പുരുഷന് തന്റെ വികാര വിസ്ഫോടനത്തിന്റെ പരിസമാപ്തിയിലേക്ക് എത്തി.
രതി മൂർച്ഛയുടെ ആദ്യ വെള്ളി വെളിച്ചം അയാളുടെ കണ്ണുകളിൽ കണ്ടതും അവൾ ഒരു സിംഹിണിയെ പോലെ മുരണ്ടു.
അതോടൊപ്പം അവളുടെ പൂ പോലെ മൃദുലമായ വിരലുകളിലെ നഖങ്ങൾ മൂർച്ചയുള്ള ആയുധം പോലെ നീണ്ടു വന്നു.
അയാളുടെ കഴുത്തിൽ പിടിമുറുക്കിക്കൊണ്ട് ആ സ്ത്രീ അവളുടെ നഖങ്ങൾ അയാളുടെ കഴുത്തിൽ തന്നെ ആഴ്ത്തി.
കഴുത്തിൽ നഖങ്ങൾ ആഴ്ന്നതിന്റെ തിരിച്ചറിവിൽ പ്രാണൻ പോകുന്ന വേദനയോടെ അയാൾ അലറിക്കരഞ്ഞു.
അസഹനീയമായ വേദന അയാളെ തളർത്തി.
മുകളിൽ കുന്തിച്ചിരിക്കുന്ന സ്ത്രീരൂപത്തെ അയാൾ തട്ടി മാറ്റാൻ ശ്രമിക്കുന്തോറും അവളുടെ ഭാരം കൂടിക്കൂടി വന്നു.
പ്രാണ രക്ഷാർത്ഥം അയാൾ ഉറക്കെ നിലവിളിച്ചു.
എന്നാൽ അതിനുള്ള ത്രാണി അയാളുടെ കണ്ഠത്തിന് ഉണ്ടായിരുന്നില്ല.
ആ സ്ത്രീ കഴുത്തിലെ പിടി മുറുക്കിയതും അയാൾ കാലിട്ടടിച്ചു നോക്കി.
എന്നാൽ പതിയെ അയാളുടെ കാലുകൾക്ക് മരവിപ്പ് ബാധിച്ചു.
ശ്വാസ തടസം നേരിട്ടതോടെ അയാളുടെ കണ്ണുകൾ പുറത്തേക്ക് ഉന്തി വന്നു.
മുഖം ഒരു വശത്തേക്ക് കോടി കടവായിൽ നിന്നും നുരയും പതയും പുറത്തേക്ക് ചുണ്ടിലൂടെ ഊറി വന്നു.
കാലനെ മുന്നിൽ കണ്ടതും അയാൾ അവസാന ശ്രമമെന്നോണം കൈകളിട്ട് അടിക്കുവാൻ ശ്രമിച്ചു.
എന്നാൽ കാലുകളിൽ നിന്നും ആ മരവിപ്പ് പതിയെ അയാളുടെ നട്ടെല്ലിനെയും കൈകളെയും കീഴടക്കിയിരുന്നു.
പതിയെ അയാൾ ഇഹലോകവാസം വെടിഞ്ഞു.
തന്റെ ഉദ്യമം നടന്നതിന്റെ ചാരിതാർത്ഥ്യത്തിൽ അവൾ പതിയെ എണീറ്റു.
ആ പുരുഷന്റെ കഴുത്തിൽ നിന്നും ഒഴുകുന്ന ചുടു ചോര കയ്യിൽ പതിപ്പിച്ചു അവൾ സ്വന്തം നെറ്റിയിൽ തിലകം അണിയിച്ചു.
??
സൂപ്പർ കഥ, ഒരു ഫ്ലോ കിട്ടിയാൽ നന്നായിരുന്നു
Mashaa kadha nanayittunda ??? vegam thane adutha part idanee???
ചാണക്യൻ നല്ലൊരു രചയിതാവ് ആണ്,എല്ലാ കഥകളും നമുക്ക് വായിക്കുമ്പോൾ മനസിൽ കാണാൻ കഴിയുന്നുണ്ട്, കഥകളിലെ കഥാപാത്രങ്ങൾ ഒക്കെയും മനസിൽ ആഴനിറങ്ങുന്നവയും ആണ്…. ആ ഒരു ബഹുമാനം കൊണ്ടു പറയുന്നതാ തെറ്റായി തോന്നുന്നുണ്ടെങ്കിൽ ക്ഷമിക്കണം..
ഒന്നോ രണ്ടോ കഥകൾ ഒരേസമയം എഴുതാൻ ശ്രേമിക്കുക അതാവും എഴുത്തുകാരനും വായിക്കുന്നവനും ശ്രെദ്ധ ഉണ്ടാവാൻ നല്ലതു കഥകൾ ഒരുപാട് വരുന്നുണ്ട് പക്ഷെ ഉള്ളത് പകുതിവരെ നല്ലരീതിയിൽ പോകുന്നുണ്ട് ബാക്കി എങ്ങനെയെങ്കിലും തീർത്താൽ മതി എന്ന രീതിയിൽ ആണ് കാരണം വേറെ കഥകളിൽ തിരക്കയത് കൊണ്ടാകണം ഈ കഥ തന്നെ നല്ലൊരു രീതിയിൽ പോകുന്നതാണ് ഏതേലും ഒരു സൈറ്റിൽ അധികം ഡിലേ വരാതെ എഴുതാൻ സ്രെമിച്ചുകൂടെ… എന്റെ ഒരു അഭിപ്രായം മാത്രം ആണിത് …
ചാണക്യന്റെ ഒട്ടുമിക്ക കഥകളും ഞാൻ വായിച്ചിട്ടുണ്ട് മനോഹരമാണ് നിങ്ങളുടെ ഓരോകഥകളും .. ശുഭദിനം ഇനിയും ഒരുപാട് പ്രതീക്ഷകളോടെ ചാണക്യന്റെ കഥകൾക്കായി കാത്തിരിക്കുന്നു
ഇതിന്റെ ബാക്കി K K കാണുന്നില്ലല്ലോ. അവിടെ നിർത്തിയതാണോ?
❤️
ഇത് ആകേ മോത്ത൦ ലേറ്റ് ആണല്ലോ. കഥ നല്ലത പക്ഷേ flow പോയി.
Adipoli
chaanuse….
♥♥❤❤❤
Super ??
ഇത് അവിടെ വന്നുകൊണ്ടിരിക്കുന്ന kathayalle….ഇനി മുതൽ ivideyano വരിക??
First❤