🔱കരിനാഗം 17🔱 [ചാണക്യൻ] 387

Views : 21261

🔱കരിനാഗം 17🔱

Author : ചാണക്യൻ

[ Previous Part ]

 

(കഥ ഇതുവരെ)

ആ അമ്മ നോക്കി നിൽക്കെ ശരണ്യ പതിയെ തന്റെ കണ്ണുകൾ വലിച്ചു തുറന്നു.

എന്നിട്ട് ചുറ്റും നോക്കി.

എന്തൊക്കെയോ ബീപ് ബീപ് ശബ്ദം മാത്രം കേൾക്കാം.

അപ്പോഴാണ് കണ്മുന്നിൽ ഒരു രൂപം തെളിഞ്ഞു വന്നത്.

ശരണ്യ അത് സൂക്ഷിച്ചു നോക്കി.

അ………അമ്മേ………………….

ശരണ്യയുടെ ചുണ്ടുകൾ മന്ത്രിച്ചതും ആ അമ്മ പൊട്ടികരഞ്ഞുകൊണ്ട് അവളെ വാരി പുണർന്നു.

ശരണ്യയും അമ്മയെന്തിനാ കരയണതെന്ന് അറിയാതെ അമ്മയെയും ചേർത്തു പിടിച്ചു.

അപ്പോഴാണ് കഴിഞ്ഞ ഓരോ കാര്യങ്ങൾ അവളുടെ ഓർമയിലെത്തിയത്.

തന്റെ കാർ ആക്‌സിഡന്റ് ആയതും.

പിന്നെ ചിലർ വന്നു തന്നെ കടന്നു പിടിക്കാൻ നോക്കിയതും.

അപ്പൊ ഒരാൾ ദൈവദൂതനെ പോലെ തന്നെ രക്ഷിച്ചതും.

ആരാണ് അയാൾ?.

എങ്കിലും അത്‌ ആരായിരിക്കും?

ശരണ്യ ആലോചിക്കവേ തന്റെ നേരെ നടന്നു വന്ന ആളെ കണ്ടു ഞെട്ടലോടെ മന്ത്രിച്ചു.

അച്ഛാ

മോളെ

ആ അച്ഛൻ തന്റെ മകളെ വിറയർന്ന കൈകളോടെ ചേർത്തു പിടിച്ചു.

അപ്പൊ വല്ലാത്തൊരു സംരക്ഷണം ആയിരുന്നു ശരണ്യക്ക് അനുഭവപ്പെട്ടത്.

അച്ഛന്റെയും അമ്മയുടെയും ഒപ്പം താൻ ഇപ്പൊ പഴയ ആ കൊച്ചുകുഞ്ഞായി മാറിയെന്നു ചിരിയോടെ അവൾ ഓർത്തു.

അപ്പോഴും അവളുടെ നക്ഷത്രക്കണ്ണുകൾ തിളങ്ങുകയായിരുന്നു.

നിഗൂഢതയുടെ അംശവും പേറിക്കൊണ്ട്

 

(തുടരുന്നു)

 

 

 

കോളജിൽ എത്തിയ മഹി ഒരു മൂളിപ്പാട്ടോടെ സ്റ്റാഫ് റൂമിലേക്ക് പോയി.

എന്നാൽ രുദ്രരൂപ ഇന്ന് കോളജിൽ പോയിരുന്നില്ല.

ചിന്താമണി രത്നത്തിൽ നിന്നുമുള്ള പ്രഹരമേറ്റ്  രുദ്രയുടെ ഇടത് കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടിരുന്നു.

Recent Stories

The Author

ചാണക്യൻ

36 Comments

Add a Comment
  1. Powli 😍

    1. ചാണക്യൻ

      @sparkling spy

      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് 🤗
      ഒത്തിരി സ്നേഹം 😍
      നന്ദി ❤️❤️

  2. Chanakya Vasheekarana Mandram enthayi? Nirtharuth… kanatha kondu, Nokki erangitha, Nirtharuth

    1. ചാണക്യൻ

      @cool dude

      വശീകരണം ഇപ്പോഴേ ഉണ്ടാവില്ല ബ്രോ..
      കുറച്ചു വൈകും കേട്ടോ 😊
      നന്ദി ❤️❤️

  3. ബ്രോ അടിപൊളി ആയിട്ടുണ്ട്.ഇനി യക്ഷ്മി എന്ത് ചെയ്യും. രുദ്ര അവനെ സ്നേഹിക്കുന്നു അത് പോലെ അവൻ തിരിച്ചും.രുദ്രക് സൂര്യ പ്രകാശം അടിക്കാൻ പാടില്ലല്ലോ.അപ്പോ അവൾ ബസിൻ്റെ മുകളിൽ കയറിയപ്പോൾ ഒന്നും പറ്റില്ലേ?
    വശീകരണ മന്ത്രം ഒന്ന് പരിഗണിക്കണം , ഇത് ഒരു അപേക്ഷയാണ്.ഒരുപാട് പേര് ഉടൻ വരും എന്ന് കേൾക്കാൻ ആഗ്രഹിക്കുന്നത്.നിരാശ നൽകരുത്. അത്രെയും പെട്ടെന്ന് പരിഗണിക്കും എന്ന് പ്രധീഷികുന്നു.
    സ്നേഹത്തോടെ LOTH….🥰🥰🥰

    1. ചാണക്യൻ

      @lothbrok

      അടിപൊളി ആണെന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം ബ്രോ 😊
      യക്ഷമി ഇനി സിംഗിൾ ആയി നടക്കട്ടെ 😁
      ബസിന്റെ മുകളിൽ കേറിയപ്പോ വൈകുനേരം കഴിഞ്ഞിരുന്നു..
      സൂര്യപ്രകാശം ഇല്ലാത്തപ്പോ..
      അതാ അവൾക്കൊന്നും സംഭവിക്കാതിരുന്നേ..😊
      വശീകരണം ചിലപ്പോഴെ ഉണ്ടാകൂ ബ്രോ..
      എന്തോ മൈൻഡ് ആകെ പോയി കിടക്കുവാ..
      എന്തായാലും എഴുത്തും കേട്ടോ..
      ഉറപ്പ്..
      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് 🤗
      ഒത്തിരി സ്നേഹം 😍
      നന്ദി ❤️❤️

  4. Super

    1. ചാണക്യൻ

      @അബ്ദു

      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് 🤗
      ഒത്തിരി സ്നേഹം 😍
      നന്ദി ❤️❤️

  5. രുദ്രൻ

    ഈഭാഗം വളരെ നന്നായിരുന്നു.അടുത്തത് ഇനി എപ്പോളാ. പിന്നെ വശികരനമന്ത്രം എഴുതി തുടങ്ങിയോ. ഈ മാസം ഉണ്ടാകുമോ

    1. ചാണക്യൻ

      @രുദ്രൻ.

      ഈ ഭാഗം നന്നായിരുന്നു എന്നറിഞ്ഞതിൽ സന്തോഷം കേട്ടോ 😊
      വശീകരണം ഇനി ഉടനെ ഉണ്ടാവില്ല.
      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് 🤗
      ഒത്തിരി സ്നേഹം 😍
      നന്ദി ❤️❤️

  6. 2 emogi ariyaand vanbatha🙆‍♂️

    1. ചാണക്യൻ

      @baj

      അതു കുഴപ്പമില്ല മുത്തേ 😁

  7. So cool bro🤫🤫✌

    1. ചാണക്യൻ

      @baj

      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് 🤗
      ഒത്തിരി സ്നേഹം 😍
      നന്ദി ❤️❤️

  8. 🖤

    1. ചാണക്യൻ

      @dean

      ❤️❤️

  9. Midul k APPUKUTTAN

    💙💙💙💙💙
    സൂപ്പർ
    ഈ ഭാഗം അടിപൊളിയായിരുന്നു
    ശരണ്യയും മഹിയും സഹോദരങ്ങളായിരുക്കും അല്ലെ
    മഹി രുദ്രയുടെ പ്രേമം പെട്ടെന്ന് തിരിച്ചറിയട്ടെ
    അവസാനം വന്നത് മഹിക്കും രുദ്രക്കുമുള്ള പണിയാണോ അതോ മറ്റെന്തെങ്കിലുമാണോ
    എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    💙💙💙💙💙

    1. ചാണക്യൻ

      @mridul

      ഈ ഭാഗം അടിപൊളി ആണെന്ന് അറിഞ്ഞതിൽ സന്തോഷം കേട്ടോ 😊
      മഹിയും ശരണ്യയും സഹോദരങ്ങളാണോ എന്നത് സർപ്രൈസ്..
      തീർച്ചയായും മഹി രുദ്രയുടെ പ്രണയം തിരിച്ചറിയും കേട്ടോ 🤗
      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് 🤗
      ഒത്തിരി സ്നേഹം 😍
      നന്ദി ❤️❤️

  10. 👌👌അടുത്ത part പെട്ടെന്ന് പോരട്ടെ

    1. ചാണക്യൻ

      @may heaven

      നാളെ വരും കേട്ടോ അടുത്ത പാർട്ട്‌ 😊
      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് 🤗
      ഒത്തിരി സ്നേഹം 😍
      നന്ദി ❤️❤️

  11. 💞💞💞💞

    1. ചാണക്യൻ

      @ST

      ❤️❤️❤️

  12. °~💞അശ്വിൻ💞~°

    🔥🔥🔥

    1. ചാണക്യൻ

      @അശ്വിൻ

      ❤️❤️❤️

  13. Spr പാർട്ട്‌ ആയിരുന്നു ഇത് ശരണ്യ യും മഹിയും സഹോദരങ്ങൾ ആണോ ഇനി

    അടുത്ത പാർട്ട്‌ എന്നു വരും ഇനി

    ഉടനെ ഉണ്ടാവോ

    1. ചാണക്യൻ

      @devil

      ശരണ്യയും മാഹിയും സഹോദരങ്ങൾ ആണോ എന്നത് സർപ്രൈസ് 😁
      നോക്കാം… എന്താകുമെന്ന്..
      അടുത്ത പാർട്ട്‌ നാളെയുണ്ടാകും 😊
      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് 🤗
      ഒത്തിരി സ്നേഹം 😍
      നന്ദി ❤️❤️

  14. Ennum polichu machaneee

    1. ചാണക്യൻ

      @നൻപൻ

      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് 🤗
      ഒത്തിരി സ്നേഹം 😍
      നന്ദി ❤️❤️

  15. പാവം പൂജാരി

    കഥ നന്നായിരുന്നു👍👍
    പക്ഷെ പെട്ടെന്നു വായിച്ചു തീർന്നു
    ഇനി അടുത്ത ഭാഗം മുതൽ കൂടുതൽ പേജുകൾ ഉണ്ടാകുമെന്ന് കരുതുന്നു.

    1. ചാണക്യൻ

      @പാവം പൂജാരി.

      അടുത്ത പാർട്ടിൽ പേജ് കൂടുതലിടാട്ടോ… 😊
      ഉറപ്പായും 👍
      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് 🤗
      ഒത്തിരി സ്നേഹം 😍
      നന്ദി ❤️❤️

  16. Pettann theernnallo broo
    But 🔥 item aarunnu

    1. ചാണക്യൻ

      @Achu

      പെട്ടെന്ന് തീർന്നു ബ്രോ 😊
      അടുത്ത തവണ സെറ്റ് ആക്കാട്ടോ 🤗
      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് 🤗
      ഒത്തിരി സ്നേഹം 😍
      നന്ദി ❤️❤️

    1. ചാണക്യൻ

      @DD

      ഒത്തിരി സന്തോഷം കേട്ടോ. 🤗
      ഒത്തിരി സ്നേഹം 😍
      നന്ദി ❤️❤️

  17. സൂര്യൻ

    ലേറ്റ് ആക്കാതെ പാർട്ടുകൾ ഇട്ടത് നല്ലതായിരുന്നു

    1. ചാണക്യൻ

      @സൂര്യൻ..

      തീർച്ചയായും ഇടാം ബ്രോ 🤗
      കഥ വായിച്ചതിന് ഒത്തിരി സന്തോഷം കേട്ടോ.
      ഒത്തിരി സ്നേഹം 😍
      നന്ദി ❤️❤️

Leave a Reply

Your email address will not be published.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com