“അറിയാതെ പറ്റിപോയതാ സോറി ”
“ഹ്മ്മ് തല്ക്കാലം ഒടക്കാൻ മൂഡില്ലാത്തോണ്ട് താൻ രക്ഷപെട്ടു ”
അനന്തു സമാധാനത്തോടെ അവളുടെ വീടിനു മുറ്റത്തു നിന്നു.
ഈ സമയം വീടിനു പുറത്തേക്ക് മധ്യവയസ്സ്കയായ ഒരു സ്ത്രീയും പിന്നാലെ ഒരു ചെറിയ പെൺകുട്ടിയും വീടിനുള്ളിൽ നിന്നും ഇറങ്ങി വന്നു.
അരുണിമയുടെ മുഖത്തെ വയ്യായ്മ കണ്ടതും ആ സ്ത്രീ വേവലാതിയോടെ നെഞ്ചിൽ കൈ വച്ചു അവർക്ക് സമീപത്തേക്ക് ഓടി വന്നു.
“അയ്യോ മോളെ ആരൂ… നിനക്ക് എന്താ പറ്റിയേ? ”
ആ സ്ത്രീ അരുണിമയുടെ കയ്യിൽ പിടിച്ചു നിറഞ്ഞ കണ്ണുകളോടെ പുലമ്പി.
അരുണിമ അവരെ സമാധാനിപ്പിക്കുവാനായി കൈകൾ കൊണ്ടു വട്ടം ചുറ്റിപിടിച്ചു.
അതു അരുണിമയുടെ അമ്മയാണെന്നു അനന്തുവിന് തോന്നി.
“അമ്മേ പേടിക്കാൻ ഒന്നുമില്ല.. എന്റെ വണ്ടിയുമായി കൂട്ടിയിടിച്ചതാ.. വിരലിന് ഫ്രാക്ചർ ഉണ്ട്.. ഡോക്ടറിനെ കാണിച്ചു.. മരുന്ന് വാങ്ങിച്ചിട്ടുണ്ട്. ”
അനന്തു അമ്മയെ സമാധാനിപ്പിക്കുവാനായി പറഞ്ഞു.
??
സൂപ്പർ കഥ, ഒരു ഫ്ലോ കിട്ടിയാൽ നന്നായിരുന്നു
Mashaa kadha nanayittunda ??? vegam thane adutha part idanee???
ചാണക്യൻ നല്ലൊരു രചയിതാവ് ആണ്,എല്ലാ കഥകളും നമുക്ക് വായിക്കുമ്പോൾ മനസിൽ കാണാൻ കഴിയുന്നുണ്ട്, കഥകളിലെ കഥാപാത്രങ്ങൾ ഒക്കെയും മനസിൽ ആഴനിറങ്ങുന്നവയും ആണ്…. ആ ഒരു ബഹുമാനം കൊണ്ടു പറയുന്നതാ തെറ്റായി തോന്നുന്നുണ്ടെങ്കിൽ ക്ഷമിക്കണം..
ഒന്നോ രണ്ടോ കഥകൾ ഒരേസമയം എഴുതാൻ ശ്രേമിക്കുക അതാവും എഴുത്തുകാരനും വായിക്കുന്നവനും ശ്രെദ്ധ ഉണ്ടാവാൻ നല്ലതു കഥകൾ ഒരുപാട് വരുന്നുണ്ട് പക്ഷെ ഉള്ളത് പകുതിവരെ നല്ലരീതിയിൽ പോകുന്നുണ്ട് ബാക്കി എങ്ങനെയെങ്കിലും തീർത്താൽ മതി എന്ന രീതിയിൽ ആണ് കാരണം വേറെ കഥകളിൽ തിരക്കയത് കൊണ്ടാകണം ഈ കഥ തന്നെ നല്ലൊരു രീതിയിൽ പോകുന്നതാണ് ഏതേലും ഒരു സൈറ്റിൽ അധികം ഡിലേ വരാതെ എഴുതാൻ സ്രെമിച്ചുകൂടെ… എന്റെ ഒരു അഭിപ്രായം മാത്രം ആണിത് …
ചാണക്യന്റെ ഒട്ടുമിക്ക കഥകളും ഞാൻ വായിച്ചിട്ടുണ്ട് മനോഹരമാണ് നിങ്ങളുടെ ഓരോകഥകളും .. ശുഭദിനം ഇനിയും ഒരുപാട് പ്രതീക്ഷകളോടെ ചാണക്യന്റെ കഥകൾക്കായി കാത്തിരിക്കുന്നു
ഇതിന്റെ ബാക്കി K K കാണുന്നില്ലല്ലോ. അവിടെ നിർത്തിയതാണോ?
❤️
ഇത് ആകേ മോത്ത൦ ലേറ്റ് ആണല്ലോ. കഥ നല്ലത പക്ഷേ flow പോയി.
Adipoli
chaanuse….
♥♥❤❤❤
Super ??
ഇത് അവിടെ വന്നുകൊണ്ടിരിക്കുന്ന kathayalle….ഇനി മുതൽ ivideyano വരിക??
First❤