അഥർവ്വം 7[ചാണക്യൻ] 147

ഗുഹയുടെ ഒരു മൂലയിലായി നിലത്തു വിരിച്ച പുൽപ്പായയിൽ കാമകേളി ആടുകയായിരുന്നു ഒരു സ്ത്രീയും പുരുഷനും.

ആ കാഴ്ച്ച അതിന്റെ ശ്രദ്ധയിൽ പെട്ടു.

പുരുഷനെ നിലത്തു കിടത്തി കാമാസക്തിയിൽ അയാളെ ഉഴുതു മറിച്ചുകൊണ്ടൊരിക്കുന്ന ഒരു വെണ്ണക്കൽ ശിൽപ്പം.

അല്പം പോലും രോമമില്ലാത്ത ശരീരത്തിൽ വെണ്ണക്കട്ടി തോറ്റു പോകും വിധം നിറവും ആകാര വടിവും ശരീര ഘടനയും അവളെ ഒരു അപ്‌സരസ്സിനെ പോലെ തോന്നിപ്പിച്ചു.

ഇട തൂർന്ന കാർകൂന്തൽ അവളുടെ വിശാലമായ പമുതുകിൽ നീണ്ടു നിവർന്നു ശയിച്ചു.

വില്ല് പോലെ വളഞ്ഞിരിക്കുന്ന ഒത്ത പുരികങ്ങളും വാലിട്ടെഴുതിയ കാപ്പി കണ്ണുകളും ഒതുങ്ങിയ നാസികയും റോസിതൾ പോലുള്ള അധരങ്ങളും നിരയൊത്ത മുല്ലപ്പൂ ദന്തങ്ങളും അവളുടെ അഴകിനെ ഇരട്ടിപ്പിച്ചു.

ദൈവത്തിന്റെ സൃഷ്ടിയിൽ ഏറ്റവും മനോഹരമായതിന്റെ മകുടോദാഹരണം എന്തെന്ന് ചോദിച്ചാൽ  സ്ത്രീ തന്നെയാണെന്ന് ആരെക്കൊണ്ടും നിസ്സംശയം പറയിപ്പിക്കും വിധമുള്ള അപാരമായ സൗന്ദര്യവും അവളുടെ ഏറ്റവും വലിയ സവിശേഷത തന്നെയായിരുന്നു.

സുഖാധിക്യത്താൽ അവൾ എല്ലാം മറന്നുകൊണ്ട് അയാളെ ഭോഗിച്ചുകൊണ്ടിരുന്നു.

ആ പുരുഷൻ എല്ലാം മറന്നുകൊണ്ട് അവളെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു.

വന്യമായ ആവേശത്തോടെ അവൾ അയാളെ സ്വർഗം കാണിച്ചുകൊണ്ടിരുന്നു.

ഇരുവരുടെയും ശീൽക്കാരങ്ങളും പുലമ്പലും ആ ഗുഹയിൽ മാറ്റൊലി കൊണ്ടു.

13 Comments

  1. സൂപ്പർ കഥ, ഒരു ഫ്ലോ കിട്ടിയാൽ നന്നായിരുന്നു

  2. Mashaa kadha nanayittunda ??? vegam thane adutha part idanee???

  3. ചാണക്യൻ നല്ലൊരു രചയിതാവ് ആണ്,എല്ലാ കഥകളും നമുക്ക് വായിക്കുമ്പോൾ മനസിൽ കാണാൻ കഴിയുന്നുണ്ട്, കഥകളിലെ കഥാപാത്രങ്ങൾ ഒക്കെയും മനസിൽ ആഴനിറങ്ങുന്നവയും ആണ്…. ആ ഒരു ബഹുമാനം കൊണ്ടു പറയുന്നതാ തെറ്റായി തോന്നുന്നുണ്ടെങ്കിൽ ക്ഷമിക്കണം..
    ഒന്നോ രണ്ടോ കഥകൾ ഒരേസമയം എഴുതാൻ ശ്രേമിക്കുക അതാവും എഴുത്തുകാരനും വായിക്കുന്നവനും ശ്രെദ്ധ ഉണ്ടാവാൻ നല്ലതു കഥകൾ ഒരുപാട് വരുന്നുണ്ട് പക്ഷെ ഉള്ളത് പകുതിവരെ നല്ലരീതിയിൽ പോകുന്നുണ്ട് ബാക്കി എങ്ങനെയെങ്കിലും തീർത്താൽ മതി എന്ന രീതിയിൽ ആണ് കാരണം വേറെ കഥകളിൽ തിരക്കയത് കൊണ്ടാകണം ഈ കഥ തന്നെ നല്ലൊരു രീതിയിൽ പോകുന്നതാണ് ഏതേലും ഒരു സൈറ്റിൽ അധികം ഡിലേ വരാതെ എഴുതാൻ സ്രെമിച്ചുകൂടെ… എന്റെ ഒരു അഭിപ്രായം മാത്രം ആണിത് …
    ചാണക്യന്റെ ഒട്ടുമിക്ക കഥകളും ഞാൻ വായിച്ചിട്ടുണ്ട് മനോഹരമാണ് നിങ്ങളുടെ ഓരോകഥകളും .. ശുഭദിനം ഇനിയും ഒരുപാട് പ്രതീക്ഷകളോടെ ചാണക്യന്റെ കഥകൾക്കായി കാത്തിരിക്കുന്നു

  4. ഇതിന്റെ ബാക്കി K K കാണുന്നില്ലല്ലോ. അവിടെ നിർത്തിയതാണോ?

  5. സൂര്യൻ

    ഇത് ആകേ മോത്ത൦ ലേറ്റ് ആണല്ലോ. കഥ നല്ലത പക്ഷേ flow പോയി.

  6. chaanuse….

  7. വിനോദ് കുമാർ ജി ❤

    ♥♥❤❤❤

  8. ഇത് അവിടെ വന്നുകൊണ്ടിരിക്കുന്ന kathayalle….ഇനി മുതൽ ivideyano വരിക??

  9. വിരഹ കാമുകൻ???

    First❤

Comments are closed.