………………………………………………………
പ്രണയത്തിൻ മഞ്ഞായ് പെയ്തു
കൊതി തീരാതെന്നിൽ നീ
മഴവില്ലായ് ഏദൻ സ്വപ്നം
മനമാകെ എഴുതി നീ
പുലരികളെന്നും എന്നുള്ളിൽ
നീ തന്നതല്ലേ
ചാരെ നീ വന്നണയേണം
രാവിലൊന്നു മയങ്ങാൻ
മൊഴികളാൽ എൻ വീഥിയിൽ
നിഴലുപോൽ ചേരുന്നുവോ
നീ ഇല്ലാതെ വയ്യെൻ വാർ തിങ്കളേ
ഈ തെന്നലിന് നിൻ സ്നേഹ ഗന്ധം
ഈ രാവുകളിൽ നിന്നാർദ്ര ഭാവം
ഉരുകുമെൻ നിശ്വാസമായ്
ഉയിരിനെ പുൽകീടുമോ
എൻ മൗനങ്ങൾ തേടും സംഗീതമേ
………………………………………………………………
അങ്ങനെ വണ്ടി വീട്ടിലെത്തി. അവിടെ ഞങ്ങളെ കാത്തൊരാൾ ഇരിക്കുന്നുണ്ടായിരുന്നു. എൻ്റെ അച്ഛന്റെ പ്രിയ സുഹൃത്തുക്കളിൽ ഒരാൾ; ശ്രീധരേട്ടൻ എന്ന സഖാവ് ശ്രീധരൻ. കറ കളഞ്ഞ രാഷ്ട്രീയക്കാരൻ, നാട്ടിലെ പാർട്ടിയുടെ മുഖം, സാമൂഹികപ്രവർത്തകൻ അങ്ങനെ എന്തൊക്കെയോ ആയിരുന്നു ശ്രീധരേട്ടൻ. പക്ഷേ എനിക്കെന്നും രാഷ്ട്രീയത്തെക്കാൾ രാഷ്ട്രത്തെ സ്നേഹിച്ച മനുഷ്യസ്നേഹി ആയിരുന്നു അദ്ദേഹം.
ഞാൻ: എൻ്റെ ദൈവമേ … ആരിതു … എവിടെ സഖാവേ … കണ്ടിട്ട് കുറെ ആയല്ലോ ?
ശ്രീധരൻ: ഞാൻ എവിടെ പോവാൻ ആണ് മോനെ … ഇവിടെ ഒക്കെ തന്നെ ഉണ്ടായിരുന്നു …
ഞാൻ: അല്ല … പണ്ട് ഇടക്കിടെ കണ്ടുകൊണ്ടിരുന്നതല്ലേ. അച്ഛന്റെ മരണശേഷം പിന്നെ കണ്ടേ ഇല്ല … ഞങ്ങളെ ഒക്കെ മറന്നോ ?

❤❤❤❤❤
♥️♥️♥️♥️♥️
Next part eppo….?
Set seteyy?
Bro 3 partum ഇന്ന് ആണ് വായിച്ചേ വളരെ നന്നായിട്ട് ഉണ്ട് പിന്നെ 2 പാർട്ട് നല്ല reathyil പേജ് ഉണ്ടായിരുന്നു ഇത് കുറഞ്ഞു പോയിട്ടോ അത് ഉള്ളു ആകെ ഒരു ഇത് പിന്നെ കഥ വായിച്ചിട്ട് നല്ല ഒരു ബാക്ക് ഭാഗം പറയാൻ ഉണ്ട് എന്ന് മനസിലായി നെക്സ്റ്റ് പാർട്ട് നായി കാത്തിരിക്കുന്നു
Achu ഏങ്ങനെ അനിയത്തി ആയി
Achu – mekha – ranjith oru വലിയ flashback കാണുമല്ലോ????? വെയിറ്റിംഗ് ?
❤️❤️❤️??????