അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. Happy bday പച്ചതലയാ..

  2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    ജന്മദിനാശംസകൾ മസൂദ് ഇക്കാ
    ????♥️

  3. Happy birthday Masood

  4. ഹാപ്പി ബർത്ഡേയ് മഷൂദ് ഇക്കാ

    1. കാളിദാസൻ

      ഹാപ്പി ബെർത്ത് ഡേ മസൂദ് ചേട്ട ?❤️

  5. ഹാപ്പി ബര്ത്ഡേ mazood ഇക്കാ ❤❤❤

    ഇനിയും ഒരായിരം വർഷം ഇവിടെ ഇങ്ങനെ ചുറ്റി തിരിയാട്ടെ… പെണ്ണ് പോലും കിട്ടാതെ.. ലൈക് അജയ് ഫാൻ ???

    1. ജന്മദിനാശംസകൾ മസൂദ് ഭായ്…

      1. താങ്ക്സ് ചേച്ചി ?

        1. Happy Birthday ? Ikka ❤️

    2. താങ്ക്സ് നൗഫു കുഞ്ഞേ ?

      ഓൻ പെണ്ണ് കെട്ടുന്നില്ല വിചാരിച്ചു ഞാനും അത് പോലെ ആകനോ, ഒരിക്കലുമില്ല ?

    3. Happy Birthday Mazood ?????

  6. ആരുല്ലേ??

    1. നോം ഉണ്ട്… ഇക്കാ

      1. Jasar ?‍♂️

      1. ഭായ് ?

  7. RajeevRajeevJuly 29, 2021 at 1:26 pm
    Pin എല്ലാം ആ luttappi കൊണ്ടുപോയി.. അവന്റെ uduppil kuthan

    Reply

    എന്റെ coat ആണ് ഹേ brought from naaptol
    Buttons illathond തുറന്ന് ittirikuva fashen fashen

    §hiva§hivaJuly 29, 2021 at 1:44 pm
    അങ്ങനെ കുട്ടൻ പറഞ്ഞാൽ നിങ്ങൾ അത് പറഞ്ഞു ഇവിടെ വാൾ പൂട്ടിക്കോ
    ?????
    അല്ലാതെ കുട്ടന്റെ 365 ഡേയ്‌സ് ഉടായിപ്പ് ഐറ്റം വേണ്ടാ
    നിങ്ങൾ പറഞ്ഞിട്ട് പൂട്ടിയാൽ മതി ?????

    Reply

    അതാണു ഇത് ഒരുമാതിരി ആളെ പൊട്ടന്‍ ആകുന്ന പരുപാടി

    RajeevRajeevJuly 29, 2021 at 1:05 pm
    എന്നാലും 2035 il 102 എങ്ങനെ

    Reply

    വര്‍ഷം 1 delivery ഒരു deliveryil average 7 8 pullar it’s simple രാജു bhai

  8. കാളിദാസൻകാളിദാസൻJuly 29, 2021 at 2:12 pm
    ഇനി അഥവാ കല്യാണം കൂടാൻ പറ്റിയില്ലേൽ പ്രേമുഖയോട് പറഞ്ഞൊരു കത്ത് അയക്കുന്നുണ്ട്.
    അതും ഇംഗ്ലീഷിൽ..

    Reply

    ദിസ് കുട്ട്യേടത്തി is our കുട്ട്യേടത്തി please do the needful അല്ലെ ?

  9. ഓഹ് അത്രേ എച്ചി അല്ല കുട്ടത്തി
    നാല് മരച്ചീനി കമ്പും അപ്പുറത്തെ വീട്ടിലെ ചേട്ടന്റെ കൈലിയും ആയാൽ പന്തൽ ഉണ്ടാക്കാൻ ആണോ പാട്

    Reply

    നിങ്ങൾ എത്ര പേര്‍ക്ക് അറിയാം കുട്ട്യേടത്തി കല്യാണം ഗൂഗിള്‍ മീറ്റ് വഴി ആകി എന്ന് ആരുടെയോ Hotspot ഇല്‍ കിട്ടിയ net വെച്ച്

  10. ഞാൻ കുറച്ച് നേരത്തെന് മാറിയപ്പോളേക്കും full negative vibes analo stay positive (Corona അല്ല )

  11. അപ്പോള്‍ പിന്നെ kaanam
    . ഇപ്പോള്‍ byee

    1. കാളിദാസൻ

      Ok

  12. കാളിദാസൻ

    §hiva§hivaJuly 29, 2021 at 2:21 pm
    അയിന് ഓള് ദുബായ് ഒന്നുമല്ല

    അവളുടെ വീട് ഓടനാവട്ടത് ആണ്

    ഓടനാവട്ടം അമ്മിണി അയിനാണ് അമ്മൂട്ടീ എന്ന് പറഞ്ഞു നടക്കുന്നത്

    ഓഹ് അപ്പൊ പ്രാഡോ എന്നൊക്കെ പറഞ്ഞത് തക്കാളി പെട്ടിയെയായിരുക്കും അല്ലെ ??

    1. Two wheeler ആണ്.. പക്ഷേ unthanam

      1. കാളിദാസൻ

        Gift ആയിട്ട് മൂന്ന് വീൽ ഉള്ള സൈക്കിൾ വാങ്ങി കൊടുത്താലോ

      2. Otta wheel unthi vandi kodutha mathiyo dasa

        1. കാളിദാസൻ

          ഒരു വടിയും കൊടുക്കണം..
          അടിച്ചടിച് ഓടിക്കണ്ടേ

  13. നൗഫുനൗഫുJuly 29, 2021 at 2:27 pm
    ഹേയ് അടുത്ത ആഴ്ച നോക്കാം ??

    എന്തായാലും കുട്ടേട്ടൻ കാര്യമായി തന്നെ നൗഫു അണ്ണനെ ആദിരിക്കണം …

    എന്തെങ്കിലും കനത്തിൽ തന്നെ കൊടുക്കുകയും വേണം ??

    1. രണ്ടു സൈറ്റ് കൂടി കൂട്ടിയാൽ 100 കഴിഞ്ഞു കാണില്ലേ
      അപ്പോൾ ആദരം പെട്ടന്ന് ആവട്ടെ

      1. കഴുകി unakkiya പഴയ പൊന്നാട aniyikkum

        1. അത് ആയാലും കുഴപ്പമില്ല… ദാസേട്ടൻറെ കീറിയ പാവാട തുണിയാവാതെ ഇരിക്കട്ടെ ??

          1. അതൊക്കെ കത്തിച്ചു കളഞ്ഞു എന്നാണ് അവന്‍ പറഞ്ഞത്

          2. വിശ്വാസം അതല്ലേ എല്ലാം ??

      2. അവിടുത്തെ നൂറു അവിടെ ? തറവാടും .. വീടും രണ്ടും രണ്ടാണ്…

    2. Kurach bun koduthalo

      1. അത് കുട്ടേട്ടത്തിയുടെ ഡിപ്പാർട്ട്മെന്റ് അല്ലെ ? പുള്ളിക്കാരി കല്യാണത്തിരക്കിലും … ???

  14. §hivaJuly 29, 2021 at 2:28 pm
    2035il 102 എന്ന് പറഞ്ഞവൻ ആണെന്ന് മറന്നോ

    അത് വേ

    ഇത് റെ

    ???

    1. Nee thaanguvo

      1. ഇതൊക്കെ എന്ത് ?

      2. അവന്‍ thanhikkondu irikkuvalle.. thangi yhangi evidevare പോകുമെന്നാണ്

  15. ഹാഷിർ പോയോ

    എല്ലാരും കൂടി ആ പാവത്തിനെ പറഞ്ഞു വിട്ടോ

    1. Kaaliyanu അവനെ കളിയാക്കി പറഞ്ഞു വിട്ടതു

      1. കാളി ഒക്കെ ഒരു മനസാക്ഷി ഇല്ലാത്തവൻ ആണ്
        ആരുടേയും മനസു വേദനിപ്പിക്കാൻ ഇവനൊക്കെ എങ്ങനെ സാധിക്കുന്നു
        പോട്ടെ പാവം ഹാഷിർ
        മകനെ മടങ്ങി വരൂ

        1. അങ്ങനെ വെയിലിൽ വാടില്ല ഹാഷീർ … ശക്തമായി തിരിച്ചു വരുക തന്നെ ചെയ്യും ??

          1. എന്നാലും ഇങ്ങനെ ഒന്നും കാണിക്കാതെ ഇരിക്കുക

            ?????

          2. നീയും കളിയാക്കി

  16. പൂട്ടിക്കും പൂട്ടിക്കും..

    1. ദേ ! കേരളീയൻ …??

      1. യ യ.. കാവൽ കാരൻ ??

        1. എന്തിനാണ് ഇത്രയും സങ്കടം…???

    1. വരണം മെഷീൻ 100 അടിച്ചോ…???

      1. ഇല്ല നാളെ 99

        1. ഇന്ന് രാത്രിയിൽ 100 ഉണ്ടാകും ? അല്ലെ ?

          1. ഹേയ് അടുത്ത ആഴ്ച നോക്കാം ??

          2. നാളെ 99 എന്ന് പറഞ്ഞപ്പോള്‍ ഇന്നു രാത്രിയില്‍ 100 ഉണ്ടാവുമോ എന്ന്.. ivanentha ഇങ്ങനെ..

          3. 2035il 102 എന്ന് പറഞ്ഞവൻ ആണെന്ന് മറന്നോ

          4. മെഷീൻറെ സ്പീഡ് അറിയില്ലേ രാജീവ് അണ്ണാ ?

          5. @shivettan..
            അതു sariyanallo

          6. @sappu.. എത്ര speed ആയാലും 99 kazhinjalle 100

          7. ഇവന് എന്നിട്ടും മനസിലായില്ലേ ?????

      2. ഇന്ന് തന്നെ 100 ഉം ഉണ്ടാകുമോ എന്ന് തന്നെയാണ് ഞാൻ ചോദിച്ചത്…?

  17. RajeevJuly 29, 2021 at 2:20 pm
    വെറുത്തു ആ day

    പാക്കിസ്ഥാനിൽ അവരുടെ രാഷ്ട്രാപിതാവിൻറെ ജന്മദിനം പോലെയാണ് ആഘോഷിക്കുന്നത് ??

  18. ഒരു 7 ദിവസം കഴിഞ്ഞ് പൂട്ടുന്നത് അല്ലെ ? കുട്ടേട്ടാ ഭംഗി ??

    1. ബര്ത്ഡേ ?????

      1. വെറുത്തു ആ day

      2. അത് അല്ല ഉദ്ദേശിച്ചത് ? എൻറെ ട്വിറ്റർ അക്കൗണ്ട് തിരിച്ചു കിട്ടും ?

        1. വീണ്ടും poottumallo.. ചിലപ്പോള്‍ permanent ആയിട്ട്

          1. മിക്കവാറും..

        2. അവിടുന്നും പറഞ്ഞു വിട്ടാൽ എവിടെ പോയിരുന്നു പ്രതികരിക്കും

          1. അതാണ് പ്രശ്നം… ഫെയ്സ്ബുക്കിൽ ബന്ധുക്കൾ ഉള്ളത് കൊണ്ട് അവിടെ ആക്ടീവ് അല്ല ??

          2. അവരുടെ ഭാഗ്യം

          3. ഏറക്കുറെ ?

        3. Puthiyath thudang

          1. തുടങ്ങിയാലും റീച്ച് കിട്ടാൻ വൈകും …

  19. കാളിദാസൻ

    ഇനി ഓഡിറ്ററിയത്തിന്റെ ചിലവ് കുറയ്ക്കാൻ വേണ്ടി പന്തല് പോലും കെട്ടാതെ വല്ല പഞ്ചായത്ത് പറമ്പിലും കൊണ്ട് നടത്തോ കല്യാണം ?

    1. ഓഹ് അത്രേ എച്ചി അല്ല കുട്ടത്തി
      നാല് മരച്ചീനി കമ്പും അപ്പുറത്തെ വീട്ടിലെ ചേട്ടന്റെ കൈലിയും ആയാൽ പന്തൽ ഉണ്ടാക്കാൻ ആണോ പാട്

      1. ദുബായിൽ എവിടെയാണ് പഞ്ചായത്ത് പറമ്പ് ? ?

        1. അയിന് ഓള് ദുബായ് ഒന്നുമല്ല

          അവളുടെ വീട് ഓടനാവട്ടത് ആണ്

          ഓടനാവട്ടം അമ്മിണി അയിനാണ് അമ്മൂട്ടീ എന്ന് പറഞ്ഞു നടക്കുന്നത്

          1. അത് ശരി അപ്പോൾപ്പിന്നെ ഫോട്ടോയിൽ ബാക്ക്ഗ്രൗണ്ടിൽ രണ്ടു ദുബായ് താജ്മഹൽ കണ്ടതോ…???

          2. എഡിറ്റിംഗ്

    2. Puthiya tower vallathum kittiya ?

      1. എന്തോ കല്യാണം ആയി

          1. ഓണം ടൈം

  20. hivaJuly 29, 2021 at 2:00 pm
    അതെ നീ മാത്രം ആണ് കാരണം
    നീ വിടവാങ്ങൽ നടത്തു

    കര്യമയിട്ടാണോ ????

    1. കാളിദാസൻ

      ഒന്ന് പോടപ്പാ…. ?‍♂️?‍♂️?‍♂️

      1. പറഞ്ഞ് വിട്ടാലും ഞാൻ പോകില്ല ??

        1. Apo thalli odikaam

          1. റോക്കി ഭായ് അരുത് ???

    2. ഓഫ്‌കോഴ്സ് പിന്നെ തമാശ പറയണ്ട കാര്യമാണോ നീ ചെയ്തത്
      വേറെ നല്ല siteil പോയിട്ടു അവിടെ വെച്ച് ഇവിടുത്തെ മുതലാളി പറ്റി കുറ്റം പറഞ്ഞത്

      സംഭവം മുതലാളി ഒരു ചെറ്റ ആണേലും അത് വേറെ സൈറ്റ് പോയി പറയണോ ഇവിടെ തന്നെ വിശാലമായി സ്ഥലം ഉണ്ടല്ലോ

  21. ꧁༺അഖിൽ ༻꧂ July 29, 2021 at 2:07 pm
    അത്രക്കി എച്ചി തരം കാണിക്കില്ല എന്നാണ് വിശ്വാസം..,,!!..,,,

    അതെ കഞ്ഞി ഇല്ലാത്തോണ്ട് കഞ്ഞിപാത്രം കൊണ്ട് വരണ്ടാ സംഭാവന മാത്രം 1000തിൽ കുറയാതെ മതി എന്ന് ഇൻവിറ്റേഷനിൽ പറഞ്ഞിട്ടുണ്ട്

    1. കാളിദാസൻ

      ഫോട്ടോസ്റ്റാറ്റ് കോപ്പി കൊടുക്കാം

      1. ഗൂഗിൾ പേ വഴി നീ ഫോട്ടോസ്റ്റാറ്റ അയക്കുമോ
        യു ആർ ട്രാപ്പ്ഡ്

  22. കാളിദാസൻ July 29, 2021 at 2:04 pm
    അപ്പൊ തന്നെയത് പ്രേമുഖയ്ക്ക് ഫോർവേഡ് ചെയ്യണ്ടേ.. പുള്ളിക്കാരി അത് ട്രാൻസ്ലേറ്റ് ചെയ്ത് ഇംഗ്ലീഷിൽ അതിലും പുളിച്ച തെറി ഇട്ടു കൊടുത്തേനേ.. പിന്നെ കല്യാണത്തിന്റെയന്നു വരെ കാണും ആ നാറ്റം

    ഓഹ് ഇവിടെ കല്യാണകാര്യം പറഞ്ഞതിന് തന്നെ കുറെ കേട്ടു

    ഒരു എച്ചി കുട്ടത്തി ?????

      1. നിങ്ങടെ സഹ അഡ്മിൻ ആള് ശരി അല്ല
        ജാഡ ആണ് ?????

        1. എന്നെ കല്യാണം വിളിക്കാത്ത ആളിന്റെ ഒരു കാര്യവും എനിക്ക് കേള്‍ക്കേണ്ട

          1. ഇങ്ങളെ മെയിലിൽ വിളിച്ചു എന്നാണലോ പറഞ്ഞെ നേരിട്ട് വന്നില്ലേലും സംഭാവന തരാൻ ഗൂഗിൾ പേ നമ്പർ തന്ന് എന്ന് പറഞ്ഞല്ലോ

          2. ഇല്ല. എന്നോട് പറഞ്ഞില്ല.
            എന്നോട് വേറെ എന്തെല്ലാമോ പറഞ്ഞു.. ഒന്നും മനസ്സിലായില്ല എങ്കിലും ജാഡ ഒട്ടും kuraykkathe ഞാന്‍ ok um പറഞ്ഞു

    1. കാളിദാസൻ

      ഇനി അഥവാ കല്യാണം കൂടാൻ പറ്റിയില്ലേൽ പ്രേമുഖയോട് പറഞ്ഞൊരു കത്ത് അയക്കുന്നുണ്ട്.
      അതും ഇംഗ്ലീഷിൽ..

  23. എന്താ ഇവിടെ

    1. പിള്ളേര് എല്ലാരും അലമ്പ്

      1. അത്രയേ ullo.. ഞാന്‍ കരുതി mandrake ine panjikkiduvanu എന്ന്

        1. മാൻഡ്രേക് പോയെന്നു തോന്നുന്നു

          1. പാവം cherukkan

          2. ഞാൻ പോയിട്ടില്ല sorry for all

          3. Sorry എന്തിന്..

    2. കാളിദാസൻ

      ????

  24. കാളിദാസൻ

    §hiva§hivaJuly 29, 2021 at 2:01 pm
    കല്യാണം നടക്കുന്നതിനു അടുത്തുള്ള ഏതേലും കടയിൽ തിരക്ക്
    ലോക്ക്ഡൌൺ ഇല്ലേൽ കിട്ടും

    കല്യാണം കൂടാൻ വരുന്നവർ കഞ്ഞി പത്രം കൂടെ കൊണ്ടുവരുവാൻ പറയാതിരുന്നാൽ ഭാഗ്യം

    1. അയിന് കഞ്ഞി ആരു കൊടുക്കുന്നു

      1. കാളിദാസൻ

        സബേഷ്..

    2. കാളിദാസൻ

      മ്മ്.. ചെന്ന് കേറി കൊട്..

      രാവിലെ വീട്ടിൽ നിന്നും വല്ലതും കഴിച്ചിട്ടിറങ്ങിയാൽ ഉച്ചക്ക് ഒന്നും കിട്ടിയില്ലേലും പിടിച്ചു നിക്കാം

      1. സത്യം

Comments are closed.