അഗർത്ത 4 [ A SON RISES! ] ︋︋︋{ ✰ʂ︋︋︋︋︋เɖɦ✰ } 295

Views : 37376

മെല്ലെ വായിക്കുക…..  അത്യാവശ്യം ലാഗ് ഉണ്ടാക്കാൻ സാധ്യതയുണ്ട്…. എൻ്റെ മനസ്സിൽ ഉള്ളത് പോലെയാണ് എഴുതുന്നത്…. നന്നായിട്ടുണ്ടോ എന്ന് അറിയില്ല വായിച്ച് അഭിപ്രായം പറയുക….😊

___________________________________

 

                      അഗർത്ത

          _____A SON RISES!!____4

 

cropped-themyscira-01

 

 

🌍__________________________________🌍

 

 

ഞങ്ങൾ മുന്നോട്ട് നടക്കവേ. പെട്ടന്ന് ഒരു പെൺകുട്ടി അമ്മേ എന്ന് വിളിച്ചു കൊണ്ട് ഓടി വന്നു……,,,, ഞങ്ങൾ എല്ലാവരും ഞെട്ടലോടെ അവളെ നോക്കിയതും…. ഒരു spear പുറകിലൂടെ അവളുടെ വയറ് തുളച്ചു പുറത്തേക്ക് വന്നു……,,

അവളുടെ ചുണ്ടുകൾ മെല്ലെ എന്തോ ഉച്ചരിച്ചു അടുത്ത നിമിഷം അവൾ നിലത്തേക്ക് വീണു…… ആ കാഴ്ച കണ്ട് എല്ലാവരും പകച്ചിരുന്നു….,.,,,,,

ഒരു നിമിഷത്തെ പകപ്പിന് ശേഷം……. അവിടെയുള്ള രണ്ട് മൂന്ന് സ്ത്രീകൾ അവൾക്ക് അരികിലേക്ക് അലറി കരഞ്ഞു കൊണ്ട് ആ പെൺകുട്ടിയുടെ അടുത്തേക്ക് ഓടി ചെന്നു….

അവരിൽ ഒരാൾ അവളുടെ ശരീരത്തിൽ നിന്നു ആ spear ഉരിയെടുത്തു….അത് ദൂരേക്ക് വലിച്ചെറിഞ്ഞു…..,.,

എന്റെ കൈയിൽ എല്ല ഉണ്ട്……,,, ഞാൻ അവളെയും കൈയിലെന്തി മരിച്ചു കിടക്കുന്ന ആ പെൺകുട്ടിയുടെ അടുത്തേക്ക് ചെന്നു……… അവിടെയുള്ളവരുടെ കണ്ണിൽ നിന്ന് കണ്ണുനീർ കവിളിലൂടെ ഒഴുകിയിറങ്ങുന്നുണ്ട്…………,,,

നെഞ്ചിൽ എന്തോ നനവ്…,, എല്ല അവൾ എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി കരയുകയാണ്…,.,,,.., പെട്ടന്ന് ക്വീനിന്റെ ശബ്ദം അവിടെ ഉയർന്നു…,.,.,,

” അവളെ ഓർത്ത് കണ്ണുനീർ പൊഴിക്കാതെ അവളുടെ മരണത്തിന് കാരണമായവരെ കണ്ടെത്തു…,.,.,.”

Recent Stories

67 Comments

  1. പാവം പൂജാരി

    എല്ലാ ഭാഗവും വായിച്ചു.
    Very interesting. ♥️♥️🌹🌹
    Waiting for the next part.

    1. ഇഷ്ടപ്പെട്ടതിൽ വളരെ സന്തോഷം…😍😍😍 സ്നേഹം മാത്രം…💟💟

  2. Hi Sidh… ഇപ്പോഴാണ് നാല് പാർട്ടും വായിച്ച് തീര്‍ത്തത്… Very interesting story.

    ആദ്യ പാര്‍ട്ട് ഇപ്പൊ വായിച്ച ശേഷം മറ്റുള്ള parts നാളെ വായിക്കാം എന്നാണ് വിചാരിച്ചത്…. പക്ഷേ ഓരോ part വായിച്ചു കഴിയുമ്പോഴും എന്റെ വിരൽ താനെ അടുത്ത പാര്‍ട്ടിൽ ഞെക്കും…. അങ്ങനെ നാല് ഭാഗങ്ങളും continue ആയി വായിച്ചു തീര്‍ത്തു.

    ഒരു triangle ലൗ സാധ്യത ഉള്ളത് പോലെ തോന്നി…
    ഫാസ്റ്റ് ട്രാക്കിൽ നീങ്ങുന്നത് പോലെ കഥ ഒട്ടും ലാഗ് ഇല്ലാതെ നീങ്ങുന്നു…
    എഴുത്ത് ശൈലി നന്നായിട്ടുണ്ട്….

    പിന്നെ next part എഴുതി തുടങ്ങിയോ?

    എല്ലാം കൊണ്ടും വളരെ ഇഷ്ട്ടപെട്ടു.
    Waiting for the next part.
    ❤️♥️❤️♥️

    1. Cyril…..

      മനസ്സ് നിറക്കുന്ന വാക്കുകൾക്ക് നന്ദി….😍 ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ സന്തോഷം…..,,,. Triangle love story ഉണ്ടാവുമോ ഇല്ലയോ എന്ന് വഴിയേ അറിയാം……,, Next part എഴുതി തുടങ്ങിയിട്ട് ഇല്ല….വൈകാതെ തുടങ്ങണം……,,, സ്നേഹം മാത്രം…😍😍

  3. Nannayittundeda… Njan 4 part onnicha vaaiche… Ipola vayana thundangiyath… Ivide ettavum vathyastha theme kadha ezhuthunnath nee anu.. No dbt about it… And first jurasic island ezhuthiyathil ninnokke orupadu maari… Othiri improve ayittund… Pinne kadhayude perum characters name… 100/100..✌️❤️

    1. ജീവേട്ടാ…… സന്തോഷം ഈ വാക്കുകൾ കേൾക്കുമ്പോൾ….,,,,.😍 ഞാൻ സ്വപ്നം കണ്ട കര്യങ്ങൾ ഒരു സ്ഥലം കിട്ടിയപ്പോൾ എഴുതി ഇടുന്നു…. Jurassic island il നിന്ന് മാറ്റങ്ങൾ ഉണ്ടെന്ന് അറിഞ്ഞപ്പോൾ സന്തോഷം….. പേരോക്കെ മനസ്സിൽ അപ്പോൾ വരുന്നത് ഇടുന്നത് ആണ്…😁 ഒരുപാട് സ്നേഹം..💟💟💟💟

  4. മനോഹരമായിരുന്നു

  5. 💖💖💖💖💖

  6. അവസാന ഭാഗം MK യുടെ നിയോഗത്തിലെ കൃതറിൻ പെണ്ണുങ്ങളെ പോലെയുണ്ടോ.അതോ ഇനി നിയോഗവുമായി എന്തെങ്കിലും ബന്ധം.i mean ഇനി റോഷനെ റേപ്ട്ട്ലിയാനിൽ വരുന്നയാളാണ് സിദ്ധാർഥ്.അവസാന ഭാഗം വായിച്ചപ്പോൾ ഒരു സംശയം.

    1. നിയോഗവുമയോ കൃതറിനുമായോ യാതൊരു ബന്ധവും ഈ കഥക്ക് ഇല്ല…..അത് വേറെ ഇത് വേറെ….പിന്നെ അവസാനം കണ്ടത് അത് ആരാണെന്ന് വൈകാതെ അരിയും…….❤️

  7. Poka poka interesting aavunnudu adipoli….. ✨️

    1. ഇഷ്ടപ്പെട്ടതിൽ സന്തോഷം… 😍😍

  8. HO KADHA MAAS POLI ORU RAKSH ILLA SOOPARAYITUND

    .

    .

    .

    .

    .

    .

    YENN PARAYANAM YENNAGRAHAND PAKSHE VAAYICHITTILLA NJAN VAAYICHITTU PARAYAA TTO LESAM TIME PIDIKKUM

    1. നീ ആദ്യം പറയുന്നത് കേട്ട് മുഖത്ത് ഒരു ചിരി വന്നത് last പോയി…😅 നീ സമയം പോലെ വായിച്ചാൽ മതി റിവാ….. നിൻ്റെ അസുഖം ഒക്കെ മാറിയോ…….

      1. Kanthari Penninte Themmadi Chekkan

        അത് മാറില്ല ജന്മനാ ഉള്ളതാണ്……..!

        1. അങ്ങനെ ഒന്നും പറയല്ലേ ചെങ്ങായി…🙂

          1. എന്താ 😅

  9. എന്റെ സിദ്ധു… കഥ വായിച്ചു… എല്ലാം ഒരു സ്‌ക്രീനിൽ എന്നത് പോലെ.. കാണുന്നുണ്ട്.. അടിപൊളി… ചിന്തകളെ ഇങ്ങനെ ഓരോ വഴിയിലോടെ പോട്ടെ…❤❤❤

    അടുത്ത ഭാഗം പെട്ടന്ന് തന്നാൽ… ഞാൻ പെട്ടന്ന് വായിക്കും… വൈറ്റിംഗ് ❤❤❤

    1. ഇങ്ങള് ഇങ്ങനൊക്കെ പറയുമ്പോൾ സന്തോഷം….. ഇഷ്ടപ്പെട്ടല്ലോ….അത് മതി…..അടുത്ത ഭാഗം എഴുതി തുടങ്ങണം….. നിറയെ സ്നേഹം…😍😍😍

  10. Super man
    Kollam bro thudaru🥰

    1. Thanks bro….അടുത്ത ഭാഗം ഉടനെ തരാം…😍😍♥️♥️

  11. ലുയിസ്

    Pwoli😻😻😻

  12. വളരെ നന്നായിട്ടുണ്ട് ❤️❤️❤️❤️❤️
    With💓

  13. 🧡🧡🧡🧡🧡🧡
    ❤❤❤❤❤❤
    🖤🖤🖤🖤🖤🖤

    1. കഥ ഇന്നാണ് വായിച്ചത് സൂപ്പർ അവതരണം
      ഒരുപാട് ഇഷ്ടപ്പെട്ടു ♥️💜♥️💛♥️💙♥️💚♥️

      1. സ്നേഹം നിറഞ്ഞ വാക്കുകൾക്ക് നന്ദി ബ്രോ…😍😍

    2. സ്നേഹം ബ്രോ…♥️♥️♥️♥️♥️♥️

  14. വിശാഖ്

    നന്നായി ഈ ഭാഗം… ത്രിൽ അടിച്ചു പോയി ഒക്കെ വായിച്ചു… കാത്തിരിക്കുന്നു

    1. ഇഷ്ടപ്പെട്ടല്ലോ…. അത് മതി നിറയെ സ്നേഹം ബ്രോ….😍♥️

  15. Malakhaye Premicha Jinn❤️

    “ചന്ദ്രന് ഭയത്താല് മേഘത്തിനിടയിലേക്ക് മറഞ്ഞു”. Wow what a beauty. ഇപ്പൊ കൂടുതലായി ഒന്നും പറയുന്നില്ല.

    With Love❤️❤️

    1. ഇഷ്ടപ്പെട്ടത്തിൽ ഒരുപാട് സന്തോഷം…..😍😍

  16. Super cool ✌

  17. Avasanam paranja aa poochaya pole ulla jeevi krithirin vargam vallom aano🤔🤔🤔

    1. കൃതറിൻ വർഗ്ഗം ഒന്നുമല്ല ബ്രോ😅 അത് ചീറ്റയിൽ നിന്ന് കടമെടുത്ത രൂപമാണ്….😌

  18. Polichu🤩🤩

  19. Super ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  20. 👍👍

  21. Super 🔥🔥

  22. പൊളിച്ചു മച്ചാനെ

  23. 🔰𝙿𝚊𝚛𝚝𝚑𝚊𝚜𝚊𝚛𝚊𝚍𝚑𝚢_𝙿𝚂🔰 [«𝙿𝚑𝚘𝚎𝚗𝚒𝚡_𝙿𝚊𝚛𝚝𝚑𝚞𝚉𝚣»]©

    💕←♪«_★𝕱𝖎𝖗𝖘𝖙★_»♪→💕

    1. Adipoli aan bro story line oru rakshayumila❤️. Ella yude aa swapnathinte scene vayichapo snyder cutile darkseidineyaan ormavanne wonderful story keep going❤️

      1. Thanks bro 😍 എല്ലയുടെ സ്വപ്നം ഞാൻ ജസ്റ്റീസ് ലീഗ് സീൻ ഓർത്ത് എഴുത്തിയത് ആണ്…പിന്നെ വില്ലനും darkseid നേ പോലെയാണെന്ന് കൂട്ടിക്കോ……..

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com