അകക്കണ്ണ് – 4[**SNK**] 288

ഞാൻ: അങ്ങനെ പ്രത്യേകിച്ച് ആരും ഇല്ല … ഓരോ ആവിശ്യങ്ങൾക്കായി പോയതാ … അല്ല ഞാൻ ഇവിടെ ഇല്ല എന്ന് എങ്ങനെ മനസ്സിലായി ….

അനുപമ: അതിനൊക്കെ നമുക്ക് ആളുകൾ ഉണ്ട് …

ഞാൻ: ആഹാ… ഇത്ര വല്യ പുള്ളിയായിരുന്നോ … ഞാൻ അറിഞ്ഞില്ല ….

അനുപമ: പിന്നെ … നോക്കണ്ടേ …. എൻ്റെ പൊന്നോമന ചേച്ചിയെ കെട്ടാൻ വന്ന കൊരങ്ങന്റെ സ്വഭാവം ഒക്കെ അന്വേഷിക്കണ്ടേ … വെറുതെ അങ്ങോട്ട് കെട്ടിച്ചു കൊടുക്കാൻ പറ്റോ …

ഞാൻ: എന്നിട്ടു … അന്വേഷിച്ചോ ….

അനുപമ: ആ … ചെറുതായി …

ഞാൻ: എന്നിട്ടു…. എന്താ അഭിപ്രായം ….

അനുപമ: വളരെ മോശം അഭിപ്രായം …

ഞാൻ: ആണോ … നന്നായിപ്പോയി …. സഹിച്ചോ …

അനുപമ: ഞാൻ എന്തിനാ സഹിക്കുന്നത് …. എന്നെ അല്ലല്ലോ പെണ്ണാലോചിച്ചതു ….

ഞാൻ: എന്ന …. സഹിക്കണ്ട ആളെവിടെ ….

അനുപമ: ഹോ …. ഇപ്പോഴെങ്കിലും ചോദിച്ചല്ലോ ….

ഞാൻ: അതിനു നീ ഒരു ഗ്യാപ് തരുന്നില്ലലോ ….

അനുപമ: ഓ …. ഇനി നമ്മള് ഗ്യാപ് തരാത്തതുകൊണ്ടുള്ള പ്രശ്‌നം വേണ്ട …. ആളിവിടെ ഉണ്ട് … കൊടുക്കാം

ഞാൻ: എന്ന …. കൊടുക്ക് …

അനുപമ: ഹോ … എന്താ ഒരു ശുഷ്‌കാന്തി … ഒന്ന് വിളിക്കാൻ തോന്നിയില്ല … എന്നിട്ടു നമ്മള് അങ്ങോട്ട് വിളിച്ചപ്പോ ഒടുക്കത്ത ജാട ….

ഞാൻ: ഒരു ജാടയും ഇല്ല എൻ്റെ മോളെ … നല്ല കുട്ടിയല്ലേ … ഒന്ന് ഫോൺ കൊടുക്ക് …

അനുപമ: ഹമ്മ് … ശരി … നമ്മള് കട്ടുറുമ്പാവുന്നില്ലേ ….

“ഇന്നാ ചേച്ചി … ഞാൻ പുറത്തുണ്ടാവും കഴിഞ്ഞാ വിളിക്കു ….”

എന്ന് അനുപമ അവിടെ പറയുന്നത് ഞാൻ കേട്ടു. ഫോൺ മേഘക്കു കൈമാറുകയാണ് ഉടനെ അവളുടെ ശബ്‌ദം കേൾക്കാം എന്ന ചിന്ത എൻ്റെ ഹൃദയമിടിപ്പ് കൂട്ടി, ആ ഒരു നിമിഷം പോലും എനിക്ക് മണിക്കൂറുകൾ പോലെ തോന്നി. അവസാനം കേൾക്കാൻ കൊതിച്ച ആ ശബ്‌ദം… എൻ്റെ പെണ്ണിന്റെ ശബ്‌ദം… എൻ്റെ കാതിൽ മുഴങ്ങി. കേട്ടത് കാതിൽ ആണെങ്കിലും അതിൻ്റെ അലയൊളികൾ എൻ്റെ ഹൃദയത്തിലായിരുന്നു ….

മേഘ: ഹലോ ….

ഞാൻ: ഹാ … ഹലോ …

മേഘ: ഹമ്മ് …

ഞാൻ: എന്താ ഒന്നും പറയാത്തത് ….

മേഘ: ഒന്നും ഇല്ല …

ഞാൻ: എന്നോട് ദേഷ്യമുണ്ടോ ….

മേഘ: എന്തിനു …

ഞാൻ: ഞാൻ വിളിക്കാത്തതിൽ …

മേഘ: ഹു ഹും …

ഞാൻ: എന്താ …

മേഘ: ഇല്ല

15 Comments

  1. കർണ്ണൻ

    ?????

  2. മാവേലി

    Super

  3. ആഞ്ജനേയദാസ് ✅

    ഒരാളെ ഇഷ്ടപെടാതിരിക്കാൻ വേണമെങ്കിൽ കാരണങ്ങൾ ഉണ്ടാവും … നമുക്കതു മനസ്സിലാവുകയും ചെയ്യും.

    പക്ഷേ ഒരാളെ ഇഷ്ടപെടാനുള്ള കാരണം നമ്മുടെ മനസ്സ് നമ്മളോട് പറയില്ല. നിനക്കവരെ ഇഷ്ടമായി എന്ന് മാത്രമേ പറയൂ …

    Well said…. ✨️

  4. എന്നിക് ഒരു കഥ വേണം പേര് അറിയില്ല പക്ഷേ അതിലെ ആളുകളുടെ പേര് അറിയാം (ശ്രീഹരി,ശ്രീകുട്ടി,ഇന്ദു,ദേവൻ)ഇതാണ് പേര്. പിന്നെ ഇതിലേ ചെറിയൊരു ഭാഗം കാമുകി എന്നാ കഥയിൽ പറഞ്ഞിട്ടുണ്ട്. ഇ കഥയുടെ പേര് ആരെങ്കിലും പറഞ്ഞു തരുമോ ?

  5. നിധീഷ്

    ♥️♥️♥️♥️♥️♥️

  6. Kollam nalla feel und

    1. എന്നിക് ഒരു കഥ വേണം പേര് അറിയില്ല പക്ഷേ അതിലെ ആളുകളുടെ പേര് അറിയാം (ശ്രീഹരി,ശ്രീകുട്ടി,ഇന്ദു,ദേവൻ)ഇതാണ് പേര്. പിന്നെ ഇതിലേ ചെറിയൊരു ഭാഗം കാമുകി എന്നാ കഥയിൽ പറഞ്ഞിട്ടുണ്ട്. ഇ കഥയുടെ പേര് ആരെങ്കിലും പറഞ്ഞു തരുമോ ?

  7. Nice presentation,

  8. പ്രിൻസ് വ്ളാഡ്

    Nice …. Continue..

  9. ? നിതീഷേട്ടൻ ?

    മേഖയുടെ aa ഫ്രൻ്റ് അച്ചു? ആകാം.

    Nice one ??. കുഞ്ചു ne orupaad ishttayi ??????. ?????

  10. സ്വാമി തണുപ്പത്തു കിടുകിടാനന്ത

    Set ?

  11. Nice ?❤️❤️❤️❤️???❤️❤️

  12. നന്നായിട്ട് ഉണ്ട് പിന്നെ വലിച്ചു നിട്ടിയ പോലെ തോന്നി

Comments are closed.