” പോന്നമോനെ കിച്ചു… നീ എന്തിനാ അത് ഇവിടെ പറയുന്നേ….
സംഭവം ഞാൻ പിന്നെ പറഞ്ഞു തരാം. ആരാണ് വിഷ്ണുവെന്നും എന്തിനാണ് അവൻ കൊതുകിനെ തല്ലിയതെന്നും.
ആ സംഭവമാണ്… ഒരു വലിയ സംഭവം.. ?
അതിന് ശേഷം ഇവനെ തളർത്താൻ ഞാൻ അത് ഇടയ്കിടയ്ക്ക് ഓര്മിപ്പിക്കും. ചെക്കന് അത് കേൾക്കുമ്പോൾ തന്നെ വല്യ നാണക്കേടാ…. അതാണല്ലോ അന്ന് നടന്നെ…
” അല്ല, നിനക്ക് എന്നോടൊന്നും ഒരു സ്നേഹവും ഇല്ലാലോ…. ?. അതല്ലേ നീ അങ്ങനെ പറഞ്ഞെ…. “ഇതും പറഞ്ഞു ഞാൻ ഒന്ന് ഇടംകണ്ണിട്ട് ഓനെ നോക്കി…
സംഭവം ഏറ്റു…
” ഡാ, അത് ഞാൻ വെറുതെ… തമാശയ്ക്ക്
… വിട്ട് കളയടാ….
” വിട്ടുകള… വിട്ടുകള എന്ന് പറയാൻ എളുപ്പമാ….
” വിട്ടുകളയണം മൈ *&#*?
സംഗീത് ആണ്. ഈ പഹയൻ ഇവിടെ ഉണ്ടാർന്നോ…?. എന്നാണാവോ ഇവനൊക്കെ നന്നാവുക.
” മച്ചാൻസ്… കം ഓൺ.. വാ കളിക്കാം.
കളി തുടങ്ങി, വെറുംകളി അല്ല. ഫുട്‌ബോൾ…..
സംഭവം ചങ്കും കരളും ആണെങ്കിലും എതിർടീമിൽ ആരുണ്ടെങ്കിലും അവരൊക്കെ നമുക്ക് ശത്രുക്കൾ തന്നെയാണ്. കൊണ്ടും…. കൊടുത്തും…. കുതിച്ചും….. തടഞ്ഞും…. മുന്നേറി കളി പുരോഗമിച്ചു കൊണ്ടിരുന്നു.
” ഡാ ഇങ്ങോട്ട്….
” വിങ് മാറ്റ്….
” അടിയെടാ…
” ബ്ലോക്ക് ചെയ്…
Vaayichila… vaayichittu abhiprayam paryam bro
Nice kadha bro valya twist onnum koduthu vedakkakkaruthae. Engane thannae poyal mathi
❤️❤️
❤❤❤❤
❤❤❤
???
Nice
Thank you സാഹോ.. ????
2nd
സന്തോഷം സാഹോ…
???
???