അഥർവ്വം 7[ചാണക്യൻ] 147

അരുണിമ ആകെ അമ്പരപ്പിൽ ആയിരുന്നു.

ആദ്യമായി കണ്ട ആളോട് എന്തിനാണ് ഇത്രയും ദേഷ്യപെടുന്നതെന്നു അവൾക്ക് മനസ്സിലായില്ല.

ഇയാളെ പോയി ഇടിച്ചു വീണു കിടന്നപ്പോൾ പോലും എന്തിനു ആദ്യായിട്ട് അയാളുടെ ആ നീല കണ്ണുകളും ചിരിയും ഒക്കെ ഒറ്റ നോട്ടത്തിൽ കണ്ടപ്പോ തന്നെ ആദ്യം തനിക്ക് ഞെട്ടൽ ആണ് ഉണ്ടായതെങ്കിലും പിന്നീട് താൻ  അയാൾക്ക് വിധേയയായി മാറി എന്ന സത്യം അവൾ ഞെട്ടലോടെ തിരിച്ചറിഞ്ഞിരുന്നു.

പക്ഷെ എന്തെങ്കിലും പറയുവാനായി വായ തുറക്കുമ്പോൾ തന്നെ വല്ലാത്തൊരു ദേഷ്യവും കോപവും നുരഞ്ഞു പൊന്തുന്നപോലെ അവൾക്ക് തോന്നി.

അത് നിയന്ത്രിക്കാനും അവൾ പരാജയപ്പെട്ടുപോകുന്നു.

ആശുപത്രിയിൽ കൊണ്ടുവന്നതിനു നന്ദി പറയാനോ അല്ലെങ്കിൽ എന്തിനു പറയണം അയാളുടെ പേര് പോലും ചോദിക്കാൻ മറന്നു പോയെന്നു ഓർത്തപ്പോൾ അരുണിമ ചമ്മലോടെ അവനെ പാളി നോക്കി.

അനന്തു ആ സമയം വേറേതോ ചിന്തയിൽ ആയിരുന്നു.

“ഡോ ”

“എന്താ  ”

അനന്തു പൊടുന്നനെ ഞെട്ടിയെങ്കിലും സംയമനം എടുത്തു അവളെ നോക്കി.

“തന്റെ പേര് എന്താ ”

“അനന്തു കൃഷ്ണൻ ”

“ഹാ കൊള്ളാം നല്ല പേര്.. എന്നെ ഇങ്ങോട്ട് കൊണ്ടു വന്നതിനു താങ്ക്സ് ”

“ആയ്ക്കോട്ടെ ”

13 Comments

  1. സൂപ്പർ കഥ, ഒരു ഫ്ലോ കിട്ടിയാൽ നന്നായിരുന്നു

  2. Mashaa kadha nanayittunda ??? vegam thane adutha part idanee???

  3. ചാണക്യൻ നല്ലൊരു രചയിതാവ് ആണ്,എല്ലാ കഥകളും നമുക്ക് വായിക്കുമ്പോൾ മനസിൽ കാണാൻ കഴിയുന്നുണ്ട്, കഥകളിലെ കഥാപാത്രങ്ങൾ ഒക്കെയും മനസിൽ ആഴനിറങ്ങുന്നവയും ആണ്…. ആ ഒരു ബഹുമാനം കൊണ്ടു പറയുന്നതാ തെറ്റായി തോന്നുന്നുണ്ടെങ്കിൽ ക്ഷമിക്കണം..
    ഒന്നോ രണ്ടോ കഥകൾ ഒരേസമയം എഴുതാൻ ശ്രേമിക്കുക അതാവും എഴുത്തുകാരനും വായിക്കുന്നവനും ശ്രെദ്ധ ഉണ്ടാവാൻ നല്ലതു കഥകൾ ഒരുപാട് വരുന്നുണ്ട് പക്ഷെ ഉള്ളത് പകുതിവരെ നല്ലരീതിയിൽ പോകുന്നുണ്ട് ബാക്കി എങ്ങനെയെങ്കിലും തീർത്താൽ മതി എന്ന രീതിയിൽ ആണ് കാരണം വേറെ കഥകളിൽ തിരക്കയത് കൊണ്ടാകണം ഈ കഥ തന്നെ നല്ലൊരു രീതിയിൽ പോകുന്നതാണ് ഏതേലും ഒരു സൈറ്റിൽ അധികം ഡിലേ വരാതെ എഴുതാൻ സ്രെമിച്ചുകൂടെ… എന്റെ ഒരു അഭിപ്രായം മാത്രം ആണിത് …
    ചാണക്യന്റെ ഒട്ടുമിക്ക കഥകളും ഞാൻ വായിച്ചിട്ടുണ്ട് മനോഹരമാണ് നിങ്ങളുടെ ഓരോകഥകളും .. ശുഭദിനം ഇനിയും ഒരുപാട് പ്രതീക്ഷകളോടെ ചാണക്യന്റെ കഥകൾക്കായി കാത്തിരിക്കുന്നു

  4. ഇതിന്റെ ബാക്കി K K കാണുന്നില്ലല്ലോ. അവിടെ നിർത്തിയതാണോ?

  5. സൂര്യൻ

    ഇത് ആകേ മോത്ത൦ ലേറ്റ് ആണല്ലോ. കഥ നല്ലത പക്ഷേ flow പോയി.

  6. chaanuse….

  7. വിനോദ് കുമാർ ജി ❤

    ♥♥❤❤❤

  8. ഇത് അവിടെ വന്നുകൊണ്ടിരിക്കുന്ന kathayalle….ഇനി മുതൽ ivideyano വരിക??

  9. വിരഹ കാമുകൻ???

    First❤

Comments are closed.