അനാമിക 5 [Jeevan] 296

Views : 47673

ആമുഖം,

 

കഴിഞ്ഞ പാർട്ടുകൾക്കു തന്ന സപ്പോർട്ടിനു നന്ദിയും സ്നേഹവും എല്ലാ പ്രിയപ്പെട്ടവരോടും. ഇനിയും സപ്പോർട്ട് തരണം എന്ന അപേക്ഷ മാത്രം, ഇവിടെ ഒരുപാട് കഥകൾ വരുന്നുണ്ട് പറ്റുന്നപോലെ എല്ലാവരെയും കഥകൾ വായിച്ചും അഭിപ്രായം പറഞ്ഞും, ഇഷ്ടം ആയാൽ ലൈക്‌ ചെയ്തും പ്രോഹത്സാഹിപ്പികുക. എന്റെ ചങ്ക് നീലൻ മുത്തിന്റെ സഹായം കൊണ്ട് മാത്രം ആണ് ഇപ്പോൾ നിങ്ങൾക്കു ഇത് സമർപ്പിക്കാൻ ആയത്, അവനോടു നന്ദി പറയേണ്ട ആവിശ്യം ഇല്ല , എങ്കിലും ഒരു നന്ദി   ഈ ഭാഗം നിങ്ങൾക്ക് ഇഷ്ടമാകും എന്ന് പ്രതീക്ഷിച്ചു കൊണ്ടു തുടങ്ങുന്നു.

**********

 

 

അനാമിക 5

Anamika Part 5 | Author : Jeevan | Previous Part

 

നുണക്കുഴി കാട്ടിയുള്ള ഒരു മന്ദസ്മിതത്തോടെ എന്നെ നോക്കി നിൽക്കുന്ന വാലിട്ടു എഴുതിയ രണ്ടു തിളങ്ങുന്ന ബ്രൗൺ  മിഴികളാണ് അവിടെ എന്നെ വരവേറ്റത്.

 

//

 

കണ്ട കാഴ്ചയിൽ ഞാൻ കിളി പാറി അങ്ങനെ നിക്കുമ്പോൾ എന്റെ നിൽപ്പ് കണ്ടു ആദ്യം എന്നെയും പിന്നെ ഏറ്റവും മുന്നിലായുള്ള ബെഞ്ചിൽ തന്നെ ഇരുന്ന അവളെയും എല്ലാരും മാറി മാറി നോക്കി.

 

എന്റെ നിൽപ്പ് കണ്ടോ മറ്റോ ആണെന്ന് തോന്നുന്നു, അവളുടെ മുഖത്തു ഒരു നറു പുഞ്ചിരി വിടർന്നിരുന്നു. ഞാൻ പരിസരം പോലും മറന്നു ഉളിൽ കടന്നു ചെന്നു അവളോട് ചോദ്യ ശരങ്ങൾ ഉന്നയിച്ചു കൊണ്ടേ ഇരുന്നു –

 

” ആമീ…!! നീ എവിടെ ആയിരുന്നു… എത്ര നാളായി ഞാൻ ട്രൈ ചെയ്യുവാ…ഞാൻ എത്ര ടെൻഷൻ ആയി എന്നോ… നീ എന്താ എന്നെ ഒരു തവണ പോലും തിരികെ വിളിക്കാതെ ഇരുന്നത്… നിന്നെ കാണാത്ത കൊണ്ടു എന്തേലും വിവരങ്ങൾ അറിയാൻ ആകുമോ എന്ന് വിചാരിച്ചു നിന്റെ നാട്ടിൽ കൂടെ ഒന്ന് രണ്ടു തവണ ഞങ്ങൾ  ചുറ്റിയാരുന്നു… എന്നിട്ടും നിരാശ ആയിരുന്നു ഫലം… ”  ഇത്രയും ചോദ്യങ്ങൾ ഞാൻ ഒറ്റ ശ്വാസത്തിൽ ചോദിച്ചു. ഞാൻ എന്റെ വിഷമങ്ങൾ, ദേഷ്യം ഒക്കെ ആ ഇടതടവില്ലാത്ത ചോദ്യങ്ങളിലൂടെ ഒഴുക്കി കളഞ്ഞു.

Recent Stories

The Author

105 Comments

  1. കൊള്ളാംനന്നായിട്ടു.ഇഷ്ടം ❣️❣️

    ///” പക്ഷെ ശ്രീ ചേച്ചിയാണ് ഇത്തിരി കൂടെ സുന്ദരി എന്ന് തോന്നുന്നു…”///

    ///ഇതേ സമയം ശ്രീ ഒരു തനി നാട്ടിൻ പുറത്തുകാരി കുട്ടിയായി മാറുകയായിരുന്നു///

    ഈ വാക്കുകൾ ഇനി ശ്രീയാണ് ശരിക്കും ഈ കഥയിലെ നായിക എന്ന് പറയാതെ പറഞ്ഞതാണോ.
    അനാമികയേ ആദ്യം ഇഷ്ടമയ്ർങ്കിലും ഇപ്പോൾ അവൾ വേണ്ടെന്ന് തോന്നുന്നു.ബട്ട്‌ കഥയുടെ പേര് അനാമിക എന്നാണല്ലോ.
    ഏതായാലും ഈ പാർട്ട്‌ ഇഷ്ടപ്പെട്ടു ❣️❣️❣️

    1. കുറച്ച് ഹിന്റസ് ഇട്ടതാ bro.. വലിയ ട്വിസ്റ്റ്‌ onnumilla.. ഒരു സാധാ കഥ… ഇഷ്ടം ആയതിൽ santosham… സ്നേഹം ബ്രോ 😍😍

  2. കറുപ്പിനെ പ്രണയിച്ചവൻ

    ❤️❤️❤️❤️❤️❤️സ്നേഹം ബ്രോ😍😍😍😍😍😍

    1. സ്നേഹം മുത്തേ 😍😍😍

  3. നൈസ്, കൊള്ളാം ബ്രോ.
    ഈ പാർട്ട്‌ വായിച്ചപ്പോൾ kk യിലെ പറയാതെ കയറിവന്ന ജീവിതം എന്ന കഥയാണ് ഓർമവന്നത്.
    നായിക ശരിക്കും ആരാണാവോ.
    കിടിലൻ കഥ

    1. ഞാൻ അത് വായിച്ചിട്ടില്ല ബ്രോ… നന്ദി ബ്രോ 😍😍😍

  4. Jeeva ..
    As every chapter … Ee chaptrm nice aayirunnu …
    First mudhl tenne enk anamikaye atre ishtaayilya … Adh may b shreenod kooduthal ishthmaayath kond aano enn enk ariyoolaa ….
    Pineaa … Enk role thanathin njaan thankz onnm parayoolaa , pakshe shreente frnd aakiyathin thankz … 😂😂…. Kulikaathe shana … 🤦🏻‍♀️🤦🏻‍♀️

    Last suspence … Eni shreene negtv aakaan aanoo plan .. Athu venda tto … Adh enik ishtaavoola tto.. 😂😂

    Anyway .. Waiting for the next chapter .. 😍😍

    1. നിന്നെ ആദ്യമേ കണ്ടിരുന്നേൽ നിന്നെ ഞാൻ നായിക ആക്കിയേനെ ഷാനെ 😜😜.. ആമി നല്ല കുട്ടി അല്ലെ.. ഇത്തിരി അഹങ്കാരം ഉണ്ടെന്നേ ഉള്ളു… 😁😁… സാങ്കല്പിക കഥ ആണേലും enthelum സത്യം വേണ്ടേ അതാണ് “കുളിക്കാത്ത ഷാന “😂😂… ലാസ്റ്റ് സസ്പെൻസ് കഥയിൽ ഉണ്ട്…ആലോചിച്ചാൽ പിടി കിട്ടും… ഞാൻ ആയി പറഞ്ഞു അറിയാൻ ആണേൽ അടുത്ത ഭാഗം അറിയാം 😍❤️

      1. Kshedaa … Nayika sthaanam jat miss aayi poyille … 😂😂😂

  5. രാവണാസുരൻ(rahul)

    Bro
    കഥ നന്നായിട്ടുണ്ട്
    Nxt part അധികം വൈകിപ്പിക്കല്ലേ

    1. ഇല്ല ബ്രോ 😍😍 ചില തിരക്കുകൾ ഉണ്ട്… എങ്കിലും കഴിയുന്ന വേഗം ഇടും ❤️❤️❤️

  6. ബ്രോ…,,,,
    വായിച്ചിട്ടില്ല…,,, വായിക്കാം…,,

    1. ആദ്യ ആദിത്യഹൃദയം സൈഡ് ആക്കു… എല്ലാരും കാത്തിരിക്കുവാ 😍

  7. നല്ല അടിപൊളി കഥ… 💞💞💞

    1. നൗഫു അണ്ണാ 😍 പെരുത്ത നന്ദി ❤️❤️❤️🙏

  8. കാത്തിരിക്കുവായിരുന്നു😍😇😇

    1. Rambo… നീ നല്ല പണിയ കാണിക്കുന്നേ… ബാക്കി എഴുതേടാ… പ്ലീസ്‌… എക്സാം ഇടയ്ക്കു പോലും ഞാൻ നിന്റെ കഥ വന്നോ എന്ന് നോക്കുമരുന്നു.. മുത്തേ നീ ഇവിടെ എങ്കിലും ഇടെടാ 🙏❤️

  9. ജീവൻ വായിച്ചിട്ട് വരാം 💞💞💞

  10. M.N. കാർത്തികേയൻ

    ഇന്നാണ് വായിച്ചത്.നന്നായിട്ടുണ്ട്.👌👌

    1. നന്ദി ബ്രോ 😍😍😍

  11. വിരഹ കാമുകൻ💘💘💘

    ഈ ഭാഗം വായിച്ചപ്പോൾ മനസ്സിൽ എന്തോ ഒരു വേദന ആമി വേണ്ടായിരുന്നു ഈ കഥയിൽ💔💔💔

    1. ആമി വേണം ബ്രോ… ആമി ആണ് ഈ കഥ ഉണ്ടാകാൻ കാരണം 😅❤️❤️❤️

  12. Bro enthanne ariyulla ee partile entho oru poraymaa enthanne ariyillaa.
    Bro enthaylum enthenkilum suspense adutha partile vechindavum enhe ariyaam..

    1. സോറി ബ്രോ… പെട്ടന്ന് ഇത് തീർക്കണം… അത് കൊണ്ടു വേണ്ട പോലെ ഡീറ്റൈൽഡ് ആയി അല്ല എഴുതിയത്… ഒത്തിരി ഓടിച്ചു… സ്പീഡ് നല്ല കൂടുതൽ ആകും 🙏.. അടുത്ത പാർട്ട് ക്ലൈമാക്സ്‌ ആകും.. നല്ല പോലെ ഡീറ്റെയിൽസ് ആഡ് ചെയ്തു മാത്രമേ എഴുതു… ഒന്ന് രണ്ടു കുഞ്ഞു സസ്പെൻസ് ഉണ്ട് ❤️❤️❤️

      1. OK broo
        👍👍

  13. ente bahi ingane onnum konde nirthale , manushyan onne mood ayi vanathe anne
    ente oru abhiparayam anne JAGANe nallathe SRI thane alle AAMIyekal

    1. സോറി ബ്രോ 😅❤️… ശ്രീ ആമി… കഥ എങ്ങനെ തിരിക്കണം എന്ന ഞാനും ആലോചിക്കുന്നത് ❤️🙏

      1. SRI mathi bro

        1. njan nte oru agraham paranjathe anneto
          writerinte imaginationil idapedan padila enne ariyam enkilum ariyathe paranje poyi enne ullu
          onne shamiche kalla bro

  14. Aami maarunnu enn paranjaple thonni…ath thanne nadakkum cheyth…pinne karyam arinjitillalo.waiting for next part

    1. താങ്ക്സ് ബ്രോ 😍😍😍😍

  15. ശെടാ!🤔 Selfie പണി ആണോ. Haa adutha ഭാഗം irangatte

    1. പണിയായതു എന്താണ് എന്ന് കഥയിൽ ഉണ്ട്… പക്ഷെ സസ്പെൻസ് ഇരിക്കട്ടെ 😍

  16. ജീനാ_പ്പു

    സത്യം പറ മനുഷ്യാ നിങ്ങൾ എന്ത് കുൽസിത പ്രവർത്തനമാണ് കാഴ്ചവെച്ചത് 😜😂

    1. ജോനാസ്

      വായിച്ചു നോക്കിയില്ലല്ലോ 🙄🙄

    2. കലങ്ങി ഇല്ല മുത്തേ 🙄

      1. ഇത് എന്ത്

      2. ജീനാ_പ്പു

        എന്താണ് ആ വീഡിയോയിൽ ?? 🙄🤷

        1. Video anennu ninaku engane manassilaayi😅

          1. ജീനാ_പ്പു

            ഫോട്ടോ ആണെങ്കിൽ 🤔 ബ്രേക്ക് അപ്പ് നടത്തുമൊ …??

          2. സസ്പെൻസ് 😁

  17. MR. കിംഗ് ലയർ

    മനുഷ്യ…. ഇവിടത്തെ കഥകൾ വായിച്ചു തുടങ്ങിയിട്ടുള്ളു… എന്നാലും എത്രയും പെട്ടന്ന് വായിച്ചിട്ടും വരാം.

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. അണ്ണാ… 😍😊… നമ്മുടെ കമന്റ്‌ വാളിൽ കണ്ടു എങ്കിലും പരിചയപെടാൻ ആയില്ല (kk വച്ചു അണ്ണന്റെ കമന്റ്‌ വായിച്ചു പരിചയം ഉണ്ട് എങ്കിലും… )… വായിച്ചിട്ടു അഭിപ്രായം പറയണേ 😍

  18. എന്റെ ജീവേട്ടാ..❤️❤️❤️❤️❤️❤️❤️❤️❤️❤️

    അടിച്ചു പിരിഞ്ഞു അല്ലേ😂😂😂🤣🤣🤣🤣🤣🤣

    1. കുടുംബം മുക്യം ബീഗിലേ 😂😍

      1. വന്നോ❤️❤️❤️❤️❤️❤️

      2. അതേ.. സപ്പുവിന്റെ കഥയിൽ കമന്റിനു താഴെയായി ഒരു കാര്യം പറഞ്ഞിട്ടുണ്ട്.. ഒന്ന് പോയി നോക്കിക്കോ കേട്ടോ

        1. ജീനാ_പ്പു

          ഞാൻ ഒന്നും വായിച്ചിട്ടില്ല 💔 സത്യം 🙈🙈🙈🙈

          1. കാണേണ്ട.. കണ്ണ് അടച്ചു പിടിക്ക്

  19. ഞാൻ ഒന്ന് വായിച്ച് മൂഡായി വരിവായിരുന്നു… 😐 അപ്പോഴേക്കും നിർത്തി..

    1. സോറി ബ്രോ… അടുത്ത ഭാഗം എല്ലാം പരിഹരിക്കാം 😍🙏

  20. 2 പാർട്ട് ഉണ്ടാവില്ലേ

    1. ഇല്ല ബ്രോ… ചില കുടുബ പ്രശ്നങ്ങൾ കാരണം വേഗം തീർക്കണം 😅🙏

  21. ജോനാസ്

    എന്റെ ജീവേട്ടാ വല്ലാത്ത നിർത്തൽ ആയിപോയി എന്നാലും എന്തിനാ അങ്ങനെ പറഞ്ഞത് 🙄🙄

    ഈ പാർട്ട്‌ കുറച്ചു സ്പീഡ് കൂട്ടി എഴുതിയ പോലെ തോന്നി ഈ പാർട്ടും ഇഷ്ടായി😍😍

    1. 😂😂😂😂😂😂😂😂😂😂😂

      1. ജോനാസ്

        🙄🙄🙄🙄

        1. നോക്കണ്ട..

          //എന്റെ ജീവേട്ടാ വല്ലാത്ത നിർത്തൽ ആയിപോയി എന്നാലും എന്തിനാ അങ്ങനെ പറഞ്ഞത് 🙄🙄//

          നിന്റെ ഈ ചോദ്യം കേട്ട് ചിരിച്ചു പോയതാ

          1. ജോനാസ്

            അങ്ങനെ ചിരിപ്പിക്കാനും ഒരു കഴിവ് വേണം 😎😎

          2. ആഹ്.. ജാനുവിനെ ചിരിപ്പിച്ചു ആണോ വീഴ്ത്തിയത്

          3. ജോനാസ്

            അല്ല ആരാ ഈ ജാനു 😁😁

  22. ജീനാ_പ്പു

    രാത്രിയിൽ വായിച്ചു അഭിപ്രായം പറയാം ബ്രോ 🙏👍❣️🙌

    1. മതി സപ്പുവേ… പാല്പായസം ഞാൻ വായിച്ചു.. അഭിപ്രായം കുറിക്കാം 😍😍

  23. സുജീഷ് ശിവരാമൻ

    സെക്കന്റ്‌… വായിച്ചിട്ടു പറയാം.. ♥️♥️♥️🙏🙏🙏

    1. മതി അണ്ണാ 😍😍

  24. ജോനാസ്

    ഞാൻ ഫസ്റ്റ്

    1. ലോനാപ്പാ 😍😍😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com