

      പേരെന്താ നാടെവിടെ എത്ര കല്യാണം കഴിഞ്ഞു

      1. ༒☬SULTHAN☬༒

        Phaaa

  5. Hlo…..

    എന്താപ്പോ സംഭവം…. പൂട്ടാൻ പോകുവാണെന്നു ശങ്കു വന്നു പറഞ്ഞപ്പോ ആകെ നെഞ്ചിൽ ഒരു വിമ്മിഷ്ടം…. ??

    1. ༒☬SULTHAN☬༒

      ആഹാ… അടുത്തത് എത്തി…

      വരണം വരണം

        1. ༒☬SULTHAN☬༒

          ???

    2. ശങ്കുസ്

      പോട്ടെന്നു ?

      1. ആകെ സങ്കടം ആയി ഡാ ?

    3. Howdy mahn ??

  6. കിളവൻ സങ്കടം കൊണ്ട് നാല് ഫുള്ള് ബോട്ടലിന്റെ മൂടിയിൽ ഉള്ളത് അടിച്ചു ഓഫ്‌ ആയി കിടക്കാണെന്ന് കേട്ടു..???

    1. അങ്ങേരു ഹാപ്പി ആണ് ഇനി കൊച്ചിനെ ഉറക്കണം എന്ന് സീൻ പറഞ്ഞു മുങ്ങണ്ടല്ലോ

      ഇടയ്ക്ക് തുപ്പൽ തൊട്ടു കണ്ണിൽ വെച്ച് ഐറ്റം കാണിച്ചു നമ്മളെ പറ്റിക്കും thats ഓൾ

      1. ༒☬SULTHAN☬༒

        ????

      2. ??… Natural ആക്ടിംഗ് ആണ് main അല്ലെ

      3. അഡ്മിൻ നീതി പാലിക്കുക

  7. ࿇ꫝηⱥη₫࿇

    പൂട്ടും എന്നറിഞ്ഞ് വന്നതാണല്ലെ എല്ലാരും …… ഇപ്പോഴേലും എല്ലാരേയും ഒരുമിച്ച് കാണാൻ സാധിച്ചല്ലോ?

    1. ശങ്കുസ്

      ഇനിയും ആളുകൾ ഉണ്ട് എല്ലാരും എത്തിയാൽ നന്നായിരുന്നു

      1. ࿇ꫝηⱥη₫࿇

        യയാ സമയം ഉണ്ടല്ലോ വരും എന്ന് പ്രതീക്ഷിക്കാം?

    2. ༒☬SULTHAN☬༒

      ???

    3. Njan vanneraaaa ariyunnath ?

      1. ശങ്കുസ്

        ഞാൻ വന്ന അന്നാ പൂട്ടൽ അന്നൗൺസ്‌മെന്റ് ??

        1. ഓഹ് മാൻഡ്രേക് ?????

          1. ശങ്കുസ്

            ശിവേട്ടാ.. You ടൂ ??.. കാലും ഒടിഞ്ഞു മനുഷ്യൻ റെസ്റ്റും കഴിഞ്ഞു ചിൽ അടിക്കാൻ വന്നയ.. കൊലച്ചതി ആയി പോയി

          2. ഇങ്ങളെ w8 ചെയ്തതാ… പൂട്ടാൻ…?

        2. Ohhh nee oru killadi thanne?

          1. ശങ്കുസ്

            ഓ അതൊക്കെ എല്ലാർക്കും അറിയുന്ന കാര്യം അല്ലിയോ ??

        3. ༒☬SULTHAN☬༒

          ഫയങ്കര….

          1. ശങ്കുസ്

            ഇഹ് ഇഹ് ഇഹ് ??

          2. ༒☬SULTHAN☬༒

            കുരിപ്പ് ബാക്കി ഉള്ളോലെ കൂടെ കരയിപ്പിക്കും ?

  8. അപരിചിതൻ

    ? ? ? ? Hi

    1. ശങ്കുസ്

      Hi

    2. ༒☬SULTHAN☬༒

      Aparu chetta….. എവിടർന്നു

    3. ࿇ꫝηⱥη₫࿇

      ഹലോ?

  9. വിട പറയുകയാണോ…. കനവുകളിൽ ????

    1. ശങ്കുസ്

      മസിനെ എന്തെല്ലാ

      1. ശങ്കൂസ്..❤❤❤❤

        എവിടെ ആണ് ടാ

        1. ശങ്കുസ്

          ദേ ഞാൻ കോർ നാളത്തെ കിടപ്പും മറ്റും കഴിഞ്ഞു ഇങ്ങിട്ട് ലാൻഡ് ചെയ്തതും പൂട്ടി താക്കോളും kond ഹർഷാപ്പി പോവാൻ പോവാന്നെ ?

    2. ༒☬SULTHAN☬༒

      ഓണം കൈഞ്ഞാൽ പൂട്ടും

      1. വേറെ സൈറ്റ് ഓപ്പൺ ആകണമ് ??

        1. നിങ്ങളൊക്കെ അതൊന്നു പരിഗണിച്ചാൽ നന്നായിരുന്നു ?

  10. ഇജ്ജാതി തിരക്ക് ?????
    ഇപ്പോൾ ഹാങ്ങ്‌ ആവുന്നില്ലലോ നൈറ്റ്‌ കുട്ടൻ അടിച്ചു കിണ്ടി ആയിട്ട് സ്വിച്ച് മാറ്റി കുത്തി സ്ലോ ആക്കുന്നത് ?????

    1. ༒☬SULTHAN☬༒

      ?????

    2. എന്നിട്ട് നമ്മളെ കുറ്റം പറയും….?

    3. ശങ്കുസ്

      Active wall ?

    4. കുട്ടേട്ടനെ സംശയിക്കാൻ പാടില്ല ശിവേട്ട

      1. സംശയം ഒന്നുമില്ല ഉറപ്പ് മാത്രേ ഉള്ളു
        കുട്ടൻ ഊള

        1. ༒☬SULTHAN☬༒

          ????

      2. പ്രേത്യേകിച് ഇത്രേം ഉറപ്പുള്ള കാര്യത്തിൽ

  11. കണ്ണേട്ടാ , രാജീവ് അണ്ണാ ആ ഋഷി അണ്ണനെ കൂടി തിരിച്ചു എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണം…

    1. അയിന്
      എന്റെൽ ഐഡി ഇല്ല
      ഐഡി ഉള്ളവർ വിളിക്കട്ടെ

  12. അപ്പൂട്ടൻ ?

    എല്ലാവർക്കും നമസ്കാരം… കുറെ നാളുകൾക്ക് ശേഷം ആണ് ഞാൻ വരുന്നത്.. ഓണാശംസകൾ നേരുന്നു

    1. ഓണാശംസകൾ…

    2. ༒☬SULTHAN☬༒

      നമസ്കാരം chettoi….

      സുഖം അല്ലെ…

      1. അപ്പൂട്ടൻ ?

        സുഖം തന്നെ ലീവിന് എത്തിയതാണ്

      2. അപ്പൂട്ടൻ ?

        ഇപ്പോൾ ചാറ്റിങ്ങിൽ കുറെ പുതിയ ആൾക്കാർ എത്തി തുടങ്ങിയല്ലേ

        1. ༒☬SULTHAN☬༒

          അതെ ഞാനൊക്കെ puthiyatha…. ???

          1. അപ്പൂട്ടൻ ?

            ??❤️❤️❤️❤️

    3. ശങ്കുസ്

      ഓണാശംസകൾ ?

  13. ࿇ꫝηⱥη₫࿇

    Good Morning ?

    1. കാളിദാസൻ

      ഗുഡ് മോർണിംഗ്….

    2. ༒☬SULTHAN☬༒

      Prem g ?

    3. ഗുഡ് മോർണിംഗ്

    4. ഗുഡ് മോർണിംഗ് ☕??

    5. മോണിങ് പ്രേംജി

    6. ഗുഡ് മോർണിംഗ്

    7. ശങ്കുസ്

      മോർണിംഗ് മോനു ♥️

  14. Good morning ❤️

    1. ഗുഡ് മോർണിംഗ്

      1. Good morning

    2. ༒☬SULTHAN☬༒

      Mrng chechi ❤

      1. Good morning ❤️

    3. ഗുഡ് മോർണിംഗ് സിസ്
      ലാസ്റ്റ് ഡേയ്‌സ് ആണ് ആക്റ്റീവ് ആകു

      1. Good morning shivetta..❤️?

        1. തിരുവോണം ഡേ പൂട്ടും സൊ ആക്റ്റീവ് ആകു

          1. Ahno… thirakkukal und nnalum pattumpole varam ?

    4. ഗുഡ് മോർണിംഗ് ☕??

      1. Good morning ❤️

      1. Good morning ?

    5. മോണിങ്

    6. ശങ്കുസ്

      Hey.. Long time no see ✨️

      1. Good morning ?

        1. ശങ്കുസ്

          മോർണിംഗ്

    7. കാളിദാസൻ

      ഗുണ്ട് മോർണിംഗ്..

      1. Hey kaaali good morning ❤️

      2. ༒☬SULTHAN☬༒

        ഗുണ്ട് അല്ല ബോംബ്

      1. Good morning da

    1. ༒☬SULTHAN☬༒

      മെച്ചീനെ ❤

        1. ༒☬SULTHAN☬༒

          Ntha ppd…
          Fd kainjo

    2. ഹലോ മിസ്റ്റർ ഇക്ക

    3. ഗുഡ് മോർണിംഗ് ☕??

      1. ഗുഡ് മോർണിംഗ്

    4. മെഷീൻ മച്ചാൻ

  15. Dr. ബോമ്മലു നായിഡു എംബിബിഎസ്

    എല്ലാർക്കും albendazol
    ഗുളിക കുറിച്ച് തരട്ട്ടോ

    കൃമി വിരകൾക്ക് ബെസ്റ്റ് ആണ്
    എൻ്റെ പേഷ്യൻ്റ് ന് ഞാൻ കൊടുക്കാറുണ്ട്..

    1. അതിരുന്ന് ചൊറിയുന്നത് അല്ലെ നല്ലത് ??

      1. ༒☬SULTHAN☬༒

        ???… മെച്ചീൻ….

  16. ༒☬SULTHAN☬༒

    എല്ലാരും varunnunndallo????

    1. Endgame അല്ലെ… ?

      1. ༒☬SULTHAN☬༒

        ????

        1. ശങ്കുസ്

          ശിവേട്ടോ

        2. ༒☬SULTHAN☬༒

          Pillecho

      2. ?…. Blockbuster aakanam ?

  17. ഞാൻ പോവാട്ടോ ബൈ എന്നേലും വരാ

    1. ശങ്കുസ്

      ഇനി വരാൻ പറ്റില്ലല്ലോ അതിനു ?

      1. അതെന്താ
        ചെൽപൊ ഇനി ഞാൻ വന്നില്ലെന്നും വരാ

        1. ശങ്കുസ്

          വന്നാലും വാൾ വേണ്ടേ.. വാളിൽ ആൾ വേണ്ടേ. രണ്ടും ഉണ്ടാവൂല

          1. പൂട്ടാൻ പോവാണോ

          2. ശങ്കുസ്

            യെസ്

          3. ഹ സാഡ് എല്ലാവരേം മിസ്സെയും

    2. ༒☬SULTHAN☬༒

      Aysheri ഞാൻ bannappo iyy pokuano

      1. ഹെയ്‌ അല്ല ഒന്ന് കേറി പോവാൻ വേണ്ടി വന്നതാ അതോണ്ട് പോവാണ്

        1. ༒☬SULTHAN☬༒

          ???

    3. ദാ… വന്നു.. ദാ.. പോയി…

    4. ഇതെന്താ ഒന്നു മുഖം കാണിച്ച് പോവാണോ… റവ ചേച്ചി ?

  18. Dr. ബോമ്മലു നായിഡു എംബിബിഎസ്

    സുഖമല്ലേ…

    1. അവിടെയും vattanmare thappi doctor വന്നു.. business

    2. ശങ്കുസ്

      വീണ്ടും ഈ അവതാരപിറവി എത്തിയോ ?

      1. എല്ലാവരും വരും. വരട്ടെ

        1. ശങ്കുസ്

          എല്ലാവരും വരണമല്ലോ..അങ്ങനെയല്ലെ വേണ്ടത് ?

          1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

            അതിന് വേണ്ടി അല്ലെ ഈ idea എടുത്തത്

            അവസാനത്തെ അടവ്???

    3. സുഖം… ചെറിയ പേര് anallo ??..

      1. ശങ്കുസ്

        ഉയ്യോ ഇപ്പൊ ചുരുക്കി ezhuthiyekkanatha

    4. Aww… Veendum iyaal vanno ?

    5. എവിടെയായിരുന്നു…?

  19. Over ആക്കി chalamakkalle അപ്പുക്കുട്ട (appukkuttanmare) ?????????

    1. ഞാൻ ചളമാക്കും

      1. ആ.. മനോഹരം ??????

        1. ഏത് മനോഹരൻ

          1. Nee തന്നെ മനോഹരന്‍.. അതോ sundara എന്ന് വിളിക്കണോ

          2. അത്രയ്ക്ക് വേണ്ടായിരുന്നു

          3. മൂപ്പൻ ഒരു തമാശ പറഞ്ഞത് അല്ലെ.. DC കുട്ടാ… ഇജി sed avalle ?

    2. ശങ്കുസ്

      ഞാൻ നോർമൽ അല്ലെന്നു നോക്കിയേ ?

      1. സംശയമുണ്ട്… nee para idathotto valathotto?

        1. ശങ്കുസ്

          നേരെ ?

          1. അപ്പോള്‍ normal തന്നെ

          2. ശങ്കുസ്

            പിന്നല്ലാതെ upnormal ആകാൻ എന്താ ഉണ്ടായ ഇപ്പൊ ??

        2. മുൻപോട്ട്

          1. നീയും normal aanallo

          2. കുട്ടേട്ടൻ normal ആണോ ?

          3. ഇതിൽ ഇപ്പൊ ആരാ നോർമൽ അല്ലാതെ

          4. അങ്ങനെ എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ

          5. ഏയ് thoniyitte ഇല്ല ?

    3. ഞാൻ ചളമാക്കിയിട്ട് ഇല്ല കേട്ടോ…

    1. ഹലോ… Morning ??

      1. ചായ ഒക്കെ കുടിച്ചീലെ

        1. നോമ്പ് ആണ് ?

          1. സുന്നത് നോമ്പ് നോക്കോ

          2. വെറുതേ ഉമ്മ ഉപ്പ നോറ്റു… അപ്പോ… ഞാൻ വിചാരിച്ച് ഞനും നോക്കാം… പിന്നെ… നാട്ടിലേക്ക്… പോവാ അപ്പൊ.. പിന്നെ ഉമ്മക് എളുപ്പം ആയി ??

          3. നല്ലതാ നോറ്റോ കൂലി കിട്ടും

          4. ഓ..? അസുഖം ഒക്കെ മാറിയോ…?

          5. മാറി ഇപ്പൊ ഒക്കെയാണ്

        2. ഗുഡ് മോർണിംഗ് ☕??

          1. ഗുഡ് മോർണിംഗ് ചായ കുച്ചീലെ

    2. റിവുസ്… Morning ?

      1. മോർണിംഗ് സിദ്ധു ചായ കുടിച്ചില്ലേ

        1. എഴുന്നേറ്റിട്ട് ഒള്ളു ?

          1. വെരി ഗുഡ് എന്നാ പോയി കുടിക്ക്

          2. കുളിച്ചിട്ടേ കുടിക്കാറുള്ളു…..

            നിനക്ക് സുഖല്ലേ.. കുറെ ആയല്ലോ കണ്ടിട്ട്…

          3. നീ kulikal ഉണ്ടോ… Sidh കുട്ടാ ?

          4. ഹോ എന്നാ പോയിട്ട് കുളിച്ചു കയിക്ക്‌ ഫോണും മറ്റുമെല്ലാം നിർത്തി

          5. നിന്നെ പോലെയല്ല ജാസൂ കുട്ടാ

        2. കുളി കഴിഞ്ഞു.. ചായ ഉണ്ടാക്കുന്നെ ഒള്ളു..

      1. ല്ലോ ചായ കുടിച്ചില്ലേ

        1. ചായ കുടിച്ചു നീയോ

          1. ആ കുടിച്ചു

          2. ആഹ് നീ ഇവിടെ ആരുന്നു

          3. എവിടെ*

          4. വീട്ടിൽ തന്നേ ഫോണും മറ്റും ഉപയൊഗികലില്ല ഒരു സ്വിച് ഫോൺ മാത്രേ ഇപ്പൊ ഉള്ളു

    3. ശങ്കുസ്

      റവ മോളെ ??

      1. ശങ്കൂസ് ന്ത പാട് ചായ കുടിച്ചീലെ

        1. ശങ്കുസ്

          ചായയൊക്കെ കുടിച്ചു.. ഇയ്യ് എവിടർന്നു കുഞ്ഞി., ആനന്ദ് പറഞ്ഞു അനക്ക് വയ്യ അതോണ്ട് ഇനി ഇങ്ങിട്ട് ഇല്ലന്ന് പറഞ്ഞു പോയിന്നു. ഞാൻ അങ്ങനെ അന്റെ സുഗവിവരം ഒക്കെ തിരക്കാനായിട്ട് മെയിൽ അയച്ചാരുന്നു…

          1. ഞാൻ എവിടെന്ന് ചോദിച്ചാൽ വീട്ടിൽ തന്നേ പിന്നേ അസുഗോക്കെ മാറി ഇങ്ങോട്ടെന്നല്ല ഫോണും മറ്റുമെല്ലാം നിർത്തി അതാ മെയിൽ ഒന്നും കാണാതെ

          2. ശങ്കുസ്

            പിന്നെ എങ്ങാനാ കറക്റ്റ് ഇന്ന് തന്നെ ഇങ്ങോട്ട് വരാൻ തോന്നിയെ?

          3. വെറുതെ വന്നതാ കുറെ ആയില്ലേ

          4. ശങ്കുസ്

            ഓ ഞാൻ ഓർത്തു അറിഞ്ഞു വന്നതാവും ന്നു.. ആ എന്തായാലും കറക്റ്റ് time ആ… പിന്നെ അനക്ക് മാർക്ക്‌ ഒക്കെ എങ്ങനെ ഉണ്ടാർന്നു കോളേജ് ഒക്കെ വെച്ചോ?

          5. 5 A + 1A b.ed പോണം

      1. ഐആം ഫൈനെ താങ്ക്സ്
        നിങ്ങടെ പാടെന്താ ചായ കുടിച്ചോ

        1. ചായം കുടിച്ചു pappom kayichu

          1. ആഹാ സുഖല്ലേ ഏട്ടാ

          2. Always സുഖം

    4. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      Hii റവ ചേച്ചി കണ്ടിട്ട് കുറേ ആയല്ലോ?

      1. ഹൈ യെക്ഷി കുട്ടി ഒരു വനവാസം ഫോൺ ഒക്കെ നിർത്തി

  20. സുജീഷ് ശിവരാമൻ

    ഹായ് എപ്പോഴാണ് എല്ലാവരും കൂടുന്നത്…

    1. അറിയില്ല… സുഖല്ലേ എട്ടോയ്

    2. കാളിദാസൻ

      സുജേഷേട്ടാ… ❤️❤️❤️???
      കർളെ….

    3. ഹായ് ? സുജി അണ്ണാ ??

      ഇനിയുള്ള മൂന്ന് ദിവസം… പ്രത്യേകിച്ച് തിരുവോണ നാളിൽ…!!!

    4. ശങ്കുസ്

      സുജിഷേട്ടാ സുഖമല്ലേ..

    5. Sujeeshetta.. ??
      Ethraayi ningle kandit..
      Sugmelle ❤

  21. വൈകീട്ട് കാണാവേ ?,

    1. ༒☬SULTHAN☬༒

      Sheri kovaletta

  22. ༒☬SULTHAN☬༒

    JAAugust 18, 2021 at 9:32 am
    ഇവൻ എന്നെ കരയിപ്പിക്കും …!!!

    വെറുതെ മനസ്സിലും പിടിച്ചു ചെളി അടിക്കാൻ പെടുന്ന പാട് എനിക്ക് മാത്രമേ അറിയൂ ??//

    അത് പിന്നെ ???????

    1. പാവം ഇതൊന്നും നിങ്ങളെയൊക്കെ പോലെ നാച്ചുറലായി വരില്ലല്ലോ …!?

  23. Did you know ❓❓

    ഇംഗ്ലീഷ് അക്ഷരമാലയിൽ ‘o’ (ഒ) എന്ന അക്ഷരവുമായി സാമ്യം ഉള്ള നമ്പർ ആണ് zero ??

    1. ഹോ അടുത്ത ബില്യൺ ഡോളർ ചോദ്യം

      നീ ആള് കൊള്ളാലോ

      1. എനിക് നിറഞ്ഞ് കവിഞ്ഞ അറിവ് ഞാൻ പകർന്നു കൊടുക്കുന്നു??

    2. ༒☬SULTHAN☬༒

      അത് കണ്ടുപിടിച്ചത് നമ്മൾ ഇന്ത്യക്കാരും….

      അഭിമാനിക്കേടോ ?

      1. അതാണല്ലോ zero പണ്ടെ ഞാമ്മേക് കമ്പം ?

        1. ༒☬SULTHAN☬༒

          അതെ അതെ ???….. ?

    3. തവള കുട്ടാ..

Comments are closed.