അഥർവ്വം 7[ചാണക്യൻ] 147

“മോളെ എന്താ ഈ കേക്കണേ………… വണ്ടി ഇടിക്ക്യേ………… ന്താ എന്റെ കുട്ടിക്ക് പറ്റിയേ ഈശ്വരാ……….. ഒന്നും പറ്റാൻഡ് നീ എന്റെ കുട്ടീനെ കാത്തൂലോ.. ”

അരുണിമയുടെ അമ്മ കണ്ണുകൾ അടച്ചു നന്ദി സൂചകമായി നെഞ്ചിൽ കൈ വച്ചു.

“എന്റെ ആശാമ്മേ എനിക്ക് ഒന്നൂലാന്നെ……… ഇങ്ങനെ ബേജാർ ആവാതെ……………. ദേ ഞാൻ പയറു പോലെ നിക്കുന്നത് കണ്ടില്ലേ  ”

അരുണിമ കൊഞ്ചലോടെ ആശയുടെ ഇടുപ്പിൽ വട്ടം ചുറ്റി വരിഞ്ഞു മുറുക്കി

“കണ്ടില്ലേ കുട്ട്യേ ഈ അസ്സത്തിന്റെ കുസൃതി…………… ന്റെ കണ്ണു വെട്ടിച്ചു മുങ്ങീതാ സൈക്കിളും കൊണ്ടു…………… ഞാൻ എന്തോരം ആധി പിടിക്കുന്നുണ്ടെന്നു ഇവൾക്ക് അറിയില്യാലോ.. ”

ആശ അനന്തുവിനോടായി പറഞ്ഞു.

അനന്തു അവരെ നോക്കി പുഞ്ചിരിച്ചു.

അരുണിമ ചമ്മലോടെ തന്റെ മുഖം ആശയുടെ ചുമലിൽ പൂഴ്ത്തി വച്ചു.

“വേദനയുണ്ടോ എന്റെ കുട്ടിക്ക്”

ആശ സങ്കടത്തോടെ അരുണിമയുടെ വിരലിൽ പതിയെ തലോടി.

“ഇല്ല എന്റെ ആശാമ്മേ………….. ഞാൻ ഓക്കേ ആന്ന്…………….ഇങ്ങനെ വെറുതെ ആ കണ്ണും നിറച്ചു വരുന്നവരെക്കൊണ്ട് പറയിപ്പിക്കല്ലേ ”

അരുണിമ അമ്മയുടെ നിറഞ്ഞ കണ്ണുകൾ പതിയെ ഒപ്പി.

13 Comments

  1. സൂപ്പർ കഥ, ഒരു ഫ്ലോ കിട്ടിയാൽ നന്നായിരുന്നു

  2. Mashaa kadha nanayittunda ??? vegam thane adutha part idanee???

  3. ചാണക്യൻ നല്ലൊരു രചയിതാവ് ആണ്,എല്ലാ കഥകളും നമുക്ക് വായിക്കുമ്പോൾ മനസിൽ കാണാൻ കഴിയുന്നുണ്ട്, കഥകളിലെ കഥാപാത്രങ്ങൾ ഒക്കെയും മനസിൽ ആഴനിറങ്ങുന്നവയും ആണ്…. ആ ഒരു ബഹുമാനം കൊണ്ടു പറയുന്നതാ തെറ്റായി തോന്നുന്നുണ്ടെങ്കിൽ ക്ഷമിക്കണം..
    ഒന്നോ രണ്ടോ കഥകൾ ഒരേസമയം എഴുതാൻ ശ്രേമിക്കുക അതാവും എഴുത്തുകാരനും വായിക്കുന്നവനും ശ്രെദ്ധ ഉണ്ടാവാൻ നല്ലതു കഥകൾ ഒരുപാട് വരുന്നുണ്ട് പക്ഷെ ഉള്ളത് പകുതിവരെ നല്ലരീതിയിൽ പോകുന്നുണ്ട് ബാക്കി എങ്ങനെയെങ്കിലും തീർത്താൽ മതി എന്ന രീതിയിൽ ആണ് കാരണം വേറെ കഥകളിൽ തിരക്കയത് കൊണ്ടാകണം ഈ കഥ തന്നെ നല്ലൊരു രീതിയിൽ പോകുന്നതാണ് ഏതേലും ഒരു സൈറ്റിൽ അധികം ഡിലേ വരാതെ എഴുതാൻ സ്രെമിച്ചുകൂടെ… എന്റെ ഒരു അഭിപ്രായം മാത്രം ആണിത് …
    ചാണക്യന്റെ ഒട്ടുമിക്ക കഥകളും ഞാൻ വായിച്ചിട്ടുണ്ട് മനോഹരമാണ് നിങ്ങളുടെ ഓരോകഥകളും .. ശുഭദിനം ഇനിയും ഒരുപാട് പ്രതീക്ഷകളോടെ ചാണക്യന്റെ കഥകൾക്കായി കാത്തിരിക്കുന്നു

  4. ഇതിന്റെ ബാക്കി K K കാണുന്നില്ലല്ലോ. അവിടെ നിർത്തിയതാണോ?

  5. സൂര്യൻ

    ഇത് ആകേ മോത്ത൦ ലേറ്റ് ആണല്ലോ. കഥ നല്ലത പക്ഷേ flow പോയി.

  6. chaanuse….

  7. വിനോദ് കുമാർ ജി ❤

    ♥♥❤❤❤

  8. ഇത് അവിടെ വന്നുകൊണ്ടിരിക്കുന്ന kathayalle….ഇനി മുതൽ ivideyano വരിക??

  9. വിരഹ കാമുകൻ???

    First❤

Comments are closed.