അഥർവ്വം 7[ചാണക്യൻ] 147

മാലതി അവളുടെ കയ്യിൽ പിടിച്ചു ഉള്ളിലേക്ക് നടന്നു.

അകത്തളത്തിലെക്ക് വന്ന അവർ അവിടുള്ള ദിവാനിൽ ലക്ഷ്മിയെ ഇരുത്തി.

ലക്ഷ്മിക്ക് അപ്പുറവും ഇപ്പുറവും ആയി മാലതിയും കാർത്യായനിയും ഇരുന്ന് അവളോട് വിശേഷങ്ങൾ പറഞ്ഞുകൊണ്ടിരുന്നു.

സീതയും ഷൈലയും മറ്റുള്ളവരും കൊട്ട നിറച്ചു പലഹാരവും മറ്റുമായി അകത്തളത്തിലേക്ക്  കടന്നു വന്നു.

അതിൽ നിന്നും മധുര പലഹാരമെടുത്ത് മാലതി ലക്ഷ്മിയെ കഴിപ്പിച്ചുകൊണ്ടിരുന്നു. കാർത്യായനിയും അവൾക്ക് നേരെ അവ നീട്ടി.

എല്ലാവരുടെയും സ്നേഹ പ്രകടനത്തിൽ അവൾ വീർപ്പുമുട്ടി.

അവസാനം കഴിച്ചു കഴിച്ചു വയറു പൊട്ടുമെന്ന അവസ്ഥ വന്നപ്പോൾ അവൾ സീതയെ ദയനീയമായി നോക്കി.

13 Comments

  1. സൂപ്പർ കഥ, ഒരു ഫ്ലോ കിട്ടിയാൽ നന്നായിരുന്നു

  2. Mashaa kadha nanayittunda ??? vegam thane adutha part idanee???

  3. ചാണക്യൻ നല്ലൊരു രചയിതാവ് ആണ്,എല്ലാ കഥകളും നമുക്ക് വായിക്കുമ്പോൾ മനസിൽ കാണാൻ കഴിയുന്നുണ്ട്, കഥകളിലെ കഥാപാത്രങ്ങൾ ഒക്കെയും മനസിൽ ആഴനിറങ്ങുന്നവയും ആണ്…. ആ ഒരു ബഹുമാനം കൊണ്ടു പറയുന്നതാ തെറ്റായി തോന്നുന്നുണ്ടെങ്കിൽ ക്ഷമിക്കണം..
    ഒന്നോ രണ്ടോ കഥകൾ ഒരേസമയം എഴുതാൻ ശ്രേമിക്കുക അതാവും എഴുത്തുകാരനും വായിക്കുന്നവനും ശ്രെദ്ധ ഉണ്ടാവാൻ നല്ലതു കഥകൾ ഒരുപാട് വരുന്നുണ്ട് പക്ഷെ ഉള്ളത് പകുതിവരെ നല്ലരീതിയിൽ പോകുന്നുണ്ട് ബാക്കി എങ്ങനെയെങ്കിലും തീർത്താൽ മതി എന്ന രീതിയിൽ ആണ് കാരണം വേറെ കഥകളിൽ തിരക്കയത് കൊണ്ടാകണം ഈ കഥ തന്നെ നല്ലൊരു രീതിയിൽ പോകുന്നതാണ് ഏതേലും ഒരു സൈറ്റിൽ അധികം ഡിലേ വരാതെ എഴുതാൻ സ്രെമിച്ചുകൂടെ… എന്റെ ഒരു അഭിപ്രായം മാത്രം ആണിത് …
    ചാണക്യന്റെ ഒട്ടുമിക്ക കഥകളും ഞാൻ വായിച്ചിട്ടുണ്ട് മനോഹരമാണ് നിങ്ങളുടെ ഓരോകഥകളും .. ശുഭദിനം ഇനിയും ഒരുപാട് പ്രതീക്ഷകളോടെ ചാണക്യന്റെ കഥകൾക്കായി കാത്തിരിക്കുന്നു

  4. ഇതിന്റെ ബാക്കി K K കാണുന്നില്ലല്ലോ. അവിടെ നിർത്തിയതാണോ?

  5. സൂര്യൻ

    ഇത് ആകേ മോത്ത൦ ലേറ്റ് ആണല്ലോ. കഥ നല്ലത പക്ഷേ flow പോയി.

  6. chaanuse….

  7. വിനോദ് കുമാർ ജി ❤

    ♥♥❤❤❤

  8. ഇത് അവിടെ വന്നുകൊണ്ടിരിക്കുന്ന kathayalle….ഇനി മുതൽ ivideyano വരിക??

  9. വിരഹ കാമുകൻ???

    First❤

Comments are closed.