അകക്കണ്ണ് – 4[**SNK**] 288

ഞാൻ: ഹലോ …

receiver: കട്ട് ചെയ്യല്ലേ ചേട്ടാ … ഞാനാ അനുപമ …

ഞാൻ: ഏത് അനുപമ ….

receiver: ബെസ്ററ് … അല്ല … ചേട്ടന് എത്ര അനുപമമാരെ അറിയാം ….

ഞാൻ: ദേ … വീണ്ടും തുടങ്ങി …. എനിക്ക് തൽകാലം ഒരു അനുപമയെയും അറിയില്ല … പോരെ … കളിക്കാതെ ആരാണെന്ന് പറയുന്നുണ്ടോ … എനിക്ക് വേറെ പണിയുണ്ട് ….

receiver: ചൂടാവല്ലേ ചേട്ടാ … ഇന്ന്  രാവിലെ കണ്ടതല്ലേ ഉള്ളു … അപ്പോഴേക്കും മറന്നോ ….

ഞാൻ: രാവിലെ കണ്ടന്നോ  … നിങ്ങൾ എന്തൊക്കെയാ പറയുന്നത് … നിങ്ങൾ വിളിച്ച ആള് മാറീട്ടുണ്ടാവും …

receiver: ആളൊന്നും മാറീട്ടില്ല … ഇത് രഞ്ജിത്തേട്ടൻ തന്നെ അല്ലെ ….

ഞാൻ: എൻ്റെ പേരു രഞ്ജിത്ത് എന്ന് തന്നെ ആണ്. നിങ്ങൾ ഉദ്ദേശിച്ച രഞ്ജിത്ത് ആണോ എന്നറിയില്ല ….

receiver: എൻ്റെ ചേട്ടാ … ഞാൻ അനുപമയാ … ഇന്ന് രാവിലെ ചേട്ടൻ പെണ്ണു കാണാൻ വന്ന മേഘചേച്ചിയുടെ അനിയത്തി അനുപമ രാജശേഖർ … ഇപ്പോ മനസ്സിലായോ ?

ഞാൻ: (ചെറിയ ചമ്മലോടെ) … സോറി … മനസ്സിലായില്ല … ഇയാളുടെ പേരു അനുപമ എന്നായിരുന്നല്ലേ …

അനുപമ: അത് രാവിലെ വന്നപ്പോ പറഞ്ഞതാണല്ലോ … അപ്പോ കേട്ടില്ലേ ….

ഞാൻ: ആണോ … ഞാൻ ശ്രദ്ധിച്ചില്ല …..

അനുപമ: ബെസ്ററ് …

ഞാൻ: അല്ല … അനുപമ എന്തിനാ വിളിച്ചത് ….

അനുപമ: എന്നെ….  ഇവിടെ എല്ലാവരും എന്നെ അനു എന്നാ വിളിക്കാറ് … ചേട്ടനും അങ്ങനെ വിളിച്ചാൽ മതി….

ഞാൻ: ആണോ … എന്ന ശരി …. പറ അനു… എന്തിനാ വിളിച്ചത് …

അനുപമ: ചുമ്മാ … വെറുതെ വിളിച്ചതാ …

ഞാൻ: ആണോ … എന്ന ശരി … വെക്കട്ടെ …

അനുപമ: അയ്യോ … വെക്കല്ലേ … വെക്കല്ലേ ….

ഞാൻ: എന്താ …

അനുപമ: ഇത് എന്ത് സ്വഭാവമാ ഏട്ടാ ….

ഞാൻ: എന്തേ … എന്തു പറ്റി ….

അനുപമ: അല്ല … ചേട്ടന് ശരിക്കും ഇഷ്ടമായിട്ടാണോ കല്യാണം ഉറപ്പിച്ചത് …

ഞാൻ: അതെന്താ അങ്ങനെ ചോദിച്ചത് ….

അനുപമ: പിന്നെ … എങ്ങനെ ചോദിക്കാതിരിക്കും …

ഞാൻ: മനസ്സിലായില്ല ….

അനുപമ: രാവിലെ വന്നു പെണ്ണ് കണ്ടു ഉറപ്പിച്ചു പോയി … എന്നിട്ടു ഇതുവരെ ഒന്ന് വിളിച്ചോ ….

ഞാൻ: അതാണോ … ഇന്ന് രാവിലെ അല്ലേ കണ്ടത് … പിന്നെ അത് കഴിഞ്ഞു കുറച്ചു തിരക്കുകളിൽ ആയിപോയി… ഇപ്പോ വീട്ടിൽ വന്നതേ ഉള്ളു, അകത്തേക്ക് പോലും കയറിയില്ല.

അനുപമ: അത് മനസ്സിലായി …. അതാ ഞാൻ ആദ്യം ചോദിച്ചത് … ആരുടെ കൂടെ കറങ്ങി നടക്കാ എന്ന് …

15 Comments

  1. കർണ്ണൻ

    ?????

  2. മാവേലി

    Super

  3. ആഞ്ജനേയദാസ് ✅

    ഒരാളെ ഇഷ്ടപെടാതിരിക്കാൻ വേണമെങ്കിൽ കാരണങ്ങൾ ഉണ്ടാവും … നമുക്കതു മനസ്സിലാവുകയും ചെയ്യും.

    പക്ഷേ ഒരാളെ ഇഷ്ടപെടാനുള്ള കാരണം നമ്മുടെ മനസ്സ് നമ്മളോട് പറയില്ല. നിനക്കവരെ ഇഷ്ടമായി എന്ന് മാത്രമേ പറയൂ …

    Well said…. ✨️

  4. എന്നിക് ഒരു കഥ വേണം പേര് അറിയില്ല പക്ഷേ അതിലെ ആളുകളുടെ പേര് അറിയാം (ശ്രീഹരി,ശ്രീകുട്ടി,ഇന്ദു,ദേവൻ)ഇതാണ് പേര്. പിന്നെ ഇതിലേ ചെറിയൊരു ഭാഗം കാമുകി എന്നാ കഥയിൽ പറഞ്ഞിട്ടുണ്ട്. ഇ കഥയുടെ പേര് ആരെങ്കിലും പറഞ്ഞു തരുമോ ?

  5. നിധീഷ്

    ♥️♥️♥️♥️♥️♥️

  6. Kollam nalla feel und

    1. എന്നിക് ഒരു കഥ വേണം പേര് അറിയില്ല പക്ഷേ അതിലെ ആളുകളുടെ പേര് അറിയാം (ശ്രീഹരി,ശ്രീകുട്ടി,ഇന്ദു,ദേവൻ)ഇതാണ് പേര്. പിന്നെ ഇതിലേ ചെറിയൊരു ഭാഗം കാമുകി എന്നാ കഥയിൽ പറഞ്ഞിട്ടുണ്ട്. ഇ കഥയുടെ പേര് ആരെങ്കിലും പറഞ്ഞു തരുമോ ?

  7. Nice presentation,

  8. പ്രിൻസ് വ്ളാഡ്

    Nice …. Continue..

  9. ? നിതീഷേട്ടൻ ?

    മേഖയുടെ aa ഫ്രൻ്റ് അച്ചു? ആകാം.

    Nice one ??. കുഞ്ചു ne orupaad ishttayi ??????. ?????

  10. സ്വാമി തണുപ്പത്തു കിടുകിടാനന്ത

    Set ?

  11. Nice ?❤️❤️❤️❤️???❤️❤️

  12. നന്നായിട്ട് ഉണ്ട് പിന്നെ വലിച്ചു നിട്ടിയ പോലെ തോന്നി

Comments are closed.