ഞാൻ: എന്ത് പ്രശ്‌നം …. ഇനി അഥവാ കല്യാണത്തിന് ശേഷമാണു കാഴ്ച നഷ്ടപ്പെടുന്നത് എന്ന് വെക്കുക. എന്ത് ചെയ്യും.
കുഞ്ചു: അത് കല്യാണത്തിന് ശേഷമല്ലേ … കല്യാണത്തിന് മുമ്പ് എല്ലാം നോക്കി കല്യാണം കഴിച്ചാൽ പോരെ …
ഞാൻ: ഇതെന്താ വണ്ടി കച്ചോടം വല്ലതുമാണോ … എല്ലാ പാർട്സും ഓക്കേ ആണോ എന്ന് നോക്കി എടുക്കാൻ. വിവാഹത്തിൽ ഒരു കാര്യം മാത്രം നോക്കിയാൽ മതി നമ്മുടെ മനസ്സിന് ഇഷ്ടമായയോ എന്ന് മാത്രം … ഒരേ ഒരു പൊരുത്തം മാത്രം … മനഃപൊരുത്തം … അത് മാത്രം നോക്കിയാൽ മതി. പിന്നെ ഒന്നും ഒരിക്കലും നമുക്കൊരു കുറവായി തോന്നില്ല ….
കുഞ്ചു: അല്ല … ഇപ്പോ … ചേച്ചിക്ക് ഏട്ടൻറെ കാര്യങ്ങൾ ഒന്നും നോക്കാൻ പറ്റില്ലാലോ ….
ഞാൻ: വിവാഹം കഴിക്കുന്നത് എൻ്റെ കാര്യങ്ങൾ നോക്കാൻ വേണ്ടിയാണോ ….
കുഞ്ചു: പിന്നല്ലാതെ ….
ഞാൻ: മോളൂ … വിവാഹത്തിലൂടെ നമ്മൾ സ്വന്തമാക്കുന്നത് ഒരു ഇണയെയാണ് അല്ലാതെ ജോലിക്കാരിയല്ല. ജോലിക്കു ആളെ വേണമെങ്കിൽ ശമ്പളം കൊടുത്തു വെച്ചാൽ പോരെ ….
കുഞ്ചു: അപ്പൊ വീട്ടിൽ അമ്മയാണല്ലോ ജോലി ഒക്കെ ചെയ്യുന്നത് …. അച്ഛൻ്റെ കാര്യങ്ങൾ നോക്കുന്നതും അമ്മയാ ….. അതെന്താ …..
ഞാൻ: അതൊരു കടമയായി തോന്നി ചെയ്യുന്നതാ …. അല്ലാതെ ജോലിയായിട്ടല്ല …..
കുഞ്ചു: മനസ്സിലായില്ല …..
ഞാൻ: സിമ്പിൾ ആയിട്ടു പറഞ്ഞാൽ ചായ ഉണ്ടാക്കുമ്പോൾ ആവിശ്യത്തിന് മധുരം ഇടണ്ടേ …
കുഞ്ചു: അത് വേണം … അല്ലെങ്കിൽ കുടിക്കാൻ പറ്റോ ….
ഞാൻ: ഹാ … ഇനി നിന്റെ അച്ഛന് ഷുഗർ ഉണ്ടെന്ന് വിചാരിക്ക് ….
കുഞ്ചു: എന്തിനാ വിചാരിക്കണെ …. അച്ഛന് ആൾറെഡി ഷുഗർ ഉണ്ടല്ലോ ….
ഞാൻ: ആ … അപ്പൊ നിൻ്റെ അമ്മ അച്ഛനു ചായ ഉണ്ടാക്കുമ്പോൾ മധുരം കുറയ്ക്കില്ല ….
കുഞ്ചു: അമ്മ പഞ്ചസാര ഇടാറേയില്ല ….
ഞാൻ: ആ … അതാണ് … ആ കരുതലിനെയാണ് സ്നേഹം എന്ന് പറയുന്നത് ….
കുഞ്ചു: അത് ജോലിക്കാരോടും പറഞ്ഞാൽ ചെയ്യില്ലേ …..
ഞാൻ: അത് പറഞ്ഞു ചെയ്യുന്നത് … ഇത് അറിഞ്ഞു ചെയ്യുന്നത് …. ജോലിക്കാരിക്ക് മുഖ്യം അവരുടെ ജോലിയാണ്, അത് നല്ല രീതിയിൽ ചെയ്താലേ അവർക്കു ജോലിയിൽ തുടരാൻ കഴിയുള്ളു. മറിച്ചു ഭാര്യക്ക് മുഖ്യം ഭർത്താവാണ്, ഭർത്താവിന്റെ ആരോഗ്യമാണ് …. മനസ്സിലായോ ….
കുഞ്ചു: അത് മനസ്സിലായി … പക്ഷേ എപ്പോഴും ഭാര്യ മാത്രമെന്താ വീട്ടുജോലികൾ ചെയ്യുന്നത് … ഭർത്താക്കന്മാർക്കും ചെയ്‌തു കൂടെ ….
ഞാൻ: ചെയ്യാലോ … ആരാ ചെയ്യണ്ട എന്ന് പറഞ്ഞത് ….
കുഞ്ചു: പക്ഷേ ആരും ചെയ്യാറില്ലാലോ ….
?????
Super
ഒരാളെ ഇഷ്ടപെടാതിരിക്കാൻ വേണമെങ്കിൽ കാരണങ്ങൾ ഉണ്ടാവും … നമുക്കതു മനസ്സിലാവുകയും ചെയ്യും.
പക്ഷേ ഒരാളെ ഇഷ്ടപെടാനുള്ള കാരണം നമ്മുടെ മനസ്സ് നമ്മളോട് പറയില്ല. നിനക്കവരെ ഇഷ്ടമായി എന്ന് മാത്രമേ പറയൂ …
Well said…. ✨️
എന്നിക് ഒരു കഥ വേണം പേര് അറിയില്ല പക്ഷേ അതിലെ ആളുകളുടെ പേര് അറിയാം (ശ്രീഹരി,ശ്രീകുട്ടി,ഇന്ദു,ദേവൻ)ഇതാണ് പേര്. പിന്നെ ഇതിലേ ചെറിയൊരു ഭാഗം കാമുകി എന്നാ കഥയിൽ പറഞ്ഞിട്ടുണ്ട്. ഇ കഥയുടെ പേര് ആരെങ്കിലും പറഞ്ഞു തരുമോ ?
♥️♥️♥️♥️♥️♥️
Kollam nalla feel und
എന്നിക് ഒരു കഥ വേണം പേര് അറിയില്ല പക്ഷേ അതിലെ ആളുകളുടെ പേര് അറിയാം (ശ്രീഹരി,ശ്രീകുട്ടി,ഇന്ദു,ദേവൻ)ഇതാണ് പേര്. പിന്നെ ഇതിലേ ചെറിയൊരു ഭാഗം കാമുകി എന്നാ കഥയിൽ പറഞ്ഞിട്ടുണ്ട്. ഇ കഥയുടെ പേര് ആരെങ്കിലും പറഞ്ഞു തരുമോ ?
Nice presentation,
Nice …. Continue..
മേഖയുടെ aa ഫ്രൻ്റ് അച്ചു? ആകാം.
Nice one ??. കുഞ്ചു ne orupaad ishttayi ??????. ?????
Kollam
Set ?
Nice ?❤️❤️❤️❤️???❤️❤️
നന്നായിട്ട് ഉണ്ട് പിന്നെ വലിച്ചു നിട്ടിയ പോലെ തോന്നി
Super??