ലക്ഷ്മി ചുറ്റും നോക്കി
“ഇവിടുണ്ടേടി ”
മാലതി അടുത്ത് നിൽക്കുന്ന ശിവയെ അവൾക്ക് സമീപം കൊണ്ടു വന്നു നിർത്തി.
ലക്ഷ്മി സ്നേഹത്തോടെ അവളെ തന്നിലേക്ക് ചേർത്തു പിടിച്ചു.
ശിവ നാണത്തോടെ അവളെ നോക്കി.
“ഡീ നിന്നെ പോലെ തന്നാട്ടോ മോളും………. ഒരു മാറ്റവുമില്ല……….. എന്താ മോൾടെ പേര്? ”
“ശിവപ്രിയ ”
“ആഹാ നല്ല പേരാണല്ലോ”
ലക്ഷ്മി അവളുടെ താടിയിൽ പതിയെ തലോടി
“ഇത്രേം കാലത്തിനിടക്ക് ഈ ഒരെണ്ണത്തിനെ നീ ട്രൈ ചെയ്തൊള്ളോ ? ”
ലക്ഷ്മി കണ്ണിറുക്കി കൊണ്ടു മാലതിയെ നോക്കി.
“വാ അടക്കടി……..നിനക്ക് ഒരു മാറ്റവുമില്ലല്ലോ ”
മാലതി ലജ്ജയോടെ ലക്ഷ്മിയുടെ കയ്യിൽ പതിയെ തല്ലി.
“ഒരെണ്ണം കൂടി ഉണ്ട്…….. പുറത്തു പോയിരിക്കുവാ……….. ഇപ്പൊ വരും. ”
“ആണോ എങ്കിൽ അപ്പൊ പരിചയപ്പെടാം”
ലക്ഷ്മി അവളെ നോക്കി തലയാട്ടിക്കൊണ്ട് പറഞ്ഞു.
“അതിനെന്താ നീ ആദ്യം ഉള്ളിലേക്ക് വാ ”
??
സൂപ്പർ കഥ, ഒരു ഫ്ലോ കിട്ടിയാൽ നന്നായിരുന്നു
Mashaa kadha nanayittunda ??? vegam thane adutha part idanee???
ചാണക്യൻ നല്ലൊരു രചയിതാവ് ആണ്,എല്ലാ കഥകളും നമുക്ക് വായിക്കുമ്പോൾ മനസിൽ കാണാൻ കഴിയുന്നുണ്ട്, കഥകളിലെ കഥാപാത്രങ്ങൾ ഒക്കെയും മനസിൽ ആഴനിറങ്ങുന്നവയും ആണ്…. ആ ഒരു ബഹുമാനം കൊണ്ടു പറയുന്നതാ തെറ്റായി തോന്നുന്നുണ്ടെങ്കിൽ ക്ഷമിക്കണം..
ഒന്നോ രണ്ടോ കഥകൾ ഒരേസമയം എഴുതാൻ ശ്രേമിക്കുക അതാവും എഴുത്തുകാരനും വായിക്കുന്നവനും ശ്രെദ്ധ ഉണ്ടാവാൻ നല്ലതു കഥകൾ ഒരുപാട് വരുന്നുണ്ട് പക്ഷെ ഉള്ളത് പകുതിവരെ നല്ലരീതിയിൽ പോകുന്നുണ്ട് ബാക്കി എങ്ങനെയെങ്കിലും തീർത്താൽ മതി എന്ന രീതിയിൽ ആണ് കാരണം വേറെ കഥകളിൽ തിരക്കയത് കൊണ്ടാകണം ഈ കഥ തന്നെ നല്ലൊരു രീതിയിൽ പോകുന്നതാണ് ഏതേലും ഒരു സൈറ്റിൽ അധികം ഡിലേ വരാതെ എഴുതാൻ സ്രെമിച്ചുകൂടെ… എന്റെ ഒരു അഭിപ്രായം മാത്രം ആണിത് …
ചാണക്യന്റെ ഒട്ടുമിക്ക കഥകളും ഞാൻ വായിച്ചിട്ടുണ്ട് മനോഹരമാണ് നിങ്ങളുടെ ഓരോകഥകളും .. ശുഭദിനം ഇനിയും ഒരുപാട് പ്രതീക്ഷകളോടെ ചാണക്യന്റെ കഥകൾക്കായി കാത്തിരിക്കുന്നു
ഇതിന്റെ ബാക്കി K K കാണുന്നില്ലല്ലോ. അവിടെ നിർത്തിയതാണോ?
❤️
ഇത് ആകേ മോത്ത൦ ലേറ്റ് ആണല്ലോ. കഥ നല്ലത പക്ഷേ flow പോയി.
Adipoli
chaanuse….
♥♥❤❤❤
Super ??
ഇത് അവിടെ വന്നുകൊണ്ടിരിക്കുന്ന kathayalle….ഇനി മുതൽ ivideyano വരിക??
First❤