അകക്കണ്ണ് – 3 [**SNK**] 200

സഖാവ്: അവൻ പറഞ്ഞതാണ് അതിൻ്റെ ശരി. ഒരു ജോലി എടുത്തു വരുമാനം ഉണ്ടാക്കി എന്ന് പഠിക്കാൻ പോകാനാണ്. എനിക്കാ ചിന്ത വന്നില്ല. അച്ഛന്റെ മോൻ തന്നെ .

ഞാൻ: (ഒന്ന് ചിരിച്ചിട്ട് അച്ചുവിനെ ചൂണ്ടി) ഇത് അശ്വതി, എൻ്റെ അനിയത്തിയാണ്. ഞാൻ നാളെ പോവും. അത് കൊണ്ട് കോഴ്സിന്റെയും അഡ്‌മിഷന്റെയും കാര്യങ്ങൾ ഇവൾ നോക്കിക്കോളും. അച്ചു… മോളെ നാളെ തന്നെ നമ്മുടെ പിള്ളേരെ വിളിച്ചു എത്രയും പെട്ടാണ് വേണ്ട കാര്യങ്ങൾ ഒക്കെ ശരിയാക്കാൻ നോക്കണം.

അച്ചു: ശരി ഏട്ടാ …

ഞാൻ: പവിത്ര…. സര്ടിഫിക്കറ്റും മറ്റും ഇവളെ ഏൽപ്പിച്ചാൽ മതി

പവിത്ര: ശരി സർ …

ഞാൻ: (സ്വൽപം ഉച്ചത്തിൽ) പവിത്ര … ഞാൻ ഇപ്പൊ പറഞ്ഞു നീ എൻ്റെ പെങ്ങൾ ആണ് എന്ന്. എൻ്റെ പെങ്ങന്മാർ എന്നെ ഏട്ടാ എന്നാ വിളിക്കാറ് ….

പവിത്ര: സോറി … ഞാൻ ഏട്ടാ എന്ന് വിളിച്ചോളാം ….

ഞാൻ: ഹ്മ്മ് …. അച്ചു … നിൻറെ നമ്പർ കൊടുത്തോ … അവളുടെ നമ്പറും വാങ്ങിക്കോ ….

അച്ചു: ശരി ഏട്ടാ …

 

എന്ന് പറഞ്ഞു അശ്വതി എഴുന്നേറ്റ് പവിത്രയെയും കൂട്ടി അകത്തേക്ക് പോയി. ഞങ്ങൾ വേറെ ഓരോ കാര്യങ്ങൾ സംസാരിച്ചു കൊണ്ടിരുന്നു. അൽപ സമയത്തിന് ശേഷം ഞങ്ങൾ യാത്രപറഞ്ഞിറങ്ങി. സഖാവ് പറഞ്ഞതനുസരിച്ചു പുള്ളിയെ ജംഗ്ഷനിൽ ഇറക്കി. അപ്പോൾ അച്ചു വന്നു മുന്നിൽ കയറി ഇരുന്നു. ഞാൻ വണ്ടി മുന്നോട്ടെടുത്തു ……

ഞാൻ: അച്ചു …

അച്ചു: ആ …

ഞാൻ: നിന്നോട് കുറച്ചു കാര്യങ്ങൾ പറയാനുണ്ട് ….

അച്ചു: എന്താ ഏട്ടാ …

ഞാൻ: ഇന്ന് മേഘയെ കണ്ടു …

അച്ചു: എപ്പോ … എവിടെ വച്ച് …

 

അപ്പോഴേക്കും എൻ്റെ ഫോൺ ബെൽ അടിച്ചു. ഞാൻ വണ്ടി ഒരു സൈഡിലേക്ക് ഒതുക്കി നിർത്തി ഫോൺ എടുത്തു. ഉണ്ണിമാമ യായിരുന്നു .

 

ഞാൻ: എന്താ മാമ ?

7 Comments

  1. കർണ്ണൻ

    ❤❤❤❤❤

  2. നിധീഷ്

    ♥️♥️♥️♥️♥️

  3. Next part eppo….?

  4. സ്വാമി തണുപ്പത്തു കിടുകിടാനന്ത

    Set seteyy?

  5. Bro 3 partum ഇന്ന് ആണ് വായിച്ചേ വളരെ നന്നായിട്ട് ഉണ്ട് പിന്നെ 2 പാർട്ട്‌ നല്ല reathyil പേജ് ഉണ്ടായിരുന്നു ഇത്‌ കുറഞ്ഞു പോയിട്ടോ അത് ഉള്ളു ആകെ ഒരു ഇത് പിന്നെ കഥ വായിച്ചിട്ട് നല്ല ഒരു ബാക്ക് ഭാഗം പറയാൻ ഉണ്ട് എന്ന് മനസിലായി നെക്സ്റ്റ് പാർട്ട്‌ നായി കാത്തിരിക്കുന്നു

  6. ? നിതീഷേട്ടൻ ?

    Achu ഏങ്ങനെ അനിയത്തി ആയി

    Achu – mekha – ranjith oru വലിയ flashback കാണുമല്ലോ????? വെയിറ്റിംഗ് ?

  7. ❤️❤️❤️??????

Comments are closed.